"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 57: വരി 57:
സബ്ജില്ലാതലത്തിൽ നടന്ന ഐ.ടി മേളയിൽ മിക്ക ഇനങ്ങളിലും മികച്ച വിജയം കാഴ്ചവെച്ച് സബ്ജില്ലാ ഓവറോൾ മൂന്നാം സ്ഥാനം നേടി. ഐ.ടി. പ്രൊജക്ട്, വെബ് ഡിസൈൻ എന്നിവയിൽ ഒന്നാം സ്ഥാവും ഐ.ടി.ക്വിസിൽ മൂന്നാം സ്ഥാനവും നേടി. ഡിജിറ്റൽ പെയിന്റിംഗിൽ ഏ ഗ്രെഡും നേടിയാണ് ഈ നേട്ടം സ്വന്തമാക്കിയത്.  

=== സി.വി.രാമൻ എസ്സെ റൈറ്റിംഗ് ===
=== സി.വി.രാമൻ പ്രബന്ധരചനാമത്സരം ===

സയൻസ് ഫെയറിന്റെ ഭാഗമായി നടത്തിയ സി.വി.രാമൻ പ്രബന്ധരചനാ മത്സരത്തിൽ സബ് ജില്ലയിൽനിന്നും ജില്ലയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട് സംസ്ഥാന തലത്തിൽ ഏ ഗ്രെഡും അതിലൂടെ എസ്.എസ്.എൽ.സിക്ക് ഗ്രെയ്സ് മാർക്കും നേടിയെടുക്കാൻ പ്രസ്തത മത്സരത്തിൽ പങ്കെടുത്ത മുഹമ്മദ് അൻഷിദിന് സാധിച്ചത് ഈ വർഷത്തെ മികച്ച നേട്ടങ്ങളിലൊന്നാണ്.

1,270

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/434103" എന്ന താളിൽനിന്ന് ശേഖരിച്ചത്