"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരിയാപുരം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 39: വരി 39:
കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയും വിദ്യാർഥികൾ സന്ദർശിച്ചു. അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട് ചരിത്രാവലോകനം നടത്തി. വൈദ്യരെക്കുറിച്ചുള്ള ടെലിഫിലിമും ഹൃദ്യാനുഭവമായി.

കഥയുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ വൈലാലിൽ വീടും അരക്കിണറിലെ സിനിമാ നടൻ മാമുക്കോയയുടെ വീടും കുട്ടികൾ സന്ദർശിച്ചു.

വിദ്യാരംഗം കോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, അധ്യാപകരായ  കെ.എസ്.സിബി, നിഷ ജെയിംസ്, സ്വപ്ന സിറിയക്, ഭാരവാഹികളായ എം.അബു ത്വാഹിർ, പി.ഫാത്തിമ സഫ, ജി.ശോഭിത്, എൻ.അശ്വിൻദേവ്, ടി.കെ മുഹമ്മദ് ഇഹ്സാൻ, പി.എച്ച് ഷിഹ് ല നെസ്മിൻ എന്നിവർ നേതൃത്വം നൽകി.
വിദ്യാരംഗം കോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, അധ്യാപകരായ  കെ.എസ്.സിബി, നിഷ ജെയിംസ്, സ്വപ്ന സിറിയക്, ഭാരവാഹികളായ എം.അബു ത്വാഹിർ, പി.ഫാത്തിമ സഫ, ജി.ശോഭിത്, എൻ.അശ്വിൻദേവ്, ടി.കെ മുഹമ്മദ് ഇഹ്സാൻ, പി.എച്ച് ഷിഹ് ല നെസ്മിൻ എന്നിവർ നേതൃത്വം  

==ഇന്ന് (O5.07.2018, വ്യാഴം) വൈക്കം മുഹമ്മദ് ബഷീർ ചരമദിനം
<center>[[പ്രമാണം:Vm kutty 1.jpg|600px]]</center>
 
==ഇന്ന് (O5.07.2018, വ്യാഴം) വൈക്കം മുഹമ്മദ് ബഷീർ ചരമദിനം ഓർമകളിൽ നിറയെ 'റ്റാറ്റ';അനുഭവങ്ങൾ പങ്കിട്ട് അനീസ് ബഷീർ==  
ഓർമകളിൽ നിറയെ 'റ്റാറ്റ';അനുഭവങ്ങൾ പങ്കിട്ട് അനീസ് ബഷീർ==
അങ്ങാടിപ്പുറം: "എന്റെ റ്റാറ്റ നന്മ മാത്രമായിരുന്നു. ഒരു ജീവനേയും നോവിക്കാത്ത പച്ചമനുഷ്യൻ.പാറ്റയെയും പഴുതാരയെയും പാമ്പിനെയും അദ്ദേഹം സ്നേഹിച്ചു. മനുഷ്യർക്ക് മാത്രമല്ല ഈ ഭൂമിയിൽ അവകാശമുള്ളതെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. സൗഹൃദത്തിന് മറ്റെന്തിനെക്കാളും പ്രാധാന്യം നൽകി. ആ ബാപ്പയുടെ മകനായി പിറന്നതിൽ അഭിമാനമുണ്ട് " കോഴിക്കോട് കടപ്പുറത്ത് സായാഹ്നത്തിൽ ഒത്തുകൂടിയ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം പ്രവർത്തകരോട് ബഷീറിനെക്കുറിച്ചുള്ള ഓർമകൾ മകൻ അനീസ് പങ്കിട്ടു.

"റ്റാറ്റയുടെ നർമബോധവും രചനാരീതിയും എല്ലാവരെയും ആകർഷിച്ചു.മത വർഗീയത അദ്ദേഹത്തിന് സഹിക്കാൻ പറ്റില്ലായിരുന്നു. ഹിന്ദു സന്യാസിയായും സൂഫിവര്യനായും ജീവിച്ചയാളല്ലേ ... അനൽ ഹക്കും അഹം ബ്രഹ്മാസ്മിയും ഒന്നാണെന്ന് പറയുമായിരുന്നു. കറകളഞ്ഞ ദൈവഭക്തി ഞാൻ ബാപ്പയിലാണ് കണ്ടത്. " അനീസ് ബഷീർ പറഞ്ഞു.

പത്രവിൽപ്പനക്കാരനായും പത്രാധിപരായും കമ്പൗണ്ടറായും പാചകക്കാരനായും കൈ നോട്ടക്കാരനായും കാവൽക്കാരനായും ഖലാസിയായും ബുക്സ്റ്റാൾ നടത്തിപ്പുകാരനായും മാജിക്കുകാരനായും ഹോട്ടൽ തൊഴിലാളിയായുമെല്ലാം ഉപജീവനത്തിനായി അധ്വാനിച്ച ബേപ്പൂർ സുൽത്താനെ അനീസ് കുട്ടികൾക്കു പരിചയപ്പെടുത്തി.അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ കോഴിക്കോട്ടെത്തിയതും സ്വാതന്ത്ര്യസമര പോരാട്ടത്തിൽ പങ്കെടുത്തതും ജയിൽവാസമനുഭവിച്ചതുമെല്ലാം അനീസ് വിശദീകരിച്ചു.

വൈക്കം മുഹമ്മദ് ബഷീറിന്റെ മയ്യിത്ത് ചുമന്ന വി.മുഹമ്മദ് കോയയും അനുഭവങ്ങൾ പങ്കുവച്ചു.

<center>[[പ്രമാണം:Basheer 123.jpg|600px]]</center>
==പരിയാപുരം സെന്റ് മേരീസ് സ്കൂളിൽ വിജയോത്സവം==

അങ്ങാടിപ്പുറം: പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം ടി.എ അഹമ്മദ് കബീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓൾ ഇന്ത്യ മെഡിക്കൽ എൻട്രൻസിൽ റാങ്ക് നേടിയ പി.വിഷ്ണുവിനും എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 32 വിദ്യാർഥികൾക്കും എം.എൽ.എ പുരസ്കാരങ്ങൾ നൽകി.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഫാ.ജേക്കബ് കൂത്തൂർ ആധ്യക്ഷ്യം വഹിച്ചു. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ഏലിയാമ്മ തോമസ്‌, പി.ടി.എ പ്രസിഡന്റ് ജോണി പുതുപ്പറമ്പിൽ, പ്രധാനാധ്യാപിക ജോജി വർഗീസ്, വിജയഭേരി കോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, വിൽസൺ ജോസഫ്, ഷോൺഷാ സഖറിയ, മിലിൻഡ റോസ് ജോർജ്, സ്റ്റാഫ് സെക്രട്ടറി ജോയ്സി തോമസ്, മാങ്ങോട്ടിൽ ബാലകൃഷ്ണൻ, സുനിൽ ദേവസ്യ തകിടിയേൽ എന്നിവർ പ്രസംഗിച്ചു.പി.വിഷ്ണു,

ഇ.ജെ ആഗ്നസ് ,എം.കെ ഫാത്തിമ ഉനൈസ, എം.ഫൗമിന ഷെറിൻ, ടി.പി നിനിത, ആൽവിൻ ആൻറണി, അമൽസൺ ആൻറണി, വി.മുഹമ്മദ് മുസ്തഫ, അലീന ആന്റണി, ആഷ്ന തെരേസ, പി.പി.ഫാത്തിമ നിഷിദ, എം.കെ ഫാത്തിമത്ത് ഷഹന, വി.ഗീതു, ജിൻഷ, ജിഷ്ന, മെലീറ്റ തെരേസ് മാത്യു, മിലിൻഡ റോസ് ജോർജ്, കെ. നിമിഷ, കെ.റിൻസിയ, റോസ് മരിയ സണ്ണി, സി.ഷിബ്ന ഷെറിൻ, അഖിൽ ആന്റണി, ആൽവിൻ സ്കറിയ ഷെല്ലി ,മുഹമ്മദ് ഹാഷിം, കെ.മുഹമ്മദ് ഷിബിൻ, എ. രോഹിത്, ഷോൺഷാ സഖറിയ, സിദ്ദാർഥ് ഹരി, എ.കെ നിഷാന ഷെറിൻ, എം.റിഫ ഷെറിൻ, സി.പി മുഹമ്മദ് മുഹ്സിൻ, ഡെന്നി ജോസഫ്, സാന്ദ്ര ഫിലിപ് എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

<center>[[പ്രമാണം:Vijayolsavam smhs.jpg|600px]]</center>

==പരിയാപുരം സെന്റ് മേരീസ് സ്കൂൾ ഇനി 'ഫുൾ സ്മാർട് '==

😀😀😀😀😀😀😀😀😃😃😀😀😀😀😀😀😀😃
😀😀😀😀😀😀😀😀😃😃😀😀😀😀😀😀😀😃

<center>[[പ്രമാണം:Hi tech.jpg|1200px]]</center>
പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും ഡിജിറ്റൽ ക്ലാസ്സുകളായി. എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള 38 ഡിവിഷനുകളിലും പ്രൊജക്ടറും ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചു.എല്ലാ ക്ലാസ് മുറികളിലും ഇന്റർനെറ്റ്, യു.പി.എസ് സൗകര്യവുമൊരുക്കിയിട്ടുണ്ട്. സർക്കാർ ധനസഹായത്തിനൊപ്പം രക്ഷിതാക്കളുടെയും മാനേജ്മെന്റിന്റെയും സഹകരണത്തോടെയാണ് സമ്പൂർണ ഡിജിറ്റൽ ക്ലാസ് മുറികൾ തയാറായത്.സ്കൂൾ മാനേജർ ഫാ.ജേക്കബ് കൂത്തൂർ ,പ്രിൻസിപ്പൽ ബെനോ തോമസ്, പ്രധാനാധ്യാപിക ജോജി വർഗീസ്, ഐ.ടി. കോ- ഓർഡിനേറ്റർമാരായ ബിനു മാത്യു, എസ്.ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി വിജയകരമായി നടപ്പാക്കിയത്.

==പത്ത് ഇലകളും നാട്ടറിവും പിന്നെ ഔഷധക്കഞ്ഞിയും; കർക്കടകമറിഞ്ഞ് പരിയാപുരത്തെ വിദ്യാർഥികൾ==

വരി 63: വരി 67:
പെരിന്തൽമണ്ണ അമൃതം ആയുർവേദ ആശുപത്രി എം.ഡി.ഡോ. പി. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കർക്കടകത്തിലെ ഔഷധസേവ, ജീവിതചര്യകൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിദ്യാർഥികളുമായി സംവദിച്ചു. തുടർന്ന് ഡോക്ടറുടെ സാന്നിധ്യത്തിൽ കർക്കടക്കഞ്ഞി തയാറാക്കി.പ്ലാവിലക്കുമ്പിളിലായിരുന്നു വിതരണം. കഞ്ഞിയുടെ ചേരുവകളും തയാറാക്കുന്ന വിധവും സ്കൂളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.  

പ്രിൻസിപ്പൽ ബെനോ തോമസ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബെന്നി തോമസ്‌,മനോജ് കെ.പോൾ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായ ടി.മുഹമ്മദ് സലാഹുദ്ദീൻ, വർഷ ജോസഫ്, ജഹാന ഷെറിൻ, കെ.പി ഹരിത, ടി. ഷഹദ് ബിൻ ഷുക്കൂർ,ആൻ മേരി ജോസഫ് എന്നിവർ നേതൃത്വം നൽകി

<center>[[പ്രമാണം:Karkkidaka 1.jpg|600px]]</center>
<center>[[പ്രമാണം:Karkkidakam.jpg|600px]]</center>
== നുറുങ്ങുവെട്ടവുമായി സെന്റ് മേരീസിലെ കുട്ടികൾ കുട്ടനാട്ടിലേക്ക് പുറപ്പെട്ടു==

👇👇👇👇👇👇👇👇👇
👇👇👇👇👇👇👇👇👇
വരി 68: വരി 75:
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ കുടുംബങ്ങൾക്ക് സഹായമെത്തിച്ച്പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ തിരിച്ചെത്തി.കരളലിയിക്കുന്ന അനുഭവങ്ങളാണ് കുട്ടനാട്ടിൽ തങ്ങൾക്കുണ്ടായതെന്ന് വിദ്യാർഥികൾ പറഞ്ഞു.വിദ്യാർഥികളുടെ ആദ്യസംഘമാണ് ഇവിടെ നേരിട്ടെത്തുന്നതെന്ന് നാട്ടുകാരും സന്നദ്ധ സംഘടനാ പ്രവർത്തകരും അറിയിച്ചതും കുട്ടികൾക്ക് പ്രചോദനമായി.കൈനകരി, ചേന്നങ്കരി, അറുനൂറ്റിപ്പാടം തുടങ്ങിയ സ്ഥലങ്ങളിലെ അഞ്ച് ദുരിതാശ്വാസ ക്യാംപുകളിൽ സഹായവുമായി സ്കൂളിലെ എൻ.എസ്.എസ്,നല്ലപാഠം പ്രവർത്തകരായ കുട്ടികളെത്തി.അഞ്ചുകിലോ അരി, അരകിലോ പയർ, സോപ്പ്, കുടിവെള്ളം എന്നിവയടങ്ങിയ പായ്ക്കറ്റുകളാണ് ഇവിടങ്ങളിൽ വിതരണം ചെയ്തത്

ചങ്ങനാശേരി സർഗക്ഷേത്രയുടെ പ്രവർത്തകരാണ് അവശ്യ കേന്ദ്രങ്ങളിൽ ബോട്ടിലും വള്ളങ്ങളിലുമായി സഹായമെത്തിക്കാൻ വിദ്യാർഥികൾക്ക് തുണയായത്.സ്കൂളിൽ ഒറ്റ ദിവസം കൊണ്ടു സമാഹരിച്ച 85000 രൂപ ഉപയോഗിച്ചു വാങ്ങിയ സാധനങ്ങൾ ദുരിതമനുഭവിക്കുന്നവരുടെ വീടുകളിൽ നേരിട്ടെത്തിച്ച സന്തോഷത്തിലാണ് കുട്ടിക്കൂട്ടം.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറും ഹയർ സെക്കൻഡറി വിഭാഗം നല്ലപാഠം കോ-ഓർഡിനേറ്ററുമായ ബെന്നി തോമസ്,ഭാരവാഹികളായ മുഹമ്മദ് സുഹൈൽ കൊല്ലാരൻ,ഷിൽജു സേവ്യർ,അക്ഷയ് ഗിരീഷ്, മുഹമ്മദ് നാസിഫ്,ഷിഫിൻ റെനീഷ്,മുഹമ്മദ് സലാഹുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സേവന പ്രവർത്തനങ്ങൾ

<center>[[പ്രമാണം:Nss 1.jpg|600px]]</center>
<center>[[പ്രമാണം:Nss 2.jpg|600px]]</center>
<center>[[പ്രമാണം:Nss234.jpg|600px]]</center>
==കുട്ടനാട്ടിലെ കൂട്ടുകാർക്ക് പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ നല്ലപാഠത്തിന്റെ സ്നേഹബുക്കുകൾ റെഡി...==

==പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നാളെ കൗമാര ദിനാഘോഷം==

678

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/437862" എന്ന താളിൽനിന്ന് ശേഖരിച്ചത്