→ചരിത്രസ്മൃതികൾ സ്പന്ദിക്കുന്ന പള്ളം ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ =
വരി 14: | വരി 14: | ||
==== സ്‌കൂളിന്റെ സ്വതന്ത്ര ചുമതലക്കാർ ==== | ==== സ്‌കൂളിന്റെ സ്വതന്ത്ര ചുമതലക്കാർ ==== | ||
മിസ് മറിയം തോമസ് : 1946ൽ മിസ് മറിയം തോമസ് ഹൈസ്‌കൂൾ വിഭാഗം ഹെഡ്‌മിസ്‌ട്രസ്സായി ചുമതലയേറ്റു. 1947-ൽ 342 പെൺകുട്ടികൾ ഉണ്ടായിരുന്നത് 1977 ആയപ്പോൾ 1050ആയി ഉയർന്നു. 1960വരെ മിസ് മറിയം തോമസ് ആയിരുന്നു സ്‌കൂളിന്റെ ചുമതലക്കാരി. ബുക്കാനൻ സ്‌കൂളിലെ ആദ്യ മലയാളി ഹെഡ്‌മിസ്‌ട്രസ്സായിരുന്നു മിസ് മറിയം തോമസ്. പെണ്ടകുട്ടികളെ മിത ഭാഷിണികളാക്കാൻ രാവിലെയും ഉച്ചയ്‌ക്കും ക്ലാസ് തുടങ്ങുന്നതിനു മുമ്പ് 5 മിനിറ്റ് മൗനം ആചരിക്കണമെന്ന നിർബന്ധം ടീച്ചർക്കുണ്ടായിരുന്നു. അധ്യാപന - രംഗത്തുനിന്നു വിരമിച്ചതിനു ശേഷം ബഥേൽ ആശ്രമത്തിൽ പ്രവർത്തിച്ചിരുന്നു. | മിസ് മറിയം തോമസ് : 1946ൽ മിസ് മറിയം തോമസ് ഹൈസ്‌കൂൾ വിഭാഗം ഹെഡ്‌മിസ്‌ട്രസ്സായി ചുമതലയേറ്റു. 1947-ൽ 342 പെൺകുട്ടികൾ ഉണ്ടായിരുന്നത് 1977 ആയപ്പോൾ 1050ആയി ഉയർന്നു. 1960വരെ മിസ് മറിയം തോമസ് ആയിരുന്നു സ്‌കൂളിന്റെ ചുമതലക്കാരി. ബുക്കാനൻ സ്‌കൂളിലെ ആദ്യ മലയാളി ഹെഡ്‌മിസ്‌ട്രസ്സായിരുന്നു മിസ് മറിയം തോമസ്. പെണ്ടകുട്ടികളെ മിത ഭാഷിണികളാക്കാൻ രാവിലെയും ഉച്ചയ്‌ക്കും ക്ലാസ് തുടങ്ങുന്നതിനു മുമ്പ് 5 മിനിറ്റ് മൗനം ആചരിക്കണമെന്ന നിർബന്ധം ടീച്ചർക്കുണ്ടായിരുന്നു. അധ്യാപന - രംഗത്തുനിന്നു വിരമിച്ചതിനു ശേഷം ബഥേൽ ആശ്രമത്തിൽ പ്രവർത്തിച്ചിരുന്നു. | ||
മിസ് ഗ്രേസ് തോമസ് : 1960-1963 വരെയുളള കാലഘട്ടത്തിൽ മിസ് ഗ്രേസ് തോമസ് ആയിരുന്നു സ്‌കൂളിന്റെ ഹെഡ്‌മിസ്‌ട്രസ്സ്. | |||
മിസ് ആലീസ് പി.മാണി: മിസ് ആലീസ് പി.മാണി 1970 മുതൽ 1976 വരെയുളള കാലഘട്ടത്തിൽ ഹെഡ്‌മിസ്‌ട്രസ്സായി പ്രവർത്തിച്ചു. | മിസ് സാറാ ടി ചെറിയാൻ : 1963 മുതൽ 1965 വരെ മിസ് സാറാ ടി .ചെറിയാൻ സ്‌കൂളിന്റെ ചുമതല വഹിച്ചു. പെൺകുട്ടികളുടെ ശീല രൂപീകരണത്തിനു വേണ്ട എല്ലാ വിധ പരിശീലനങ്ങൽക്കും ഒപ്പം നല്ല വിദ്യാഭ്യാസം പകർന്നു നൽകുന്നതിൽ ഇവർ ശ്രദ്ധ വച്ചു. | ||
ശ്രീമതി പി. അന്നമ്മ തോമസ് : ശ്രീമതി പി. അന്നമ്മ തോമസ് ആയിരുന്നു 1976 മുതൽ 1987 വരെ സ്‌കൂൾ ചുമതലക്കാരി. ഈ ഹെഡ്‌മിസ്‌ട്രസ്സിന്റെ കാലത്താണ് ഇപ്പോൾ XC, XD ആയി പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ പണിതത്. | |||
ശ്രീമതി സൂസമ്മ മാത്യു : സൂസമ്മ മാത്യു 1987-1990 കാല ഘട്ടത്തിൽ ഹെഡ്‌മിസ്‌ട്രസ്സായി ചാർജെടുത്തു. 1989 ഒക്‌ടോബർ 18-ാം തീയതി സ്‌കൂൾ വിദ്യാർത്ഥിനികൾക്കും ട്രെയിനിംഗ് വിദ്യാർത്ഥിനികൾക്കുമായി പുതിയ ബോർഡിംഗ് കെട്ടിടം സ്ഥാപിച്ചു. | ശ്രീ. എ. വർക്കി: ശ്രീ. ഏബ്രഹാം വർക്കി 1965 മുതൽ 1970വരെഹെഡ്‌മാസ്റ്ററായി പ്രവർത്തിച്ചു. ഹൈസ്‌കൂളിന്റെ ഇന്നുവരെയുളള കാലഘട്ടത്തിലെ ഹെഡ്‌മാസ്റ്ററായിരുന്നു അദ്ദേഹം പെൺകുട്ടികൾക്ക് മാത്രമുളള ഈ സ്ഥാപനത്തെ ഒരു പിതാവിന്റെ വാത്സല്യത്തോടേയും കരുതലോടേയും അദ്ദേഹം പരിപാലിച്ചു. | ||
ശ്രീമതി അന്നമ്മ മാത്തൻ : ശ്രീമതി അന്നമ്മ മാത്തൻ 1990-1996 ഹെഡ്‌മിസ്‌ട്രസ്സായി പ്രവർത്തിച്ചു. അന്നമ്മ മാത്തന്റെ കാലത്താണ് സ്‌കൂൾ ഓഡിറ്റോറിയത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 1991 ഫെബ്രുവരി 21-ാം തീയതി റവ. എം.സി മാണി തിരുമേനി ശിലാസ്ഥാപനം നിർവഹിച്ചു. അന്നു തന്നെ സ്‌കൂൾ ശതാബ്ദി ആഘോഷങ്ങൾക്കു നാന്നി കുറിച്ചിരുന്നു. തികഞ്ഞ അച്ചടക്കത്തോടെ സ്‌കൂൾ പ്രവർത്തനങ്ങൾ നടത്തുന്നതിൽ ശ്രദ്ധാലുവായിരുന്നു ശ്രീമതി അന്നമ്മ മാത്തൻ. | |||
ശ്രീമതി വത്സമ്മ ജോസഫ് : 1996 -2000 വരെയുളള കാലഘട്ടത്തിൽ ഹെഡ്‌മിസ്‌ട്രസ്സായി ചുമതല വഹിച്ചു. സ്‌കൂളിന്റെ പാരമ്പര്യം നിലനിർത്തുന്നതിൽ ടീച്ചർ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു. ഈ കാലഘട്ടത്തിലായിരുന്നു സ്‌കൂളിന് ആദ്യമായി കംമ്പ്യൂട്ടർ ലഭിക്കുന്നത്. കുട്ടികൾക്ക് ആധുനിക കാലഘട്ടത്തോട് ഇണങ്ങി ജീവിക്കുന്നതിന് പരിശീലനം നൽകുകയായിരുന്നു ലക്ഷ്യം. | മിസ് ആലീസ് പി.മാണി: മിസ് ആലീസ് പി.മാണി 1970 മുതൽ 1976 വരെയുളള കാലഘട്ടത്തിൽ ഹെഡ്‌മിസ്‌ട്രസ്സായി പ്രവർത്തിച്ചു. | ||
ശ്രീമതി സൂസൻ കുര്യൻ : 2003 – 2006 വരെയുളള കാലഘട്ടത്തിൽ ഹെഡ്‌മിസ്‌ട്രസ്സായിരുന്നു. സ്‌കൂളിന്റെ വികസനത്തിനു വേണ്ടി പരിശ്രമിച്ച ടീച്ചർ സ്‌കൂളിന് പുതിയൊരു മുഖം നൽകാൻ ശ്രമിച്ചു. നീലയും വെളളയും ചേർന്ന പഴയ യൂണിഫോം മാറ്റി ചുവപ്പ് ചെക്കും ആഷും ചേർന്ന യൂണിഫോം ആയത് ഇക്കാലത്താണ്. | |||
ശ്രീമതി ഗ്രേസി ജോർജ്ജ് : 2003 -2006 കാലഘട്ടത്തിൽ ദീർഘകാലങ്ങൾക്കുശേഷം ജനറൽ യൂണിറ്റിൽനിന്നും ഹെഡ്‌മിസ്‌ട്രസ്സായി എത്തിച്ചേർന്ന വ്യക്തിയാണ് ശ്രീമതി ഗ്രേസി ജോർജ്ജ് ഈ കാലഘട്ടത്തിലാണ് ശ്രീ. സുരേഷ് കുറുപ്പ് എം.പി. യുടെ വികസന ഫണ്ടിൽനിന്ന് ആറ് കംമ്പ്യൂട്ടറുകൾ സ്‌കൂളിന് ലഭിച്ചത്. സ്‌കൂളിന്റെ ചുമതലകളിൽ ദത്തശ്രദ്ധയായിരുന്നു ഗ്രേസി ടീച്ചർ. | ശ്രീമതി പി. അന്നമ്മ തോമസ് : ശ്രീമതി പി. അന്നമ്മ തോമസ് ആയിരുന്നു 1976 മുതൽ 1987 വരെ സ്‌കൂൾ ചുമതലക്കാരി. ഈ ഹെഡ്‌മിസ്‌ട്രസ്സിന്റെ കാലത്താണ് ഇപ്പോൾ XC, XD ആയി പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ പണിതത്. | ||
ശ്രീമതി സൂസമ്മ മാത്യു : സൂസമ്മ മാത്യു 1987-1990 കാല ഘട്ടത്തിൽ ഹെഡ്‌മിസ്‌ട്രസ്സായി ചാർജെടുത്തു. 1989 ഒക്‌ടോബർ 18-ാം തീയതി സ്‌കൂൾ വിദ്യാർത്ഥിനികൾക്കും ട്രെയിനിംഗ് വിദ്യാർത്ഥിനികൾക്കുമായി പുതിയ ബോർഡിംഗ് കെട്ടിടം സ്ഥാപിച്ചു. | |||
ശ്രീമതി അന്നമ്മ മാത്തൻ : ശ്രീമതി അന്നമ്മ മാത്തൻ 1990-1996 ഹെഡ്‌മിസ്‌ട്രസ്സായി പ്രവർത്തിച്ചു. അന്നമ്മ മാത്തന്റെ കാലത്താണ് സ്‌കൂൾ ഓഡിറ്റോറിയത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 1991 ഫെബ്രുവരി 21-ാം തീയതി റവ. എം.സി മാണി തിരുമേനി ശിലാസ്ഥാപനം നിർവഹിച്ചു. അന്നു തന്നെ സ്‌കൂൾ ശതാബ്ദി ആഘോഷങ്ങൾക്കു നാന്നി കുറിച്ചിരുന്നു. തികഞ്ഞ അച്ചടക്കത്തോടെ സ്‌കൂൾ പ്രവർത്തനങ്ങൾ നടത്തുന്നതിൽ ശ്രദ്ധാലുവായിരുന്നു | |||
ശ്രീമതി അന്നമ്മ മാത്തൻ. | |||
ശ്രീമതി വത്സമ്മ ജോസഫ് : 1996 -2000 വരെയുളള കാലഘട്ടത്തിൽ ഹെഡ്‌മിസ്‌ട്രസ്സായി ചുമതല വഹിച്ചു. സ്‌കൂളിന്റെ പാരമ്പര്യം നിലനിർത്തുന്നതിൽ ടീച്ചർ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു. ഈ കാലഘട്ടത്തിലായിരുന്നു സ്‌കൂളിന് ആദ്യമായി കംമ്പ്യൂട്ടർ ലഭിക്കുന്നത്. കുട്ടികൾക്ക് ആധുനിക കാലഘട്ടത്തോട് ഇണങ്ങി ജീവിക്കുന്നതിന് പരിശീലനം നൽകുകയായിരുന്നു ലക്ഷ്യം. | |||
ശ്രീമതി സൂസൻ കുര്യൻ : 2003 – 2006 വരെയുളള കാലഘട്ടത്തിൽ ഹെഡ്‌മിസ്‌ട്രസ്സായിരുന്നു. സ്‌കൂളിന്റെ വികസനത്തിനു വേണ്ടി പരിശ്രമിച്ച ടീച്ചർ സ്‌കൂളിന് പുതിയൊരു മുഖം നൽകാൻ ശ്രമിച്ചു. നീലയും വെളളയും ചേർന്ന പഴയ യൂണിഫോം മാറ്റി ചുവപ്പ് ചെക്കും ആഷും ചേർന്ന യൂണിഫോം ആയത് ഇക്കാലത്താണ്. | |||
ശ്രീമതി ഗ്രേസി ജോർജ്ജ് : 2003 -2006 കാലഘട്ടത്തിൽ ദീർഘകാലങ്ങൾക്കുശേഷം ജനറൽ യൂണിറ്റിൽനിന്നും ഹെഡ്‌മിസ്‌ട്രസ്സായി എത്തിച്ചേർന്ന വ്യക്തിയാണ് ശ്രീമതി ഗ്രേസി ജോർജ്ജ് ഈ കാലഘട്ടത്തിലാണ് ശ്രീ. സുരേഷ് കുറുപ്പ് എം.പി. യുടെ വികസന ഫണ്ടിൽനിന്ന് ആറ് കംമ്പ്യൂട്ടറുകൾ സ്‌കൂളിന് ലഭിച്ചത്. സ്‌കൂളിന്റെ ചുമതലകളിൽ ദത്തശ്രദ്ധയായിരുന്നു ഗ്രേസി ടീച്ചർ. |