"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 10: വരി 10:
2008-2009  അധ്യയന വർഷം മുതൽ ഇങ്ങോട്ട്  100%  വിജയം  എന്ന  ചരിത്രമാണ്‌  ഈ വിദ്യാലയത്തിനുള്ളത്. വർഷങ്ങളായി ശാസ്ത്ര- ഗണിതശാസ്ത്ര- സാമുഹ്യശാസ്ത്ര- പ്രവർത്തി പരിചയ  മേളകളിൽ  തിളക്കമാർന്ന വിജയം കൈവരിച്ച്  മറ്റ് സ്കൂളുകൾക്ക് മാതൃകയാവാൻ ഈ വിദ്യാലയത്തിന്  കഴിഞ്ഞുവരുന്നു. വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗവേഷണാത്മക പ്രോജക്റ്റ്‌  ദേശിയ തലത്തിൽ അംഗീകാരം  പിടിച്ചു പറ്റി  എന്നുള്ളതും  ശ്രദ്ധേയമായൊരു  നേട്ടം തന്നെ. പണ്ട് കാലങ്ങളിൽ  കുട്ടികളുടെ  പഠന പുരോഗതി  വിലയിരുത്തുന്നത്തിനു  പ്രോഗ്രസ് റിപ്പോർട്ടുകൾ  വീടുകളിലേക്ക്  കൊടുത്തുവിട്ടു രക്ഷകർത്താക്കൾ വിലയിരുത്തുന്ന  സമ്പ്രദായം  നിലനിന്നിരുന്ന  സമയത്തുപോലും  ഈ  വിദ്യാലയത്തിൽ  അതിനായി ഒരു ദിനം തന്നെ മാറ്റിവച്ചിരുന്നു.  ഒരു പക്ഷെ  ക്ലാസ്സ്‌ പി. ടി. എ  എന്ന സങ്കല്പം തന്നെ  ഇവിടെ നിന്നായിരിക്കാം ഉത്ഭവിച്ചത്‌. 10  മുതൽ 4 വരെ  സമയത്ത് മാത്രം കുട്ടികൾക്ക് വിദ്യ പകർന്നു  നൽകിയിരുന്ന  വിദ്യാലയങ്ങളും അധ്യാപകരും ഉണ്ടായിരുന്ന കാലത്തുപോലും  ഇവിടെ ക്ലാസ് തുടങ്ങുന്നതിനു  ഒരു മണിക്കൂർ മുൻപും പിൻപും  കുട്ടികളോടൊപ്പം  കർമ്മനിരതരായ  അധ്യാപകർ  പ്രവർത്തിച്ചിരുന്നു . SSLC  വിദ്യാർത്ഥികൾക്കായി  രാത്രികാല  പരിശീലനം  1983  മുതൽ തന്നെ  ഈ വിദ്യാലയത്തിൽ  നടപ്പാക്കിയിരുന്നു. ഇവിടെ നിന്ന് പകർന്നുകിട്ടിയ  അറിവും അനുഭവ  സമ്പത്തുമായിരിക്കണം  വലിയ  ഒരു പൂർവ്വ  വിദ്യാർഥി  സംഘം  (MIOSA)  വിദ്യാലയത്തിനു  താങ്ങും തണലുമായി  ഇന്നും  നിലനിൽക്കുന്നു . 2008  ൽ  സ്കൂളിന്റെ  രജത ജൂബിലി  സ്മാരകമായി  പൂർവ വിദ്യാർഥികൾ  സ്കൂളിനു  ഒരു വെബ്സൈറ്റ്  നിർമ്മിച്ചു  സമ്മാനിച്ചു . അതേ വർഷം തന്നെ  സ്കൂളിന്റെ  മാതൃകാ പരമായ  പ്രവർത്തനങ്ങൾക്ക്  സംസ്ഥാന സർക്കാരിന്റെ  മികച്ച  പി . ടി  എ  യ്ക്കുള്ള  അവാർഡും  10,000 രൂപ ക്യാഷ്  അവാർഡും  സ്കൂൾ കരസ്ഥമാക്കി . അവിടുന്നിങ്ങോട്ടു  പുരസ്ക്കാരങ്ങളുടെ നിറവിലാണ്  ഈ വിദ്യാലയം.  2016-2017  അധ്യന വർഷത്തിലും  സംസ്ഥാനതല  ബെസ്റ്റ്  പി ടി എ  അവാർഡും    4  ലക്ഷം  രൂപ  ക്യാഷ്  അവാർഡും നേടാൻ  സാധിച്ചു .  ഏറ്റവും  ഒടുവിൽ  18  ഹൈ  ടെക്  ക്ലാസ് മുറികളെ  പരസ്പരം  ബന്ധിപ്പിച്ചു കൊണ്ടുള്ള  ഇന്ത്യയിലെ  തന്നെ  ആദ്യ  ഇന്ററാക്റ്റീവ്  സ്കൂൾ ചാനലും  സ്റ്റുഡിയോയും  സജ്ജമാക്കി  ചരിത്ര ലിപികളിൽ  ഇന്ന്  ഈ വിദ്യാലയം  സ്ഥാനം പിടിച്ചു കഴിഞ്ഞു . ഇതൊടൊപ്പം  തങ്ങളുടെ നിർധനാവസ്ഥയിൽ  പോലും  കുട്ടികൾ മിച്ചം പിടിക്കുന്ന തുക സ്വരൂപിച്ച്,  തങ്ങളുടെ തന്നെ സഹപാഠികൾക്കും  മറ്റു സഹജീവികൾക്കും  വീടുകൾ വച്ച് നൽകി  തങ്ങളുടെ  സാമൂഹ്യ പ്രതിബദ്ധത  പ്രവർത്തികമാക്കാനും  ഇവിടത്തെ കുട്ടികൾ മറന്നില്ല .<br/>

വളരെ പാവപ്പെട്ട കുടുംബങ്ങളിൽ നിന്ന്  ഏറെ പ്രതികൂലമായ  സാഹചര്യങ്ങളിൽനിന്ന്, വിദ്യ തേടിയെത്തുന്നവരാണ്  ഇവിടത്തെ  വിദ്യാർത്ഥികളിലേറെയും. വലിയ പരിമിതികളുടെ  പശ്ചാത്തലത്തിലും , ധന്യതയർന്ന  ലക്ഷ്യബോധവും  അതിരറ്റ  കർമ്മശേഷിയും  പുലർത്താനാകുന്നു  എന്നത്  നേട്ടങ്ങൾക്ക്  കാരണമായി . മികച്ച അധ്യയന നിലവാരവും  വിജയശതമാനവും , അവിശ്വസനീയമായ  അച്ചടക്കവും  ചിട്ടയും  വൈവിധ്യമാർന്ന  കർമതലങ്ങളും  കൈമുതൽ. ഒപ്പം  നാട്ടിലെ എല്ലാ വിഭാഗം  ജനങ്ങളുടെയും  ഒത്തു ചേരലിനും  സാംസ്‌കാരിക സമന്വയത്തിനും  ഉത്ഗ്രഥിത  പുരോഗതിക്കും  പൂങ്കാവ്  തേരു തെളിക്കുന്നു .   

മുഖ്യ  മന്ത്രിയായിരുന്നുകൊണ്ട് ശ്രീ.  ഉമ്മൻചാണ്ടിയും, സ്ഥലം എം  എൽ  എ യും  സംസ്ഥാന  ധന മന്ത്രിയുമായിരുന്നുകൊണ്ട് ഡോ:  T. M .  തോമസ്‌  ഐസക്കും  പൂങ്കാവ്  ഹൈസ്കൂളിന്  നല്കിയതും  നൽകുന്നതും  വിലമതിക്കാനാവാത്ത സഹായങ്ങളാണ്.
മുൻമുഖ്യമന്ത്രിയായിരുന്നുകൊണ്ട് ശ്രീ.  ഉമ്മൻചാണ്ടിയും, സ്ഥലം എം  എൽ  എ യും  സംസ്ഥാന  ധനമന്ത്രിയുമായിരുന്നുകൊണ്ട് ഡോ:  T. M .  തോമസ്‌  ഐസക്കും  പൂങ്കാവ്  ഹൈസ്കൂളിന്  നല്കിയതും  നൽകുന്നതും  വിലമതിക്കാനാവാത്ത സഹായങ്ങളാണ്.
1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/428594" എന്ന താളിൽനിന്ന് ശേഖരിച്ചത്