സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ (മൂലരൂപം കാണുക)
21:50, 30 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂലൈ 2018→2017 -18 വർഷം നടപ്പിലാക്കിയ പ്രവർത്തനങ്ങൾ
വരി 153: | വരി 153: | ||
=== " സാൻതോം" ലഹരിവിരുദ്ധവേദി=== | === " സാൻതോം" ലഹരിവിരുദ്ധവേദി=== | ||
"ലഹരി വിമുക്ത സമൂഹസൃഷ്ടിക്കായി വിദ്യാർത്ഥികൾ " എന്ന ആപ്തവാക്യവുമായി സാൻതോം ലഹരിവിരുദ്ധ വേദി പ്രവർത്തിക്കുന്നു. വിദ്യാലയത്തിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. ഓരോ ക്ളാസിൽ നിന്നും 2 കുട്ടികളെ വീതം ഉൾപ്പെടുത്തി രൂപീകരിച്ചിരിക്കുന്ന " ലഹരി വിരുദ്ധ കർമ്മ സേന" പ്രവർത്തനങ്ങളെ കുറിച്ച് ആലോചിക്കുകയും നടത്തിപ്പിൽ നേതൃത്വം നൽകുകയും ചെയ്തു വരുന്നു. ലഹരിവിരുദ്ധ സന്ദേശങ്ങൾ കൈമാറുകയും ലഹരിവിരുദ്ധ പ്രതിഞ്ജ പുതുക്കുകയും ചെയ്യുന്ന "ആഴ്ചക്കൂട്ടം" ആണ് മുഖ്യപ്രവർത്തനം. | "ലഹരി വിമുക്ത സമൂഹസൃഷ്ടിക്കായി വിദ്യാർത്ഥികൾ " എന്ന ആപ്തവാക്യവുമായി സാൻതോം ലഹരിവിരുദ്ധ വേദി പ്രവർത്തിക്കുന്നു. വിദ്യാലയത്തിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. ഓരോ ക്ളാസിൽ നിന്നും 2 കുട്ടികളെ വീതം ഉൾപ്പെടുത്തി രൂപീകരിച്ചിരിക്കുന്ന " ലഹരി വിരുദ്ധ കർമ്മ സേന" പ്രവർത്തനങ്ങളെ കുറിച്ച് ആലോചിക്കുകയും നടത്തിപ്പിൽ നേതൃത്വം നൽകുകയും ചെയ്തു വരുന്നു. ലഹരിവിരുദ്ധ സന്ദേശങ്ങൾ കൈമാറുകയും ലഹരിവിരുദ്ധ പ്രതിഞ്ജ പുതുക്കുകയും ചെയ്യുന്ന "ആഴ്ചക്കൂട്ടം" ആണ് മുഖ്യപ്രവർത്തനം. | ||
"'2017 -18 വർഷം നടപ്പിലാക്കിയ പ്രവർത്തനങ്ങൾ"' | |||
1. ജൂൺ 26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണത്തോടനുബന്ധിച്ച് അഞ്ചാം ക്ളാസ് വിദ്യാർത്ഥികളായ നിർമ്മൽ ബെന്നി, ഹന്ന ഫാത്തിമ എന്നിവർ അവതരിപ്പിച്ച "ലഹരിവിരുദ്ധ സംഭാഷണം" സ്കൂളിൽ പ്രക്ഷേപണം ചെയ്തു. | 1. ജൂൺ 26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണത്തോടനുബന്ധിച്ച് അഞ്ചാം ക്ളാസ് വിദ്യാർത്ഥികളായ നിർമ്മൽ ബെന്നി, ഹന്ന ഫാത്തിമ എന്നിവർ അവതരിപ്പിച്ച "ലഹരിവിരുദ്ധ സംഭാഷണം" സ്കൂളിൽ പ്രക്ഷേപണം ചെയ്തു. | ||
2. "കൂട്ടുകാരനൊരുകത്ത് " - ലഹരിവിരുദ്ധ ആശയത്തിലൂന്നി കത്തെഴുത്ത് മത്സരം നടത്തി. | 2. "കൂട്ടുകാരനൊരുകത്ത് " - ലഹരിവിരുദ്ധ ആശയത്തിലൂന്നി കത്തെഴുത്ത് മത്സരം നടത്തി. |