എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities (മൂലരൂപം കാണുക)
23:13, 4 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 491: | വരി 491: | ||
ആരോഗ്യമുള്ള പുതുതലമുറയെ വാർത്തെടുക്കേണ്ട കൗമാരക്കാരായ പെൺകുട്ടികൾക്കായി റൂബെല്ലാ വാക്സിനേഷൻ നല്കുികയുണ്ടായി. വൈകല്യങ്ങളില്ലാതെ പുതുതലമുറയെ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ പ്രോഗ്രാമിൽ അമ്മമാർക്കായി ഡോ: ഷോമ നയിച്ച ക്ലാസ് അവർക്കുണ്ടായ സംശയങ്ങളെ ദൂരീകരിച്ചു. | ആരോഗ്യമുള്ള പുതുതലമുറയെ വാർത്തെടുക്കേണ്ട കൗമാരക്കാരായ പെൺകുട്ടികൾക്കായി റൂബെല്ലാ വാക്സിനേഷൻ നല്കുികയുണ്ടായി. വൈകല്യങ്ങളില്ലാതെ പുതുതലമുറയെ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ പ്രോഗ്രാമിൽ അമ്മമാർക്കായി ഡോ: ഷോമ നയിച്ച ക്ലാസ് അവർക്കുണ്ടായ സംശയങ്ങളെ ദൂരീകരിച്ചു. | ||
==== | ==== കൗൺസിലിംഗ് ==== | ||
കൗമാരകാലഘട്ടം ഒത്തിരിയേറെ ആകുലതകളും വൈഷമ്യങ്ങളും നിറഞ്ഞു | കൗമാരകാലഘട്ടം ഒത്തിരിയേറെ ആകുലതകളും വൈഷമ്യങ്ങളും നിറഞ്ഞു നിൽക്കുന്ന കാലഘട്ടം. ശരിതെറ്റുകൾ തിരിച്ചറിയാൻ കഴിയാതെ തെറ്റിലേയ്ക്ക് വഴുതി വീഴാവുന്ന ഈ സമയം കുട്ടികൾക്ക് നിരന്തരമായ കൗൺസിലിംഗും മാർഗ്ഗനിർദ്ദേശങ്ങളും നൽകുവാൻ സദാസന്നദ്ധമായ ഒരു കൗൺസിലിംഗ് ഫോറം സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. പ്രായത്തിന്റെ പക്വതയില്ലായ്മയിൽ സംഭവിച്ചേക്കാവുന്ന തെറ്റുകളിൽ സമയബന്ധിതമായി ഇടപെട്ട് കുട്ടികളെ നേർവഴിക്കു നടത്താൻ ഇത്തരം പ്രവർത്തനങ്ങൾ സഹായകമായി. | ||
==== അണ്ണാറക്കണ്ണനും തന്നാലായ് ==== | ==== അണ്ണാറക്കണ്ണനും തന്നാലായ് ==== |