|
|
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 63 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{prettyurl|St. Mary's H. S. S. Vettucaud#REDIRECT [[സെന്‍റ് മേരീസ് എച്ച്.എസ്.എസ്. വെട്ടുകാട് ]]}} | | {{PHSSchoolFrame/Header}} |
| <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | | {{prettyurl|St. Mary`S H. S. S. Vettukad}} |
| എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
| <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> |
| {{Infobox School| | | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> |
| <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
| | {{Infobox School |
| പേര്= സെന്‍റ് മേരീസ് എച്ച്.എസ്.എസ്. വെട്ടുകാട് |
| |
| സ്ഥലപ്പേര്= വെട്ടുകാട് |
| |
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം |
| |
| റവന്യൂ ജില്ല= തിരുവനന്തപുരം |
| |
| സ്കൂള്‍ കോഡ്= 43054 |
| |
| സ്ഥാപിതദിവസം= 01 |
| |
| സ്ഥാപിതമാസം= 06 |
| |
| സ്ഥാപിതവര്‍ഷം= 1917 |
| |
| സ്കൂള്‍ വിലാസം= സെന്റ് മേരീസ് ഹയര്‍ സെക്കന്‍ണ്ടറി സ്കൂള്‍ , വെട്ടുകാട് <br/>തിരുവനന്തപുരം |
| |
| പിന്‍ കോഡ്= 695007 |
| |
| സ്കൂള്‍ ഫോണ്‍= 04712500935 |
| |
| സ്കൂള്‍ ഇമെയില്‍= stmarysvtkd@gmail.com |
| |
| സ്കൂള്‍ വെബ് സൈറ്റ്= http://stmarysvettucaud.org.|
| |
| ഉപ ജില്ല= തിരുവനന്തപുരം നോര്‍ത്ത്|
| |
| <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| |
| ഭരണം വിഭാഗം= സര്‍ക്കാര്‍ |
| |
| <!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - -->
| |
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
| |
| <!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍-->
| |
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |
| |
| പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |
| |
| പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്കന്ററി സ്കൂള്‍ |
| |
| മാദ്ധ്യമം= മലയാളം |
| |
| ആൺകുട്ടികളുടെ എണ്ണം= 1580 |
| |
| പെൺകുട്ടികളുടെ എണ്ണം= 600 |
| |
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 980 |
| |
| അദ്ധ്യാപകരുടെ എണ്ണം= 53 |
| |
| പ്രിന്‍സിപ്പല്‍= റോസ് ലിന്‍ ജെ. പാലംതട്ടേല്‍ |
| |
| പ്രധാന അദ്ധ്യാപകന്‍= ഇഗ്നേഷ്യസ് തോമസ് |
| |
| പി.ടി.ഏ. പ്രസിഡണ്ട്= എഫ്. കെന്നഡി |
| |
| സ്കൂള്‍ ചിത്രം= rajuv.jpg |
| |
| }}
| |
|
| |
|
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം |
| | |റവന്യൂ ജില്ല=തിരുവനന്തപുരം |
| | |സ്കൂൾ കോഡ്=43054 |
| | |എച്ച് എസ് എസ് കോഡ്=01057 |
| | |വി എച്ച് എസ് എസ് കോഡ്= |
| | |വിക്കിഡാറ്റ ക്യു ഐഡി=Q64037378 |
| | |യുഡൈസ് കോഡ്=32141000305 |
| | |സ്ഥാപിതദിവസം= |
| | |സ്ഥാപിതമാസം= |
| | |സ്ഥാപിതവർഷം=1917 |
| | |സ്കൂൾ വിലാസം= സെന്റ് മേരീസ് എച്ച് എസ് എസ്, വെട്ടുകാട് |
| | |പോസ്റ്റോഫീസ്=ബീച്ച് |
| | |പിൻ കോഡ്=695007 |
| | |സ്കൂൾ ഫോൺ=0471 2500935 |
| | |സ്കൂൾ ഇമെയിൽ=stmarysvtkd@gmail.com |
| | |സ്കൂൾ വെബ് സൈറ്റ്= |
| | |ഉപജില്ല=തിരുവനന്തപുരം നോർത്ത് |
| | |തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം |
| | |വാർഡ്=89 |
| | |ലോകസഭാമണ്ഡലം=തിരുവനന്തപുരം |
| | |നിയമസഭാമണ്ഡലം=തിരുവനന്തപുരം |
| | |താലൂക്ക്=തിരുവനന്തപുരം |
| | |ബ്ലോക്ക് പഞ്ചായത്ത്= |
| | |ഭരണവിഭാഗം=എയ്ഡഡ് |
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| | |പഠന വിഭാഗങ്ങൾ1= |
| | |പഠന വിഭാഗങ്ങൾ2=യു.പി |
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |
| | |പഠന വിഭാഗങ്ങൾ5= |
| | |സ്കൂൾ തലം=5 മുതൽ 12 വരെ |
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| | |ആൺകുട്ടികളുടെ എണ്ണം 1-10=398 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=185 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=583 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=24 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=218 |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=226 |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=512 |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=19 |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ=മേരി ക്രിസ്റ്റിൽഡാ |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക=മേരി വിജി ഇ വി |
| | |പ്രധാന അദ്ധ്യാപകൻ= |
| | |പി.ടി.എ. പ്രസിഡണ്ട്=ജോർജ്ജ് ജോസഫ് |
| | |എം.പി.ടി.എ. പ്രസിഡണ്ട്=അനില അനീഷ് |
| | |സ്കൂൾ ചിത്രം= rajuv.jpg |
| | |size=350px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |
| | }} |
|
| |
|
| തെക്കന്‍ തിരുവിതാംകൂറില്‍ 20-ാം നൂറ്റാണ്ടിന്റെ ആരംഭകാലം വരെ പിന്നോക്കം നിന്നിരുന്നതും മത്സ്യതൊഴിലാളികള്‍ മാത്രം തിങ്ങിപ്പാര്‍ത്തിരുന്ന ഒരു തീരദേശമേഖലയായിരുന്നു വെട്ടുകാട് ഗ്രാമം. പ്രശസ്ത തീര്‍ത്ഥാടനകേന്ദ്രമായ മാദ്രെ ദെ ദേവൂസ് ദേവാലയത്തിനു തെക്കായി 1917-ല്‍ ആദ്യ പ്രൈമറി വിദ്യാലയം (പള്ളിക്കുടം) സ്ഥാപിക്കപ്പെട്ടു. അന്ന് അതിന്റെ പേര് സെന്‍റ് മേരീസ് ലോവര്‍ പ്രൈമറി സ്കൂള്‍ വെട്ടുകാട് എന്നായിരുന്നു. ഈ സ്ഥാപനത്തോടനുബന്ധിച്ച് ഒരു മലയാളം ട്രെയിനിംഗ് സ്കൂളും ഉണ്ടായിരുന്നു. എന്നാല്‍ കാലാന്തരത്തില്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അത് നിര്‍ത്തലാക്കി. ഇടവക പള്ളിയുടെ നേതൃത്വത്തിലാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്. 1917-ല്‍ റവ. ഫാദര്‍ ട്രിനിഡാഡിന്റെ കാലത്താണ് സ്കൂള്‍ ആരംഭിച്ചത്.
| | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
| | |
| | തെക്കൻ തിരുവിതാംകൂറിൽ 20-ാം നൂറ്റാണ്ടിന്റെ ആരംഭകാലം വരെ പിന്നോക്കം നിന്നിരുന്നതും മത്സ്യതൊഴിലാളികൾ മാത്രം തിങ്ങിപ്പാർത്തിരുന്ന ഒരു തീരദേശമേഖലയായിരുന്നു വെട്ടുകാട് ഗ്രാമം. പ്രശസ്ത തീർത്ഥാടനകേന്ദ്രമായ മാദ്രെ ദെ ദേവൂസ് ദേവാലയത്തിനു തെക്കായി 1917-ൽ ആദ്യ പ്രൈമറി വിദ്യാലയം (പള്ളിക്കുടം) സ്ഥാപിക്കപ്പെട്ടു. അന്ന് അതിന്റെ പേര് സെൻറ് മേരീസ് ലോവർ പ്രൈമറി സ്കൂൾ വെട്ടുകാട് എന്നായിരുന്നു. ഈ സ്ഥാപനത്തോടനുബന്ധിച്ച് ഒരു മലയാളം ട്രെയിനിംഗ് സ്കൂളും ഉണ്ടായിരുന്നു. എന്നാൽ കാലാന്തരത്തിൽ ചില സാങ്കേതിക കാരണങ്ങളാൽ അത് നിർത്തലാക്കി. ഇടവക പള്ളിയുടെ നേതൃത്വത്തിലാണ് ഇത് പ്രവർത്തിച്ചിരുന്നത്. 1917-ൽ റവ. ഫാദർ ട്രിനിഡാഡിന്റെ കാലത്താണ് സ്കൂൾ ആരംഭിച്ചത്. |
|
| |
|
| == ചരിത്രം == | | == ചരിത്രം == |
| റവ. ഫാ. ഗുഡിനോയുടെ ഇടവക ഭരണകാലത്ത് ഈ സ്കൂള്‍ അപ്പര്‍ പ്രൈമറിയായി. 1952-53 ല്‍ ഈ മിഡില്‍ സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. അന്നത്തെ പ്രഥമാധ്യാപകന്‍ തിരു. ജില്ലയിലെ പ്രശസ്തനായ പ്രഥമാധ്യാപകനും ഡി.ഇ. ഓയും ആയി റിട്ടയര്‍ ചെയ്ത ശ്രീ. ടി.എസ്. കൃഷ്ണയ്യരായിരുന്നു. 1954-55 വര്‍ഷത്തിലാണ് ഈ സ്കൂളിലെ 37 പേരടങ്ങുന്ന ആദ്യ എസ്.എസ്.എല്‍. സി. ബാച്ച് പരീക്ഷ എഴുതുന്നത്. പാല്‍കുളങ്ങര എന്‍. എസ്.എസ്. ഹൈസ്കൂളായിരുന്നു പരീക്ഷ സന്റര്‍. | | റവ. ഫാ. ഗുഡിനോയുടെ ഇടവക ഭരണകാലത്ത് ഈ സ്കൂൾ അപ്പർ പ്രൈമറിയായി. 1952-53 ൽ ഈ മിഡിൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. അന്നത്തെ പ്രഥമാധ്യാപകൻ തിരു. ജില്ലയിലെ പ്രശസ്തനായ പ്രഥമാധ്യാപകനും ഡി.ഇ. ഓയും ആയി റിട്ടയർ ചെയ്ത ശ്രീ. ടി.എസ്. കൃഷ്ണയ്യരായിരുന്നു. 1954-55 വർഷത്തിലാണ് ഈ സ്കൂളിലെ 37 പേരടങ്ങുന്ന ആദ്യ എസ്.എസ്.എൽ. സി. ബാച്ച് പരീക്ഷ എഴുതുന്നത്. [[സെൻറ് മേരീസ് എച്ച്.എസ്.എസ് വെട്ടുകാട്/ചരിത്രം|തുട൪ന്നു വായിക്കുക]] |
| ശ്രീ. ശങ്കരനാരായണന്‍ സര്‍ ഹെഡ്മാസ്റ്റര്‍ ആയ വര്‍ഷം മുതലാണ് എസ്.എസ്.എല്‍. സി. സന്റര്‍ കിട്ടുന്നത്. ഇന്ന് വെട്ടുകാട് ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നറിയപ്പെടുന്ന ഈ വിദ്യാലയം അന്നത്തെ തിരുവിതാംകൂര്‍ മുഖ്യമന്ത്രിയായിരുന്ന ഏ.ജെ. ജോണ്‍ അവര്‍കള്‍ അടിയന്തിരാനുമതി നല്‍കുകയും ഹൈസ്കൂള്‍ സ്ഥിതിചെയ്തിരുന്ന ഏതാണ്ട് ഏഴ് ഏക്കര്‍ പുറപ്പോക്ക് ഭൂമി പതിച്ചുനല്‍കുകയും ചെയ്തു. അന്നത്തെ തിരു. രൂപതാധ്യക്ഷന്‍ റൈറ്റ്. റവ.ഡോ. പീറ്റര്‍ ബര്‍ണാഡ് പെരേര ഈ സരസ്വതി മന്ദിരത്തിന്‍റെ നിര്‍മാണത്തിനും പുരോഗതിക്കും വഴിതെളിച്ചു.
| |
| ദിവംഗതനായ മുന്‍കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി വി.കെ. കൃഷ്ണമേനോനാണ് ഈ വിദ്യാലയത്തെ ഹൈസ്കൂളാക്കികൊണ്ടുള്ള ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചത്.
| |
| 1952-53 അധ്യയന വര്‍ഷത്തില്‍ കേവലം 11 അധ്യാപകരുമായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തില്‍ ഇന്ന് യു.പി. വിഭാഗത്തില്‍ 14 ഡിവിഷനുകളും, ഹൈസ്കൂള്‍ വിഭാഗത്തില്‍ 13 ഡിവിഷനുകളും, ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ 10 ഡിവിഷനുകളും, 59 അധ്യാപകരും, 1610 കുട്ടികളുമുണ്ട്. 5 മുതല്‍ 10 വരെയുള്ള ക്ളാസ്സുകളില്‍ ഓരോ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളുമുണ്ട്. 17 വര്‍ഷത്തോളം മാതൃകാ ഹെഡ് മാസ്റ്റര്‍ എന്ന നിലയില്‍ സേവനം അനുഷ്ടിച്ചിരുന്ന എസ്. ഹരിഹരന്‍ സാറിന് ഏറ്റവും നല്ല അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡും, ദേശീയ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
| |
|
| |
|
| == ഭൗതികസൗകര്യങ്ങള്‍ == | | == ഭൗതികസൗകര്യങ്ങൾ == |
| ഏഴ് ഏക്കര്‍ 16 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ൪ കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | | ഏഴ് ഏക്കർ 16 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |
|
| |
|
| ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. |
|
| |
|
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | | == പാഠ്യേതര പ്രവർത്തനങ്ങൾ == |
| * സ്കൗട്ട് & ഗൈഡ്സ്. | | * എൻ.സി.സി. |
| * എന്‍.സി.സി.
| |
| * ബാന്റ് ട്രൂപ്പ്. | | * ബാന്റ് ട്രൂപ്പ്. |
| * ക്ലാസ് മാഗസിന്‍.ഓപ്ഷണല്): | | * ക്ലാസ് മാഗസിൻ. |
| | |
| അടിക്കുറിപ്പ് (വിക്കി മാര്ക്കപ്പ് മതിയാവും):
| |
| | |
| Icon:
| |
| സേവ് ചെയ്ത് അടയ്ക്കുക നീക്കം ചെയ്യുക start a path
| |
| 9.656283, 76.297131
| |
| | |
| * വിദ്യാരംഗം കലാ സാഹിത്യ വേദി. | | * വിദ്യാരംഗം കലാ സാഹിത്യ വേദി. |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.അകലത്തായി വെട്ടുകാട് | | * ക്ലബ്ബ് പ്രവർത്തനങ്ങൾ |
|
| |
|
| == മാനേജ്മെന്റ് == | | == മാനേജ്മെന്റ് == |
| ലോക്കല്‍ മനേജര്‍ ആര്‍ച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ. സൂസപാക്യത്തിന്‍റെ രക്ഷാധികാരത്വത്തിലുമാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സ്കൂളിന്റെ ഇപ്പോഴത്തെ പ്രഥമാധ്യാപകന്‍ ഇഗ്നേഷ്യസ് ജെ. തോമസ് ആണ്. ഈ അധ്യയന വര്‍ഷത്തില്‍ 5 മുതല്‍ 10വരെ ക്ലാസുകളിലായി 595 ആണ്‍കുട്ടികളും, 453 പെണ്‍കുട്ടികളുമടക്കം 1048 കുട്ടികള്‍ ഇവിടെ പഠിക്കുന്നു.
| | ആർച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ. സൂസപാക്യത്തിന്റെ രക്ഷാധികാരത്വത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഈ സ്കൂളിന്റെ ഇപ്പോഴത്തെ പ്രഥമാധ്യാപിക മേരി വിജി ഇ വി ആണ്. ഈ അധ്യയന വർഷത്തിൽ 5 മുതൽ 10 വരെ ക്ലാസുകളിലായി 387 ആൺകുട്ടികളും, 162 പെൺകുട്ടികളുമടക്കം 549 കുട്ടികൾ ഇവിടെ പഠിക്കുന്നു. [[തുട൪ന്ന് വായിക്കുക]] |
| {|class="wikitable" style="text-align:center; width:300px; height:500px" border="1"
| | == മുൻ സാരഥികൾ == |
| |-
| | 1917-ൽ റവ. ഫാദർ ട്രിനിഡാഡിന്റെ കാലത്ത് ആരംഭിച്ച ഈ സ്കൂൾ 1952-53 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. അന്നത്തെ പ്രഥമാധ്യാപക൪........ [[തുട൪ന്നുവായിക്കുക]] |
| |1917 -
| | == സ്കൂൾ സാരഥികൾ == |
| | റവ.ഫാ. ട്രിനിഡാഡ് (സ്ഥാപകന്‍)
| | സ്കൂളിന്റെ ഉന്നമനത്തിനായി പ്രവത്തിക്കുന്ന ക൪മ്മനിരതരും സേവനസന്നദ്ധരുമായ ഒരുകൂട്ടം അദ്ധ്യപകരും അനദ്ധ്യപകരും ഈ സ്കൂളിൽ പ്രവ൪ത്തിക്കുന്നു. [[തുട൪ന്ന് കാണുക]] |
| |-
| |
| |1952 - 54
| |
| | വ. ഫാ. സിറില്‍ ഡിക്കോസ്
| |
| |-
| |
| |1954 - 59
| |
| | വ. ഫാ. സില്‍വസ്റ്റര്‍ എല്‍. ഫെര്‍ണാണ്ടസ്
| |
| |-
| |
| |1959 - 68
| |
| |റവ. ഫാ. ആന്റണി പെരേര
| |
| |-
| |
| |1968 - 72
| |
| |റവ. ഫാ. നിക്കോളസ് ഡിക്കോസ്റ്റ
| |
| |-
| |
| |1972 - 78
| |
| |റവ. ഫാ. പോള്‍ കുരിശിങ്കല്‍
| |
| |-
| |
| |1978 - 80
| |
| |വ. ഫാ. മോണ്‍. ജെയിംസ് അമാഡോ
| |
| |-
| |
| |1980- 88
| |
| |റവ.ഫാ. ജി. സ്റ്റീഫന്‍
| |
| |-
| |
| |1988 - 89
| |
| |റവ. ഡോ. സി. ജോസഫ്
| |
| |-
| |
| |1989 - 91
| |
| |റവ.ഫാ. ക്ലീറ്റസ് ഗോമസ്
| |
| |-
| |
| |1991 - 97
| |
| |റവ. ഫാ.എല്‍. റോമാന്‍സ്
| |
| |-
| |
| |1997 - 99
| |
| |റവ. ഫാ. ഹയസിന്ത് നായകം
| |
| |-
| |
| |1999 - 2004
| |
| |റവ. ഫാ. ഇഗ്നേഷ്യസ് ഫ്രാന്‍സിസ് ലൂയിസ്
| |
| |-
| |
| |2004 - 09
| |
| |റവ. ഫാ. ജോണ്‍സണ്‍ അലക്സാണ്ടര്‍
| |
| |-
| |
| |2009 -
| |
| |റവ. ഡോ. ഗ്ലാഡിന്‍ അലക്സ്
| |
| |}
| |
| | |
| == മുന്‍ സാരഥികള്‍ == | |
| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | |
| {|class="wikitable" style="text-align:center; width:300px; height:500px" border="1"
| |
| |-
| |
| |1952 - 55
| |
| | റ്റി. എസ്സ്. കൃഷ്ണയ്യര്‍
| |
| |-
| |
| |1955 - 64
| |
| | റിച്ചാര്‍ഡ് സി. ഫെര്‍ണാണ്ടസ്
| |
| |-
| |
| |1964 - 66
| |
| | ജി. പീറ്റര്‍
| |
| |-
| |
| |1966 - 68
| |
| |പി. കെ. ശങ്കരന്‍ നായര്‍
| |
| |-
| |
| |1968 - 71
| |
| |പി. കെ. സുകുമാരന്‍
| |
| |-
| |
| |1971 - 88
| |
| |എസ്. ഹരിഹരന്‍
| |
| |-
| |
| |1988 - 92
| |
| |ബൊണിഫൈസ്
| |
| |-
| |
| |1992- 93
| |
| |മോണാ ഡോറിസ്
| |
| |-
| |
| |1993 - 95
| |
| |ജെസ്റ്റിന്‍ കുലാസ്
| |
| |-
| |
| |1995 - 97
| |
| |വി. വസന്തന്‍
| |
| |-
| |
| |1997 - 2000
| |
| |ഫ്രാന്‍ങ്ക്ളിന്‍ വില്‍സന്‍
| |
| |-
| |
| |2000 - 02
| |
| |സി. എല്‍. സ്റ്റീഫന്‍
| |
| |-
| |
| |2002 - 06
| |
| |എമ്മാ ഡബ്ല്യൂ. ഫെര്‍ണ്ണാണ്ടസ്
| |
| |-
| |
| |2006 - 07
| |
| |പി. വര്‍ഗ്ഗീസ്
| |
| |-
| |
| |2007 - 08
| |
| |കൊര്‍ണേലിയ സി.
| |
| |-
| |
| |2008 -
| |
| |ഇഗ്നേഷ്യസ് ജെ. തോമസ്
| |
| |}ഓപ്ഷണല്):
| |
| | |
| അടിക്കുറിപ്പ് (വിക്കി മാര്ക്കപ്പ് മതിയാവും):
| |
| | |
| Icon:
| |
| സേവ് ചെയ്ത് അടയ്ക്കുക നീക്കം ചെയ്യുക start a path
| |
| 9.656283, 76.297131
| |
| | |
| | |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| |
| | |
| | |
| 1. റവ.ഡോ. ബനഡിക്ട് .എല്‍. ജോസ് - രൂപതയുടെ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലുമുള്ള ആര്‍.സി. കോപറേറ്റ് മാനേജ്മെന്റില്‍ ജനറല്‍ കറസ്പോണ്ടന്റ്. ഉപരിപഠനത്തിന് റോമില്‍ പോയി. ആള്‍ ഇന്ത്യ ബിഷപ്പ്സ് കോണ്‍ഫറന്‍സിന്‍റെ ദക്ഷിണേന്ത്യന്‍ സെക്രട്ടറിയായി സേവനം അനുഷ്ടിച്ചു.
| |
| | |
| | |
| 2. അബിലിയൂസ്. എഫ്. - രാണ്ടാമത്തെ ബാച്ചില്‍ നിന്നും വിജയിച്ചു. ശില്പി കണ്‍സ്ട്രക്ഷന്‍സ് മാനേജിംഗ് ഡയറക്ടര്‍, തിരുവനന്തപുരം.
| |
| | |
| | |
| 3. ഡോ.ശിവരാജന്‍ - രാണ്ടാമത്തെ ബാച്ചില്‍ നിന്നും വിജയിച്ചു. ഡോക്ടറായി സേവനം അനുഷ്ടിക്കുന്നു
| |
|
| |
| | |
| 4. റോബര്‍ട്ട് ഫെര്‍ണാണ്ടസ് - കേരള ഫിഷര്‍മെന്‍ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍
| |
| | |
| | |
| 5. എഡിസന്‍. എഫ്. - സിവില്‍ എഞ്ചിനിയര്‍.(ശില്പി കണ്‍സ്ട്രക്ഷന്‍സ് മാനേജിംഗ് ഡയറക്ടര്‍, കൊച്ചി)
| |
| | |
| | |
| 6. ജെയിംസ് ഫെര്‍ണാണ്ടസ് - അഡ്വക്കേറ്റ്, ലത്തീന്‍ കത്തോലിക്ക ഐക്യവേദി പ്രസിഡണ്ട്.
| |
| | |
| | |
| 7. ജോസഫ് റെഫിന്‍ ജെഫ്രി - അഗ്രികള്‍ച്ചറല്‍ ഓഫീസര്‍
| |
| | |
| | |
| 8. നിഷാ ബായി- അഗ്രികള്‍ച്ചറല്‍ ഓഫീസര്‍
| |
| | |
| | |
| 9. ജോണ്‍ ഫെര്‍ണാണ്ടസ്- എം. എസ്. ഡബ്ല്യൂ. പാസ്സായി. പി.സി.ഒ. കോ.ഓര്‍ഡിനേറേറര്‍, തിരുവനന്തപുരം രൂപത സാമൂഹ്യശുശ്രൂഷ ഉപദേഷ്ടാവായിരുന്നു.
| |
| | |
| | |
| 10. തോമസ് സെബാസ്റ്റ്യന്‍- സന്തോഷ് ട്രോഫി ക്യാപ്റ്റന്‍. നാഷണല്‍ ഫൂട്ബോള്‍ ചാബ്യന്‍ഷിപ്പില്‍ 3 പ്രാവശ്യം പ്രതിനിധീകരിച്ചു.
| |
| | |
| | |
| 11. സോണിയ ഫെര്‍ണാണ്ടസ്- ഡോക്ടര്‍
| |
|
| |
|
| | == പി.റ്റി.എ പ്രവർത്തനങ്ങൾ == |
| | സ്കൂളിന്റെ ഉയർച്ചയ്ക്കും ഉന്നമനത്തിനുവേണ്ടിയും പ്രവ൪ത്തിക്കുന്ന നല്ലൊരു ശക്തമായ കൂട്ടായ്മയാണ് ഇവിടുത്തെ പി.റ്റി.എ. 2021-2022 വർഷത്തേക്കുള്ള പുതിയ കമ്മററിയേയും ഭാരവാഹികളേയും തെരഞ്ഞെടുത്തു. പി റ്റി എ പ്രസിഡന്റായി ബെയ്സിൽ കൊൺസേറോയേയും എം പി റ്റി എ പ്രസിഡന്റായി അനില അനീഷിനേയും തെരെഞ്ഞെടുത്തു. |
|
| |
|
| 12. ഇഗ്നേഷ്യസ്- 2005-2006 ലെ കേരള സന്തോഷ് ട്രോഫി ക്യാപ്റ്റന്‍.
| | == കോവിഡ്കാല പ്രവർത്തനങ്ങൾ == |
| | ഭവന സന്ദ൪ശനം, സഹായഹസ്തം, ബോധവൽക്കരണം, പഠനസാമഗ്രികൾ നൽകൽ തുടങ്ങി നിരവധി പ്രവ൪ത്തനങ്ങൾ അദ്ധ്യപക൪, അനദ്ധ്യപക൪, പിറ്റിഎ, വിദ്യാ൪ത്ഥി സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ നടത്തി. [[തുടർപ്രവ൪ത്തനം|തുടർന്ന് വായിക്കുക]] |
|
| |
|
| | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
| | ഈ സ്കൂളിന്റെ അഭിമാനപാത്രങ്ങളാണിവർ. [[തുട൪ന്നു വായിക്കുക|തുടർന്നുവായിക്കുക]] |
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| | *കിഴക്കേക്കോട്ട -> പാളയം -> ചാക്ക -> ആൾസെയിൻസ് -> ശംഖുമുഖം ->വെട്ടുകാട് |
| | style="background: #ccf; text-align: center; font-size:99%;" |
| | *വെട്ടുകാട് ജംൻഷനിൽ നിന്ന് തെക്കോട്ട് ഏകദേശം 150മീറ്റർ നടന്നാൽ കിഴക്കോട്ട് സ്കൂളിന്റെ ആർച്ച് അവടെ നിന്നും 100മീറ്റർ നടന്നാൽ സ്കൂൾ മെയ്ൻ ഗേറ്റ് എത്തും |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| | |
| * തിരുവനന്തപുരം നഗരത്തില്‍ നിന്നും 8 കി.മി. പടിഞ്ഞാറും, ശംഖുമുഖത്തില്‍ നിന്ന് 2 കി. മി. വടക്കും, വേളി ടൂറിസ്റ്റ് വില്ലേജില്‍ നിന്നും 2 കി. മി. തെക്കായും സ്ഥിതിചെയ്യുന്നു. | |
| |----
| |
| * തിരുവന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് 4 കി.മി. വടക്ക്
| |
| | |
| |}
| |
| |}
| |
| <googlemap version="0.9" lat="8.560652" lon="76.925583" zoom="11" width="350" height="350" selector="no" controls="none">
| |
| 11.071469, 76.077017, MMET HS Melmuri
| |
| 8.495463, 76.900177
| |
| </googlemap>
| |
|
| |
|
| : ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. | | {{#multimaps: 8.494060447949835, 76.90351802582902| zoom=18 }} |