"എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 158: വരി 158:
*2017-2018 എസ്. എസ്.എൽ സി, +2 വിഭാഗങ്ങൾ 100% വിജയം നേടുകയും, പാർവ്വതി നാരയണൻ എന്ന വിദ്യാ൪ത്ഥിനി 1200/1200 മാ൪ക്ക് വാങ്ങുകയും 46,48 ഫുൾ എപ്ൾസ്-ഉം നൂറോളം വിദ്യാർതിനികൾ എ എപ്ൾസ് നേടി  വിദ്യഭ്യാസ സ്ഥാപനത്തിന്റെ യശസ്സുയ൪ത്തുകയൂം സംസ്ഥാനത്തെ മികച്ച സ്ക്കൂളുകളുടെ സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

*2018-2019 ഈ അദ്ധ്യനവർഷത്തിന്റെ ആരംഭത്തിൽത്തന്നെ ഹൈസ് സ്കൂളിലെ എല്ലാ ക്ലാസ്റൂമുകളുെ ഹൈ‍ടക്ക് ആക്കുകയും രണ്ട് കംപ്യൂട്ടർ ലാപ് സഞ്ചീകരിക്കുകയും ചെയ്യതു. എല്ലാടീച്ചേഴ്സിനും ലാപ്ട്ടോപുകൾ വിതരണം ചെയ്യുതു.  

===വിദ്യാലയം മികവിന്റെ കേന്ദ്രം-കാഴ്ചപ്പാട്===
===[[വിദ്യാലയം മികവിന്റെ കേന്ദ്രം-കാഴ്ചപ്പാട്]]===
ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വിദ്യാർത്ഥിനികളുടെ എണ്ണം കൊണ്ടും പാഠ്യ പാഠ്യോത്തര പ്രവർത്തനങ്ങൾകൊണ്ടും മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഗേൾസ് ഹയർസെക്കന്ററി സ്ക്കൂൾ. മൂല്യാധിഷ്ഠിതവും സുശിക്ഷിതവും അച്ചടക്കപരവും സുരക്ഷിതവുമായ ഈ വിദ്യാലയ സാഹചര്യത്താൽ തന്നെ ഒട്ടുമിക്ക രക്ഷിതാക്കളും ഈ വിദ്യാലയത്തിൽ തങ്ങളുടെ പെൺമക്കളെ വിദ്യ അഭ്യസിപ്പിക്കുന്നതിന് വളരെയധികം താൽപര്യം പ്രകടിപ്പിക്കുന്നു. ഓരോ വർഷത്തേയും വിദ്യാർത്ഥിനികളുടെ വർദ്ധന തന്നെ അതിന് മതിയായ തെളിവാണ്.  

വരി 173: വരി 173:
കരിയർ ഗൈഡൻസ്, സൗഹൃദ ക്ലബ്, NSS, ഗൈഡിംങ് എന്നിവ മികവുറ്റ രീതിയിൽ ഹയർ സെക്കണ്ടറി തലത്തിൽ നടക്കുകയും രണ്ട് വ൪ഷം തുട൪ച്ചയായി ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് കോമ്പിനേഷ൯  അവാ൪ഡ് കരസ്ഥമാക്കി, സംസ്ഥാന Best Guiding Unit ആയി തിരഞ്ഞെടുക്കപ്പെട്ടു.

എല്ലാ വ൪ഷവും “Flower Flash” എന്ന പേരിൽ സ്ക്കൂൾ മാഗസി൯ തയ്യാറാക്കി വിദ്യാ൪ത്ഥിനികളുടെ സാഹിത്യാഭിരുചികൾ വള൪ത്തിവരുന്നു.പൊതുവിജ്ഞാനം വള൪ത്തുന്നതിനുവേണ്ടി മാസത്തിലൊരിക്കൽ Sweet Exam, കുട്ടികളുടെ ഇടയിൽ സ്വഭാവ സംസ്ക്കരണവും സഹകരണ മനോഭാവവും ഊട്ടിയുറപ്പിക്കാ൯ സഹായകമായETC Award (Exellence in Team Spirit & Corporation) നൽകി വരുന്നു.

===പദ്ധതി രൂപീകരണ പ്രക്രിയ ===
===പദ്ധതി രൂപീകരണ പ്രക്രിയ ===

394

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/443732" എന്ന താളിൽനിന്ന് ശേഖരിച്ചത്