എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities (മൂലരൂപം കാണുക)
21:02, 31 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജൂലൈ 2018→2015
(ചെ.)No edit summary |
(ചെ.) (→2015) |
||
വരി 538: | വരി 538: | ||
വീടുകളിലും സ്കൂളിലും പച്ചക്കറികൾ നട്ടുവളര്ത്തി വിഷവിമുക്തമായ ഒരു നവലോകം രൂപപ്പെടുത്തുന്നതിനായി കുട്ടികള്ക്ക് പച്ചക്കറിവിത്തുകളും ഈ ദിനത്തിൽ വിതരണം ചെയ്യുകയുണ്ടായി. | വീടുകളിലും സ്കൂളിലും പച്ചക്കറികൾ നട്ടുവളര്ത്തി വിഷവിമുക്തമായ ഒരു നവലോകം രൂപപ്പെടുത്തുന്നതിനായി കുട്ടികള്ക്ക് പച്ചക്കറിവിത്തുകളും ഈ ദിനത്തിൽ വിതരണം ചെയ്യുകയുണ്ടായി. | ||
==== ഒരുപിടി അരി ==== | ==== ഒരുപിടി അരി ==== | ||
വരി 553: | വരി 554: | ||
സ്കൂളിലും നാട്ടിൻ പുറങ്ങളിലും കൃഷിയിടമൊരുക്കി വിഷവിമുക്തമായ പച്ചക്കറിസംഭരണം എന്ന ലക്ഷ്യ പ്രപ്തിക്കായുള്ള പ്രവര്ത്തനങ്ങള്ക്ക് ഇമ്മാക്കുലേറ്റിലെ പരിസ്ഥിതി പ്രവര്ത്തടകർ തുടക്കം കുറിച്ചു. | സ്കൂളിലും നാട്ടിൻ പുറങ്ങളിലും കൃഷിയിടമൊരുക്കി വിഷവിമുക്തമായ പച്ചക്കറിസംഭരണം എന്ന ലക്ഷ്യ പ്രപ്തിക്കായുള്ള പ്രവര്ത്തനങ്ങള്ക്ക് ഇമ്മാക്കുലേറ്റിലെ പരിസ്ഥിതി പ്രവര്ത്തടകർ തുടക്കം കുറിച്ചു. | ||
കുട്ടികള്ക്ക് പോഷകസമൃദ്ധവും വിഷവിമുക്തവുമായ പച്ചക്കറികൾ ഉച്ചഭക്ഷണത്തോടൊപ്പം കൊടുക്കണം എന്ന ലക്ഷ്യത്തോടെ സ്കൂൾ വളപ്പിൽ ഒരു പച്ചക്കറിത്തോട്ടം ഒരുക്കുകയുണ്ടായി അതിന്റെ ഭാഗമായി മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ കൃഷി ഓഫീസർ ശ്രീമതി. ഇന്ദു .ബി യുടെ നേതൃത്വത്തിൽ കൃഷിയെക്കുറിച്ച് ഒരു സെമിനാർ സംഘടിപ്പിക്കുകയുണ്ടായി.കൃഷിയിടം ഒരുക്കുക, വിത്തുപാകുക,വളമിടുക, കീടങ്ങളെ അകറ്റുക തുടങ്ങിയവയെക്കുറിച്ച് കുട്ടികള്ക്കും അദ്ധ്യാപകര്ക്കും ബോധവല്ക്കിരണം നടത്തി. രാസവളങ്ങളും,കീടനാശിനികളും ഉപയോഗിക്കുന്നതിന്റെ ഭവിഷ്യ-ത്തുകളും കൃഷി ഓഫീസർ വ്യക്തമാക്കി. തുടര്ന്ന് ഫലപ്രദമായ കൃഷിരീതികളെക്കുറിച്ചുള്ള ഒരു പ്രദര്ശ്നവും | കുട്ടികള്ക്ക് പോഷകസമൃദ്ധവും വിഷവിമുക്തവുമായ പച്ചക്കറികൾ ഉച്ചഭക്ഷണത്തോടൊപ്പം കൊടുക്കണം എന്ന ലക്ഷ്യത്തോടെ സ്കൂൾ വളപ്പിൽ ഒരു പച്ചക്കറിത്തോട്ടം ഒരുക്കുകയുണ്ടായി അതിന്റെ ഭാഗമായി മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ കൃഷി ഓഫീസർ ശ്രീമതി. ഇന്ദു .ബി യുടെ നേതൃത്വത്തിൽ കൃഷിയെക്കുറിച്ച് ഒരു സെമിനാർ സംഘടിപ്പിക്കുകയുണ്ടായി.കൃഷിയിടം ഒരുക്കുക, വിത്തുപാകുക,വളമിടുക, കീടങ്ങളെ അകറ്റുക തുടങ്ങിയവയെക്കുറിച്ച് കുട്ടികള്ക്കും അദ്ധ്യാപകര്ക്കും ബോധവല്ക്കിരണം നടത്തി. രാസവളങ്ങളും,കീടനാശിനികളും ഉപയോഗിക്കുന്നതിന്റെ ഭവിഷ്യ-ത്തുകളും കൃഷി ഓഫീസർ വ്യക്തമാക്കി. തുടര്ന്ന് ഫലപ്രദമായ കൃഷിരീതികളെക്കുറിച്ചുള്ള ഒരു പ്രദര്ശ്നവും കുട്ടികള്ക്കായി സംഘടിപ്പിച്ചു. <br /> | ||
പച്ചക്കറികൃഷിക്ക് ആവശ്യമായ ചീര , വെണ്ട ,പയർ , മുളക് ,തക്കാളി ,വഴുതന ,മത്തൻ , പാവൽ തുടങ്ങിയവയുടെ തൈകളും, വിത്തുകളും കൃഷിഭവനിൽ നിന്നും കുട്ടികള്ക്ക്ക വിതരണം ചെയ്തു . തുടര്ന്ന് ഗ്രോബാഗിലും , നിലത്തുമായി പച്ചക്കറി കൃഷി ചെയ്യാനാരംഭിച്ചു . ഇതിലൂടെ വളരെ അധികം പച്ചക്കറികൾ ലഭിച്ചുവരുന്നു. അത് കുട്ടികള്ക്കാുയുള്ള ഉച്ചഭക്ഷണത്തിൽ ലഭ്യതയനുസരിച്ച് ഉള്പ്പെയടുത്തുന്നു . | പച്ചക്കറികൃഷിക്ക് ആവശ്യമായ ചീര , വെണ്ട ,പയർ , മുളക് ,തക്കാളി ,വഴുതന ,മത്തൻ , പാവൽ തുടങ്ങിയവയുടെ തൈകളും, വിത്തുകളും കൃഷിഭവനിൽ നിന്നും കുട്ടികള്ക്ക്ക വിതരണം ചെയ്തു . തുടര്ന്ന് ഗ്രോബാഗിലും , നിലത്തുമായി പച്ചക്കറി കൃഷി ചെയ്യാനാരംഭിച്ചു . ഇതിലൂടെ വളരെ അധികം പച്ചക്കറികൾ ലഭിച്ചുവരുന്നു. അത് കുട്ടികള്ക്കാുയുള്ള ഉച്ചഭക്ഷണത്തിൽ ലഭ്യതയനുസരിച്ച് ഉള്പ്പെയടുത്തുന്നു . |