"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 148: വരി 148:
പരിസ്ഥിതിക്ക് ദോഷകരമായ ഇവ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യാതെ പ്രയോജനപ്രദമാംവിധം പുനരുപയോഗിക്കാമെന്ന് കുട്ടികൾ കണ്ടെത്തി. ഡയപ്പറുകളിലെ പ്ലാസ്റ്റിക്, ജെൽ തുടങ്ങിയവ വേർതിരിച്ച് പ്ലാസ്റ്റിക്കും പഞ്ഞിയും പുന:ചംക്രമണത്തിനും ജെൽ കൃഷിക്കും ഉപയോഗിക്കാമെന്നത് പുത്തൻ അറിവായി.
പരിസ്ഥിതിക്ക് ദോഷകരമായ ഇവ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യാതെ പ്രയോജനപ്രദമാംവിധം പുനരുപയോഗിക്കാമെന്ന് കുട്ടികൾ കണ്ടെത്തി. ഡയപ്പറുകളിലെ പ്ലാസ്റ്റിക്, ജെൽ തുടങ്ങിയവ വേർതിരിച്ച് പ്ലാസ്റ്റിക്കും പഞ്ഞിയും പുന:ചംക്രമണത്തിനും ജെൽ കൃഷിക്കും ഉപയോഗിക്കാമെന്നത് പുത്തൻ അറിവായി.


==== പെണ്കരുത്തു വിളിച്ചോതി  പുതുമയാര്ന്നൊരു ദിനാഘോഷം ====
==== പെൺകരുത്തു വിളിച്ചോതി  പുതുമയാർന്നൊരു ദിനാഘോഷം ====
{| class="wikitable"
{| class="wikitable"
|[[പ്രമാണം:Penkaruth_35052.jpg|250px]]||
|[[പ്രമാണം:Penkaruth_35052.jpg|250px]]||
|}
|}
ഒക്ടോബർ 11  ലോകമെമ്പാടുമുള്ള പെണ്മക്കളുടെ ദിനം .പുതുമയാര്ന്നൊരു ആഘോഷമാണ്  ഈ ദിവസം  മേരി  ഇമ്മാക്കുലേറ്റിലെ പെണ്കുകഞ്ഞുങ്ങള്ക്കാതയി സ്കൂൾ  ഒരുക്കിയത് . പെണ്മക്കൾ മാത്രമുള്ള കുടുംബങ്ങളിൽ നിന്നുള്ള  കുട്ടികളേയും അധ്യാപികമാരെയും  അവർ ഒന്നിച്ചുകൂട്ടി . അന്ന് കുട്ടികളുടെ അഭാവം  നിമിത്തം കുടുംബങ്ങളിൽ  പെണ്കു്ട്ടികൾ ഏതെങ്കിലും  തരത്തിലുള്ള  വെല്ലുവിളികൾ  നേരിടുന്നുണ്ടോ എന്ന വിഷയത്തിൽ  ഒരു ചര്ച്ച സംഘടിപ്പിക്കപ്പെട്ടു. 100%  കുട്ടികളും ഇല്ല എന്ന അഭിപ്രായമാണ്  രേഖപ്പെടുത്തിയത്.<br/>
ഒക്ടോബർ 11  ലോകമെമ്പാടുമുള്ള പെൺമക്കളുടെ ദിനം .പുതുമയാർന്നൊരു ആഘോഷമാണ്  ഈ ദിവസം  മേരി  ഇമ്മാക്കുലേറ്റിലെ പെൺകുഞ്ഞുങ്ങൾക്കായി സ്കൂൾ  ഒരുക്കിയത് . പെണ്മക്കൾ മാത്രമുള്ള കുടുംബങ്ങളിൽ നിന്നുള്ള  കുട്ടികളേയും അധ്യാപികമാരെയും  അവർ ഒന്നിച്ചുകൂട്ടി . അന്ന് കുട്ടികളുടെ അഭാവം  നിമിത്തം കുടുംബങ്ങളിൽ  പെൺകുട്ടികൾ ഏതെങ്കിലും  തരത്തിലുള്ള  വെല്ലുവിളികൾ  നേരിടുന്നുണ്ടോ എന്ന വിഷയത്തിൽ  ഒരു ചർച്ച സംഘടിപ്പിക്കപ്പെട്ടു. 100%  കുട്ടികളും ഇല്ല എന്ന അഭിപ്രായമാണ്  രേഖപ്പെടുത്തിയത്.<br/>


ജീവിത ദുരന്തങ്ങളെയും  സംഘര്ഷങ്ങളെയും നേരിടുന്ന പെണ്കുട്ടികള്ക്കായി സമര്പ്പിക്കപ്പെട്ട ഈ ദിനാചരണത്തിൽ  മാനവ  മനസാക്ഷിയെ ഞെട്ടിച്ച  പീഡനത്തിനു  ഇരയായ സൗമ്യയേയും  ഡല്ഹി പെണ്കു്ട്ടിയേയും ശാരിയേയും ജിഷയേയും കുട്ടികൾ അനുസ്മരിച്ചു. സമൂഹത്തിന്റെ  ചതിക്കുഴികളിൽ  വീഴാതെ മുന്നോട്ടുപോകാനുള്ള  കരുത്താര്ജ്ജിച്ചു തങ്ങൾ വളര്ന്നു വരുമെന്നും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാൻ തങ്ങള്ക്കും കഴിയുമെന്നുമുള്ള  ഉറച്ച പ്രഖ്യാപനത്തോടെ  പെണ്കുരുത്തിന്റെ ഈ  ദിനത്തെ അവർ അര്ത്ഥ സമ്പുഷ്ടമാക്കി.
ജീവിത ദുരന്തങ്ങളെയും  സംഘർഷങ്ങളെയും നേരിടുന്ന പെൺകുട്ടികൾക്കായി സമർപ്പിക്കപ്പെട്ട ഈ ദിനാചരണത്തിൽ  മാനവ  മനസാക്ഷിയെ ഞെട്ടിച്ച  പീഡനത്തിനു  ഇരയായ സൗമ്യയേയും  ഡൽഹി പെൺകുട്ടിയേയും ശാരിയേയും ജിഷയേയും കുട്ടികൾ അനുസ്മരിച്ചു. സമൂഹത്തിന്റെ  ചതിക്കുഴികളിൽ  വീഴാതെ മുന്നോട്ടുപോകാനുള്ള  കരുത്താർജ്ജിച്ചു തങ്ങൾ വളർന്നു വരുമെന്നും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാൻ തങ്ങൾ‍ക്കും കഴിയുമെന്നുമുള്ള  ഉറച്ച പ്രഖ്യാപനത്തോടെ  പെൺകുരുത്തിന്റെ ഈ  ദിനത്തെ അവർ അർത്ഥ സമ്പുഷ്ടമാക്കി.
പെണ്കു്ട്ടികൾ മാത്രമുള്ള കുടുംബങ്ങളിൽ  വളരുന്നതിൽ അഭിമാനിക്കണമെന്നു  ഹെഡ് മിസ്‌ട്രസ് സി.ലിസ്സി  ഇഗ്നേഷ്യസ്  കുട്ടികളോട് ആഹ്വാനം ചെയ്തു .<br/>
പെൺകുട്ടികൾ മാത്രമുള്ള കുടുംബങ്ങളിൽ  വളരുന്നതിൽ അഭിമാനിക്കണമെന്നു  ഹെഡ്‌മിസ്‌ട്രസ് സി.ലിസ്സി  ഇഗ്നേഷ്യസ്  കുട്ടികളോട് ആഹ്വാനം ചെയ്തു .<br/>


പെണ്കു്ട്ടികൾ വീടിന്റെ  വിളക്കായി  കാണുന്ന ഒരു  സംസ്കാരമാണ് നമ്മുടേത്‌  എന്നിട്ടും നിരവധിയായ അതിക്രമങ്ങൾക്ക് ഈ കാലഘട്ടത്തിലും  പെണ്കുട്ടികൾ ഇരയാക്കപ്പെടുന്നു. ഇതിനെതിരെ  ശക്തമായി പ്രതികരിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണെന്നുള്ള  അവബോധം പകരാൻ  സഹായകമായിരുന്നു ഈ പ്രവര്ത്തനം.
പെൺകുട്ടികൾ വീടിന്റെ  വിളക്കായി  കാണുന്ന ഒരു  സംസ്കാരമാണ് നമ്മുടേത്‌  എന്നിട്ടും നിരവധിയായ അതിക്രമങ്ങൾക്ക് ഈ കാലഘട്ടത്തിലും  പെൺകുട്ടികൾ ഇരയാക്കപ്പെടുന്നു. ഇതിനെതിരെ  ശക്തമായി പ്രതികരിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണെന്നുള്ള  അവബോധം പകരാൻ  സഹായകമായിരുന്നു ഈ പ്രവർത്തനം.


==== QR കോഡ് ====
==== QR കോഡ് ====
1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/438103" എന്ന താളിൽനിന്ന് ശേഖരിച്ചത്