"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(സ്കൂൾ ലൈബ്രറി പ്രവർത്തരകരുടെ കൂട്ടായ്മ അക്ഷര സേനയുടെ പ്രവർത്തനങ്ങൾ.)
 
No edit summary
വരി 1: വരി 1:
ഒരു നാടിന്റെ സാംസ്കാരിക പ്രതീകങ്ങളാണ് അവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അറിവിന്റെ പ്രകാശഗോപുരങ്ങൾ. പാഠപുസ്തകങ്ങൾക്കൊപ്പം അജ്ഞാനമാകുന്ന അന്ധകാരം നീക്കാനുതകുന്ന വിജ്ഞാന ശേഖരങ്ങൾ വിദ്യാലയത്തിൽ ഉണ്ടാകണം. സുസജ്ജമായ വായനശാലകൾ ഓരോ വിദ്യാലയവും ഒരുക്കേണ്ടതുണ്ട് .

== ലൈബ്രറി നിയമാവലി ==
1. ഒരു സമയം ഒരു പുസ്തകം മാത്രമേ വിദ്യാർത്ഥിനികൾക്ക് നൽകുകയുള്ളു.
2. പുസ്തകങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ തിരികെ ഏൽപ്പിക്കേണ്ടതാണ്.
3. പുസ്തകങ്ങളുടെ പേജുകൾ നീക്കം ചെയ്യാനോ അവയിൽ അടയാളങ്ങൾ രേഖപ്പെടുത്താനോ പാടില്ല.
4. പുസ്തകങ്ങൾ എടുക്കുമ്പോഴും തിരികെ ഏൽപ്പിക്കുമ്പോഴും സ്കൂൾ ഡയറിയിൽ രേഖപ്പെടുത്തി വാങ്ങേണ്ടതാണ്.
5. പുസ്തകങ്ങൾ എടുക്കുന്ന സമയത്ത് അതിൽ കേടുപാടുകൾ ഉണ്ടെങ്കിൽ ലൈബ്രറിയനെ ബോധ്യപ്പെടുത്തോണ്ടതാണ്.
6. പുസ്തകം വൃത്തിയായും കേട്കൂടാതയും സൂക്ഷിക്കേണ്ടതാണ്.പുസ്തകം നഷ്ടപ്പെടുകയോ കേടാകുകയോ ചെയ്താൽ നിയമപരമായ പിഴ ഒടുക്കേണ്ടതാണ്.
7 . മറ്റ് പുസ്തകങ്ങൾ ലൈബ്രറിയിൽ കൊണ്ടുവരാൻ പാടുള്ളതല്ല.
8. റഫറൻസ് ഗ്രന്ഥങ്ങൾ ലൈബ്രറിക്ക് പുറത്തേക്ക് നൽകുന്നതല്ല.
9. ലൈബ്രറിയന്റെ അനുവാദം കൂടാതെ പുസ്തകങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
10. ലൈബ്രറിയിൽ നിർബന്ധമായും അച്ചടക്കം പാലിക്കേണ്ടതാണ്.
==സഖിമാർക്ക് സഖിയായ് അക്ഷര സേന==
==സഖിമാർക്ക് സഖിയായ് അക്ഷര സേന==
നവമാധ്യമങ്ങളുടെയും വീഡിയോ ഗെയിമുകളുടെയും കടന്നുകയറ്റത്താൽ വായന അന്യം നിന്നു വരുന്ന ഈ കാലഘട്ടത്തിൽ ഇവിടെ ഒരു കൂട്ടം കുട്ടികളുടെ കൈകളിൽ വായന ഇന്നും സുരക്ഷിതമാണ്. കരുനാഗപ്പള്ളി  ഗേൾസ് ഹൈസ്കൂളാണ് മാതൃകാപരമായ മുന്നേറ്റത്തിന് നാന്ദി കുറിച്ചിരിക്കുന്നത്. സ്കൂളിലെ അദ്ധ്യാപകനായ ജി.മോഹനന്റെ  നേതൃത്വത്തിലാണ് ഹൈസ്കൂൾ വിദ്യാർത്ഥിനികളുടെ കൂട്ടായ്മയായ “ അക്ഷര സേന ” പ്രവർത്തിക്കുന്നത്. അക്ഷര സേന എന്ന പേരിനെ അന്വർത്ഥമാക്കുന്ന തരത്തിൽ വായനയെ സംരക്ഷിക്കാൻ സന്നദ്ധരായ കുട്ടികൾ ഈ വർഷത്തെ വായനവാരത്തോടനുബന്ധിച്ച് 'വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ?' എന്നപേരില പുതിയ പദ്ധതിയുമായാണ് മുന്നോട്ടെത്തിയത്.  

1,954

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/435768" എന്ന താളിൽനിന്ന് ശേഖരിച്ചത്