"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 423: വരി 423:
==== ശുചീകരണത്തിനായി ഒരു പഠന പ്രോജക്റ്റ് ====
==== ശുചീകരണത്തിനായി ഒരു പഠന പ്രോജക്റ്റ് ====


സ്വച്ഛ്ഭാരത്‌, ശുചിത്വമിഷൻ പദ്ധതികൾ ഊര്ജ്ജി്തപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വ്യത്യസ്തതയാര്ന്നജ ഒരു ശുചീകരണ പ്രവര്ത്തരനമാണ് ഇത്തവണ സ്കൂൾ പ്രവര്ത്തതകർ ഏറ്റെടുത്തത്. സ്കൂളിന്റെ 1 km ചുറ്റളവിലുള്ള AS കനാൽ മാലിന്യ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോട് കൂടി AS കനാലിലെ മാലിന്യപ്രശ്നങ്ങളും അതിന്റെ പുനരുജ്ജീവനവും എന്ന വിഷയത്തിൽ ഒരു പഠന പ്രോജക്റ്റ് തയ്യാറാക്കി. ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി ശ്രീ. തോമസ്‌ ഐസക്‌, ആര്യാട് പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി. കവിതാ ഹരിദാസ്, ഇറിഗേഷൻ ആലപ്പുഴ ചീഫ് എന്ജിയനിയർ ശ്രീമതി. രേഖ, ഇന്റര്നാകഷണൽ റിസര്ച്ച്  സെന്റർ ഫോർ ബിലോ സീ ലെവൽ ഫാമിംഗ്, ഡയറക്ടർ ശ്രീ. കെ. ജി പത്മകുമാർ തുടങ്ങിയവരുടെ മാര്ഗ്ഗോനിര്ദ്ദേ ശങ്ങൾ പ്രോജക്ടിന് ഏറെ സഹായമായി. പ്രോജക്ടിന്റെ അടുത്ത ഘട്ടത്തിൽ കുട്ടികൾ AS കനാലിന്റെ തീരപ്രദേശങ്ങൾ ശുചീകരിച്ചു. AS കനാലിന്റെ തീരദേശവാസികള്ക്കാണയി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ശുചിത്വമിഷൻ ഡയറക്ടർ ഡോ. വാസുകി, ബഹു. ധനകാര്യ മന്ത്രി ഡോ.തോമസ്‌ ഐസക് എന്നിവര്ക്ക്  നിവേദനം സമര്പ്പിച്ചു.<br/>
സ്വച്ഛ്ഭാരത്‌, ശുചിത്വമിഷൻ പദ്ധതികൾ ഊര്ജ്ജി്തപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വ്യത്യസ്തതയാര്ന്നജ ഒരു ശുചീകരണ പ്രവര്ത്തരനമാണ് ഇത്തവണ സ്കൂൾ പ്രവര്ത്തതകർ ഏറ്റെടുത്തത്. സ്കൂളിന്റെ 1 km ചുറ്റളവിലുള്ള AS കനാൽ മാലിന്യ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോട് കൂടി AS കനാലിലെ മാലിന്യപ്രശ്നങ്ങളും അതിന്റെ പുനരുജ്ജീവനവും എന്ന വിഷയത്തിൽ ഒരു പഠന പ്രോജക്റ്റ് തയ്യാറാക്കി. ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി ശ്രീ. തോമസ്‌ ഐസക്‌, ആര്യാട് പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി. കവിതാ ഹരിദാസ്, ഇറിഗേഷൻ ആലപ്പുഴ ചീഫ് എന്ജിയനിയർ ശ്രീമതി. രേഖ, ഇന്റര്നാഷണൽ റിസര്ച്ച്  സെന്റർ ഫോർ ബിലോ സീ ലെവൽ ഫാമിംഗ്, ഡയറക്ടർ ശ്രീ. കെ. ജി പത്മകുമാർ തുടങ്ങിയവരുടെ മാര്ഗ്ഗോനിര്ദ്ദേ ശങ്ങൾ പ്രോജക്ടിന് ഏറെ സഹായമായി. പ്രോജക്ടിന്റെ അടുത്ത ഘട്ടത്തിൽ കുട്ടികൾ AS കനാലിന്റെ തീരപ്രദേശങ്ങൾ ശുചീകരിച്ചു. AS കനാലിന്റെ തീരദേശവാസികള്ക്കാണയി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ശുചിത്വമിഷൻ ഡയറക്ടർ ഡോ. വാസുകി, ബഹു. ധനകാര്യ മന്ത്രി ഡോ.തോമസ്‌ ഐസക് എന്നിവര്ക്ക്  നിവേദനം സമര്പ്പിച്ചു.<br/>


കനാൽ തീരത്ത് താമസിക്കുന്ന രക്ഷിതാക്കൾ ഒരു ദ്രുതകര്മ്മിസേന രൂപീകരിച്ചു ശുചീകരണ പ്രവര്ത്തഘനങ്ങള്ക്ക്  വേഗത കൂടി. സമൂഹത്തിന്റെ പ്രശ്നങ്ങൾ തങ്ങളുടെ പ്രശ്നങ്ങൾ കൂടിയാണ് എന്നതിരിച്ചറിവാണ് ഇത്തരത്തിലുള്ള പ്രവര്ത്തകനങ്ങള്ക്ക്  പ്രചോദനമായത്.
കനാൽ തീരത്ത് താമസിക്കുന്ന രക്ഷിതാക്കൾ ഒരു ദ്രുതകര്മ്മിസേന രൂപീകരിച്ചു ശുചീകരണ പ്രവര്ത്തഘനങ്ങള്ക്ക്  വേഗത കൂടി. സമൂഹത്തിന്റെ പ്രശ്നങ്ങൾ തങ്ങളുടെ പ്രശ്നങ്ങൾ കൂടിയാണ് എന്നതിരിച്ചറിവാണ് ഇത്തരത്തിലുള്ള പ്രവര്ത്തകനങ്ങള്ക്ക്  പ്രചോദനമായത്.
==== ശുചീകരണ പ്രവര്ത്തനങ്ങൾ ====
കുട്ടികളിലും മുതിർന്നവരിലും ശുചിത്വാവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്ത്ത്നങ്ങള്ക്കായി ഹെൽത്ത് ക്ലബ്ബ് പ്രവര്ത്തകർ മുന്നിട്ടിറങ്ങി.<br/>
===== സ്കൂൾ പരിസര ശുചീകരണം =====
ശുചീകരണ പ്രവര്ത്തുനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ വിവിധ ഗ്രൂപ്പുകളായി സ്കൂൾ പരിസരം വൃത്തിയാക്കി. കുട്ടികളോടൊപ്പം രക്ഷിതാക്കളും ശുചീകരണ പ്രവര്ത്തുനങ്ങളിൽ പങ്കാളികളായി. എല്ലാ മാസവും ഇത് തുടര്ന്നു പോരുന്നു. ശുചീകരണ പ്രവര്ത്തലനങ്ങളുടെ ഭാഗമായി കുട്ടികൾ AS കനാലിന്റെ തീര പ്രദേശങ്ങൾ തീരവാസികളുടെ സഹായത്തോടെ ശുചീകരിച്ചു.
===== എന്റെ ഒരു കൈത്താങ്ങ്‌ =====
ഈ വര്ഷരത്തെ വിവിധ പ്രവര്ത്തനങ്ങള്ക്കായുള്ള ധനസമാഹരണം ‘എന്റെ ഒരു കൈത്താങ്ങ്‌ ’എന്ന പദ്ധതിയുടെ  ഉദ്ഘാടനം നിര്വ്വ ഹിക്കപ്പെടുകയുണ്ടായി. എല്ലാ ക്ലാസ്സുകളിലും, സ്റ്റാഫ്‌ റൂമിലും, ഓഫീസിലും ഓരോ കുടുക്കവച്ച് അതിൽ ഓരോ രൂപാവീതം ദിവസവും ഇടുന്നതാണ് ഈ പദ്ധതി. കുട്ടികൾ അവരുടെ അനാവശ്യ ചെലവുകൾ നിയന്ത്രിച്ച്‌ മിച്ചം പിടിക്കുന്ന ഒരു രൂപയാണ് ദിവസവും ഇതിൽ നിക്ഷേപിക്കുന്നത്. കുട്ടികളുടെ തന്നെ ഒരാശയമാണിത്.<br/>
==== വിദ്യാഭ്യാസ സഹായം ====
പഠനം മുന്നോട്ടു കൊണ്ടുപോകുവാൻ ശേഷിയില്ലാത്ത നിര്ദ്ധിനരായ തങ്ങളുടെ സഹപാഠികള്ക്ക്് 75000/- രൂപ വിദ്യാഭ്യാസ ധനസഹായമായി നല്കാനൻ  സാധിച്ചു.തങ്ങളുടെ ഇല്ലായ്മകളിൽ നിന്ൻ സമാഹരിച്ച തുകയും സുമനസ്സുകളിൽ നിന്നും സമാഹരിച്ച തുകയുമാണ് കുട്ടികൾ ഇതിനായി മാറ്റിവച്ചത്.സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവനെ താങ്ങി നിര്ത്താ ൻ സമൂഹം ബാധ്യസ്ഥമാണെന്നുള്ള ബോധ്യം പകര്ന്നു  നല്കാൻ ഈ സത്പ്രവൃത്തി സഹായകമായി.
1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/435168" എന്ന താളിൽനിന്ന് ശേഖരിച്ചത്