എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities (മൂലരൂപം കാണുക)
10:38, 1 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഓഗസ്റ്റ് 2018→ശലഭങ്ങൾ പാറി നടക്കും ശലഭോദ്യാനം
(ചെ.) (→വെര്ട്ടിക്കൽ ഗാര്ഡൻ) |
|||
വരി 254: | വരി 254: | ||
|- | |- | ||
|} | |} | ||
പൂക്കൾക്ക് മുകളിൽ മറ്റൊരു പൂവായി പാറി നടക്കുന്ന ചിത്രശലഭങ്ങൾ ഏവർക്കും പ്രിയങ്കരമായ കാഴ്ചയാണ്. ആ കാഴ്ചയുടെ വർണലോകമാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ ശലഭോദ്യാനം പ്രദാനം ചെയ്യുന്നത്. വീടുകളിൽ നിന്നും സ്കൂളിന്റെ പരിസര പ്രദേശങ്ങളിൽനിന്നും ശേഖരിച്ച പൂച്ചെടികളുപയോഗിച്ചാണ് സ്കൂൾ മുറ്റത്ത് മനോഹരമായ ഒരു ശലഭോദ്യാനം നിർമ്മിച്ചത് <br/> | |||
ചെടികൾ പൂവിട്ടതോടെ നരകക്കാളി, ഗരുഡ, നാട്ടുറോസ്, വരയൻ കടുവ, തീച്ചിറകൻ തുടങ്ങി ധാരാളം ശലഭങ്ങൾ തേൻ കുടിക്കാനും മുട്ടയിടാനുമായി ദിവസേന ഉദ്യാനത്തിലെത്തുന്നു. പൂമ്പാറ്റകളെക്കുറിച്ച് | ചെടികൾ പൂവിട്ടതോടെ നരകക്കാളി, ഗരുഡ, നാട്ടുറോസ്, വരയൻ കടുവ, തീച്ചിറകൻ തുടങ്ങി ധാരാളം ശലഭങ്ങൾ തേൻ കുടിക്കാനും മുട്ടയിടാനുമായി ദിവസേന ഉദ്യാനത്തിലെത്തുന്നു. പൂമ്പാറ്റകളെക്കുറിച്ച് കുട്ടികൾക്ക് കൂടുതൽ അറിവ് ലഭിക്കുന്നതിനായി ‘പൂമ്പാറ്റകളുടെ വർണ്ണ ലോകം’ എന്ന പേരിൽ ഒരു ആൽബം തയ്യാറാക്കുകയും അതിൽ പൂമ്പാറ്റകളുടെ ചിത്രങ്ങളും ശാസ്ത്രീയനാമവും അവയുടെ പ്രത്യേകതകളുമെല്ലാം ഉൾപ്പെടുത്തുകയും ചെയ്തു. കൂടാതെ ICT സാധ്യത പ്രയോജനപ്പെടുത്തി ശലഭങ്ങളെക്കുറിച്ച് ഒരു സെമിനാറും സംഘടിപ്പിച്ചു. ഈ പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽകിയത് സ്കൂളിലെ എക്കോ ക്ലബ്ബ് അംഗങ്ങൾ ആണ്.<br/> | ||
കൃഷ്ണ കിരീടം, ലന്താന, കിലുക്കാം പെട്ടി, സീനിയ, ജമന്തി, ചെത്തി, വാടാമല്ലി, കോളാമ്പി തുടങ്ങിയ വിവിധങ്ങളായ നാടൻ പൂക്കളെ അടുത്തറിയാനും പൂമ്പാറ്റകളുടെ വിശേഷങ്ങൾ മനസിലാക്കാനും ഈ | കൃഷ്ണ കിരീടം, ലന്താന, കിലുക്കാം പെട്ടി, സീനിയ, ജമന്തി, ചെത്തി, വാടാമല്ലി, കോളാമ്പി തുടങ്ങിയ വിവിധങ്ങളായ നാടൻ പൂക്കളെ അടുത്തറിയാനും പൂമ്പാറ്റകളുടെ വിശേഷങ്ങൾ മനസിലാക്കാനും ഈ പ്രവർത്തനം സഹായിച്ചു. | ||
==== സ്കൂൾ വളപ്പിലെ ജൈവവൈവിദ്ധ്യം ==== | ==== സ്കൂൾ വളപ്പിലെ ജൈവവൈവിദ്ധ്യം ==== |