ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
22:53, 29 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജൂലൈ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
== കലോത്സവങ്ങൾ/മേളകൾ == | == കലോത്സവങ്ങൾ/മേളകൾ == | ||
കലോത്സവങ്ങളിലും സയൻസ് ഫെയറുകൾ ഐ.ടി മേള എന്നിവയിലൊക്കെ നല്ലരീതിയിൽ സാന്നിദ്ധ്യമറിയിക്കാനും ചില ഇനങ്ങളിൽ സബ് ജില്ലയിൽ തന്നെ മുന്നിലെത്താനും ഈ വർഷം സ്കൂളിന് സാധിച്ചു. | കലോത്സവങ്ങളിലും സയൻസ് ഫെയറുകൾ ഐ.ടി മേള എന്നിവയിലൊക്കെ നല്ലരീതിയിൽ സാന്നിദ്ധ്യമറിയിക്കാനും ചില ഇനങ്ങളിൽ സബ് ജില്ലയിൽ തന്നെ മുന്നിലെത്താനും ഈ വർഷം സ്കൂളിന് സാധിച്ചു. വഞ്ചിപ്പാട്ടിന് സബ്ജില്ലയിൽ ഒന്നാം സ്ഥാനം നേടി. | ||
=== അറബി കലാമേള === | === അറബി കലാമേള === | ||
വരി 60: | വരി 60: | ||
സയൻസ് ഫെയറിന്റെ ഭാഗമായി നടത്തിയ സി.വി.രാമൻ പ്രബന്ധരചനാ മത്സരത്തിൽ സബ് ജില്ലയിൽനിന്നും ജില്ലയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട് സംസ്ഥാന തലത്തിൽ ഏ ഗ്രെഡും അതിലൂടെ എസ്.എസ്.എൽ.സിക്ക് ഗ്രെയ്സ് മാർക്കും നേടിയെടുക്കാൻ പ്രസ്തത മത്സരത്തിൽ പങ്കെടുത്ത മുഹമ്മദ് അൻഷിദിന് സാധിച്ചത് ഈ വർഷത്തെ മികച്ച നേട്ടങ്ങളിലൊന്നാണ്. | സയൻസ് ഫെയറിന്റെ ഭാഗമായി നടത്തിയ സി.വി.രാമൻ പ്രബന്ധരചനാ മത്സരത്തിൽ സബ് ജില്ലയിൽനിന്നും ജില്ലയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട് സംസ്ഥാന തലത്തിൽ ഏ ഗ്രെഡും അതിലൂടെ എസ്.എസ്.എൽ.സിക്ക് ഗ്രെയ്സ് മാർക്കും നേടിയെടുക്കാൻ പ്രസ്തത മത്സരത്തിൽ പങ്കെടുത്ത മുഹമ്മദ് അൻഷിദിന് സാധിച്ചത് ഈ വർഷത്തെ മികച്ച നേട്ടങ്ങളിലൊന്നാണ്. | ||
=== ശാസ്ത്രമേള === | |||
മലപ്പുറം ജില്ലാ ശാസ്ത്രമേളയിൽ സമ്മാനം നേടിയ ഇനങ്ങൾ വെയ്സ്റ്റ് മെറ്റീരിയൽ ക്രാഫ്റ്റിംഗ്, പേപ്പർ ക്രാഫ്റ്റ്, ഫാബ്രിക്ക് പെയിന്റ് എന്നിവയാണ്. |