"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 78: വരി 78:
വളരെ കുറഞ്ഞ ചിലവിൽ LED ബൾബുകൾ നിർമ്മിക്കാമെന്ന ക്ലാസ് എല്ലാവർക്കും  നവോന്മേഷം പകർന്നു. അവയുടെ നിർമ്മാണം വഴി ശേഖരിക്കാനാവുന്ന തുക സഹപാഠിയുടെ വീട് നിർമ്മാണത്തിന് ഉപയോഗിക്കാമെന്ന വസ്തുതയാണ് ഏവർക്കും  സ്വീകാര്യമായത്.
വളരെ കുറഞ്ഞ ചിലവിൽ LED ബൾബുകൾ നിർമ്മിക്കാമെന്ന ക്ലാസ് എല്ലാവർക്കും  നവോന്മേഷം പകർന്നു. അവയുടെ നിർമ്മാണം വഴി ശേഖരിക്കാനാവുന്ന തുക സഹപാഠിയുടെ വീട് നിർമ്മാണത്തിന് ഉപയോഗിക്കാമെന്ന വസ്തുതയാണ് ഏവർക്കും  സ്വീകാര്യമായത്.

==== പ്ലാസ്റ്റിക്‌ വിരുദ്ധയജ്ഞത്തിന് തുടക്കം കുറിച്ച്  പൂങ്കാവ് മാര്ക്ക്റ്റിലേക്ക് ====
==== പ്ലാസ്റ്റിക്‌ വിരുദ്ധയജ്ഞത്തിന് തുടക്കം കുറിച്ച്  പൂങ്കാവ് മാർക്കറ്റിലേക്ക് ====
{| class="wikitable"
{| class="wikitable"
[[പ്രമാണം:Plastic_3.jpg|250px]]||[[പ്രമാണം:Plastic4.jpg|250px]]||
[[പ്രമാണം:Plastic_3.jpg|250px]]||[[പ്രമാണം:Plastic4.jpg|250px]]||

പ്ലാസ്റ്റിക്‌ എന്ന ഭീകരനെ ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റുക എന്ന മഹത്തായ ലക്ഷ്യത്തിന് തുടക്കം കുറിച്ചുകൊണ്ട് കുട്ടികൾ തെരുവോരങ്ങളിലേക്ക് ഇറങ്ങി. പ്ലാസ്റ്റിക്‌ സഞ്ചികളുമായി ദിവസവും മാര്ക്കറ്റിലേക്ക് എത്താറുള്ള മാതാപിതാക്കളെ കണ്ടുകൊണ്ട് സ്കൂളിലേക്ക് വരുന്ന കുട്ടികൾ തങ്ങളുടെ പ്ലാസ്റ്റിക്‌ വിരുദ്ധയജ്ഞത്തിന്തുടക്കംകുറിച്ചത് സ്കൂളിനു സമീപത്തുള്ള ചന്തയിൽ നിന്നുമാണ്.

പ്ലാസ്റ്റിക്‌ എന്ന ഭീകരനെ ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റുക എന്ന മഹത്തായ ലക്ഷ്യത്തിന് തുടക്കം കുറിച്ചുകൊണ്ട് കുട്ടികൾ തെരുവോരങ്ങളിലേക്ക് ഇറങ്ങി. പ്ലാസ്റ്റിക്‌ സഞ്ചികളുമായി ദിവസവും മാർക്കറ്റിലേക്ക് എത്താറുള്ള മാതാപിതാക്കളെ കണ്ടുകൊണ്ട് സ്കൂളിലേക്ക് വരുന്ന കുട്ടികൾ തങ്ങളുടെ പ്ലാസ്റ്റിക്‌ വിരുദ്ധയജ്ഞത്തിന് തുടക്കംകുറിച്ചത് സ്കൂളിനു സമീപത്തുള്ള ചന്തയിൽ നിന്നുമാണ്.

ക്യാൻസർ പോലുള്ള മാരകരോഗത്തിന് കാരണക്കാരനായ പ്ലാസ്റ്റിക്‌ എന്ന മഹാവിപത്തിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാൻ പ്രകൃതിസൗഹൃദ ബാഗുകളുമായാണ് കുട്ടികൾ മാര്ക്ക്റ്റിൽ എത്തിയത്. പ്ലാസ്റ്റിക്‌ കവറുമായി ചന്തയിലേക്ക് വന്നവർ തങ്ങളുടെ പ്ലാസ്റ്റിക്‌ കിറ്റുകൾ  ബോക്സിൽ നിക്ഷേപിച്ച ശേഷം പ്രകൃതി സൗഹൃദബാഗുകളുമായി വീട്ടിലേക്ക് മടങ്ങി.

ക്യാൻസർ പോലുള്ള മാരകരോഗത്തിന് കാരണക്കാരനായ പ്ലാസ്റ്റിക്‌ എന്ന മഹാവിപത്തിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാൻ പ്രകൃതിസൗഹൃദ ബാഗുകളുമായാണ് കുട്ടികൾ മാർക്കറ്റിൽ എത്തിയത്. പ്ലാസ്റ്റിക്‌ കവറുമായി ചന്തയിലേക്ക് വന്നവർ തങ്ങളുടെ പ്ലാസ്റ്റിക്‌ കിറ്റുകൾ  ബോക്സിൽ നിക്ഷേപിച്ച ശേഷം പ്രകൃതി സൗഹൃദബാഗുകളുമായി വീട്ടിലേക്ക് മടങ്ങി.

നല്ലപാഠം കോര്ഡിങനേറ്റർ ആര്യ മാര്ട്ടിൻ വിദ്യാര്ഥിളകള്ക്കും അധ്യാപകര്ക്കും മാര്ക്കിറ്റിലെ കച്ചവടക്കാര്ക്കും പൊതുജനങ്ങള്ക്കും ഒരുപോലെ പ്രയോജനപ്രദമായ പ്ലാസ്റ്റിക്‌ വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ നയിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ്സി ഇഗ്നേഷ്യസ്,  സിസ്റ്റർ മെല്വി, സുമിമോൾ കെ എക്സ് എന്നിവർ കുട്ടികള്ക്ക് ആവശ്യമായ നിര്ദ്ദേശങ്ങളും പ്രോത്സാഹനവും നല്കി അവര്ക്കൊരപ്പം ചേര്ന്നു .

നല്ലപാഠം കോർഡിനേറ്റർ ആര്യ മാർട്ടിൻ വിദ്യാർഥികൾക്കും അധ്യാപകർക്കും മാർക്കറ്റിലെ കച്ചവടക്കാർക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്രദമായ പ്ലാസ്റ്റിക്‌ വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ നയിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ്സി ഇഗ്നേഷ്യസ്,  സിസ്റ്റർ മെൽവി, സുമിമോൾ .കെ .എക്സ് എന്നിവർ കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങളും പ്രോത്സാഹനവും നൽകി അവർക്കൊപ്പം ചേർന്നു .

പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിമിത്തം പ്രകൃതിക്കും മനുഷ്യനും ഉണ്ടാകുന്ന നാശനഷ്ടങ്ങൾ മനസ്സിലാക്കാനും അതുവഴി പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയാനും  ഈ പ്രവർത്തനം വിദ്യാർത്ഥികളെ എന്നപോലെ മുതിർന്നവരെയും ഏറെ സഹായിച്ചു.

പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിമിത്തം പ്രകൃതിക്കും മനുഷ്യനും ഉണ്ടാകുന്ന നാശനഷ്ടങ്ങൾ മനസ്സിലാക്കാനും അതുവഴി പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയാനും  ഈ പ്രവര്ത്തനം വിദ്യാര്ത്ഥികളെ എന്നപോലെ മുതിര്ന്നവരെയും ഏറെ സഹായിച്ചു.
==== നാട്ടുരുചി നാവിൽ പകര്ന്ന്കൂട്ടുകാരനൊരു കുഞ്ഞുവീട് ====
==== നാട്ടുരുചി നാവിൽ പകര്ന്ന്കൂട്ടുകാരനൊരു കുഞ്ഞുവീട് ====
{| class="wikitable"
{| class="wikitable"
1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/438089" എന്ന താളിൽനിന്ന് ശേഖരിച്ചത്