"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 40: വരി 40:


യുറീക്കാ മേഖലാ വിജ്ഞാനോത്സവത്തിൽ മൂന്ന് വിദ്യാർഥികൾ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.
യുറീക്കാ മേഖലാ വിജ്ഞാനോത്സവത്തിൽ മൂന്ന് വിദ്യാർഥികൾ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.
== കലോത്സവങ്ങൾ/മേളകൾ ==
കലോത്സവങ്ങളിലും സയൻസ് ഫെയറുകൾ ഐ.ടി മേള എന്നിവയിലൊക്കെ നല്ലരീതിയിൽ സാന്നിദ്ധ്യമറിയിക്കാനും ചില ഇനങ്ങളിൽ സബ് ജില്ലയിൽ തന്നെ മുന്നിലെത്താനും ഈ വർഷം സ്കൂളിന് സാധിച്ചു.
=== അറബി കലാമേള ===
മലപ്പുറം സബ്ജില്ലാ അറബികലാമേളയിൽ പങ്കെടുത്ത പതിനെട്ട് സ്കൂളുകളെ പിന്നിലാക്കി കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും ഇരുമ്പുഴി ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം നേടി ജില്ലാചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. സ്കൂളിന് വേണ്ടി കുട്ടികളും അധ്യാപകരും റോളിംഗ് ട്രോഫി ഏറ്റുവാങ്ങി.
=== സോഷ്യൽ സയൻസ് ഫെയർ ===
മലപ്പുറം സബ്ജില്ല എസ്.എസ് ഫയറിൽ സ്കൂളിൽനിന്ന് പങ്കെടുത്ത മിക്കകുട്ടികളും മികച്ച വിജയവും സമ്മാനവും നേടി സബ്ജില്ലയിൽ ഓവറോൾ രണ്ടാം സ്ഥാനം നേടി.
=== ഐ.ടി മേള ===
സബ്ജില്ലാതലത്തിൽ നടന്ന ഐ.ടി മേളയിൽ മിക്ക ഇനങ്ങളിലും മികച്ച വിജയം കാഴ്ചവെച്ച് സബ്ജില്ലാ ഓവറോൾ മൂന്നാം സ്ഥാനം നേടി. ഐ.ടി. പ്രൊജക്ട്, വെബ് ഡിസൈൻ എന്നിവയിൽ ഒന്നാം സ്ഥാവും ഐ.ടി.ക്വിസിൽ മൂന്നാം സ്ഥാനവും നേടി. ഡിജിറ്റൽ പെയിന്റിംഗിൽ ഏ ഗ്രെഡും നേടിയാണ് ഈ നേട്ടം സ്വന്തമാക്കിയത്.
=== സി.വി.രാമൻ എസ്സെ റൈറ്റിംഗ് ===
സയൻസ് ഫെയറിന്റെ ഭാഗമായി നടത്തിയ സി.വി.രാമൻ പ്രബന്ധരചനാ മത്സരത്തിൽ സബ് ജില്ലയിൽനിന്നും ജില്ലയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട് സംസ്ഥാന തലത്തിൽ ഏ ഗ്രെഡും അതിലൂടെ എസ്.എസ്.എൽ.സിക്ക് ഗ്രെയ്സ് മാർക്കും നേടിയെടുക്കാൻ പ്രസ്തത മത്സരത്തിൽ പങ്കെടുത്ത മുഹമ്മദ് അൻഷിദിന് സാധിച്ചത് ഈ വർഷത്തെ മികച്ച നേട്ടങ്ങളിലൊന്നാണ്.
1,270

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/434094" എന്ന താളിൽനിന്ന് ശേഖരിച്ചത്