"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 38: വരി 38:
യോഗദിനത്തോട് അനുബന്ധിച്ച് സ്റ്റാർ യോഗയിലെ അസിസ്റ്റന്റ് പ്രൊഫസർ മി. ഡൊമിനിക് കുട്ടികള്ക്ക്് യോഗ പരിശീലനം നല്കി്. എല്ലാ ക്ലാസിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്ക്ക്  പ്രത്യേക പരിശീലനം നല്കുംകയും, അത് മറ്റ് കുട്ടികള്ക്കും  കൂടി പകര്ന്നു കൊടുക്കുന്നതിലൂടെ ഇതൊരു തുടര്പ്ര വര്ത്തസനമാക്കി മാറ്റാനും സാധിക്കുന്നു.

യോഗദിനത്തോട് അനുബന്ധിച്ച് സ്റ്റാർ യോഗയിലെ അസിസ്റ്റന്റ് പ്രൊഫസർ മി. ഡൊമിനിക് കുട്ടികള്ക്ക്് യോഗ പരിശീലനം നല്കി്. എല്ലാ ക്ലാസിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്ക്ക്  പ്രത്യേക പരിശീലനം നല്കുംകയും, അത് മറ്റ് കുട്ടികള്ക്കും  കൂടി പകര്ന്നു കൊടുക്കുന്നതിലൂടെ ഇതൊരു തുടര്പ്ര വര്ത്തസനമാക്കി മാറ്റാനും സാധിക്കുന്നു.

നാടിന്റെ ആരോഗ്യവും നാട്ടുകാരുടെ ആരോഗ്യവും കൈപ്പിടിയിലൊതുക്കാൻ ആദ്യം പുതുതലമുറയെ അതിന് പ്രാപ്തരാക്കണം എന്ന ലക്ഷ്യബോധത്തോടെ നല്ലപാഠം പ്രവര്ത്ത കർ യോഗാ പരിശീലനവുമായി മുന്നേറുന്നു.
നാടിന്റെ ആരോഗ്യവും നാട്ടുകാരുടെ ആരോഗ്യവും കൈപ്പിടിയിലൊതുക്കാൻ ആദ്യം പുതുതലമുറയെ അതിന് പ്രാപ്തരാക്കണം എന്ന ലക്ഷ്യബോധത്തോടെ യോഗാ പരിശീലനവുമായി മുന്നേറുന്നു.
==== അണിചേരാം ലഹരിക്കെതിരെ ====
==== അണിചേരാം ലഹരിക്കെതിരെ ====
{| class="wikitable"
{| class="wikitable"
[[പ്രമാണം:Lahari1.jpg|250px]]||[[പ്രമാണം:Lahari2.jpg|250px]]||[[പ്രമാണം:Lahari3.jpg|250px]]||
[[പ്രമാണം:Lahari1.jpg|250px]]||[[പ്രമാണം:Lahari2.jpg|250px]]||[[പ്രമാണം:Lahari3.jpg|250px]]||

പുതുതലമുറയെ നാശത്തിന്റെ പടുകുഴിയിലേക്ക് നയിക്കുന്ന ഒന്നാണ് ലഹരിപദാര്ത്ഥപങ്ങൾ. മദ്യവും മയക്കുമരുന്നുമെല്ലാം നമ്മുടെ കുടുംബത്തെയും തകര്ക്കുാന്നു. ലഹരിവസ്തുക്കളുടെ നീരാളിപ്പിടുത്തത്തിൽ നിന്ൻ വരും തലമുറയെ രക്ഷിച്ചെടുക്കേണ്ടത് നമ്മുടെ കടമയാണ്. ഈ അവബോധം കുട്ടികള്ക്കും  അതോടൊപ്പം സമൂഹത്തിനും പകര്ന്നു കൊടുക്കാനായി ഇമ്മാക്കുലേറ്റിലെ നല്ലപാഠം പ്രവര്ത്ത കർ സജ്ജരായിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി ലഹരിവിരുദ്ധദിനത്തിൽ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു ബോധവത്ക്കരണക്ലാസ് സംഘടിപ്പിച്ചു. ഗാന്ധിദര്ശ്ൻ ചെയര്മാിൻ വി. സുരേഷ് കുമാറാണ് ക്ലാസ് നയിച്ചത്. അതോടൊപ്പം കുട്ടികളുടെ നേതൃത്വത്തിൽ പ്രചരണറാലിയും സംഘടിപ്പിക്കപ്പെട്ടു.

പുതുതലമുറയെ നാശത്തിന്റെ പടുകുഴിയിലേക്ക് നയിക്കുന്ന ഒന്നാണ് ലഹരിപദാര്ത്ഥപങ്ങൾ. മദ്യവും മയക്കുമരുന്നുമെല്ലാം നമ്മുടെ കുടുംബത്തെയും തകര്ക്കുാന്നു. ലഹരിവസ്തുക്കളുടെ നീരാളിപ്പിടുത്തത്തിൽ നിന്ൻ വരും തലമുറയെ രക്ഷിച്ചെടുക്കേണ്ടത് നമ്മുടെ കടമയാണ്. ഈ അവബോധം കുട്ടികള്ക്കും  അതോടൊപ്പം സമൂഹത്തിനും പകര്ന്നു കൊടുക്കാനായി ഇമ്മാക്കുലേറ്റിലെ കുട്ടികൾ സജ്ജരായിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി ലഹരിവിരുദ്ധദിനത്തിൽ ഒരു ബോധവത്ക്കരണക്ലാസ് സംഘടിപ്പിച്ചു. ഗാന്ധിദര്ശ്ൻ ചെയര്മാിൻ വി. സുരേഷ് കുമാറാണ് ക്ലാസ് നയിച്ചത്. അതോടൊപ്പം കുട്ടികളുടെ നേതൃത്വത്തിൽ പ്രചരണറാലിയും സംഘടിപ്പിക്കപ്പെട്ടു.

ലഹരി പദാര്ത്ഥങ്ങൾ മാനവരാശിയെ നശിപ്പിക്കുമെന്ന തിരിച്ചറിവ് നേടിയതോടൊപ്പം ആ സന്ദേശം സമൂഹത്തിന് പകര്ന്നു്കൊടുക്കാനും ഈ ദിനാചരണത്തിലൂടെ നല്ലപാഠം പ്രവര്ത്തമകര്ക്ക്ു സാധിച്ചു.
ലഹരി പദാര്ത്ഥങ്ങൾ മാനവരാശിയെ നശിപ്പിക്കുമെന്ന തിരിച്ചറിവ് നേടിയതോടൊപ്പം ആ സന്ദേശം സമൂഹത്തിന് പകര്ന്നു്കൊടുക്കാനും ഈ ദിനാചരണത്തിലൂടെ സാധിച്ചു.
==== ബഷീർ അനുസ്മരണം ====
{| class="wikitable"
[[പ്രമാണം:Basheer11.jpg|250px]]||[[പ്രമാണം:Basheer21.jpg|250px]]||

‘കഥകളുടെ സുല്ത്താൻ’ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ്‌ ബഷീർ പ്രപഞ്ചസത്യങ്ങളെ നര്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കാൻ കഴിവുള്ള അതുല്യപ്രതിഭയായിരുന്നു. ‘ഒന്നും ഒന്നും ചേര്ന്നാ്ൽ ഇമ്മിണി ബല്യ ഒന്ൻ’ എന്ന് പറഞ്ഞ ബഷീർ നന്മയുടെ മൂര്ത്തീ ഭാവമായി ഇന്നും ആസ്വാദകഹൃദയങ്ങളിൽ ജീവിക്കുന്നു.

ബഷീറിനോടുള്ള ആദരസൂചകമായി ‘ബഷീർ - അനുസ്മരണം’  സമുചിതമായി ആഘോഷിക്കപ്പെട്ടു. ഇതിനോട് അനുബന്ധിച്ച് പുസ്തകമേള സംഘടിപ്പിച്ചു. കൂടാതെ ഒരു കുട്ടി ഒരു പുസ്തകം എന്ന ലക്ഷ്യത്തോടെ കുട്ടികളിൽ നിന്ൻ പുസ്തകങ്ങൾ ശേഖരിച്ച് പുസ്തക പ്രദര്ശനവും നടത്തി. സ്കൂളിലെ എല്ലാ കുട്ടികളും ഇതിൽ പങ്കാളികളായി എന്നത് ഈ ഉദ്യമത്തെ പൂര്ണ്ണ വിജയത്തിലേക്ക് നയിച്ചു.

ലളിതമനോഹരമായ ശൈലികൊണ്ട് വായനക്കാരെ ഭ്രമിപ്പിച്ച ബേപ്പൂർ സുല്ത്താനെ അടുത്തറിയാനും അദ്ദേഹത്തിന്റെ രചനകൾ വായിച്ച് ആസ്വദിക്കാനുള്ള താത്പര്യം കുട്ടികളിൽ ജനിപ്പിക്കാനും ഈ ദിനാചരണത്തിലൂടെ സാധിച്ചു.
1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/430747" എന്ന താളിൽനിന്ന് ശേഖരിച്ചത്