എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities (മൂലരൂപം കാണുക)
18:39, 28 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂലൈ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 300: | വരി 300: | ||
|} | |} | ||
സമരവഴിയെ നടന്നു നീങ്ങിയ മഹത് വ്യക്തിത്വം, തന്റെ അനുഭവസാക്ഷ്യം ഇളം തലമുറയ്ക്ക് പകര്ന്നു നല്കാതൻ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിന്റെ പടികയറിവന്നത് മറ്റാരുമല്ല ആലപ്പുഴയുടെ റഫറന്സ് ഗ്രന്ഥമെന്ന് വിശേഷിപ്പിക്കപ്പെട്ട ഗുരുശ്രേഷ്ഠൻ ബഹു. കല്ലേലി രാഘവന്പിുള്ള സർ. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ച വ്യക്തി എന്ന നിലയിൽ അനുഭവങ്ങൾ വളരെ ആവേശത്തോടെയാണ് അദ്ദേഹം കുട്ടികള്ക്ക് പകര്ന്നു നല്കിലയത്. 1985-ൽ മികച്ച അധ്യാപകനുള്ള അവാര്ഡ് രാഷ്ട്രപതിയിൽ നിന്നും സ്വീകരിച്ച അദ്ദേഹം തന്റെ പഴയ ക്ലാസ്മുറി പുനരാവിഷ്ക്കരിച്ചാണ് തന്റെ മുന്നിലിരുന്ന വിദ്യാര്ത്ഥിാകള്ക്ക്ല അനുഭവപാഠങ്ങൾ പകര്ന്നു നല്കിയത്. തികഞ്ഞ ഗന്ധീയനും ആദര്ശധീരനുമായ അദ്ദേഹത്തിന്റെ ക്ലാസ് കുട്ടികള്ക്ക് ചരിത്ര അവബോധം പകര്ന്നു നല്കാൻ ഏറെ സഹായകരമായി. | സമരവഴിയെ നടന്നു നീങ്ങിയ മഹത് വ്യക്തിത്വം, തന്റെ അനുഭവസാക്ഷ്യം ഇളം തലമുറയ്ക്ക് പകര്ന്നു നല്കാതൻ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിന്റെ പടികയറിവന്നത് മറ്റാരുമല്ല ആലപ്പുഴയുടെ റഫറന്സ് ഗ്രന്ഥമെന്ന് വിശേഷിപ്പിക്കപ്പെട്ട ഗുരുശ്രേഷ്ഠൻ ബഹു. കല്ലേലി രാഘവന്പിുള്ള സർ. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ച വ്യക്തി എന്ന നിലയിൽ അനുഭവങ്ങൾ വളരെ ആവേശത്തോടെയാണ് അദ്ദേഹം കുട്ടികള്ക്ക് പകര്ന്നു നല്കിലയത്. 1985-ൽ മികച്ച അധ്യാപകനുള്ള അവാര്ഡ് രാഷ്ട്രപതിയിൽ നിന്നും സ്വീകരിച്ച അദ്ദേഹം തന്റെ പഴയ ക്ലാസ്മുറി പുനരാവിഷ്ക്കരിച്ചാണ് തന്റെ മുന്നിലിരുന്ന വിദ്യാര്ത്ഥിാകള്ക്ക്ല അനുഭവപാഠങ്ങൾ പകര്ന്നു നല്കിയത്. തികഞ്ഞ ഗന്ധീയനും ആദര്ശധീരനുമായ അദ്ദേഹത്തിന്റെ ക്ലാസ് കുട്ടികള്ക്ക് ചരിത്ര അവബോധം പകര്ന്നു നല്കാൻ ഏറെ സഹായകരമായി. | ||
==== ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി പൂങ്കാവ് സ്കൂൾ ==== | |||
{| class="wikitable" | |||
|[[പ്രമാണം:Xmas_35052.jpg|250px]] | |||
|- | |||
|} | |||
മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ കുട്ടികൾ ക്രിസ്തുമസ്സിന്റെ യഥാര്ത്ഥ സന്ദേശം ഉൾകൊണ്ടുകൊണ്ട് ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി, ജയിൽ മിനിസ്ട്രിയുമായി സഹകരിച്ച് ആലപ്പുഴ സബ്ബ് ജയിൽ സന്ദര്ശിക്കുകയും ഏകാന്തവാസം അനുഭവിച്ച് പ്രിയപ്പെട്ടവരില്നി്ന്നും വേര്പെട്ട് കഴിയുന്ന തടവുകാരോടൊപ്പം ക്രിസ്തുമസ് ആഘോഷിക്കുകയുണ്ടായി. മധുരം വിതരണം ചെയ്തും, കലാപരിപാടികൾ അവതരിപ്പിച്ചും അവരോടൊപ്പം സ്നേഹനിമിഷങ്ങൾ പങ്കുവച്ചത് അവരുടെമനസുകള്ക്ക് ആശ്വാസം പകരുകയുണ്ടായി. തുടര്ന്ന് അവരുടെ കുടുംബാംഗങ്ങളേയും സന്ദര്ശിക്കുകയുണ്ടായി.<br/> | |||
‘കാരുണ്യദീപം’വൃദ്ധസദനത്തിലേക്കും സമാധാനത്തിന്റെയും, പ്രതീക്ഷയുടെയും ദൂതുമായി കുട്ടികൾ എത്തുകയുണ്ടായി. അവിടുത്തെ അന്തേവാസികളോടൊപ്പം കേക്ക് മുറിച്ചും, കരോള്ഗാനങ്ങൾ ആലപിച്ചും അവരുടെ മനസുകളെ തിരുപ്പിറവിയുടെ കുളിര്മ്മയുള്ള ഓര്മ്മളകളിലേയ്ക്ക് കൊണ്ടുപോകാൻ സാധിച്ചു. | |||