എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities (മൂലരൂപം കാണുക)
23:46, 31 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജൂലൈ 2018→ഓണവിഭവങ്ങൾ ശേഖരിച്ച് നല്കി നല്ലപാഠം പ്രവര്ത്തെകർ
വരി 98: | വരി 98: | ||
പഴമയുടെ രുചിക്കൂട്ടുകൾ നമുക്ക് പ്രദാനം ചെയ്യുന്നത് കഴിഞ്ഞ കാലത്തിന്റെ സംസ്കാരമാണ്. ആ സംസ്ക്കാരത്തെ ഹൃദയത്തിലേക്ക് ആവാഹിക്കുന്നതോടൊപ്പം നമുക്ക് നഷ്ടമായി തുടങ്ങിയ നന്മയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും പ്രവർത്തനങ്ങളുടെ മാറ്റ് കൂട്ടുന്നു. | പഴമയുടെ രുചിക്കൂട്ടുകൾ നമുക്ക് പ്രദാനം ചെയ്യുന്നത് കഴിഞ്ഞ കാലത്തിന്റെ സംസ്കാരമാണ്. ആ സംസ്ക്കാരത്തെ ഹൃദയത്തിലേക്ക് ആവാഹിക്കുന്നതോടൊപ്പം നമുക്ക് നഷ്ടമായി തുടങ്ങിയ നന്മയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും പ്രവർത്തനങ്ങളുടെ മാറ്റ് കൂട്ടുന്നു. | ||
==== ഓണവിഭവങ്ങൾ ശേഖരിച്ച് നല്കി നല്ലപാഠം | ==== ഓണവിഭവങ്ങൾ ശേഖരിച്ച് നല്കി നല്ലപാഠം പ്രവർത്തകർ ==== | ||
{| class="wikitable" | {| class="wikitable" | ||
[[പ്രമാണം:Onam1_35052.jpg|250px]]||[[പ്രമാണം:Onam2_35052.jpg|250px]]|| | [[പ്രമാണം:Onam1_35052.jpg|250px]]||[[പ്രമാണം:Onam2_35052.jpg|250px]]|| | ||
|} | |} | ||
സ്നേഹസന്ദേശവും കാരുണ്യത്തിന്റെ പ്രവാഹവുമായി മേരി ഇമ്മാക്കുലേറ്റിലെ നല്ലപാഠം | സ്നേഹസന്ദേശവും കാരുണ്യത്തിന്റെ പ്രവാഹവുമായി മേരി ഇമ്മാക്കുലേറ്റിലെ നല്ലപാഠം പ്രവർത്തകർ. തങ്ങളുടെ നിർദ്ദനരായ കൂട്ടുകാർക്കും, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പരിസരവാസികൾക്കും ഓണവിഭവങ്ങൾ നല്കി അവർ ഓണത്തെ വരവേറ്റു. 18 ക്ലാസുകളിലേയും ഓരോ കുട്ടിയും ഓണസദ്യയ്ക്കാവശ്യമായ പച്ചക്കറികളും അനുബന്ധസാമഗ്രികളും കൊണ്ടുവരുകയും അവ ശേഖരിച്ച് തങ്ങളുടെ 36 സഹപാഠികൾക്കും 30 പരിസരവാസികൾക്കും നല്കി ഓണനാളിന്റെ നൈർമല്യത്തെ വിളംബരം ചെയ്തു.<br/> | ||
നല്ലപാഠം പ്രവർത്തകർ തയ്യാറാക്കിയ പ്രകൃതി സൗഹൃദബാഗുകളിലാണ് സാധനങ്ങൾ വിതരണം ചെയ്തത്. ഓണാഘോഷപരിപാടികളുടെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത് സ്കൂൾ ഹെഡ് മിസ്ട്രസ് സി.ലിസ്സി ഇഗ്നേഷ്യസ് ആയിരുന്നു. സ്നേഹത്തിന്റെ ഊഷ്മളതയും പങ്കുവയ്ക്കലിന്റെ മാധുര്യവും ഈ പ്രവർത്തിയിലൂടെ നല്ലപാഠം പ്രവർത്തകർക്ക് അനുഭവവേദ്യമായി. | |||
==== ലഹരിയെ പടിയിറക്കാൻ കുട്ടികളുടെ കൂട്ടായ്മ ==== | ==== ലഹരിയെ പടിയിറക്കാൻ കുട്ടികളുടെ കൂട്ടായ്മ ==== | ||
{| class="wikitable" | {| class="wikitable" |