എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities (മൂലരൂപം കാണുക)
21:01, 31 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജൂലൈ 2018തിരുത്തലിനു സംഗ്രഹമില്ല
(→2015) |
(ചെ.)No edit summary |
||
വരി 538: | വരി 538: | ||
വീടുകളിലും സ്കൂളിലും പച്ചക്കറികൾ നട്ടുവളര്ത്തി വിഷവിമുക്തമായ ഒരു നവലോകം രൂപപ്പെടുത്തുന്നതിനായി കുട്ടികള്ക്ക് പച്ചക്കറിവിത്തുകളും ഈ ദിനത്തിൽ വിതരണം ചെയ്യുകയുണ്ടായി. | വീടുകളിലും സ്കൂളിലും പച്ചക്കറികൾ നട്ടുവളര്ത്തി വിഷവിമുക്തമായ ഒരു നവലോകം രൂപപ്പെടുത്തുന്നതിനായി കുട്ടികള്ക്ക് പച്ചക്കറിവിത്തുകളും ഈ ദിനത്തിൽ വിതരണം ചെയ്യുകയുണ്ടായി. | ||
==== | ==== ഒരുപിടി അരി ==== | ||
ഒരുപിടി അരി ==== | |||
എല്ലാ വെള്ളിയാഴ്ചകളിലും കുട്ടികൾ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഒരുപിടി അരി വീതം ശേഖരിച്ച് അവ ക്ലാസുകളിലെ പാവപ്പെട്ട കുട്ടികളെ കണ്ടെത്തി വിതരണം ചെയ്യുകയുണ്ടായി . എല്ലാ ആഴ്ചയും 36 കുട്ടികള്ക്കും ദരിദ്രരായ പരിസരവാസികള്ക്കുംമ 5kg അരിവീതം നല്കു വാൻ ഈ പദ്ധതിയിലുടെ കഴിഞ്ഞു, ഓരോ ആഴ്ചയും അര്ഹാനരയവരെ കണ്ടെത്തിയാണ് അരി നല്കിയിരുന്നത്. അന്നം ബ്രഹ്മമാണന്ന മഹത്വം കുട്ടികളിൽ എത്തിക്കുവാൻ ഈ പിടിയരി ശേഖരണത്തിലൂടെ സാധിച്ചു . | എല്ലാ വെള്ളിയാഴ്ചകളിലും കുട്ടികൾ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഒരുപിടി അരി വീതം ശേഖരിച്ച് അവ ക്ലാസുകളിലെ പാവപ്പെട്ട കുട്ടികളെ കണ്ടെത്തി വിതരണം ചെയ്യുകയുണ്ടായി . എല്ലാ ആഴ്ചയും 36 കുട്ടികള്ക്കും ദരിദ്രരായ പരിസരവാസികള്ക്കുംമ 5kg അരിവീതം നല്കു വാൻ ഈ പദ്ധതിയിലുടെ കഴിഞ്ഞു, ഓരോ ആഴ്ചയും അര്ഹാനരയവരെ കണ്ടെത്തിയാണ് അരി നല്കിയിരുന്നത്. അന്നം ബ്രഹ്മമാണന്ന മഹത്വം കുട്ടികളിൽ എത്തിക്കുവാൻ ഈ പിടിയരി ശേഖരണത്തിലൂടെ സാധിച്ചു . | ||
വരി 631: | വരി 631: | ||
കാസര്ഗോ്ഡ് എന്ഡോ സള്ഫാദൻ ദുരിതബാധിതരായ കുട്ടികള്ക്ക്ി സഹായവുമായി പരിസ്ഥിതി ക്ലബ്ബ് പ്രവര്ത്ത്കർ ശാസ്ത്രനാടകം വിവിധ സ്കൂളുകളിൽ അവതരിപ്പിച്ചും, സിനിമാ പ്രദര്ശടനം സംഘടിപിച്ചുംഇതിലൂടെ സമാഹരിച്ച 10000 രൂപ സ്നേഹനിധിയിലേക്ക് സംഭാവന ചെയ്തുകൊണ്ട് നന്മവര്ഷരത്തിനു തുടക്കംകുറിച്ചു. പറവൂർ മരിയഭവനിലെ മനസികാസ്വാസ്ഥ്യം അനുഭവിക്കുന്ന സഹോദരികളോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ചും പുതുവസ്ത്രം സമ്മാനിച്ചും ശാന്തിയുടേയും സമാധാനത്തിന്റെയും ക്രിസ്തുമസിനേയും ശുഭപ്രതീക്ഷയുടെ പുതുവര്ഷ്ത്തേയും വരവേറ്റു. അതോടൊപ്പം പൂങ്കാവ് ഊട്ടുശാലയിലെ സഹോദരങ്ങള്ക്കുംു പുതുവസ്ത്രങ്ങൾ നല്കിത നന്മാവര്ഷരത്തെ സ്വാഗതം ചെയ്യുവാൻ ഇവർക്ക് കഴിഞ്ഞു. കുട്ടികൾ ക്രിസ്തുമസിന് പുതുവസ്ത്രം വാങ്ങാനും, ആഘോഷങ്ങള്ക്കു മായി സ്വരൂപിച്ച തുക തങ്ങളുടെ സഹപാഠിയുടെ വീടിനു മേല്ക്കൂമര ഇടുന്നതിനുള്ള ഷീറ്റ് വാങ്ങുന്നതിനും മറ്റു ചില കുട്ടികള്ക്ക് ചികിത്സയ്ക്കുമായി നല്കുകകയുണ്ടായി. ഇതിലൂടെ സ്വാര്ത്ഥതതാല്പര്യങ്ങള്ക്ക്പ്പുറം മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്ഥിതി കുട്ടികളിൽ സ്വയം വളര്ത്താകൻ പ്രവര്ത്ത്കര്ക്ക്യ കഴിഞ്ഞു. | കാസര്ഗോ്ഡ് എന്ഡോ സള്ഫാദൻ ദുരിതബാധിതരായ കുട്ടികള്ക്ക്ി സഹായവുമായി പരിസ്ഥിതി ക്ലബ്ബ് പ്രവര്ത്ത്കർ ശാസ്ത്രനാടകം വിവിധ സ്കൂളുകളിൽ അവതരിപ്പിച്ചും, സിനിമാ പ്രദര്ശടനം സംഘടിപിച്ചുംഇതിലൂടെ സമാഹരിച്ച 10000 രൂപ സ്നേഹനിധിയിലേക്ക് സംഭാവന ചെയ്തുകൊണ്ട് നന്മവര്ഷരത്തിനു തുടക്കംകുറിച്ചു. പറവൂർ മരിയഭവനിലെ മനസികാസ്വാസ്ഥ്യം അനുഭവിക്കുന്ന സഹോദരികളോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ചും പുതുവസ്ത്രം സമ്മാനിച്ചും ശാന്തിയുടേയും സമാധാനത്തിന്റെയും ക്രിസ്തുമസിനേയും ശുഭപ്രതീക്ഷയുടെ പുതുവര്ഷ്ത്തേയും വരവേറ്റു. അതോടൊപ്പം പൂങ്കാവ് ഊട്ടുശാലയിലെ സഹോദരങ്ങള്ക്കുംു പുതുവസ്ത്രങ്ങൾ നല്കിത നന്മാവര്ഷരത്തെ സ്വാഗതം ചെയ്യുവാൻ ഇവർക്ക് കഴിഞ്ഞു. കുട്ടികൾ ക്രിസ്തുമസിന് പുതുവസ്ത്രം വാങ്ങാനും, ആഘോഷങ്ങള്ക്കു മായി സ്വരൂപിച്ച തുക തങ്ങളുടെ സഹപാഠിയുടെ വീടിനു മേല്ക്കൂമര ഇടുന്നതിനുള്ള ഷീറ്റ് വാങ്ങുന്നതിനും മറ്റു ചില കുട്ടികള്ക്ക് ചികിത്സയ്ക്കുമായി നല്കുകകയുണ്ടായി. ഇതിലൂടെ സ്വാര്ത്ഥതതാല്പര്യങ്ങള്ക്ക്പ്പുറം മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്ഥിതി കുട്ടികളിൽ സ്വയം വളര്ത്താകൻ പ്രവര്ത്ത്കര്ക്ക്യ കഴിഞ്ഞു. | ||
==== | ==== | ||
ഭാഷാ സംരക്ഷണ പ്രവര്ത്തകനങ്ങൾ ==== | ഭാഷാ സംരക്ഷണ പ്രവര്ത്തകനങ്ങൾ ==== |