"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 492: വരി 492:
==== ശുചീകരണ പ്രവര്ത്തനങ്ങൾ ====
==== ശുചീകരണ പ്രവര്ത്തനങ്ങൾ ====


കുട്ടികളിലും മുതിര്ന്നിവരിലും ശുചിത്വാവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്ത്തിനങ്ങൾ നടത്തി.<br/>
കുട്ടികളിലും മുതിർന്നിവരിലും ശുചിത്വാവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്ത്തിനങ്ങൾ നടത്തി.<br/>


'''സ്കൂൾ പരിസര ശുചീകരണം'''br/<>
'''സ്കൂൾ പരിസര ശുചീകരണം'''br/<>
വരി 517: വരി 517:
==== വായനാ വാരാചരണം ====
==== വായനാ വാരാചരണം ====


പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ നല്ലപാഠം ക്ലബ്ബിന്റെ  അഭിമുഖ്യത്തിൽ കുട്ടികളിലും മുതിര്ന്നോവരിലുംഭാഷാസ്നേഹം വളര്ത്തു ന്നതിനായി വായനാവാരാചരണത്തോടനുബന്ധിച്ച് ഒരു പുസ്തകറാലി സംഘടിപ്പിക്കുകയുണ്ടായി. പി. ടി. എ  പ്രസിഡന്റ്‌ ശ്രീ സതീഷ്‌ കെ .വി ഫ്ലാഗ് ഓഫ്‌  ചെയ്ത റാലി സമീപത്തുള്ള ഔവ്വർ ലൈബ്രറിയിൽ എത്തിച്ചേര്ന്നുീ . തുടര്ന്ന്  സൈക്കിളിലും കാല്ന്- ടയുമായി സ്കൂളിലെ എല്ലാ വിദ്യാര്ത്ഥി കളും അവർ കൊണ്ടുവന്ന പുസ്തകങ്ങളുമായി സ്കൂൾ പരിസരത്തെ           റോഡുകളിലുടെ സഞ്ചരിച്ച്‌ഗ്രാമവാസികളെ വായനയിലൂടെ ഭാഷാസ്നേഹം വളര്ത്താിൻ കഴിയുമെന്ന് ബോധ്യപ്പെടുത്തി. ഈ പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിലേക്ക് കുട്ടികൾ സംഭാവന ചെയ്തു. അവ ഓഡിറ്റോറിയത്തിൽ പ്രദര്ശി്പ്പിച്ച് രക്ഷ- കര്ത്താ്ക്കള്ക്കും  ഗ്രാമവാസികള്ക്കുംട കാണുന്നതിനും,വായിക്കുന്നതിനും  അവസരം ഒരുക്കുകയുണ്ടായി. ഏറ്റവും നല്ല ക്ലാസ് ലൈബ്രറിക്ക് നല്ലപാഠം ക്ലബ്ബിന്റെ  വക  പുരസ്കാരവും  കുട്ടികൾ ഏര്പ്പെതടുത്തി . 
പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ മലയാളം ക്ലബ്ബിന്റെ  അഭിമുഖ്യത്തിൽ കുട്ടികളിലും മുതിര്ന്നോവരിലുംഭാഷാസ്നേഹം വളര്ത്തു ന്നതിനായി വായനാവാരാചരണത്തോടനുബന്ധിച്ച് ഒരു പുസ്തകറാലി സംഘടിപ്പിക്കുകയുണ്ടായി. പി. ടി. എ  പ്രസിഡന്റ്‌ ശ്രീ സതീഷ്‌ കെ .വി ഫ്ലാഗ് ഓഫ്‌  ചെയ്ത റാലി സമീപത്തുള്ള ഔവ്വർ ലൈബ്രറിയിൽ എത്തിച്ചേര്ന്നുീ . തുടര്ന്ന്  സൈക്കിളിലും കാല്ന്- ടയുമായി സ്കൂളിലെ എല്ലാ വിദ്യാര്ത്ഥി കളും അവർ കൊണ്ടുവന്ന പുസ്തകങ്ങളുമായി സ്കൂൾ പരിസരത്തെ റോഡുകളിലുടെ സഞ്ചരിച്ച്‌ഗ്രാമവാസികളെ വായനയിലൂടെ ഭാഷാസ്നേഹം വളര്ത്താിൻ കഴിയുമെന്ന് ബോധ്യപ്പെടുത്തി. ഈ പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിലേക്ക് കുട്ടികൾ സംഭാവന ചെയ്തു. അവ ഓഡിറ്റോറിയത്തിൽ പ്രദര്ശി്പ്പിച്ച് രക്ഷ- കര്ത്താ്ക്കള്ക്കും  ഗ്രാമവാസികള്ക്കുംട കാണുന്നതിനും,വായിക്കുന്നതിനും  അവസരം ഒരുക്കുകയുണ്ടായി. ഏറ്റവും നല്ല ക്ലാസ് ലൈബ്രറിക്ക്   ക്ലബ്ബിന്റെ  വക  പുരസ്കാരവും  കുട്ടികൾ ഏര്പ്പെടുത്തി . <br />
തുടര്ന്നു  നടന്ന പി . എൻ  പണിക്കർ  അനുസ്മരണസമ്മേളനം  മാസ്റ്റർ അനിൽ അലക്സ്‌ 
ഉത്ഘാടനം ചെയ്തു .പി . എൻ  പണിക്കർ  അനുസ്മരണപ്രഭാഷണം , നാടന്പാുട്ട് , കേരളത്തനിമവിളിച്ചോതുന്ന  സംഘഗാനം, മലയാളത്തിന്  ശ്രേഷ്ഠ ഭാഷാപദവി ലഭിച്ചതിനെ  തുള്ളൽ രൂപത്തിൽ  അവതരിപ്പിക്കൽ ,ഒ .എൻ .വി  കുറുപ്പിന്റെ‘അമ്മ’ എന്ന കവിതയുടെ ദൃശ്യാവിഷ്ക്കാരം എന്നിവയും നടത്തപ്പെട്ടു . ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ  തയ്യാറാക്കിയ  കയ്യെഴുത്ത് മാസികയായ ‘നെയ്തലിന്റെ’  പ്രകാശന കര്മ്മ്വും  ഈ ചടങ്ങിൽ  നിര്വ്ഹിക്കപ്പെട്ടു .
എന്റെ ഒരു കൈത്താങ്ങ്‌


ഈ വര്ഷഒത്തെ നല്ലപാഠം ക്ലബ്ബിന്റെ പ്രവര്ത്ത നങ്ങള്ക്കാ യുള്ള ധനസമാഹരണം ‘എന്റെ ഒരു കൈത്താങ്ങ്‌ ’എന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്വ്വ ഹിക്കപ്പെടുകയുണ്ടായി. എല്ലാ ക്ലാസ്സുകളിലും, സ്റ്റാഫ്‌ റൂമിലും, ഓഫീസിലും ഓരോ കുടുക്കവച്ച് അതിൽ ഓരോ രൂപാവീതം ദിവസവും ഇടുന്നതാണ് ഈ പദ്ധതി. കുട്ടികൾ അവരുടെ അനാവശ്യ ചെലവുകൾ നിയന്ത്രിച്ച്‌ മിച്ചം പിടിക്കുന്ന ഒരു രൂപയാണ് ദിവസവും ഇതിൽ നിക്ഷേപിക്കുന്നത്. കുട്ടികളുടെ തന്നെ ഒരാശയമാണിത്.
തുടര്ന്നു  നടന്ന പി . എൻ  പണിക്കർ  അനുസ്മരണസമ്മേളനം  മാസ്റ്റർ അനിൽ അലക്സ്‌  ഉത്ഘാടനം ചെയ്തു .പി . എൻ  പണിക്കർ അനുസ്മരണപ്രഭാഷണം , നാടന്പാുട്ട് , കേരളത്തനിമവിളിച്ചോതുന്ന  സംഘഗാനം, മലയാളത്തിന് ശ്രേഷ്ഠ ഭാഷാപദവി ലഭിച്ചതിനെ തുള്ളൽ രൂപത്തിൽ അവതരിപ്പിക്കൽ ,.എൻ .വി കുറുപ്പിന്റെ‘അമ്മ’ എന്ന കവിതയുടെ ദൃശ്യാവിഷ്ക്കാരം എന്നിവയും നടത്തപ്പെട്ടു . ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ  തയ്യാറാക്കിയ  കയ്യെഴുത്ത് മാസികയായ ‘നെയ്തലിന്റെ’  പ്രകാശന കര്മ്മ്വും  ഈ ചടങ്ങിൽ  നിര്വ്ഹിക്കപ്പെട്ടു .   
   
ഹെഡ്മിസ്‌ട്രസ് സി.ലിസ്സി ഇഗ്നേഷ്യസ്, നല്ലപാഠം കോഡിനേറ്റേഴ്സ് ,അധ്യാപകർ, അനധ്യാപകർ, നല്ലപാഠം പ്രവര്ത്തചകർ എന്നിവർ ഇതിന് നേതൃത്വം നല്കുികയുണ്ടായി. 
 
CHILD ABUSE DAY
നല്ലപാഠം പ്രവര്ത്തികർ ചൈല്ഡ്സ ലൈനുമായി സഹകരിച്ച് കുട്ടികൾ നേരിടുന്ന ചൂഷണങ്ങള്ക്കും പീഡനങ്ങള്ക്കു മെതിരെ നവംബർ 19 ന് Child Abuse Day യായി ആചരിക്കുകയും, ഒരു റാലി സംഘടിപ്പിക്കുകയുമുണ്ടായി. ഹെഡ്മിസ്‌ട്രസ്സി.ലിസ്സി ഇഗ്നേഷ്യസ് സ്വാഗതം ആശംസിച്ചുകൊണ്ട് ആരംഭിച്ച യോഗത്തിൽ ഇന്നത്തെ കുട്ടികളുടെ സംരക്ഷണം നാളത്തെ രാജ്യത്തിന്റെ സുരക്ഷയാണെന്നും ബാലവേലയ്ക്കെതിരായി പോരാടുമെന്നുമുള്ള പ്രതിജ്ഞാവാചകം വി.മരിയഗൊരേറ്റി പള്ളി വികാരി ഫാദർ. റെന്സുൺ പൊള്ളയിൽ കുട്ടികള്ക്ക് ചൊല്ലികൊടുത്തു. ആലപ്പുഴ വനിതാ പോലീസ് സ്റ്റേഷനിലെ ASI ശ്രീമതി. ബെറ്റിമോൾ കുട്ടികളെ അവരുടെ അവകാശങ്ങളെക്കുറിച്ചും ചൈല്ഡ്ല ലൈൻ പ്രവര്ത്ത ങ്ങളെക്കുറിച്ചും ബോധവത്ക്കരിച്ചു . തുടര്ന്ന് ‍ റാലി ഫ്ലാഗ് ഓഫ് ചെയ്തു.


പ്ലക്കാര്ഡു കളേന്തിയ കുട്ടികൾ വനിതാ പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസര്മാകരുടെയും, ചൈല്ഡ്ോ ലൈൻ പ്രവര്ത്തഡകരുടെയും  അധ്യാപകരുടേയും, അനധ്യാപകരുടേയും  അകമ്പടിയോടെ തീരദേശപാതയിലൂടെ സഞ്ചരിച്ചു.
==== എന്റെ ഒരു കൈത്താങ്ങ്‌ ====
തങ്ങളുടെ സഹപാഠികളെയും, നാട്ടുകാരെയും കുട്ടികൾ രാജ്യത്തിന്റെ ഭാവിവാഗ്ദാനങ്ങളാണെന്നും അവരെ സംരക്ഷിക്കുവാൻ ഓരോ പൗരനും കടമയുണ്ടെന്നുമുള്ള  ബോധം വളര്ത്തു വാൻ ഈ
ദിനാചരണത്തിലൂടെയും അതിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിലൂടെയും നല്ലപാഠം പ്രവര്ത്ത കര്ക്ക്  സാധിച്ചു. 


ലഹരി വിരുദ്ധ സെമിനാർ
ഈ വര്ഷഒത്തെ വിവിധ പ്രവര്ത്ത നങ്ങള്ക്കാ യുള്ള ധനസമാഹരണം ‘എന്റെ ഒരു കൈത്താങ്ങ്‌ ’എന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്വ്വ ഹിക്കപ്പെടുകയുണ്ടായി. എല്ലാ ക്ലാസ്സുകളിലും, സ്റ്റാഫ്‌ റൂമിലും, ഓഫീസിലും ഓരോ കുടുക്കവച്ച് അതിൽ ഓരോ രൂപാവീതം ദിവസവും ഇടുന്നതാണ് ഈ പദ്ധതി. കുട്ടികൾ അവരുടെ അനാവശ്യ ചെലവുകൾ നിയന്ത്രിച്ച്‌ മിച്ചം പിടിക്കുന്ന ഒരു രൂപയാണ് ദിവസവും ഇതിൽ നിക്ഷേപിക്കുന്നത്. കുട്ടികളുടെ തന്നെ ഒരാശയമാണിത്.
ഇന്ന് യുവജനങ്ങളെ കാന്സ ര്പോഗലെ ബാധിച്ചിരിക്കുന്ന ഒന്നാണ് ലഹരിവസ്തുക്കളുടെ ഉപയോഗം. വീടുകളിലും, പൊതുസ്ഥലത്തും, ജോലിയിടങ്ങളിലുമായിരുന്ന ലഹരിയുടെ ഉപയോഗം ഇന്ന് വിദ്യാലയങ്ങളിലും എത്തിചേര്ന്നി രിക്കുകയാണ്. പുകവലി,മദ്യപാനം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം കുട്ടികളുടെ ഭാവിജീവിതത്തെ നശിപ്പിക്കും എന്ന തിരിച്ചറിവ് നല്കുിന്നതിനായി നല്ലപാഠം പ്രവര്ത്ുമകർ എക്സൈസ് വകുപ്പുമായി സഹകരിച്ച് ഒരു ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ഈ സെമിനാറിന് എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥൻ ശ്രീ. മനോജ്‌ നേതൃത്വം നല്കി്.
   
   
==== CHILD ABUSE DAY ====


വിവിധ തരത്തിലുള്ള ലഹരി വസ്തുക്കളെക്കുറിച്ചും അവ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ദൂഷ്യങ്ങളെക്കുറിച്ചും ശ്രീ.മനോജ്‌ കുട്ടികള്ക്ക് പറഞ്ഞു കൊടുത്തു. ലഹരിക്കടിപ്പെട്ട് ജീവിതം നശിപ്പിക്കില്ല എന്ന് ദൃഡ പ്രതിജ്ഞയെടുക്കുവാൻ ഈ സെമിനാറിലൂടെ കുട്ടികൾ തയ്യാറായി.  
ചൈല്ഡ്സ ലൈനുമായി സഹകരിച്ച് കുട്ടികൾ നേരിടുന്ന ചൂഷണങ്ങള്ക്കും  പീഡനങ്ങള്ക്കു മെതിരെ നവംബർ 19 ന് Child Abuse Day യായി ആചരിക്കുകയും, ഒരു റാലി സംഘടിപ്പിക്കുകയുമുണ്ടായി. ഹെഡ്മിസ്‌ട്രസ്സി.ലിസ്സി ഇഗ്നേഷ്യസ് സ്വാഗതം ആശംസിച്ചുകൊണ്ട് ആരംഭിച്ച യോഗത്തിൽ ഇന്നത്തെ കുട്ടികളുടെ സംരക്ഷണം നാളത്തെ രാജ്യത്തിന്റെ സുരക്ഷയാണെന്നും ബാലവേലയ്ക്കെതിരായി പോരാടുമെന്നുമുള്ള പ്രതിജ്ഞാവാചകം വി.മരിയഗൊരേറ്റി പള്ളി വികാരി ഫാദർ. റെന്സുൺ പൊള്ളയിൽ കുട്ടികള്ക്ക് ചൊല്ലികൊടുത്തു. ആലപ്പുഴ വനിതാ പോലീസ് സ്റ്റേഷനിലെ ASI ശ്രീമതി. ബെറ്റിമോൾ കുട്ടികളെ അവരുടെ അവകാശങ്ങളെക്കുറിച്ചും ചൈല്ഡ്ല ലൈൻ പ്രവര്ത്ത ങ്ങളെക്കുറിച്ചും ബോധവത്ക്കരിച്ചു . തുടര്ന്ന് ‍ റാലി ഫ്ലാഗ് ഓഫ് ചെയ്തു. പ്ലക്കാര്ഡു കളേന്തിയ കുട്ടികൾ വനിതാ പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസര്മാകരുടെയും, ചൈല്ഡ്ോ ലൈൻ പ്രവര്ത്തഡകരുടെയും അധ്യാപകരുടേയും, അനധ്യാപകരുടേയും അകമ്പടിയോടെ തീരദേശപാതയിലൂടെ സഞ്ചരിച്ചു. തങ്ങളുടെ സഹപാഠികളെയും, നാട്ടുകാരെയും കുട്ടികൾ രാജ്യത്തിന്റെ ഭാവിവാഗ്ദാനങ്ങളാണെന്നും അവരെ സംരക്ഷിക്കുവാൻ ഓരോ പൗരനും കടമയുണ്ടെന്നുമുള്ള ബോധം വളര്ത്തു വാൻ ദിനാചരണത്തിലൂടെയും അതിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിലൂടെയും സാധിച്ചു.  
കര്ഷനകദിനം –ചിങ്ങം 1
പലപ്പോഴും അറിയാതെ പോകുന്ന ഒന്നാണ് മലയാളികളായ നമ്മുടെവര്ഷാപരംഭമായചിങ്ങം -1. നല്ലപാഠം പ്രവര്ത്ത്കർ ഈ ദിനം കര്ഷ കദിനമായി ആചരിക്കുകയുണ്ടായി.
  കര്ക്കിറടകത്തിന്റെ വറുതിയിൽ  നിന്ന് കനത്തമഴയുടെയും പട്ടിണിയുടെയും  പരിവട്ടങ്ങളിൽ നിന്ന് സമ്പൽ  സമൃദ്ധിയിലേക്കുള്ളകാല്വെയ്പ്പാണ്  പൊന്നിൻ ചിങ്ങത്തിന്റെ വരവേല്പ്പിലലൂടെ  നാം ഉള്കൊ്ള്ളുന്നത്. അധ്വാനത്തിൽ നിന്ന് ലഭിക്കുന്ന വിളവു ആത്മഹര്ഷ‍ത്തോടെ ഭക്ഷിച്ച് ആഹ്ലാദിച്ചിരുന്ന പഴയ കര്ഷണകരുടെ  മനസന്തോഷത്തിലേയ്ക്കും, ആത്മ സംതൃപ്തിയിലേയ്ക്കും നമുക്കും എത്തിച്ചേരാൻ  ഈ കാലഘട്ടം നമ്മെ പ്രേരിപ്പിക്കുന്നു . അധ്വാനത്തിന്റെ മഹത്വവും  പരിശുദ്ധിയും  വിദ്യാര്ത്ഥിമകളായ നമ്മൾ മനസിലാക്കേണ്ടത് ഇന്നിന്റെ  ആവശ്യകതയാണ്. കാരണം വിഷമയമായ പഴങ്ങളും പച്ചക്കറികളും  മറ്റും വിപണി  കീഴടക്കിയിരിക്കുന്ന ഈ കാലയളവിൽ  എല്ലാവരും  അവരവര്ക്ക്  വേണ്ടത് കൃഷിചെയ്ത്  സ്വയം പര്യാപ്തത ആര്ജിമക്കണം  എന്ന ലക്ഷ്യ പ്രാപ്തിക്കായാണ്  നല്ലപാഠം പ്രവര്ത്ത കർ  കര്ഷ്കദിനം ആചരിച്ചത്‌.  
 
വീടുകളിലും  സ്കൂളിലും പച്ചക്കറികൾ  നട്ടുവളര്ത്തി  വിഷവിമുക്തമായ ഒരു നവലോകം  രൂപപ്പെടുത്തുന്നതിനായി  കുട്ടികള്ക്ക്  പച്ചക്കറിവിത്തുകളും  ഈ ദിനത്തിൽ വിതരണം  ചെയ്യുകയുണ്ടായി.
ഒരുപിടി അരി
എല്ലാ  വെള്ളിയാഴ്ചകളിലും  കുട്ടികൾ  വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഒരുപിടി അരി വീതം  ശേഖരിച്ച്  അവ  ക്ലാസുകളിലെ  പാവപ്പെട്ട  കുട്ടികളെ കണ്ടെത്തി വിതരണം ചെയ്യുകയുണ്ടായി .  
 
 
 
 
 
 
 
എല്ലാ ആഴ്ചയും  36 കുട്ടികള്ക്കും  ദരിദ്രരായ  പരിസരവാസികള്ക്കുംമ  5kg അരിവീതം നല്കു വാൻ ഈ പദ്ധതിയിലുടെ  നല്ലപാഠം പ്രവര്ത്ത കര്ക്ക്ം  കഴിഞ്ഞു,ഓരോ ആഴ്ചയും അര്ഹാനരയവരെ കണ്ടെത്തിയാണ്  അരി നല്കി‍യിരുന്നത്.  അന്നം ബ്രഹ്മമാണന്ന  മഹത്വം കുട്ടികളിൽ എത്തിക്കുവാൻ പിടിയരി  ശേഖരണത്തിലൂടെ സാധിച്ചു .
 


==== ലഹരി വിരുദ്ധ സെമിനാർ ====


ഇന്ന് യുവജനങ്ങളെ കാന്സ ര്പോഗലെ ബാധിച്ചിരിക്കുന്ന ഒന്നാണ് ലഹരിവസ്തുക്കളുടെ ഉപയോഗം. വീടുകളിലും, പൊതുസ്ഥലത്തും, ജോലിയിടങ്ങളിലുമായിരുന്ന ലഹരിയുടെ ഉപയോഗം ഇന്ന് വിദ്യാലയങ്ങളിലും എത്തിചേര്ന്നി രിക്കുകയാണ്. പുകവലി,മദ്യപാനം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം കുട്ടികളുടെ ഭാവിജീവിതത്തെ നശിപ്പിക്കും എന്ന തിരിച്ചറിവ് നല്കുിന്നതിനായി  എക്സൈസ് വകുപ്പുമായി സഹകരിച്ച് ഒരു ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ഈ സെമിനാറിന് എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥൻ ശ്രീ. മനോജ്‌ നേതൃത്വം നല്കി്. വിവിധ തരത്തിലുള്ള ലഹരി വസ്തുക്കളെക്കുറിച്ചും അവ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ദൂഷ്യങ്ങളെക്കുറിച്ചും ശ്രീ.മനോജ്‌ കുട്ടികള്ക്ക്  പറഞ്ഞു കൊടുത്തു. ലഹരിക്കടിപ്പെട്ട് ജീവിതം നശിപ്പിക്കില്ല എന്ന് ദൃഡ പ്രതിജ്ഞയെടുക്കുവാൻ ഈ സെമിനാറിലൂടെ കുട്ടികൾ തയ്യാറായി.
==== കര്ഷകദിനം –ചിങ്ങം 1 ====


പലപ്പോഴും അറിയാതെ പോകുന്ന ഒന്നാണ് മലയാളികളായ നമ്മുടെവര്ഷാപരംഭമായചിങ്ങം -1. പരിസ്ഥിതി ക്ലബ്ബ്  അംഗങ്ങൾ  ഈ ദിനം കര്ഷ കദിനമായി ആചരിക്കുകയുണ്ടായി. കര്ക്കിറടകത്തിന്റെ വറുതിയിൽ  നിന്ന് കനത്തമഴയുടെയും പട്ടിണിയുടെയും  പരിവട്ടങ്ങളിൽ നിന്ന് സമ്പൽ  സമൃദ്ധിയിലേക്കുള്ളകാല്വെയ്പ്പാണ്  പൊന്നിൻ ചിങ്ങത്തിന്റെ വരവേല്പ്പിലലൂടെ  നാം ഉള്കൊ്ള്ളുന്നത്. അധ്വാനത്തിൽ നിന്ന് ലഭിക്കുന്ന വിളവു ആത്മഹര്ഷ‍ത്തോടെ ഭക്ഷിച്ച് ആഹ്ലാദിച്ചിരുന്ന പഴയ കര്ഷണകരുടെ  മനസന്തോഷത്തിലേയ്ക്കും, ആത്മ സംതൃപ്തിയിലേയ്ക്കും നമുക്കും എത്തിച്ചേരാൻ  ഈ കാലഘട്ടം നമ്മെ പ്രേരിപ്പിക്കുന്നു . അധ്വാനത്തിന്റെ മഹത്വവും  പരിശുദ്ധിയും  വിദ്യാര്ത്ഥിമകളായ നമ്മൾ മനസിലാക്കേണ്ടത് ഇന്നിന്റെ  ആവശ്യകതയാണ്. കാരണം വിഷമയമായ പഴങ്ങളും പച്ചക്കറികളും  മറ്റും വിപണി  കീഴടക്കിയിരിക്കുന്ന ഈ കാലയളവിൽ  എല്ലാവരും  അവരവര്ക്ക്  വേണ്ടത് കൃഷിചെയ്ത്  സ്വയം പര്യാപ്തത ആര്ജിമക്കണം  എന്ന ലക്ഷ്യ പ്രാപ്തിക്കായാണ്  കര്ഷ്കദിനം ആചരിച്ചത്‌. <br />


വീടുകളിലും  സ്കൂളിലും പച്ചക്കറികൾ  നട്ടുവളര്ത്തി  വിഷവിമുക്തമായ ഒരു നവലോകം  രൂപപ്പെടുത്തുന്നതിനായി  കുട്ടികള്ക്ക്  പച്ചക്കറിവിത്തുകളും  ഈ ദിനത്തിൽ വിതരണം  ചെയ്യുകയുണ്ടായി.
====
ഒരുപിടി അരി ====
എല്ലാ  വെള്ളിയാഴ്ചകളിലും  കുട്ടികൾ  വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഒരുപിടി അരി വീതം  ശേഖരിച്ച്  അവ  ക്ലാസുകളിലെ  പാവപ്പെട്ട  കുട്ടികളെ  കണ്ടെത്തി വിതരണം ചെയ്യുകയുണ്ടായി . എല്ലാ ആഴ്ചയും  36 കുട്ടികള്ക്കും  ദരിദ്രരായ  പരിസരവാസികള്ക്കുംമ  5kg അരിവീതം നല്കു വാൻ ഈ പദ്ധതിയിലുടെ  കഴിഞ്ഞു, ഓരോ ആഴ്ചയും  അര്ഹാനരയവരെ കണ്ടെത്തിയാണ്  അരി നല്കി‍യിരുന്നത്.  അന്നം ബ്രഹ്മമാണന്ന  മഹത്വം കുട്ടികളിൽ എത്തിക്കുവാൻ ഈ പിടിയരി  ശേഖരണത്തിലൂടെ  സാധിച്ചു . 


==== പാരിസ്ഥിതിക വ്യഥകൾ പങ്കുവയ്ക്കപ്പെട്ട സൗഹൃദ കൂട്ടായ്മയ്ക്ക് വേദിയൊരുക്കി ====
ഭൂമിക്കു ചരമഗീതം പാടിതുടങ്ങിയിട്ടു നാളുകൾ ഏറെയായ്. എന്നിട്ടും ഈ യാഥാര്ത്ഥ്യ ത്തിനു മുന്നിൽ ബോധപൂര്വ്വം തന്നെ മനുഷ്യന്റെ മനസ്സും കണ്ണുകളും കൊട്ടിയടക്കപ്പെട്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള ഒരു തിരിച്ചറിവിൽ നിന്നാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിൽ ഫാ.ബോബി ജോസ് കട്ടികാട്‌(OFM), ശ്രീ.ജിമ്മി .കെ ജോസ് (അഡീഷണൽ ഡയറക്ടർ RMSA) എന്നിവരുടെ നേതൃത്വത്തിൽ പരിസ്ഥിതി സൗഹാര്ദ്ദ കൂട്ടായ്മ അരങ്ങേറിയത്. നഗ്ന പാദനായ് ഭൂമിയെ തൊട്ടറിയുന്ന, ഭൂമിയുടെ ഊര്ജ്ജം  തന്നിലേക്കാവാഹിച്ച് അത് മൊഴിമുത്തുകളായി മാനവസമൂഹത്തിനു പകര്ന്നു  നല്കുെന്ന ഫാ.ബോബി ജോസ്,നിരവധി പാരിസ്ഥിതിക ചിന്തകന്മാരെയും, കവികളെയും, കഥാകാരന്മാ രെയും, ധൈഷണികരെയും ഈ കൂട്ടായ്മയോട് ചേര്ത്തുി നിര്ത്തി .<br />


പരിസ്ഥിതിക്ക് തുരങ്കം വയ്ക്കുന്ന പല ചെയ്തികളും ഈ വേദിയിൽ ചര്ച്ച  ചെയ്യപ്പെട്ടു. പ്രശസ്ത കവിയായ ശ്രീ. കാവാലം ബാലചന്ദ്രന്റെ ‘വീട്’ എന്ന കവിത ഈ ഒത്തുചേരലിന് താളം പകര്ന്നു. പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ കുട്ടികള്ക്ക്  ശാസ്ത്രനാടക വേദികളിൽ അവതരിപ്പിക്കാൻ, കുട്ടികളുടെ നിര്ബ്ന്ധത്തിനു വഴങ്ങി ശ്രീ.സി.എഫ് ജോസഫ്‌ എഴുതി സംവിധാനം ചെയ്ത് നിരവധി വേദികളിൽ അവതരിപ്പിച്ച് പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ശാസ്ത്രനാടകങ്ങളുടെ സമാഹാരമായ ‘ഗൃഹപാഠങ്ങൾ’ എന്ന പരിസ്ഥിതിയെ തൊട്ടറിഞ്ഞ പുസ്തകത്തിന്റെ പ്രകാശനകര്മ്മം  പ്രമുഖ വാഗ്മിയും RMSA ഡയറക്ടറുമായ ശ്രീ.ജിമ്മി .കെ ജോസ്, സ്കൂൾ ഹെഡ്മിസ്‌ട്രസ് സി.ലിസി ഇഗ്നേഷ്യസിന് നല്കിെ നിര്വ്വവഹിച്ചു. യുവതലമുറയ്ക്ക് ശാസ്ത്ര അവബോധം പകര്ന്നുന നല്കുകന്ന ശ്രീ. ജിമ്മി .കെ ജോസിന്റെ പ്രഭാഷണം ചടങ്ങിൽ ശ്രദ്ധേയമായി. നല്ലപാഠം പ്രവര്ത്ത നങ്ങളുടെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച ശ്രീ.സി.എഫ്.ജോസെഫിന്റെ തന്നെ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന ശാസ്ത്ര നാടകം കൂടി വേദിയിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ ഈ കൂട്ടായ്മ കൂടുതൽ അര്ത്ഥവസംമ്പുഷ്ടമായി.<br />


പാരിസ്ഥിതിക വ്യഥകൾ പങ്കുവയ്ക്കപ്പെട്ട സൗഹൃദ കൂട്ടായ്മയ്ക്ക് വേദിയൊരുക്കി നല്ലപാഠം ക്ലബ്ബ്
ഭൂമിക്കു ചരമഗീതം പാടിതുടങ്ങിയിട്ടു നാളുകൾ ഏറെയായ്. എന്നിട്ടും ഈ യാഥാര്ത്ഥ്യ ത്തിനു മുന്നിൽ ബോധപൂര്വ്വംന തന്നെ മനുഷ്യന്റെ മനസ്സും കണ്ണുകളും കൊട്ടിയടക്കപ്പെട്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള ഒരു തിരിച്ചറിവിൽ നിന്നാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിൽ ഫാ.ബോബി ജോസ് കട്ടികാട്‌(OFM), ശ്രീ.ജിമ്മി .കെ ജോസ് (അഡീഷണൽ ഡയറക്ടർ RMSA) എന്നിവരുടെ നേതൃത്വത്തിൽ പരിസ്ഥിതി സൗഹാര്ദ്ദസ കൂട്ടായ്മ അരങ്ങേറിയത്. നഗ്ന പാദനായ് ഭൂമിയെ തൊട്ടറിയുന്ന, ഭൂമിയുടെ ഊര്ജ്ജം  തന്നിലേക്കാവാഹിച്ച് അത് മൊഴിമുത്തുകളായി മാനവസമൂഹത്തിനു പകര്ന്നു  നല്കുെന്ന ഫാ.ബോബി ജോസ്,നിരവധി പാരിസ്ഥിതിക ചിന്തകന്മാരെയും, കവികളെയും, കഥാകാരന്മാ രെയും, ധൈഷണികരെയും ഈ കൂട്ടായ്മയോട് ചേര്ത്തുി നിര്ത്തി .
പരിസ്ഥിതിക്ക് തുരങ്കം വയ്ക്കുന്ന പല ചെയ്തികളും ഈ വേദിയിൽ ചര്ച്ച  ചെയ്യപ്പെട്ടു. പ്രശസ്ത കവിയായ ശ്രീ. കാവാലം ബാലചന്ദ്രന്റെ ‘വീട്’ എന്ന കവിത ഈ ഒത്തുചേരലിന് താളം പകര്ന്നുസ.
പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ കുട്ടികള്ക്ക്  ശാസ്ത്രനാടക വേദികളിൽ അവതരിപ്പിക്കാൻ, കുട്ടികളുടെ നിര്ബ്ന്ധത്തിനു വഴങ്ങി ശ്രീ.സി.എഫ് ജോസഫ്‌ എഴുതി സംവിധാനം ചെയ്ത് നിരവധി വേദികളിൽ അവതരിപ്പിച്ച് പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ശാസ്ത്രനാടകങ്ങളുടെ സമാഹാരമായ ‘ഗൃഹപാഠങ്ങൾ’ എന്ന പരിസ്ഥിതിയെ തൊട്ടറിഞ്ഞ പുസ്തകത്തിന്റെ പ്രകാശനകര്മ്മം  പ്രമുഖ വാഗ്മിയും RMSA ഡയറക്ടറുമായ ശ്രീ.ജിമ്മി .കെ ജോസ്, സ്കൂൾ ഹെഡ്മിസ്‌ട്രസ് സി.ലിസി ഇഗ്നേഷ്യസിന് നല്കിെ നിര്വ്വവഹിച്ചു. യുവതലമുറയ്ക്ക് ശാസ്ത്ര അവബോധം പകര്ന്നുന നല്കുകന്ന ശ്രീ. ജിമ്മി .കെ ജോസിന്റെ പ്രഭാഷണം ചടങ്ങിൽ ശ്രദ്ധേയമായി. നല്ലപാഠം പ്രവര്ത്ത നങ്ങളുടെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച ശ്രീ.സി.എഫ്.ജോസെഫിന്റെ തന്നെ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന ശാസ്ത്ര നാടകം കൂടി വേദിയിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ ഈ കൂട്ടായ്മ കൂടുതൽ അര്ത്ഥവസംമ്പുഷ്ടമായി.
സാഹിത്യ ലോകത്ത് തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ. ജെര്ളിര മാഷ്, കാവാലം ബാലചന്ദ്രൻ, അമൃത ടീച്ചർ, ശ്രീ. സെബാസ്റ്റ്യൻ പള്ളിത്തോട്‌, ശ്രീ.അഭയൻ കലവൂർ, ശ്രീ. എൻ.എ. ബാബു, ശ്രീ. ദീപു കാട്ടൂർ, ശ്രീ. ജീവൻ, ശ്രീ. ജോയ് പി.എസ്, ശ്രീ. ജയൻ തോമസ്‌ എന്നിവരും സ്കൂൾ ഹെഡ്മിസ്‌ട്രസ് സി.ലിസി ഇഗ്നേഷ്യസ്, പി.റ്റി.എ പ്രസിഡന്റ്‌ ശ്രീ. സതീഷ്‌ കെ.വി., നല്ലപാഠം കോഡിനേറ്റര്മാകരായ സി.ഷിജി ജോസ്, ശ്രീമതി.അനിമോൾ കെ.എൻ, അധ്യാപകർ, അനധ്യാപകർ, നല്ലപാഠം പ്രവര്ത്തറകർ, പി.റ്റി.എ അംഗങ്ങൾ, സഹൃദയരായ നാട്ടുകാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.  
സാഹിത്യ ലോകത്ത് തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ. ജെര്ളിര മാഷ്, കാവാലം ബാലചന്ദ്രൻ, അമൃത ടീച്ചർ, ശ്രീ. സെബാസ്റ്റ്യൻ പള്ളിത്തോട്‌, ശ്രീ.അഭയൻ കലവൂർ, ശ്രീ. എൻ.എ. ബാബു, ശ്രീ. ദീപു കാട്ടൂർ, ശ്രീ. ജീവൻ, ശ്രീ. ജോയ് പി.എസ്, ശ്രീ. ജയൻ തോമസ്‌ എന്നിവരും സ്കൂൾ ഹെഡ്മിസ്‌ട്രസ് സി.ലിസി ഇഗ്നേഷ്യസ്, പി.റ്റി.എ പ്രസിഡന്റ്‌ ശ്രീ. സതീഷ്‌ കെ.വി., നല്ലപാഠം കോഡിനേറ്റര്മാകരായ സി.ഷിജി ജോസ്, ശ്രീമതി.അനിമോൾ കെ.എൻ, അധ്യാപകർ, അനധ്യാപകർ, നല്ലപാഠം പ്രവര്ത്തറകർ, പി.റ്റി.എ അംഗങ്ങൾ, സഹൃദയരായ നാട്ടുകാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.  
ജൈവ കൃഷി


സ്കൂളിലും നാട്ടിൻ പുറങ്ങളിലും  കൃഷിയിടമൊരുക്കി വിഷവിമുക്തമായ പച്ചക്കറിസംഭരണം എന്ന ലക്ഷ്യ പ്രപ്തിക്കായുള്ള പ്രവര്ത്ത്- നങ്ങള്ക്ക്ല ഇമ്മാക്കുലേറ്റിലെ നല്ലപാഠം പ്രവര്ത്തടകർ തുടക്കം കുറിച്ചു.
==== ജൈവ കൃഷി ====
കുട്ടികള്ക്ക്  പോഷകസമൃദ്ധവും വിഷവിമുക്തവുമായ  പച്ചക്കറികൾ ഉച്ചഭക്ഷണത്തോടൊപ്പം കൊടുക്കണം  എന്ന ലക്ഷ്യത്തോടെ നല്ലപാഠം പ്രവര്ത്തവകർ സ്കൂൾ വളപ്പിൽ  ഒരു പച്ചക്കറിത്തോട്ടം ഒരുക്കുകയുണ്ടായി  അതിന്റെ ഭാഗമായി  മാരാരിക്കുളം തെക്ക്  ഗ്രാമപഞ്ചായത്തിലെ കൃഷി ഓഫീസർ  ശ്രീമതി.  ഇന്ദു  .ബി  യുടെ    നേതൃത്വത്തിൽ കൃഷിയെക്കുറിച്ച് ഒരു സെമിനാർ സംഘടിപ്പിക്കുകയുണ്ടായി.കൃഷിയിടം ഒരുക്കുക, വിത്തുപാകുക,വളമിടുക, കീടങ്ങളെ അകറ്റുക തുടങ്ങിയവയെക്കുറിച്ച് കുട്ടികള്ക്കും  അദ്ധ്യാപകര്ക്കും ബോധവല്ക്കിരണം നടത്തി. രാസവളങ്ങളും,കീടനാശിനികളും ഉപയോഗിക്കുന്നതിന്റെ  ഭവിഷ്യ-ത്തുകളും  കൃഷി ഓഫീസർ വ്യക്തമാക്കി. തുടര്ന്ന്  ഫലപ്രദമായ കൃഷിരീതികളെക്കുറിച്ചുള്ള  ഒരു പ്രദര്ശ്നവും കുട്ടികള്ക്കാൃയി സംഘടിപ്പിച്ചു.
പച്ചക്കറികൃഷിക്ക് ആവശ്യമായ ചീര , വെണ്ട ,പയർ , മുളക് ,തക്കാളി ,വഴുതന ,മത്തൻ , പാവൽ തുടങ്ങിയവയുടെ തൈകളും, വിത്തുകളും കൃഷിഭവനിൽ നിന്നും  കുട്ടികള്ക്ക്ക  വിതരണം ചെയ്തു . തുടര്ന്ന്  ഗ്രോബാഗിലും , നിലത്തുമായി  പച്ചക്കറി കൃഷി ചെയ്യാനാരംഭിച്ചു . ഇതിലൂടെ  വളരെ അധികം  പച്ചക്കറികൾ  ലഭിച്ചുവരുന്നു. അത്  കുട്ടികള്ക്കാുയുള്ള  ഉച്ചഭക്ഷണത്തിൽ  ലഭ്യതയനുസരിച്ച് ഉള്പ്പെയടുത്തുന്നു .  നല്ലപാഠം  പ്രവര്ത്തചകര്ക്ക്ട  തികഞ്ഞ  ആത്മസംതൃപ്തി  നല്കുുന്ന  ഒരു പദ്ധതിയായി  ഇതു മാറിയിട്ടുണ്ട് .     


ശുചീകരണ പ്രവര്ത്തംനങ്ങൾ
സ്കൂളിലും നാട്ടിൻ പുറങ്ങളിലും  കൃഷിയിടമൊരുക്കി വിഷവിമുക്തമായ പച്ചക്കറിസംഭരണം എന്ന ലക്ഷ്യ പ്രപ്തിക്കായുള്ള പ്രവര്ത്തനങ്ങള്ക്ക് ഇമ്മാക്കുലേറ്റിലെ പരിസ്ഥിതി പ്രവര്ത്തടകർ തുടക്കം കുറിച്ചു.
                  കുട്ടികളിലും മുതിര്ന്ന്വരിലും ശുചിത്വാവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്ത്തലനങ്ങള്ക്കാ യി നല്ലപാഠം പ്രവര്ത്തികർ മുന്നിട്ടിറങ്ങി.
കുട്ടികള്ക്ക്  പോഷകസമൃദ്ധവും വിഷവിമുക്തവുമായ  പച്ചക്കറികൾ ഉച്ചഭക്ഷണത്തോടൊപ്പം കൊടുക്കണം  എന്ന ലക്ഷ്യത്തോടെ സ്കൂൾ വളപ്പിൽ  ഒരു പച്ചക്കറിത്തോട്ടം ഒരുക്കുകയുണ്ടായി  അതിന്റെ ഭാഗമായി  മാരാരിക്കുളം തെക്ക്  ഗ്രാമപഞ്ചായത്തിലെ കൃഷി ഓഫീസർ  ശ്രീമതി.  ഇന്ദു  .ബി  യുടെ    നേതൃത്വത്തിൽ കൃഷിയെക്കുറിച്ച് ഒരു സെമിനാർ സംഘടിപ്പിക്കുകയുണ്ടായി.കൃഷിയിടം ഒരുക്കുക, വിത്തുപാകുക,വളമിടുക, കീടങ്ങളെ അകറ്റുക തുടങ്ങിയവയെക്കുറിച്ച് കുട്ടികള്ക്കും  അദ്ധ്യാപകര്ക്കും ബോധവല്ക്കിരണം നടത്തി. രാസവളങ്ങളും,കീടനാശിനികളും ഉപയോഗിക്കുന്നതിന്റെ  ഭവിഷ്യ-ത്തുകളും  കൃഷി ഓഫീസർ വ്യക്തമാക്കി. തുടര്ന്ന്  ഫലപ്രദമായ കൃഷിരീതികളെക്കുറിച്ചുള്ള  ഒരു പ്രദര്ശ്നവും കുട്ടികള്ക്കാൃയി സംഘടിപ്പിച്ചു. <br />
സ്കൂൾ പരിസര ശുചീകരണം


പച്ചക്കറികൃഷിക്ക് ആവശ്യമായ ചീര , വെണ്ട ,പയർ , മുളക് ,തക്കാളി ,വഴുതന ,മത്തൻ , പാവൽ തുടങ്ങിയവയുടെ തൈകളും, വിത്തുകളും കൃഷിഭവനിൽ നിന്നും  കുട്ടികള്ക്ക്ക  വിതരണം ചെയ്തു . തുടര്ന്ന്  ഗ്രോബാഗിലും , നിലത്തുമായി  പച്ചക്കറി കൃഷി ചെയ്യാനാരംഭിച്ചു . ഇതിലൂടെ  വളരെ അധികം  പച്ചക്കറികൾ  ലഭിച്ചുവരുന്നു. അത്  കുട്ടികള്ക്കാുയുള്ള  ഉച്ചഭക്ഷണത്തിൽ  ലഭ്യതയനുസരിച്ച് ഉള്പ്പെയടുത്തുന്നു . 


      ശുചീകരണ പ്രവര്ത്തീ-നത്തിന് തുടക്കം കുറിച്ചുകൊണ്ട് നല്ലപാഠം പ്രവര്ത്ത്കരുടെ നേതൃത്വത്തിൽ കുട്ടികൾ വിവിധ ഗ്രൂപ്പുകളായി സ്കൂൾ പരിസരം വൃത്തിയാക്കി. എല്ലാ മാസവും ഇത് തുടര്ന്നുയ പോരുന്നു.
==== ശുചീകരണ പ്രവര്ത്തംനങ്ങൾ ====


തുമ്പോളി റയില്വോസ്റ്റേഷൻ പരിസരം
കുട്ടികളിലും മുതിര്ന്ന്വരിലും ശുചിത്വാവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്ത്തലനങ്ങള്ക്കാ യി ഹെൽത്ത് ക്ലബ്  പ്രവര്ത്തകർ മുന്നിട്ടിറങ്ങി.
തുമ്പോളി റയില്വോ സ്റ്റേഷൻ പരിസരത്തെ കാടുകളും, പ്ലാറ്റ്ഫോമിന്റെ ഇരുവശങ്ങളും നല്ലപാഠം പ്രവര്ത്ത്കരുടെ നേതൃത്വത്തിൽ വൃത്തിയാക്കി.
'''സ്കൂൾ പരിസര ശുചീകരണം '''
 
ശുചീകരണ പ്രവര്ത്തനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഹെൽത്ത് ക്ലബ്  പ്രവര്ത്ത്കരുടെ നേതൃത്വത്തിൽ കുട്ടികൾ വിവിധ ഗ്രൂപ്പുകളായി സ്കൂൾ പരിസരം വൃത്തിയാക്കി. എല്ലാ മാസവും ഇത് തുടര്ന്നു പോരുന്നു.
സ്കൂൾ പരിസരങ്ങളും, സമീപ സ്ഥലങ്ങളും വൃത്തിയാ-ക്കിയതിലൂടെ കുട്ടികളിലും, മുതിര്ന്നപവരിലും  ശുചിത്വാ-വബോധവും അതോടൊപ്പം വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യവും മനസിലാക്കികൊടുക്കുവാൻ സാധിച്ചു.
'''തുമ്പോളി റയില്വോസ്റ്റേഷൻ പരിസരം'''
തുമ്പോളി റയില്വോ സ്റ്റേഷൻ പരിസരത്തെ കാടുകളും, പ്ലാറ്റ്ഫോമിന്റെ ഇരുവശങ്ങളും ഹെൽത്ത് ക്ലബ്  പ്രവര്ത്ത്കരുടെ നേതൃത്വത്തിൽ വൃത്തിയാക്കി. സ്കൂൾ പരിസരങ്ങളും, സമീപ സ്ഥലങ്ങളും വൃത്തിയാ-ക്കിയതിലൂടെ കുട്ടികളിലും, മുതിര്ന്നപവരിലും  ശുചിത്വാ-വബോധവും അതോടൊപ്പം വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യവും മനസിലാക്കികൊടുക്കുവാൻ സാധിച്ചു.


==== ഔഷധസസ്യ പ്രദര്ശനം ====


ഔഷധസസ്യ പ്രദര്ശപനം
എക്കോ ക്ലബ് പ്രവര്ത്തതകർ വീടുകളിൽ നിന്നും ശേഖരിച്ച ഔഷധസസ്യങ്ങൾ കൊണ്ടുവന്ന് സ്കൂളിൽ ഒരു പ്രദര്ശ നം സംഘടിപ്പിക്കുകയുണ്ടായി. അന്യംനിന്നു പോകുന്ന ഔഷധസസ്യങ്ങൾ അതിന്റെ ഔഷധമൂല്യങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളിൽ അവബോധം വളര്ത്തുസന്നതിനു വേണ്ടിയായിരുന്നു ഇത്.
എക്കോ ക്ലബ് പ്രവര്ത്തതകർ വീടുകളിൽ നിന്നും ശേഖരിച്ച ഔഷധസസ്യങ്ങൾ കൊണ്ടുവന്ന് സ്കൂളിൽ ഒരു പ്രദര്ശ നം സംഘടിപ്പിക്കുകയുണ്ടായി. അന്യംനിന്നു പോകുന്ന ഔഷധസസ്യങ്ങൾ അതിന്റെ ഔഷധമൂല്യങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളിൽ അവബോധം വളര്ത്തുസന്നതിനു വേണ്ടിയായിരുന്നു ഇത്.


 
==== ഔഷധസസ്യതോട്ടം ====
 
 
 
 
 
 
 
 
 
 
 
 
ഔഷധസസ്യതോട്ടം


നേച്ചർ ക്ലബ് പ്രവര്ത്തനകരുടെ പരിചര-ണത്തിൽ നല്ലൊരു ഔഷധസസ്യതോട്ടം സ്കൂളിൽ സംരക്ഷിച്ചു വരുന്നു. രക്തചന്ദനം, കറ്റാര്വാ്ഴ, മുക്കുറ്റി,തുളസി, അശോകം, ഒരു ചെവിയൻ, കല്ലുരുക്കി, പൂവാംകുരുന്നൽ, ആടലോടകം, പനിക്കൂര്ക്ക , കുറുക്കന്താനലി, മൈലാഞ്ചി, നിലപ്പാല, തൃത്താവ്, കരിനൊച്ചി, തുമ്പ, എരുക്ക്, ചെറൂള തുടങ്ങിയവ ഇവയിൽ ചിലതാണ്. നാട്ടുചികിത്സയ്ക്ക് വളരെ ഉപകാര പ്രദങ്ങളാണിവ.   
നേച്ചർ ക്ലബ് പ്രവര്ത്തനകരുടെ പരിചര-ണത്തിൽ നല്ലൊരു ഔഷധസസ്യതോട്ടം സ്കൂളിൽ സംരക്ഷിച്ചു വരുന്നു. രക്തചന്ദനം, കറ്റാര്വാ്ഴ, മുക്കുറ്റി,തുളസി, അശോകം, ഒരു ചെവിയൻ, കല്ലുരുക്കി, പൂവാംകുരുന്നൽ, ആടലോടകം, പനിക്കൂര്ക്ക , കുറുക്കന്താനലി, മൈലാഞ്ചി, നിലപ്പാല, തൃത്താവ്, കരിനൊച്ചി, തുമ്പ, എരുക്ക്, ചെറൂള തുടങ്ങിയവ ഇവയിൽ ചിലതാണ്. നാട്ടുചികിത്സയ്ക്ക് വളരെ ഉപകാര പ്രദങ്ങളാണിവ.   


നല്ലപാഠം പ്രവര്ത്തകനങ്ങൾ ദേശീയതലത്തിലേയ്ക്ക്
==== പഠന പ്രവർത്തനങ്ങൾ  ദേശീയതലത്തിലേയ്ക്ക് ====
“കാലാവസ്ഥാ വ്യതിയാനവും കാലംതെറ്റിയ രോഗങ്ങളും” സമൂഹത്തിൽ ചര്ച്ചാ വിഷയമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ നല്ലപാഠം ക്ലബ്ബ് നടത്തിയ പഠന പ്രോജക്ട് ദേശീയ തലത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. നല്ലപാഠം പ്രവര്ത്തെനങ്ങളുടെ ഭാഗമായി മാരാരിക്കുളം തെക്ക് പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ മണ്സൂമൺ കാലയളവിൽ പടര്ന്നു പിടിച്ച ചിക്കന്പോിക്സ് എന്ന പകര്ച്ചൂവ്യാധി കാലം തെറ്റി വരാനുള്ള കാരണങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ഈ പ്രോജക്ട് തയ്യാറാക്കാൻ കുട്ടികളെ പ്രേരിപ്പിച്ചത്.
 
 
 
 
ഇതിനായി മാരാരിക്കുളം തെക്ക് പഞ്ചായത്ത് 11,12,13,14,15 വാര്ഡുെകളിലെ 100 വീടുകളിൽ സര്വേ്, പി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ.വിശ്വകല, ഡിസ്ട്രിക്ട് വെക്ടർ കണ്ട്രോ്ൾ ആലപ്പുഴ ബയോളജിസ്റ്റ് എസ്.സബിത, നാഷണൽ പ്രോഗ്രാം ഫോർ പ്രിവന്ഷാൻ ആന്ഡ്ട‌ കണ്ട്രോോൾ ഓഫ് ഫ്ലൂറോസിസ് കണ്സചള്ട്ടരന്റ് ശ്രീ.സോജൻ എന്നിവരുമായുള്ള അഭിമുഖങ്ങൾ, ഡി.വി.സി. ടെക്നീഷ്യൻ ശ്രീ.ഉദയപ്പന്റെ നേതൃത്വത്തിൽ വാര്ഡ്സ‌12-ൽ നടത്തിയ കൊതുകുശേഖരണം, തരംതിരിക്കൽ എന്നീ പ്രവര്ത്തകന രീതികളാണ് അവലംബിച്ചത്.
 
 
നല്ലപാഠം പ്രവര്ത്തികരായ കുമാരി.ദേവി പ്രസീതയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഈ പ്രോജക്ട് തയ്യാറാക്കിയത്. മൂന്നുമാസക്കാലംകൊണ്ട് കുട്ടികൾ നടത്തിയ പഠനം സംസ്ഥാനതലത്തിൽ ശ്രദ്ധ പിടിച്ചുപറ്റി. 14 ജില്ലകളിൽ നിന്നായി അവതരിപ്പിക്കപ്പെട്ട എഴുപത് പ്രോജക്ടുകളിൽ നിന്നാണ് ‘കാലാവസ്ഥാ വ്യതിയാനവും കാലംതെറ്റിയരോഗങ്ങളും’ എന്ന ഈ പ്രോജക്ട് തെരഞ്ഞെടുക്കപ്പെട്ടത്. ഈ പ്രോജക്ട് 27 ന് പഞ്ചാബിലെ ചണ്ഡീഗഡിൽ വച്ച് നടന്ന ദേശീയതല മത്സരത്തിൽ അവതരിപ്പിച്ച് A ഗ്രേഡ് നേടുകയുണ്ടായി.
 
 
 
 
 
 
 


“കാലാവസ്ഥാ വ്യതിയാനവും കാലംതെറ്റിയ രോഗങ്ങളും” സമൂഹത്തിൽ ചര്ച്ചാ വിഷയമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ കുട്ടികൾ  നടത്തിയ പഠന പ്രോജക്ട് ദേശീയ തലത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. മാരാരിക്കുളം തെക്ക് പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ മണ്സൂമൺ കാലയളവിൽ പടര്ന്നു പിടിച്ച ചിക്കന്പോിക്സ് എന്ന പകര്ച്ചൂവ്യാധി കാലം തെറ്റി വരാനുള്ള കാരണങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ഈ പ്രോജക്ട് തയ്യാറാക്കാൻ കുട്ടികളെ പ്രേരിപ്പിച്ചത്.<br />


ഇതിനായി മാരാരിക്കുളം തെക്ക് പഞ്ചായത്ത് 11,12,13,14,15 വാര്ഡുെകളിലെ 100 വീടുകളിൽ സര്വേ്, പി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ.വിശ്വകല, ഡിസ്ട്രിക്ട് വെക്ടർ കണ്ട്രോ്ൾ ആലപ്പുഴ ബയോളജിസ്റ്റ് എസ്.സബിത, നാഷണൽ പ്രോഗ്രാം ഫോർ പ്രിവന്ഷാൻ ആന്ഡ്ട‌ കണ്ട്രോോൾ ഓഫ് ഫ്ലൂറോസിസ് കണ്സചള്ട്ടരന്റ് ശ്രീ.സോജൻ എന്നിവരുമായുള്ള അഭിമുഖങ്ങൾ, ഡി.വി.സി. ടെക്നീഷ്യൻ ശ്രീ.ഉദയപ്പന്റെ നേതൃത്വത്തിൽ വാര്ഡ്സ‌12-ൽ നടത്തിയ കൊതുകുശേഖരണം, തരംതിരിക്കൽ എന്നീ പ്രവര്ത്തന രീതികളാണ് അവലംബിച്ചത്.<br />


കുമാരി.ദേവി പ്രസീതയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഈ പ്രോജക്ട് തയ്യാറാക്കിയത്. മൂന്നുമാസക്കാലംകൊണ്ട് കുട്ടികൾ നടത്തിയ പഠനം സംസ്ഥാനതലത്തിൽ ശ്രദ്ധ പിടിച്ചുപറ്റി. 14 ജില്ലകളിൽ നിന്നായി അവതരിപ്പിക്കപ്പെട്ട എഴുപത് പ്രോജക്ടുകളിൽ നിന്നാണ് ‘കാലാവസ്ഥാ വ്യതിയാനവും കാലംതെറ്റിയരോഗങ്ങളും’ എന്ന ഈ പ്രോജക്ട് തെരഞ്ഞെടുക്കപ്പെട്ടത്. ഈ പ്രോജക്ട് 27 ന് പഞ്ചാബിലെ ചണ്ഡീഗഡിൽ വച്ച് നടന്ന ദേശീയതല മത്സരത്തിൽ അവതരിപ്പിച്ച് A ഗ്രേഡ് നേടുകയുണ്ടായി.


 
==== ഗുരുവേ നമ: ====
ഗുരുവേ നമ:
   
   
ഇന്ത്യയുടെ പ്രഥമ പ്രസിഡന്റും മാതൃകാധ്യാപകനുമായിരുന്ന ഡോ. എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ഭാരതമെങ്ങും അധ്യാപകദിനമായി ആചരിച്ചപ്പോൾ, നല്ലപാഠം പ്രവര്ത്തദകരുടെ നേതൃത്വത്തിൽ ഗുരുഭൂതന്മാരെ ആദരിക്കുകയുണ്ടായി. അജ്ഞതയാകുന്ന അന്ധകാരത്തെ അകറ്റുന്നവൻ എന്നാണ് ‘ഗുരു’എന്ന വാക്കിന്റെ അര്ത്ഥംട. കുട്ടികളെ അറിവിന്റെ വെളിച്ചത്തിലേയ്ക്കു നയിക്കുന്ന പ്രിയപ്പെട്ട അധ്യാപകർ , അവരുടെ ഊര്ജകവും പ്രാര്ത്ഥംനകളും എപ്പോഴും തങ്ങള്ക്കാ യി ഒരുക്കി തങ്ങളോടൊപ്പം ആയിരിക്കുന്ന അവരെ എങ്ങനെയെല്ലാം ആദരിച്ചാലും അത് അധികമാവില്ല എന്ന തിരിച്ചറിവ് ഉള്ക്കൊഒണ്ടുകൊണ്ട് സ്നേഹത്തിന്റെയും ആദരവിന്റെയും പ്രതീകമായി പുഷ്പങ്ങളും, സമ്മാനങ്ങളും നല്കി് ആദരിച്ചു.
ഇന്ത്യയുടെ പ്രഥമ പ്രസിഡന്റും മാതൃകാധ്യാപകനുമായിരുന്ന ഡോ. എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ഭാരതമെങ്ങും അധ്യാപകദിനമായി ആചരിച്ചപ്പോൾ, ഗുരുഭൂതന്മാരെ ആദരിക്കുകയുണ്ടായി. അജ്ഞതയാകുന്ന അന്ധകാരത്തെ അകറ്റുന്നവൻ എന്നാണ് ‘ഗുരു’എന്ന വാക്കിന്റെ അര്ത്ഥം. കുട്ടികളെ അറിവിന്റെ വെളിച്ചത്തിലേയ്ക്കു നയിക്കുന്ന പ്രിയപ്പെട്ട അധ്യാപകർ , അവരുടെ ഊര്ജകവും പ്രാര്ത്ഥംനകളും എപ്പോഴും തങ്ങള്ക്കാ യി ഒരുക്കി തങ്ങളോടൊപ്പം ആയിരിക്കുന്ന അവരെ എങ്ങനെയെല്ലാം ആദരിച്ചാലും അത് അധികമാവില്ല എന്ന തിരിച്ചറിവ് ഉള്ക്കൊഒണ്ടുകൊണ്ട് സ്നേഹത്തിന്റെയും ആദരവിന്റെയും പ്രതീകമായി പുഷ്പങ്ങളും, സമ്മാനങ്ങളും നല്കി് ആദരിച്ചു.<br />
ആ സുദിനത്തിൽ അക്ഷയ് ജയപാൽ എല്ലാ അധ്യാപകര്ക്കും  ആശംസകൾ അര്പ്പിെച്ചു.തുടര്കുന്    ട്ടികൾ അധ്യാപകര്ക്ക്  പച്ചക്കറിതൈകൾ വിതരണം ചെയ്തു. അവ പച്ചക്കറിതോട്ടത്തിൽ എല്ലാ അധ്യാപകരും നടുകയും ചെയ്തത് ഈ ദിനത്തെ കൂടുതൽ അര്ത്ഥഎവത്താക്കി.ഗുരുക്കന്മാരോടുള്ള ആദരവ് കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നല്ലപാഠം പ്രവര്ത്തഎകർ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചത് കുട്ടികള്ക്ക്  ഗുരുക്കന്മാരുടെ മഹത്വം തിരിച്ചറിയാനുള്ള ഒരു സുവര്ണ്ണാകവസരമായി മാറി.
ഓണവിശേഷങ്ങൾ .......................
 
ഈ വര്ഷഷത്തെ ഓണാഘോഷ പരിപാടികള്ക്ക്. തുടക്കം കുറിച്ചത് അധ്യാപകരും വിദ്യാര്ത്ഥിുകളും അണിനിരന്ന മെഗാ തിരുവാതിരയോടെയാണ്‌. കേരളത്തനിമകള്ക്ക്  മങ്ങലേറ്റുകൊണ്ടിരിക്കുന്ന ഈ കാലയളവിൽ നാടന്കഷളികള്ക്ക്ര പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഓണാഘോഷപരിപാടികൾ നല്ലപാഠം പ്രവര്ത്തികർ സംഘടിപ്പിക്കുകയുണ്ടായി.
ഗ്രൂപ്പടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെട്ട ഓണപ്പാട്ട്, അത്തപ്പൂക്കളം, വടംവലി എന്നീ മത്സരങ്ങൾ ഈ ആഘോഷപരിപാടികള്ക്ക്ല ആവേശം പകര്ന്നു . കലാ വൈഭവത്തോടോപ്പം ഗണിതപാടവവും വിളിച്ചോതുന്ന അത്തപ്പൂക്കള-ങ്ങൾ ഓണാഘോഷപരിപാടികള്ക്ളുടെ ശ്രദ്ധാകേന്ദ്രമായി. എന്നുമീ ഓണക്കാലം ഒളിമങ്ങാതെ നിലനില്ക്കകട്ടെ എന്ന പ്രാര്ത്ഥാനയോടെ പായസത്തിന്റെ മധുരം നുകര്ന്നു കൊണ്ട് കുട്ടികൾ വീട്ടിലേയ്ക്ക് മടങ്ങി. 
ഓണക്കോടി വിതരണം
പങ്കുവയ്ക്കലിന്റെയും നന്മയുടെയും പ്രതീകമായ ഓണം അര്ത്ഥപവത്താക്കുന്നതിനായി നല്ലപാഠം പ്രവര്ത്ത കർ സമീപപ്രദേശത്തുള്ള രോഗികളെയും, വാര്ദ്ധഅക്യത്താൽ അവഗണന അനുഭവിക്കുന്നവരും, നിര്ധ്നരായവരുമായ 50 പേരെ കണ്ടെത്തി അവര്ക്ക്ള ഓണക്കോടി നല്കിഅ. പുതുവസ്ത്രത്തിന്റെ ഗന്ധം നുകര്ന്നക അവരുടെ മുഖങ്ങൾ ഞങ്ങള്ക്കേതവര്ക്കും  നിര്വൃ്തിയുടെയും സന്തോഷത്തിന്റെയും നിമിഷങ്ങൾ സമ്മാനിച്ചു.
 
 
ബിരിയാണി മേള
നല്ലപാഠം പ്രവര്ത്തകകർ തങ്ങളുടെ സഹപാഠികളിൽ ഭവനമില്ലാത്തവരെ, അധ്യാപകരുടെ സഹായത്താൽ കണ്ടെത്തി അതില്നിളന്നും അര്ഹ തപ്പെട്ട 9B യിലെ വിദ്യാര്ത്ഥി നിയും കാട്ടൂർ തോലാട് സെബാസ്റ്റ്യന്റെ മകളുമായ ജീന സെബാസ്റ്റ്യന് ഒരു ഭവനം നിര്മ്മി ച്ചു നല്കുടനുമുളള ധനസമാഹരണത്തിനായി ഒരു ബിരിയാണി മേള സംഘടിപ്പിക്കുകയുണ്ടായി. അധ്യാപകരും, കുട്ടികളും, രക്ഷിതാക്കളും, പി.ടി.എ അംഗങ്ങളും യോജിച്ചു നടത്തിയ ഈ പ്രവര്ത്തകനത്തിലൂടെ ഏകദേശം ഒരു ലക്ഷം രൂപയോളം സമാഹരിക്കുകയുണ്ടായി.


ആ സുദിനത്തിൽ അക്ഷയ് ജയപാൽ എല്ലാ അധ്യാപകര്ക്കും  ആശംസകൾ അര്പ്പിെച്ചു.തുടര്കുന്    ട്ടികൾ അധ്യാപകര്ക്ക്  പച്ചക്കറിതൈകൾ വിതരണം ചെയ്തു. അവ പച്ചക്കറിതോട്ടത്തിൽ എല്ലാ അധ്യാപകരും നടുകയും ചെയ്തത് ഈ ദിനത്തെ കൂടുതൽ അര്ത്ഥഎവത്താക്കി.ഗുരുക്കന്മാരോടുള്ള ആദരവ് കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ  അധ്യാപകദിനം സമുചിതമായി ആഘോഷിച്ചത് കുട്ടികള്ക്ക്  ഗുരുക്കന്മാരുടെ മഹത്വം തിരിച്ചറിയാനുള്ള ഒരു സുവര്ണ്ണാവസരമായി മാറി.


==== ഓണവിശേഷങ്ങൾ ....................... ====


ഈ വര്ഷഷത്തെ ഓണാഘോഷ പരിപാടികള്ക്ക്. തുടക്കം കുറിച്ചത് അധ്യാപകരും വിദ്യാര്ത്ഥിുകളും അണിനിരന്ന മെഗാ തിരുവാതിരയോടെയാണ്‌. കേരളത്തനിമകള്ക്ക്  മങ്ങലേറ്റുകൊണ്ടിരിക്കുന്ന ഈ കാലയളവിൽ നാടന്കഷളികള്ക്ക്ര പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഓണാഘോഷപരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. ഗ്രൂപ്പടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെട്ട ഓണപ്പാട്ട്, അത്തപ്പൂക്കളം, വടംവലി എന്നീ മത്സരങ്ങൾ ഈ ആഘോഷപരിപാടികള്ക്ക്ല ആവേശം പകര്ന്നു . കലാ വൈഭവത്തോടോപ്പം ഗണിതപാടവവും വിളിച്ചോതുന്ന അത്തപ്പൂക്കള-ങ്ങൾ ഓണാഘോഷപരിപാടികള്ക്ളുടെ ശ്രദ്ധാകേന്ദ്രമായി. എന്നുമീ ഓണക്കാലം ഒളിമങ്ങാതെ നിലനില്ക്കകട്ടെ എന്ന പ്രാര്ത്ഥാനയോടെ പായസത്തിന്റെ മധുരം നുകര്ന്നു കൊണ്ട് കുട്ടികൾ വീട്ടിലേയ്ക്ക് മടങ്ങി. 


തറക്കല്ലിടൽ
==== ഓണക്കോടി വിതരണം ====
ഫാ.സെബാസ്റ്റ്യൻ കുറ്റുവീട്ടിലിന്റെ ആശീര്വാമദത്തോടെ ഹെഡ്മിസ്‌ട്രസ് സി.ലിസി ഇഗ്നേഷ്യസും നല്ലപാഠം കോഡിനേറ്റര്മാെരും ചേര്ന്ന്  6.10.2015 രാവിലെ 8.30 ന് ഭവനനിര്മ്മാടണത്തിന് തുടക്കംകുറിച്ചു കൊണ്ട് തറക്കല്ലിട്ടു.
   
   
പങ്കുവയ്ക്കലിന്റെയും നന്മയുടെയും പ്രതീകമായ ഓണം അര്ത്ഥപവത്താക്കുന്നതിനായി സമീപപ്രദേശത്തുള്ള രോഗികളെയും, വാര്ദ്ധഅക്യത്താൽ അവഗണന അനുഭവിക്കുന്നവരും, നിര്ധ്നരായവരുമായ 50 പേരെ കണ്ടെത്തി അവര്ക്ക്ള ഓണക്കോടി നല്കിഅ. പുതുവസ്ത്രത്തിന്റെ ഗന്ധം നുകര്ന്നക അവരുടെ മുഖങ്ങൾ ഞങ്ങള്ക്കേതവര്ക്കും  നിര്വൃ്തിയുടെയും സന്തോഷത്തിന്റെയും നിമിഷങ്ങൾ സമ്മാനിച്ചു.


==== ബിരിയാണി മേള ====


തങ്ങളുടെ സഹപാഠികളിൽ ഭവനമില്ലാത്തവരെ, അധ്യാപകരുടെ സഹായത്താൽ കണ്ടെത്തി അതില്നിളന്നും അര്ഹതപ്പെട്ട 9B യിലെ വിദ്യാര്ത്ഥി നിയും കാട്ടൂർ തോലാട് സെബാസ്റ്റ്യന്റെ മകളുമായ ജീന സെബാസ്റ്റ്യന് ഒരു ഭവനം നിര്മ്മി ച്ചു നല്കുടനുമുളള ധനസമാഹരണത്തിനായി ഒരു ബിരിയാണി മേള സംഘടിപ്പിക്കുകയുണ്ടായി. അധ്യാപകരും, കുട്ടികളും, രക്ഷിതാക്കളും, പി.ടി.എ അംഗങ്ങളും യോജിച്ചു നടത്തിയ ഈ പ്രവര്ത്തകനത്തിലൂടെ ഏകദേശം ഒരു ലക്ഷം രൂപയോളം സമാഹരിക്കുകയുണ്ടായി.


 
==== അമ്മ അറിയാൻ................... ====
 
 
 
 
 
 
അമ്മ അറിയാൻ...................
   
   
പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ നല്ലപാഠം പ്രവര്ത്തനകർ മലയാള മനോരമയുമായി സഹകരിച്ച് ‘അമ്മ അറിയാൻ.........’ എന്ന പേരിൽ കുട്ടികളുടെ അമ്മമാര്ക്കാ യി ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ചേര്ത്ത്ല താലൂക്ക് ആശുപത്രിയിലെ ശിശുരോഗവിദഗ്ദൻ ശ്രീ.അനിൽ വിന്സധന്റ് ക്ലാസ് നയിച്ചു. ഒരു കുട്ടിയുടെ ജനനം മുതൽ കൗമാരകാലഘട്ടം വരെയുള്ള ശീലങ്ങൾ, രോഗങ്ങൾ, ഭക്ഷണരീതികൾ ഇവ ശ്രദ്ധിക്കേണ്ടത് അമ്മമാരാണെന്നും അമ്മമാര്ക്കു  മാത്രമേ കുട്ടികളെ മനസിലാക്കുവാൻ സാധിക്കുകയുള്ളുവെന്നും ഡോക്ടർ അമ്മമാരെ ഉദ്ബോധിപ്പിച്ചു.
പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ നല്ലപാഠം പ്രവര്ത്തനകർ മലയാള മനോരമയുമായി സഹകരിച്ച് ‘അമ്മ അറിയാൻ.........’ എന്ന പേരിൽ കുട്ടികളുടെ അമ്മമാര്ക്കാ യി ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ചേര്ത്ത്ല താലൂക്ക് ആശുപത്രിയിലെ ശിശുരോഗവിദഗ്ദൻ ശ്രീ.അനിൽ വിന്സധന്റ് ക്ലാസ് നയിച്ചു. ഒരു കുട്ടിയുടെ ജനനം മുതൽ കൗമാരകാലഘട്ടം വരെയുള്ള ശീലങ്ങൾ, രോഗങ്ങൾ, ഭക്ഷണരീതികൾ ഇവ ശ്രദ്ധിക്കേണ്ടത് അമ്മമാരാണെന്നും അമ്മമാര്ക്കു  മാത്രമേ കുട്ടികളെ മനസിലാക്കുവാൻ സാധിക്കുകയുള്ളുവെന്നും ഡോക്ടർ അമ്മമാരെ ഉദ്ബോധിപ്പിച്ചു. കുട്ടികളിൽ നല്ല ശീലങ്ങൾ വളര്ത്തു ന്നതിനും അവരുടെ സ്വഭാവ രൂപീകരണത്തിലും അമ്മമാരുടെ പങ്ക് വളരെ വലുതാണ് എന്നതിരിച്ചറിവ് ആണ് നല്ലപാഠം പ്രവര്ത്തരകരെ ഈ ക്ലാസ് സംഘടിപ്പിക്കാൻ പ്രേരിപ്പിച്ചത്.
                          കുട്ടികളിൽ നല്ല ശീലങ്ങൾ വളര്ത്തു ന്നതിനും അവരുടെ സ്വഭാവ രൂപീകരണത്തിലും അമ്മമാരുടെ പങ്ക് വളരെ വലുതാണ് എന്നതിരിച്ചറിവ് ആണ് നല്ലപാഠം പ്രവര്ത്തരകരെ ഈ ക്ലാസ് സംഘടിപ്പിക്കാൻ പ്രേരിപ്പിച്ചത്.
 
 


==== കേരളപിറവി ====


കേരളപിറവി
കേരള സംസ്ഥാനം പിറവിയെടുത്തിട്ട് നാടുകളേറെ പിന്നിട്ടെങ്കിലും സാംസ്‌ക്കാരിക തനിമ എന്നും കാത്തുസൂക്ഷിക്കുന്ന കേരളത്തിന്റെ പിറവി പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലും സമുചിതമായി ആഘോഷിച്ചു.
കേരള സംസ്ഥാനം പിറവിയെടുത്തിട്ട് നാടുകളേറെ പിന്നിട്ടെങ്കിലും സാംസ്‌ക്കാരിക തനിമ എന്നും കാത്തുസൂക്ഷിക്കുന്ന കേരളത്തിന്റെ പിറവി പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലും സമുചിതമായി ആഘോഷിച്ചു.
കാലത്തിന്റെ കുത്തൊഴുക്കിൽ കേരളത്തനിമകള്ക്ക്  നിറം മങ്ങി തുടങ്ങിയെങ്കിലും, കേരളമെന്തെന്ന തിരിച്ചറിവും, ശ്രേഷ്ഠഭാഷാ പദവിയും, മലയാള സാഹിത്യ പ്രസ്ഥാനങ്ങളെക്കുറിച്ചും തന്റെ പ്രഭാഷണത്തിലൂടെ ആര്യ മാര്ട്ടിരൻ എന്ന എട്ടാംക്ലാസ്സുകാരി തന്റെ കൂട്ടുകാരികള്ക്ക്് പകര്ന്നു  നല്കി്. കുരീപ്പുഴ ശ്രീകുമാറിന്റെ ‘അമ്മ മലയാളം’എന്ന കവിത അനുശ്രീ ശ്രീജു എന്ന ഞങ്ങളുടെ കൊച്ചുകൂട്ടുകാരി ആലാപന മികവുകൊണ്ട് ശ്രോതാക്കളിൽ എത്തിച്ചപ്പോൾ മലയാള കവിതകളെക്കുറിച്ചും ഭാഷ അമ്മയാണെന്നുമുള്ള തിരിച്ചറിവും വിദ്യാര്ത്ഥി കള്ക്ക്ു അനുഭവവേദ്യമായി. കൂടാതെ കേരള സാഹിത്യം, ചരിത്രം ഇവയിലൂടെ പ്രയാണം നടത്തിയ കേരളക്വിസ് അത്യന്തം വിജ്ഞാനപ്രദവും കൗതുകജനകവുമായിരുന്നു.
കാലത്തിന്റെ കുത്തൊഴുക്കിൽ കേരളത്തനിമകള്ക്ക്  നിറം മങ്ങി തുടങ്ങിയെങ്കിലും, കേരളമെന്തെന്ന തിരിച്ചറിവും, ശ്രേഷ്ഠഭാഷാ പദവിയും, മലയാള സാഹിത്യ പ്രസ്ഥാനങ്ങളെക്കുറിച്ചും തന്റെ പ്രഭാഷണത്തിലൂടെ ആര്യ മാര്ട്ടിരൻ എന്ന എട്ടാംക്ലാസ്സുകാരി തന്റെ കൂട്ടുകാരികള്ക്ക്് പകര്ന്നു  നല്കി്. കുരീപ്പുഴ ശ്രീകുമാറിന്റെ ‘അമ്മ മലയാളം’എന്ന കവിത അനുശ്രീ ശ്രീജു എന്ന ഞങ്ങളുടെ കൊച്ചുകൂട്ടുകാരി ആലാപന മികവുകൊണ്ട് ശ്രോതാക്കളിൽ എത്തിച്ചപ്പോൾ മലയാള കവിതകളെക്കുറിച്ചും ഭാഷ അമ്മയാണെന്നുമുള്ള തിരിച്ചറിവും വിദ്യാര്ത്ഥി കള്ക്ക്ു അനുഭവവേദ്യമായി. കൂടാതെ കേരള സാഹിത്യം, ചരിത്രം ഇവയിലൂടെ പ്രയാണം നടത്തിയ കേരളക്വിസ് അത്യന്തം വിജ്ഞാനപ്രദവും കൗതുകജനകവുമായിരുന്നു. മലയാള ഭാഷയുടെ ഇന്നത്തെ നിലവാരം, ഭാഷാപരമായ പുരോഗതി, ഭരണഭാഷ മലയാളം, ഭാഷാസ്നേഹം, ആദരവ്, പ്രസ്ഥാന പരിചയം ഇവയെപ്പറ്റിയൊക്കെയുള്ള നേരറിവുകൾ കുട്ടികള്ക്ക്ര പകര്ന്നു കൊടുക്കുവാൻ കേരളപ്പിറവി ദിനാഘോഷത്തിലൂടെ സാധിച്ചു.
മലയാള ഭാഷയുടെ ഇന്നത്തെ നിലവാരം, ഭാഷാപരമായ പുരോഗതി, ഭരണഭാഷ മലയാളം, ഭാഷാസ്നേഹം, ആദരവ്, പ്രസ്ഥാന പരിചയം ഇവയെപ്പറ്റിയൊക്കെയുള്ള നേരറിവുകൾ കുട്ടികള്ക്ക്ര പകര്ന്നു കൊടുക്കുവാൻ കേരളപ്പിറവി ദിനാഘോഷത്തിലൂടെ നല്ലപാഠം പ്രവര്ത്ത്കര്ക്ക്ക സാധിച്ചു.
 
 
 
 
 
പേപ്പർ ക്യാരിബാഗ് നിര്മാപണം
പ്ലാസ്റ്റിക്ക്മാലിന്യം പരിസ്ഥിതിയുടെ നിലനില്പ്പി നേല്പ്പി ക്കുന്ന ആഘാതങ്ങളിൽ അസ്വസ്ഥരാണ് നാമേവരും. ഈ വന്വി്പത്തിനെ പ്രതിരോധിക്കുന്നതിനായി പേപ്പർ ക്യാരിബാഗുകൾ പ്രവര്ത്തി്കമാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അവയുടെ നിര്മാരണവും ഉപയോഗവും പരിസ്ഥിതി സൗഹാര്ദ്ദാപരമാകും എന്ന തിരിച്ചറിവ് ഉള്ക്കൊിണ്ട നല്ലപാഠം പ്രവര്ത്തികർ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്, ആര്യാട് ബ്ലോക്കിൽ സംഘടിപ്പിച്ച പേപ്പർ ക്യാരിബാഗ് നിര്മ്മാനണപരിശീലനത്തിൽ പങ്കെടുത്തു. തുടര്ന്ന് ‍ നല്ലപാഠം പ്രവര്ത്തടകർ സംഘങ്ങളായി തിരിഞ്ഞ് ഓരോ ക്ലാസിലെ കുട്ടികള്ക്കുംാ പരിശീലനം നല്കു കയും, പ്ലാസ്റ്റിക് ബാഗുകൾ ഉപേക്ഷിച്ച് പേപ്പര്ബാ്ഗുകൾ ഉപയോഗിക്കുവാൻ ആഹ്വാനം ചെയ്യുകയുണ്ടായി. അതുകൊണ്ടു തന്നെ കുട്ടികളും, അധ്യാപകരും ഇത് ഉപയോഗിച്ചു വരുന്നു.
 
 
 
 
 
 
 
 


==== പേപ്പർ ക്യാരിബാഗ് നിര്മാണം ====


പ്ലാസ്റ്റിക്ക്മാലിന്യം പരിസ്ഥിതിയുടെ നിലനില്പ്പി നേല്പ്പി ക്കുന്ന ആഘാതങ്ങളിൽ അസ്വസ്ഥരാണ് നാമേവരും. ഈ വന്വി്പത്തിനെ പ്രതിരോധിക്കുന്നതിനായി പേപ്പർ ക്യാരിബാഗുകൾ പ്രവര്ത്തി്കമാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അവയുടെ നിര്മാരണവും ഉപയോഗവും പരിസ്ഥിതി സൗഹാര്ദ്ദാപരമാകും എന്ന തിരിച്ചറിവ് ഉള്ക്കൊിണ്ട  കുട്ടികൾ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്, ആര്യാട് ബ്ലോക്കിൽ സംഘടിപ്പിച്ച പേപ്പർ ക്യാരിബാഗ് നിര്മ്മാനണപരിശീലനത്തിൽ പങ്കെടുത്തു. തുടര്ന്ന് ‍ സംഘങ്ങളായി തിരിഞ്ഞ് ഓരോ ക്ലാസിലെ കുട്ടികള്ക്കുംാ പരിശീലനം നല്കു കയും, പ്ലാസ്റ്റിക് ബാഗുകൾ ഉപേക്ഷിച്ച് പേപ്പര്ബാ്ഗുകൾ ഉപയോഗിക്കുവാൻ ആഹ്വാനം ചെയ്യുകയുണ്ടായി. അതുകൊണ്ടു തന്നെ കുട്ടികളും, അധ്യാപകരും ഇത് ഉപയോഗിച്ചു വരുന്നു.


==== ജൂലൈ-5 - പരിസ്ഥിതി ദിനം ====


ഹരിതഭുമിക്ക് കാവലാളാകാൻ വരും  തലമുറയെ  പര്യാപ്തരാക്കും വിധമായിരുന്നു പുങ്കാവ് മേരി ഇമ്മാകൂലേറ്റിലെ പരിസ്ഥിതി ക്ലബ്ബിന്റെ  നേതൃത്വത്തിൽ  സംഘടിപ്പിക്കപ്പെട്ട പരിസ്ഥിതി ദിനാഘോഷങ്ങൾ. തങ്ങള്ക്കുക ലഭിച്ച പരിസ്ഥിതിപാഠങ്ങൾ  സമൂഹത്തിന് പകര്ന്നു  നല്കാൻ  കുട്ടികൾ പ്ലക്കാര്ഡു കളുമേന്തി തെരുവോരങ്ങളിലൂടെ നടന്നു നീങ്ങി. തങ്ങൾ ഉള്കൊൂണ്ട  പാഠങ്ങൾ  പോസ്റ്റർ രചനാ മത്സരങ്ങളിലൂടെ കുട്ടികൾ വരച്ചുക്കാട്ടി. പരിസ്ഥിതിയിൽ നിന്നും തങ്ങൾ അറിഞ്ഞതും  അറിയാത്തതുമായ  കാര്യങ്ങൾ  പരിസ്ഥിതി ക്വിസ്സിലൂടെ  കുട്ടികൾ മനസ്സിൽ ഊട്ടിയുറപ്പിച്ചു. കൂടാതെ  വൃക്ഷതൈകൾ  വീടുകളിലും  സ്കൂൾ വളപ്പിലും  നട്ടുപിടിപ്പിക്കുക, അതിന്റെ വളര്ച്ച്  നിരീക്ഷിക്കുക എന്ന തുടർ പ്രവര്ത്തതനം  കുട്ടികൾ ഏറ്റെടുക്കുകയും ചെയ്തു.
 
==== എയ്ഡ്സ് ദിനം ====


കാലഘട്ടത്തിന്റെ ശാപം എന്ന് വിശേഷിക്കപ്പെടുന്ന എയ്ഡ്സ് ബോധവത്ക്കരണത്തിലൂടെ നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ  പ്രവര്ത്തധകരുംഡിസംബർ 1 ലോക എയ്ഡ്സ് ദിനം ആചരിച്ചു. എയ്ഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി കുട്ടിക- ള്ക്ക്ത സ്കൂൾ ചെയർ പേഴ്സൺ കുമാരി.അമൃത സ്റ്റീഫൻ പ്രതിജ്ഞ ചൊല്ലികൊടുത്തു. കുട്ടികൾ എയ്ഡ്സിന്റെ തീവ്രത സമൂഹത്തിന് ബോധ്യപ്പെടുത്തുന്ന ഉദ്ധരണികൾ എഴുതിയ പ്ലക്കാര്ഡു്കൾ തയ്യാറാക്കുകയുണ്ടായി. തുടര്ന്ന്  ചെട്ടികാട്‌ ഹോസ്പിറ്റലിലെ ജൂനിയർ ഹെല്ത്ത്  ഇന്സ്പെ ക്ടറായ ശ്രീ. ആന്റണി, സൂപ്പര്വൈിസറായ ശ്രീ.സാദിഖ് എന്നിവർ എല്ലാ ഡിവിഷനിലെയും കുട്ടികള്ക്ക്  പ്രത്യേകം ബോധവത്കരണ ക്ലാസ്സ്‌നടത്തുകയുണ്ടായി. രോഗത്തെക്കുറിച്ചും,പകരുന്ന രീതി, രോഗം മരണകാരണമാകുന്ന സാഹചര്യങ്ങൾ, വരാതിരിക്കാൻ എടുക്കേണ്ട മുന്കതരുതലുകൾ തുടങ്ങി വളരെ വിശദമായ ക്ലാസ്സ്‌ ആണ് സംഘടിപ്പിച്ചത്. ഒരു തുറന്ന ചര്ച്ച്യിലേക്ക് നയിച്ച ഈ ക്ലാസുകൾ കുട്ടികളുടെ സംശയങ്ങൾ നിവര്ത്തി ക്കുന്നതിനു വളരെയധികം സഹായകമായിരുന്നു. എയ്ഡ്സിനെ കുറിച്ച് വ്യക്തമായ  ഒരു ധാരണഈ ക്ലാസ്സുകളിലൂടെ കുട്ടികള്ക്ക്സ ലഭിക്കുകയുണ്ടായി.


==== മാജിക്ക്ഷോ ====


ജൂലൈ-5
പരിസ്ഥിതി ദിനം
ഹരിതഭുമിക്ക് കാവലാളാകാൻ വരും  തലമുറയെ  പര്യാപ്തരാക്കും വിധമായിരുന്നു പുങ്കാവ് മേരി ഇമ്മാകൂലേറ്റിലെ നല്ലപാഠം  ക്ലബ്ബിന്റെ  നേതൃത്വത്തിൽ  സംഘടിപ്പിക്കപ്പെട്ട പരിസ്ഥിതി ദിനാഘോഷങ്ങൾ. തങ്ങള്ക്കുക ലഭിച്ച പരിസ്ഥിതിപാഠങ്ങൾ  സമൂഹത്തിന് പകര്ന്നു  നല്കാൻ  കുട്ടികൾ പ്ലക്കാര്ഡു കളുമേന്തി തെരുവോരങ്ങളിലൂടെ നടന്നു നീങ്ങി. തങ്ങൾ ഉള്കൊൂണ്ട  പാഠങ്ങൾ  പോസ്റ്റർ രചനാ മത്സരങ്ങളിലൂടെ കുട്ടികൾ വരച്ചുക്കാട്ടി. പരിസ്ഥിതിയിൽ നിന്നും തങ്ങൾ അറിഞ്ഞതും  അറിയാത്തതുമായ  കാര്യങ്ങൾ  പരിസ്ഥിതി ക്വിസ്സിലൂടെ  കുട്ടികൾ മനസ്സിൽ ഊട്ടിയുറപ്പിച്ചു. കൂടാതെ  വൃക്ഷതൈകൾ  വീടുകളിലും  സ്കൂൾ വളപ്പിലും  നട്ടുപിടിപ്പിക്കുക, അതിന്റെ വളര്ച്ച്  നിരീക്ഷിക്കുക എന്ന തുടർ പ്രവര്ത്തതനം  കുട്ടികൾ ഏറ്റെടുക്കുകയും ചെയ്തു.
 
എയ്ഡ്സ് ദിനം
കാലഘട്ടത്തിന്റെ ശാപം എന്ന് വിശേഷിക്കപ്പെടുന്ന എയ്ഡ്സ് ബോധവത്ക്കരണത്തിലൂടെ നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ നല്ലപാഠം പ്രവര്ത്തധകരുംഡിസംബർ 1 ലോക എയ്ഡ്സ് ദിനം ആചരിച്ചു. എയ്ഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി കുട്ടിക- ള്ക്ക്ത സ്കൂൾ ചെയർ പേഴ്സൺ കുമാരി.അമൃത സ്റ്റീഫൻ പ്രതിജ്ഞ ചൊല്ലികൊടുത്തു. കുട്ടികൾ എയ്ഡ്സിന്റെ തീവ്രത സമൂഹത്തിന് ബോധ്യപ്പെടുത്തുന്ന ഉദ്ധരണികൾ എഴുതിയ പ്ലക്കാര്ഡു്കൾ തയ്യാറാക്കുകയുണ്ടായി. തുടര്ന്ന്  ചെട്ടികാട്‌ ഹോസ്പിറ്റലിലെ ജൂനിയർ ഹെല്ത്ത്  ഇന്സ്പെ ക്ടറായ ശ്രീ. ആന്റണി, സൂപ്പര്വൈിസറായ ശ്രീ.സാദിഖ് എന്നിവർ എല്ലാ ഡിവിഷനിലെയും കുട്ടികള്ക്ക്  പ്രത്യേകം ബോധവത്കരണ ക്ലാസ്സ്‌നടത്തുകയുണ്ടായി. രോഗത്തെക്കുറിച്ചും,പകരുന്ന രീതി, രോഗം മരണകാരണമാകുന്ന സാഹചര്യങ്ങൾ, വരാതിരിക്കാൻ എടുക്കേണ്ട മുന്കതരുതലുകൾ തുടങ്ങി വളരെ വിശദമായ ക്ലാസ്സ്‌ ആണ് സംഘടിപ്പിച്ചത്. ഒരു തുറന്ന ചര്ച്ച്യിലേക്ക് നയിച്ച ഈ ക്ലാസുകൾ കുട്ടികളുടെ സംശയങ്ങൾ നിവര്ത്തി ക്കുന്നതിനു വളരെയധികം സഹായകമായിരുന്നു. എയ്ഡ്സിനെ കുറിച്ച് വ്യക്തമായ  ഒരു ധാരണഈ ക്ലാസ്സുകളിലൂടെ കുട്ടികള്ക്ക്സ ലഭിക്കുകയുണ്ടായി.
മാജിക്ക്ഷോ
നല്ലപാഠം പ്രവര്ത്ത നങ്ങളുടെ ധനസമാഹരണാര്ത്ഥംി സ്കൂളിൽ ഒരു മാജിക്ക് ഷോ സംഘടിപ്പിക്കുകയുണ്ടായി. പ്രശസ്ത മജീഷ്യൻ ശ്രീ.ജോസഫ്‌ മാജിക്കിലൂടെ ഇന്നത്തെ യുവതലമുറയെ ബാധിച്ചിരിക്കുന്ന മദ്യം, മയക്കുമരുന്ന്, മൊബൈല്ഫോമൺ, ഇന്റെര്നെരറ്റ്, തെറ്റായ ബന്ധങ്ങൾ എന്നിവയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവത്ക്കരിച്ചു.
നല്ലപാഠം പ്രവര്ത്ത നങ്ങളുടെ ധനസമാഹരണാര്ത്ഥംി സ്കൂളിൽ ഒരു മാജിക്ക് ഷോ സംഘടിപ്പിക്കുകയുണ്ടായി. പ്രശസ്ത മജീഷ്യൻ ശ്രീ.ജോസഫ്‌ മാജിക്കിലൂടെ ഇന്നത്തെ യുവതലമുറയെ ബാധിച്ചിരിക്കുന്ന മദ്യം, മയക്കുമരുന്ന്, മൊബൈല്ഫോമൺ, ഇന്റെര്നെരറ്റ്, തെറ്റായ ബന്ധങ്ങൾ എന്നിവയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവത്ക്കരിച്ചു.


==== ഉണര്വ്വ് ====


ഉണര്വ്വ്
ലഹരി വിരുദ്ധ മനോഭാവം കുട്ടികളിൽ വളര്ത്തു ന്നതിനായി കേരളാ പോലീസ് അവതരിപ്പിച്ച “ഉണര്വ്വ് ” എന്ന നാടകം, ലഹരി വസ്തുക്കൾ പ്രദര്ശി‍പ്പിച്ച് അവയുടെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണം എന്നിവയും സംഘടിപ്പിക്കപ്പെട്ടു.
ലഹരി വിരുദ്ധ മനോഭാവം കുട്ടികളിൽ വളര്ത്തു ന്നതിനായി കേരളാ പോലീസ് അവതരിപ്പിച്ച “ഉണര്വ്വ് ” എന്ന നാടകം, ലഹരി വസ്തുക്കൾ പ്രദര്ശി‍പ്പിച്ച് അവയുടെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണം എന്നിവയും സംഘടിപ്പിക്കപ്പെട്ടു.


==== നന്മ വര്ഷം് ====


 
കാസര്ഗോ്ഡ്‌ എന്ഡോ സള്ഫാദൻ ദുരിതബാധിതരായ കുട്ടികള്ക്ക്ി സഹായവുമായി പരിസ്ഥിതി ക്ലബ്ബ്  പ്രവര്ത്ത്കർ ശാസ്ത്രനാടകം വിവിധ സ്കൂളുകളിൽ അവതരിപ്പിച്ചും, സിനിമാ പ്രദര്ശടനം സംഘടിപിച്ചുംഇതിലൂടെ  സമാഹരിച്ച 10000 രൂപ സ്നേഹനിധിയിലേക്ക് സംഭാവന ചെയ്തുകൊണ്ട് നന്മവര്ഷരത്തിനു തുടക്കംകുറിച്ചു. പറവൂർ മരിയഭവനിലെ മനസികാസ്വാസ്ഥ്യം അനുഭവിക്കുന്ന സഹോദരികളോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ചും പുതുവസ്ത്രം സമ്മാനിച്ചും ശാന്തിയുടേയും സമാധാനത്തിന്റെയും ക്രിസ്തുമസിനേയും ശുഭപ്രതീക്ഷയുടെ പുതുവര്ഷ്ത്തേയും വരവേറ്റു. അതോടൊപ്പം പൂങ്കാവ് ഊട്ടുശാലയിലെ സഹോദരങ്ങള്ക്കുംു പുതുവസ്ത്രങ്ങൾ നല്കിത നന്മാവര്ഷരത്തെ സ്വാഗതം ചെയ്യുവാൻ ഇവർക്ക്  കഴിഞ്ഞു. കുട്ടികൾ ക്രിസ്തുമസിന് പുതുവസ്ത്രം വാങ്ങാനും, ആഘോഷങ്ങള്ക്കു മായി സ്വരൂപിച്ച തുക തങ്ങളുടെ സഹപാഠിയുടെ വീടിനു മേല്ക്കൂമര ഇടുന്നതിനുള്ള ഷീറ്റ് വാങ്ങുന്നതിനും മറ്റു ചില കുട്ടികള്ക്ക്  ചികിത്സയ്ക്കുമായി നല്കുകകയുണ്ടായി. ഇതിലൂടെ സ്വാര്ത്ഥതതാല്പര്യങ്ങള്ക്ക്പ്പുറം മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്ഥിതി കുട്ടികളിൽ സ്വയം വളര്ത്താകൻ പ്രവര്ത്ത്കര്ക്ക്യ കഴിഞ്ഞു.
 
====
 
ഭാഷാ സംരക്ഷണ പ്രവര്ത്തകനങ്ങൾ ====
 
'''സൗജന്യ ട്യൂഷൻ'''
 
ഭാഷാവിഷയങ്ങൾ എഴുതുവാനും വായിക്കുവാനും പിന്നാക്കം നില്ക്കു ന്ന എട്ടാംക്ലാസിലെ കുട്ടികളെ കണ്ടെത്തി വൈകുന്നേരം 4 മണി മുതൽ 51/2വരെ സൗജന്യട്യൂഷൻ ഏര്പ്പെിടുത്തി. അധ്യാപകരും, പൂര്വ്വൂ വിദ്യാര്ത്ഥി കളും കുട്ടികളെ പഠിപ്പിക്കുന്നതിനായി എത്തുന്നു. ഈ പരിശീലനത്തിലൂടെ പത്താംക്ലാസ് എത്തുമ്പോൾ കുട്ടികളുടെ പഠനപിന്നാക്കാവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം.
നന്മ വര്ഷം്
കാസര്ഗോ്ഡ്‌ എന്ഡോ സള്ഫാദൻ ദുരിതബാധിതരായ കുട്ടികള്ക്ക്ി സഹായവുമായി നല്ലപാഠം പ്രവര്ത്ത്കർ ശാസ്ത്രനാടകം വിവിധ സ്കൂളുകളിൽ അവതരിപ്പിച്ചും, സിനിമാ പ്രദര്ശടനം സംഘടിപിച്ചും നല്ലപാഠം പ്രവര്ത്തരകർ സമാഹരിച്ച 10000 രൂപ സ്നേഹനിധിയിലേക്ക് സംഭാവന ചെയ്തുകൊണ്ട് നന്മവര്ഷരത്തിനു തുടക്കംകുറിച്ചു.  
പറവൂർ മരിയഭവനിലെ മനസികാസ്വാസ്ഥ്യം അനുഭവിക്കുന്ന സഹോദരികളോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ചും പുതുവസ്ത്രം സമ്മാനിച്ചും ശാന്തിയുടേയും സമാധാനത്തിന്റെയും ക്രിസ്തുമസിനേയും ശുഭപ്രതീക്ഷയുടെ പുതുവര്ഷ്ത്തേയും വരവേറ്റു. അതോടൊപ്പം പൂങ്കാവ് ഊട്ടുശാലയിലെ സഹോദരങ്ങള്ക്കുംു പുതുവസ്ത്രങ്ങൾ നല്കിത നന്മാവര്ഷരത്തെ സ്വാഗതം ചെയ്യുവാൻ നല്ലപാഠം പ്രവര്ത്തെകര്ക്ക്ം കഴിഞ്ഞു.
കുട്ടികൾ ക്രിസ്തുമസിന് പുതുവസ്ത്രം വാങ്ങാനും, ആഘോഷങ്ങള്ക്കു മായി സ്വരൂപിച്ച തുക തങ്ങളുടെ സഹപാഠിയുടെ വീടിനു മേല്ക്കൂമര ഇടുന്നതിനുള്ള ഷീറ്റ് വാങ്ങുന്നതിനും മറ്റു ചില കുട്ടികള്ക്ക്  ചികിത്സയ്ക്കുമായി നല്കുകകയുണ്ടായി.
ഇതിലൂടെ സ്വാര്ത്ഥതതാല്പര്യങ്ങള്ക്ക്പ്പുറം മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്ഥിതി കുട്ടികളിൽ സ്വയം വളര്ത്താകൻ നല്ലപാഠം പ്രവര്ത്ത്കര്ക്ക്യ കഴിഞ്ഞു.
 
 
 
 
 
 
 
 
 
ഭാഷാ സംരക്ഷണ പ്രവര്ത്തകനങ്ങൾ
സൗജന്യ ട്യൂഷൻ
ഭാഷാവിഷയങ്ങൾ എഴുതുവാനും വായിക്കുവാനും പിന്നാക്കം നില്ക്കു ന്ന എട്ടാംക്ലാസിലെ കുട്ടികളെ കണ്ടെത്തി വൈകുന്നേരം 4 മണി മുതൽ 51/2വരെ സൗജന്യട്യൂഷൻ ഏര്പ്പെിടുത്തി. അധ്യാപകരും, പൂര്വ്വൂ വിദ്യാര്ത്ഥി കളും കുട്ടികളെ പഠിപ്പിക്കുന്നതിനായി എത്തുന്നു.  
ഈ പരിശീലനത്തിലൂടെ പത്താംക്ലാസ് എത്തുമ്പോൾ കുട്ടികളുടെ പഠനപിന്നാക്കാവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കുക എന്നതാണ് നല്ലപാഠം പ്രവര്ത്താകരുടെ ലക്ഷ്യം.
   
   
==== വയലാർ ദിനം ====


വയലാർ ദിനം
മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വളരെയേറെ സംഭാവനകൾ തന്റെ കാവ്യജീവിതത്തിലൂടെ നല്കി യ ശ്രീ.വയലാര്രാഷമവര്മ്മ യുടെ ചരമദിനമായ ഒക്ടോബർ 27-ന് അദ്ദേഹത്തിന്റെ കാവ്യജീവിതത്തിലൂടെ കടന്നുപോകുന്നതിനായി ഒരു അനുസ്മരണ യോഗം സംഘടിപ്പിക്കുകയുണ്ടായി. മലയാള കവ്യലോകത്തു പുതിയൊരു ഭാവുകത്വത്തിന്റെ വസന്തം വിരിയിച്ച കവിയാണ്‌ വയലാർ.<br />
                      മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വളരെയേറെ സംഭാവനകൾ തന്റെ കാവ്യജീവിതത്തിലൂടെ നല്കി യ ശ്രീ.വയലാര്രാഷമവര്മ്മ യുടെ ചരമദിനമായ ഒക്ടോബർ 27-ന് നല്ലപാഠം പ്രവര്ത്തനകർ അദ്ദേഹത്തിന്റെ കാവ്യജീവിതത്തിലൂടെ കടന്നുപോകുന്നതിനായി ഒരു അനുസ്മരണ യോഗം സംഘടിപ്പിക്കുകയുണ്ടായി. മലയാള കവ്യലോകത്തു പുതിയൊരു ഭാവുകത്വത്തിന്റെ വസന്തം വിരിയിച്ച കവിയാണ്‌ വയലാർ.


‘സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ
‘സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ<br />
                            സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും’
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും’<br />
എന്ന സ്നേഹത്തിന്റെ മഹത്വപൂര്ണതമായ വിളംബരവുമായി അദ്ദേഹം കവ്യലോകത്തേയ്ക്ക് കടന്നുവന്നു. അക്രമമല്ല കവി ഇഷ്ടപ്പെടുന്നത് സ്നേഹമാണ്. ഗാന്ധിസത്തോടും അദ്ദേഹത്തിന് പ്രതിപത്തി തോന്നിയിരുന്നു തുടങ്ങിയ ആശയങ്ങൾ ഉള്ക്കൊണള്ളുന്ന പ്രഭാഷണം കുമാരി.ജോസ്ന ജോസഫ്‌ അവതരിപ്പിച്ചു.
                  വയലാറിന്റെ സര്ഗ്ഗ്സംഗീതം എന്ന കവിത, ചന്ദ്രകളഭം ചാര്ത്തിപയുറങ്ങും തീരം എന്നു തുടങ്ങുന്ന ചലച്ചിത്രഗാനം എന്നിവയും യോഗത്തിൽ ആലപിക്കപ്പെട്ടു.
                  വയലാർ രാമവര്മ്മട എന്ന വിപ്ലവ കവി കൈരളിക്കു നല്കിപയ സംഭാവനകൾ അനുസ്മരിക്കുന്നതിനും അദ്ദേഹത്തിന്റെ കൃതികൾ വായിക്കുന്നതിന് കുട്ടികള്ക്ക്  താല്പ്പ ര്യം ജനിപ്പിക്കുന്നതിനും ഈ ദിനാചരണത്തിലൂടെ നല്ലപാഠം പ്രവര്ത്തികര്ക്ക്  കഴിഞ്ഞു.


എന്ന സ്നേഹത്തിന്റെ മഹത്വപൂര്ണതമായ വിളംബരവുമായി അദ്ദേഹം കവ്യലോകത്തേയ്ക്ക് കടന്നുവന്നു. അക്രമമല്ല കവി ഇഷ്ടപ്പെടുന്നത് സ്നേഹമാണ്. ഗാന്ധിസത്തോടും അദ്ദേഹത്തിന് പ്രതിപത്തി തോന്നിയിരുന്നു തുടങ്ങിയ ആശയങ്ങൾ ഉള്ക്കൊണള്ളുന്ന പ്രഭാഷണം കുമാരി.ജോസ്ന ജോസഫ്‌ അവതരിപ്പിച്ചു. വയലാറിന്റെ സര്ഗ്ഗ്സംഗീതം എന്ന കവിത, ചന്ദ്രകളഭം ചാര്ത്തിപയുറങ്ങും തീരം എന്നു തുടങ്ങുന്ന ചലച്ചിത്രഗാനം എന്നിവയും യോഗത്തിൽ ആലപിക്കപ്പെട്ടു. വയലാർ രാമവര്മ്മട എന്ന വിപ്ലവ കവി കൈരളിക്കു നല്കിപയ സംഭാവനകൾ അനുസ്മരിക്കുന്നതിനും അദ്ദേഹത്തിന്റെ കൃതികൾ വായിക്കുന്നതിന് കുട്ടികള്ക്ക്  താല്പ്പ ര്യം ജനിപ്പിക്കുന്നതിനും ഈ ദിനാചരണത്തിലൂടെ കഴിഞ്ഞു.


ബഷീർ ദിനം
==== ബഷീർ ദിനം ====
                      ജൂലൈ 5 ബേപ്പൂർ സുല്ത്താ ൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ജന്മദിനം നല്ലപാഠം പ്രവര്ത്താകർ സമുചിതമായി ആചരിക്കുകയുണ്ടായി. മലയാള സാഹിത്യത്തിൽ ബഷീർ നല്കി്യ സംഭാവനകൾ അദ്ദേഹത്തിന്റെ കൃതികൾ ഇവയെക്കുറിച്ച് സ്കൂൾ അസംബ്ലിയിൽ കുമാരി.ആര്യമാര്ട്ടി ൻ ഒരു പ്രഭാഷണം നടത്തി. തുടര്ന്ന്  ‘തേന്മാവ് ’ എന്ന കഥ വളരെ ഭാവാത്മകമായി അവതരിപ്പിച്ചു.


ബഷീർ എന്ന മഹാപ്രതിഭയുടെ  കൃതികൾ ശൈലീപരമായ പ്രത്യേകതകൾ കൊണ്ട് ഏറെ ശ്രദ്ധേയമാണ്. ആര്ക്കും  പരിഭവം തോന്നാത്ത പരിഹാസങ്ങളും സാധാരണ ജീവിതത്തെകുറിച്ചുള്ള അസാധാരണമായ കണ്ടെത്തലുകളും അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥനാക്കുന്നു. ഈ സവിശേഷതകൾ മനസിലാക്കി ബഷീറിന്റെ കൃതികൾ വായിച്ച് ആസ്വദിക്കുന്നതിനുള്ള മനോഭാവം കുട്ടികളിൽ ഉണ്ടാക്കാൻ ഈ ദിനാചരണത്തിലൂടെ നല്ലപാഠം പ്രവർത്തകര്ക്ക്ച സാധിച്ചു.
ജൂലൈ 5 ബേപ്പൂർ സുല്ത്താ ൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ജന്മദിനം സമുചിതമായി ആചരിക്കുകയുണ്ടായി. മലയാള സാഹിത്യത്തിൽ ബഷീർ നല്കി്യ സംഭാവനകൾ അദ്ദേഹത്തിന്റെ കൃതികൾ ഇവയെക്കുറിച്ച് സ്കൂൾ അസംബ്ലിയിൽ കുമാരി.ആര്യമാര്ട്ടി ൻ ഒരു പ്രഭാഷണം നടത്തി. തുടര്ന്ന്  ‘തേന്മാവ് ’ എന്ന കഥ വളരെ ഭാവാത്മകമായി അവതരിപ്പിച്ചു. ബഷീർ എന്ന മഹാപ്രതിഭയുടെ  കൃതികൾ ശൈലീപരമായ പ്രത്യേകതകൾ കൊണ്ട് ഏറെ ശ്രദ്ധേയമാണ്. ആര്ക്കും  പരിഭവം തോന്നാത്ത പരിഹാസങ്ങളും സാധാരണ ജീവിതത്തെകുറിച്ചുള്ള അസാധാരണമായ കണ്ടെത്തലുകളും അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥനാക്കുന്നു. ഈ സവിശേഷതകൾ മനസിലാക്കി ബഷീറിന്റെ കൃതികൾ വായിച്ച് ആസ്വദിക്കുന്നതിനുള്ള മനോഭാവം കുട്ടികളിൽ ഉണ്ടാക്കാൻ ഈ ദിനാചരണത്തിലൂടെ സാധിച്ചു.


==== രോഗീസഹായം ====


രോഗീസഹായം
കുട്ടികൾ, അധ്യാപകർ, സുമനസുകൾ എന്നിവരിൽ നിന്നും സമാഹരിച്ച 20000/- രൂപയോളം സ്കൂളിലെ കുട്ടികള്ക്കും് കുട്ടികളുടെ മാതാപിതാക്കള്ക്കും  ചികിത്സാസഹായമായി നല്കു്കയുണ്ടായി. വിദ്യാഭ്യാസ സഹായം
നല്ലപാഠം പ്രവര്ത്തദകർ, കുട്ടികൾ, അധ്യാപകർ, സുമനസുകൾ എന്നിവരിൽ നിന്നും സമാഹരിച്ച 20000/- രൂപയോളം സ്കൂളിലെ കുട്ടികള്ക്കും് കുട്ടികളുടെ മാതാപിതാക്കള്ക്കും  ചികിത്സാസഹായമായി നല്കു്കയുണ്ടായി.
വിദ്യാഭ്യാസ സഹായം
സ്കൂളിലെ കുട്ടികള്ക്കുംക, ഉന്നതവിദ്യാഭ്യാസം നടത്തുന്ന പരിസര വാസികളായ കുട്ടികള്ക്കും , പൂര്വ്വുവിദ്യാര്ത്ഥിനകള്ക്കും  പഠനോപകരണങ്ങൾ വാങ്ങുന്നതിനായി 30000/- രൂപയോളം ചിലവഴിക്കുകയുണ്ടായി.
സ്കൂളിലെ കുട്ടികള്ക്കുംക, ഉന്നതവിദ്യാഭ്യാസം നടത്തുന്ന പരിസര വാസികളായ കുട്ടികള്ക്കും , പൂര്വ്വുവിദ്യാര്ത്ഥിനകള്ക്കും  പഠനോപകരണങ്ങൾ വാങ്ങുന്നതിനായി 30000/- രൂപയോളം ചിലവഴിക്കുകയുണ്ടായി.


ബാന്ഡ്ര ട്രൂപ്പ്
==== ബാന്ഡ് ട്രൂപ്പ് ====
എല്ലാവര്ഷ്വും സ്റ്റേറ്റ് മത്സരത്തിൽ വരെ പങ്കെടുത്ത് A ഗ്രേഡ് നേടുന്ന ഒരു ബാന്ഡ്  ട്രൂപ്പ് സ്കൂളിനുണ്ട്. പല ഉപകരണങ്ങളും വാടകയ്ക്കെടുത്തു പരിശീലിച്ചാണ് ഈ നിലവാരം നിലനിര്ത്തു ന്നതെന്ന് മനസിലാക്കിയ നല്ലപാഠം പ്രവര്ത്തുകർ ബാന്ഡ്  ഉപകരണങ്ങൾ വാങ്ങുന്നതിനായി 22500/- രൂപ സംഭാവന നല്കുണകയുണ്ടായി.
 
എല്ലാവര്ഷ്വും സ്റ്റേറ്റ് മത്സരത്തിൽ വരെ പങ്കെടുത്ത് A ഗ്രേഡ് നേടുന്ന ഒരു ബാന്ഡ്  ട്രൂപ്പ് സ്കൂളിനുണ്ട്. പല ഉപകരണങ്ങളും വാടകയ്ക്കെടുത്തു പരിശീലിച്ചാണ് ഈ നിലവാരം നിലനിര്ത്തു ന്നതെന്ന് മനസിലാക്കിയ പ്രവര്ത്തുകർ ബാന്ഡ്  ഉപകരണങ്ങൾ വാങ്ങുന്നതിനായി 22500/- രൂപ സംഭാവന നല്കുണകയുണ്ടായി.
   
   
==== ഊര്ജ്ജസംരക്ഷണം ====


ഡിസംബർ 7 ലോക ഊര്ജ്ജനസംരക്ഷണ ദിനത്തോടനുബന്ധിച്ച്  ഊര്ജ്ജം അമൂല്യമാണെന്ന തിരിച്ചറിവ് ഉള്ക്കൊ ണ്ടുകൊണ്ട് ക്ലാസ് മുറികളിലും, സമീപ പ്രദേശങ്ങളിലുള്ള വീടുകളിലും ഊര്ജ്ജമസംരക്ഷണത്തിന്റെ പാഠങ്ങൾ പകര്ന്നു  നല്കി .ജലനഷ്ടത്തിനൊപ്പം വൈദ്യുതി നഷ്ടവും വരുന്നു, ഒരാഴ്ചയിൽ വേണ്ട വസ്ത്രങ്ങൾ ഒരുമിച്ചു ഇസ്തിരിയിടുക, ടി.വി., ഫാൻ എന്നിവ ആവശ്യം കഴിഞ്ഞാൽ ഓഫാക്കുക തുടങ്ങി നിത്യജീവിതത്തിൽ നടപ്പാക്കുകയും, വൈദ്യുതി ലാഭിക്കുകയും ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ച് പറഞ്ഞു കൊടുത്തു. കഴിഞ്ഞ വര്ഷംന സ്കൂളിൽ സ്ഥാപിച്ച സോളാർ പാനൽ ഈ വര്ഷംാ 2KV ആക്കി വൈദ്യുതി കൂടുതൽ ലാഭിക്കാൻ കഴിഞ്ഞു.


ഊര്ജ്ജതസംരക്ഷണം
==== ഭവനനിര്മ്മാ ണം ====
ഡിസംബർ 7 ലോക ഊര്ജ്ജനസംരക്ഷണ ദിനത്തോടനുബന്ധിച്ച് നല്ലപാഠം പ്രവര്ത്ത2കർ ഊര്ജ്ജംു അമൂല്യമാണെന്ന തിരിച്ചറിവ് ഉള്ക്കൊ ണ്ടുകൊണ്ട് ക്ലാസ് മുറികളിലും, സമീപ പ്രദേശങ്ങളിലുള്ള വീടുകളിലും ഊര്ജ്ജമസംരക്ഷണത്തിന്റെ പാഠങ്ങൾ പകര്ന്നു  നല്കി .
ജലനഷ്ടത്തിനൊപ്പം വൈദ്യുതി നഷ്ടവും വരുന്നു, ഒരാഴ്ചയിൽ വേണ്ട വസ്ത്രങ്ങൾ ഒരുമിച്ചു ഇസ്തിരിയിടുക, ടി.വി., ഫാൻ എന്നിവ ആവശ്യം കഴിഞ്ഞാൽ ഓഫാക്കുക തുടങ്ങി നിത്യജീവിതത്തിൽ നടപ്പാക്കുകയും, വൈദ്യുതി ലാഭിക്കുകയും ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ച് പറഞ്ഞു കൊടുത്തു. കഴിഞ്ഞ വര്ഷംന സ്കൂളിൽ സ്ഥാപിച്ച സോളാർ പാനൽ ഈ വര്ഷംാ 2KV ആക്കി വൈദ്യുതി കൂടുതൽ ലാഭിക്കാൻ നല്ലപാഠം പ്രവര്ത്തചകര്ക്ക്യ കഴിഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
ഭവനനിര്മ്മാ ണം
കുട്ടികളിൽ ഭവനമില്ലാത്തവരെ കണ്ടെത്തി ഭവനം നിര്മ്മിഞച്ചു നല്കു വാൻ ഈ വര്ഷസവും നല്ലപാഠം പ്രവര്ത്ത കര്ക്ക്് കഴിഞ്ഞു.
ബിരിയാണി മേള സംഘടിപ്പിച്ചും, എന്റെ കൈത്താങ്ങ്‌ എന്ന പേരിൽ ക്ലാസ് മുറികളിൽ കുടുക്കവച്ചും സുമനസുകളുടെ സഹായത്താലും സമാഹരിച്ച തുകകൊണ്ട് ഒന്പഎതാം ക്ലാസിലെ ജീന സെബാസ്റ്റ്യന് മനോഹരമായ ഒരു ഭവനം നിര്മ്മി ച്ചു നല്കിത.
 
ശ്രീ. തോമസ്‌ഐസക് MLA യുടെ ഫേസ്ബുക്ക് ഫ്രണ്ട്സ് നല്കി യ വീട് പത്താംക്ലാസിലെ ശില്പഷയ്ക്ക് ഓണസമ്മാനമായി നല്കാമൻ കഴിഞ്ഞതും നല്ലപാഠം പ്രവര്ത്ത കരുടെ ഇടപെടൽ മൂലമാണ്.
സ്കൂളിലെ പൂര്വ്വ വിദ്യാര്ത്ഥി യായ ശ്രീ. സനോജിന്റെ സ്വരാജ് ട്രസ്റ്റ്‌ ഒന്പശതാം ക്ലാസിലെ ജീൻ ആന്റണിക്കായി നല്കുിന്ന ഭവനനിര്മ്മാ ണവും ആരംഭിക്കുകയുണ്ടായി.


ഭവനരഹിതരുടെ നൊമ്പരം തന്റേതാക്കി മാറ്റി സൗഹൃദകൂട്ടായ്മയിൽ നിന്ന് സ്വരൂപിച്ച തുക കൊണ്ട് സ്വപ്നഗൃഹനിര്മ്മാ ണ പദ്ധതി പൂര്ത്തീ കരിച്ച് മുന്നേറുവാൻ നല്ലപാഠം പ്രവര്ത്തടകര്ക്ക്മ സാധിച്ചു.
കുട്ടികളിൽ ഭവനമില്ലാത്തവരെ കണ്ടെത്തി ഭവനം നിര്മ്മിഞച്ചു നല്കു വാൻ ഈ വര്ഷസവും സ്‌കൂളിന്  കഴിഞ്ഞു. ബിരിയാണി മേള സംഘടിപ്പിച്ചും, എന്റെ കൈത്താങ്ങ്‌ എന്ന പേരിൽ ക്ലാസ് മുറികളിൽ കുടുക്കവച്ചും സുമനസുകളുടെ സഹായത്താലും സമാഹരിച്ച തുകകൊണ്ട് ഒന്പഎതാം ക്ലാസിലെ ജീന സെബാസ്റ്റ്യ ന് മനോഹരമായ ഒരു ഭവനം നിര്മ്മി ച്ചു നല്കി. സ്കൂളിലെ പൂര്വ്വ വിദ്യാര്ത്ഥി യായ ശ്രീ. സനോജിന്റെ സ്വരാജ് ട്രസ്റ്റ്‌ ഒന്പശതാം ക്ലാസിലെ ജീൻ ആന്റണിക്കായി നല്കുിന്ന ഭവനനിര്മ്മാ ണവും ആരംഭിക്കുകയുണ്ടായി.ഭവനരഹിതരുടെ നൊമ്പരം തന്റേതാക്കി മാറ്റി സൗഹൃദകൂട്ടായ്മയിൽ നിന്ന് സ്വരൂപിച്ച തുക കൊണ്ട് സ്വപ്നഗൃഹനിര്മ്മാ ണ പദ്ധതി പൂര്ത്തീ കരിച്ച് മുന്നേറുവാൻ സാധിച്ചു.
1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/437754" എന്ന താളിൽനിന്ന് ശേഖരിച്ചത്