"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/Recognition (മൂലരൂപം കാണുക)
15:49, 22 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂലൈ 2018തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
ഫറോക്ക് ഉപ ജില്ല കേരള സ്കൂൾ സാഹിത്യോത്സവം | |||
ചെറുവണ്ണൂര് വൊക്കേഷണല് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഉപജില്ല ബാലാ കലോത്സവത്തിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കി. | |||
ഫറോക്ക് ഉപ ജില്ല അറബിക് സാഹിത്യോത്സവം | |||
ചെറുവണ്ണൂര് വൊക്കേഷണല് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഉപജില്ല അറബിക് സാഹിത്യോല്സവത്തിൽ രണ്ടാം സ്ഥാനത്തിനുള്ള റണ്ണേര്സ് ചാമ്പ്യൻഷിപ് കരസ്ഥമാക്കി | |||
ഫറോക്ക് മുന്സിൽപ്പാലിട്ടി കലാമേള | |||
ഈ വിദ്യാലയത്തില് വച്ച് നടന്ന ബാലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി. | |||
ഫറോക്ക് മുന്സിപ്പലിട്ടി തല അറബിക് കലാമേള | |||
ഫറോക്ക് മുന്സിപ്പലിട്ടി തല അറബിക് സഹിട്യോത്സവത്തിൽ ഒന്നാം സ്ഥാനം നേടി. | |||
ഉപജില്ല കായിക മേള | |||
ഫരൂക് കോളേജ് ഗ്രൗണ്ടിൽ വച്ച് നടന്ന ഉപജില്ല കായികമേളയിൽ മികച്ച പ്രകടനം കാഴ്ച്ച വച്ചു | |||
മുന്സിപ്പലിട്ടി തല കായിക മേള ഫറോക്ക് നല്ലൂർ മിനി സ്റെടിയത്തിൽ വച്ച് നടന്ന മുന്സിപ്പലിട്ടി കായിക മേളയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. | |||
ശാസ്ത്ര മേള ഉപജില്ല ശാസ്ത്ര മേളയിലും ജില്ല ശാസ്ത്ര മേളയിലും മികച് വിജയം ലഭിച്ചു. | |||
ക്വിസ് മത്സരങ്ങളിൽ മികച്ച വിജയം | |||
അലിഫ് അറബിക് ക്ലബ് നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം | |||
അക്ഷര മുറ്റം ക്വിസ് മത്സരത്തില് മികച്ച വിജയം |