എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities (മൂലരൂപം കാണുക)
22:53, 4 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഓഗസ്റ്റ് 2018→ചികിത്സാ സഹായം
No edit summary |
(ചെ.) (→ചികിത്സാ സഹായം) |
||
വരി 429: | വരി 429: | ||
==== ചികിത്സാ സഹായം ==== | ==== ചികിത്സാ സഹായം ==== | ||
വൃക്കകൾ തകരാറിലായി മരണത്തോടടുത്ത പൊടിയൻ എന്ന | വൃക്കകൾ തകരാറിലായി മരണത്തോടടുത്ത പൊടിയൻ എന്ന രക്ഷകർത്താവിന്റെ ജീവൻ രക്ഷിക്കാൻ കുട്ടികൾ തങ്ങളുടെ ക്രിസ്മസ് ആഘോഷങ്ങളെ മാറ്റി നിർത്തി , പുത്തൻ ഉടുപ്പുകളും, ക്രിസ്മസ് സമ്മാനങ്ങളും വേണ്ടന്ന് വച്ച് തങ്ങളാലാകുന്ന എളിയ സംഭാവനകൾ കൊണ്ട് വന്ന് കൂട്ടിവെച്ചപ്പോൾ 40000 രൂപയാണ് തങ്ങളുടെ സഹപാഠിയായ ക്രിസ്റ്റിൻ എന്ന കുട്ടിയുടെ രക്ഷകർത്താവിനാണ് ചികിത്സാ സഹായമായി നല്കാനായത്.<br/> | ||
അതോടൊപ്പം അജയ് അശോക് എന്ന കുട്ടിയുടെ | അതോടൊപ്പം അജയ് അശോക് എന്ന കുട്ടിയുടെ ക്യാൻസർ രോഗിയായ പിതാവിന് കുട്ടികൾ 10000 രൂപ സമാഹരിച്ച് സഹായധനം നല്കി. തങ്ങളുടെ തന്നെ സഹപാഠിയായ എട്ടാം ക്ലാസുകാരനും ഭിന്നശേഷിക്കാരനുമായ ആദിത്യൻ എന്ന കുട്ടിയ്ക്ക് 5000 രൂപ ഓപ്പറേഷനും വേണ്ടി നല്കി. ഇതുകൂടാതെ എല്ലാമാസവും 1000 രൂപാ വീതം ചികിത്സാസഹായമായി സമൂഹത്തിലെ നിർധനർക്കായി നല്കി വരുന്നു. | ||
സമൂഹത്തിൽ | സമൂഹത്തിൽ അവശതയനുഭവിക്കുന്നവർക്കും കരയുന്നവർക്കും അത്താണിയാകാൻ തങ്ങൾക്കാവും എന്ന് ഇതിലൂടെ കുട്ടികൾ തെളിയിച്ചു. | ||
==== പിടിയരിസമാഹരണം ==== | ==== പിടിയരിസമാഹരണം ==== |