"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 448: വരി 448:

പുരോഗതിയുടെ പടവുകൾ കയറുമ്പോഴും ഈ തലമുറയിൽ അന്യം നിന്ന് വരുന്ന ചില ഗുണങ്ങളുണ്ട്. അതിലൊന്നാണ് വ്യക്തിശുചിത്വം. അതിൽ നിസ്സാരമെന്ന് കരുതി നാം തള്ളികളയുന്ന ഒരു ശീലമാണ് കൈകഴുകുക എന്ന ശീലം. ആലപ്പുഴ റോട്ടറി ക്ലബിന്റെയും ഹെൽത്ത് ക്ലബിന്റെയും നേതൃത്വത്തിൽ കുട്ടികള്ക്കാ യി കൈകഴുകൽ ഒരു ശീലമാക്കു എന്ന പേരിൽ demonstration ക്ലാസ്സും, ബോധവത്ക്കരണ’ ക്ലാസും സംഘടിപ്പിക്കപ്പെട്ടു. തങ്ങൾ ശ്രദ്ധിക്കാതെ പോകുന്ന കൈകഴുകൽ ശീലത്തിന് തങ്ങളുടെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഇതിലൂടെ കുട്ടികൾ മനസ്സിലാക്കി.

==== തപാൽ വിജ്ഞാനം പങ്കുവച്ച് ഒരു തപാൽ ദിനം ====
തപാൽ സേവനം എന്തോക്കെയെന്നറിയാത്ത ഇളം തലമുറയ്ക്ക് ഒരു നവ്യാനുഭവം പകര്ന്നു നല്കുന്നതായിരുന്നു R.M.S ഓഫിസ് സന്ദര്ശനനം. ദേശീയതപാല്ദികനാചരണത്തിൽ ഭാഗമായി നല്ലപാഠം ക്ലബ് ആലപ്പുഴ RMS ഓഫിസ് സന്ദര്ശിച്ചു. Railway Mail Service എന്നതാണിതിന്റെ പൂർണ്ണരൂപം. പാഴ്സൽ സെക്ഷൻ, രജിസ്ട്രെഷൻ സെഷൻ, സീലിംഗ് സെഷൻ, ബുക്കിംഗ് സെഷൻ, കൊറിയർ സെഷൻ എന്നിവയെക്കുറിച്ചും കുട്ടികൾ മനസിലാക്കി. തങ്ങളുടെ പ്രിയപ്പെട്ടവര്ക്കുeള്ള കത്തുകൾ തയ്യാറാക്കി അവിടെ പോസ്റ്റ് ചെയ്തു. തങ്ങള്ക്ക് ഇതുവരെ അറിയാത്ത ഒരു പുതിയ കാര്യം ചെയ്ത സന്തോഷത്തിലായിരുന്നു കുട്ടികൾ. ക്രിസ്തുമസ് ഗ്രീറ്റിംഗ് കാര്ഡു്കൾ പരസ്പ്പരം അയക്കും എന്ന് പറഞ്ഞ് തപാലിന്റെ വലിയ സേവനം മനസ്സിലാക്കി അവർ തപാല്ദി നാചരണം വലിയ ആഘോഷമാക്കി മാറ്റി.<br/>
നവമാധ്യമങ്ങള്ക്കും , മെയിലുകള്ക്കും  തപാല്സേവവനം വഴിമാറികൊടുക്കേണ്ടി വന്നപ്പോൾ പുതുതലമുറയ്ക്ക് തപാല്സേമവനം അന്യമായി മാറി. ചെലവ്കുറഞ്ഞ സേവനം എന്നതിലുപരി എന്നെന്നും കാത്തുസൂക്ഷിക്കാവുന്നത് എന്ന ഒരു പ്രത്യേകതയും ഇതിനുണ്ടെന്ന് അവർ തിരിച്ചറിഞ്ഞത് വളരെ കൌതുകത്തോടെയായിരുന്നു.
==== ഓഗസ്റ്റ്‌ 10- ലോകവിരനിര്മ്മാര്ജ്ജനന യജ്ഞം ====
ഓഗസ്റ്റ്‌ 10 ലോക വിരനിര്മ്മാ്ര്ജ്ജ്ന യജ്ഞത്തിന്റെ ഭാഗമായി മാതാപിതാക്കള്ക്കാളയി ഒരു ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹെല്ത്ത്  സുപ്പര്വൈജസർ ശ്രീ. സദാനന്ദൻ ഇതിന് നേതൃത്വം നല്കി്. ഇന്നത്തെ കുട്ടികളിൽ ഉണ്ടാകുന്ന അനീമിയ, തൂക്കകുറവ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ദേശീയ വിരനിവാരണ യജ്ഞത്തിൽ പങ്കാളികളാകാൻ പ്രായഭേദമന്യേ എല്ലാവരെയും ഉദ്ധിബോധിപ്പിക്കുന്നതായിരുന്നു അന്നത്തെ ക്ലാസ്.
1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/435176" എന്ന താളിൽനിന്ന് ശേഖരിച്ചത്