"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(മ)
(ന)
വരി 131: വരി 131:


എമ്മാന്തരം - വലിയ കാര്യമായിപ്പോയി
എമ്മാന്തരം - വലിയ കാര്യമായിപ്പോയി
            മലപ്പുറം ഭാഷ
          ഇജ്ജ്,........ ....നീ ,
          അനക്ക്........ .നിനക്ക്,
          ഐക്കാരം..... ആയിരിക്കാം
          ഇച്ച് ..............എനിക്ക്
          പജ്ജ്............. പശു
          നെജ്ജ് ...........നെയ്യ്
          കുജ്ജ്.............. കുഴി
          കജ്ജ് ..............കൈ
          ഇജ്ജ് യൌടേനു..    നീ എവിടെ ആയിരുന്നു
          ഇച്ച് ബെജ്ജ.....      എനിക്ക് സാധിക്കില്ല
          മോറുക            കഴുകുക
          പിഞ്ഞാണം ....പാത്രം
          വെരുത്തം        വേദന
          പിലാവ് .............പ്ലാവ്
          അടക്കാപഴം .....പേരക്ക
          ഇച്ച് തീരെ പയ്പ്പ് ഇല്ല ...എനിക്ക്  തീരെ വിശപ്പ് ഇല്ല
          കുജാം കുത്ത് ......കുഴി നഖം
          കുടി - വീട്‌
          പെര - വീട്‌
          മണ്ടുക - ഓടുക
          പള്ള - വയർ
          ബെരുത്തം - വേദന
          പള്ളീ ബെരുത്തം - വയറു വേദന
          മാണം - വേണം
          മാങ്ങി - വാങ്ങി
          മാണ്ട - വേണ്ട
          നെജ്ജപ്പം - നെയ്യപ്പം
          കുജ്ജപ്പം - കുഴിയപ്പം
          അനക്ക്‌ - നിനക്ക്‌
          ഇബടെ - ഇവിടെ
          ഔടെ - അവിടെ
        എത്താ - എന്താ
        ബെജ്ജാ- സുഖമില്ല
        എറച്ചി - ഇറച്ചി
        പഞ്ചാര - പഞ്ചസാര
        ചക്കര - ശർക്കര
        ബെൾത്തുള്ളി - വെളുത്തുള്ളി
        ബെയ്ക്കുക - തിന്നുക
        ഓന്‌ - അവൻ
        ഓൾ - അവൾ
        ഓൽക്ക്‌ - അവർക്ക്‌
        കജ്ജൂല - കഴിയുകയില്ല
            എങ്ങട്ട്‌ - എങ്ങോട്ട്‌
            ഇങ്ങട്ട്‌ - ഇങ്ങോട്ട്‌
            പോണത്‌ - പോകുന്നത്‌
            പൈക്കൾ - പശുക്കൾ
            മൻസൻ - മനുഷ്യൻ
            വര്ണ്ണ്ട്‌ - വരുന്നുണ്ട്‌
          ചൊർക്ക്‌ - സൌന്ദര്യം
2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/443776" എന്ന താളിൽനിന്ന് ശേഖരിച്ചത്