"ജി വി എച്ച് എസ് ദേശമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,970 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ഓഗസ്റ്റ് 2018
No edit summary
വരി 70: വരി 70:
<big>'''പഞ്ചവാദ്യം'''</big>
<big>'''പഞ്ചവാദ്യം'''</big>


ദേശമംഗലം ഗവ:വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളി ലെ മുപ്പതോളം കുട്ടികൾ പഞ്ചവാദ്യത്തിന്റെ  കലാലോകത്തേയ്ക്ക് ............
തിമിലയിൽ ശ്രീ പെരിങ്ങോട് ശങ്കരനാരായണന്റേയും  മദ്ദളത്തിൽ ശ്രീ പെരിങ്ങോട് അനീഷിന്റേയും ശിഷ്യന്മാരായ 28കുട്ടികൾ 2017 സെപ്റ്റംബർ ഒന്നാം തീയ്യതി  വൈകീട്ട് ദേശമംഗലത്ത് വെച്ച് കലയുടെ ലോകത്തേക്ക് കൊട്ടിക്കയറി.
പൂരത്തിന്റെ പ്രതീതിയുളവാക്കിക്കൊണ്ട് നടന്ന അരങ്ങേറ്റം ദേശമംഗലത്തിന്റെ ചരിത്രത്തിൽ പുതിയ അദ്ധ്യായമായി. അതിനു ശേഷം കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ ദേശമംഗലത്തിന്റെ കൊച്ചുകലാകാരൻമാർ കഴിവ് തെളിയിച്ചു കഴിഞ്ഞു.
ജീവിതത്തിന്റെ താളം കണ്ടെത്താൻ ഇവർക്കിതു ഉപകരിക്കട്ടെ




വരി 75: വരി 81:
 
 
[[പ്രമാണം:Panch .jpg|ചട്ടം|നടുവിൽ]]
[[പ്രമാണം:Panch .jpg|ചട്ടം|നടുവിൽ]]
ദേശമംഗലം ഗവ:വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ കുട്ടികളുടെ കലാപ്രകടനം ആസ്വദിക്കുന്ന ബഹു വിദ്യാഭ്യാസമന്ത്രി ശ്രീ സി രവീന്ദ്രനാഥ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
227

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/445060" എന്ന താളിൽനിന്ന് ശേഖരിച്ചത്