എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ (മൂലരൂപം കാണുക)
16:10, 17 ഫെബ്രുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2018→അക്കാദമികം
No edit summary |
|||
വരി 86: | വരി 86: | ||
*നല്ല വായന, ആസ്വാദക കുറിപ്പ്,പുസ്തകങ്ങൾ പരിചയപ്പെടുത്തൽ തുടങ്ങിയവ ഒഴിവു വേളകളിൽ അവതരിപ്പിക്കാൻ അവസരമൊരുക്കുക. | *നല്ല വായന, ആസ്വാദക കുറിപ്പ്,പുസ്തകങ്ങൾ പരിചയപ്പെടുത്തൽ തുടങ്ങിയവ ഒഴിവു വേളകളിൽ അവതരിപ്പിക്കാൻ അവസരമൊരുക്കുക. | ||
*സംവാദം, ഗ്രൂപ്പ് ചർച്ച എന്നിവയ്ക്കായി കുട്ടിക്കൂട്ടങ്ങൾ രൂപീകരിക്കുക. | *സംവാദം, ഗ്രൂപ്പ് ചർച്ച എന്നിവയ്ക്കായി കുട്ടിക്കൂട്ടങ്ങൾ രൂപീകരിക്കുക. | ||
====ഭൗതികം==== | |||
*ക്ലാസ്സ് മുറികൾ സ്മാർട്ട് ക്ലാസ്സ് റൂമുകളായി നവീകരിക്കുക. അതിനുവേണ്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കുക. | |||
*300-ൽ കൂടുതൽ കുട്ടികൾ ഉച്ചഭക്ഷണം കഴിക്കുന്ന ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിനികൾക്ക് ഭക്ഷണം കഴിക്കാൻ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക. | |||
*ലാബ്, ലൈബ്രററി High Tech ആക്കി നവീകരിക്കുക. | |||
*എല്ലാ ക്ലാസിലും ഗ്രീൻബോർഡ് തയ്യാറാക്കുക | |||
*ഓരോ അധ്യാപകർക്കും ലാപ്‌ടോപ്പ് നൽകുക. | |||
*കുട്ടികൾ എപ്പോഴും പെരുമാറുന്ന സ്ഥലങ്ങൾ മഴയും വെയിലും അധികം ഏൽക്കാത്ത തരത്തിൽ നവീകരിക്കുക. | |||
*കായിക പരിശീലനത്തിനായി കളി സ്ഥലം സജ്ജമാക്കുക. | |||
*യോഗ തുടങ്ങിയവയ്ക്കായി ഹാൾ സജ്ജമാക്കുക. | |||
*ക്ലാസ്സുകൾ, സെമിനാറുകൾ എന്നിവയ്ക്കായുള്ള ഇരിപ്പിടങ്ങൾ സജ്ജീകരിക്കുക. | |||
*മാലിന്യപ്ലാന്റ്, മാലിന്യ സംസ്കരണം എന്നിവ ഊർജ്ജിതപ്പെടുത്തുക. | |||
*ജൈവ വൈവിധ്യ പാർക്ക് നിർമ്മാണം, ജൈവവേലികൾ, ആവാസ വ്യവസ്ഥകൾ ഒരുക്കൽ | |||
*Multi Purpose Seminar Hall ആധുനിക സജ്ജീകരണങ്ങളോടുകൂടി നിർമ്മിക്കുക. | |||
*സൈക്കിൾ ഷെഡ് ക്രമപ്പെടുത്തുക. | |||
====സാമൂഹികം==== | |||
*അമ്മമാർക്ക് ഇടവേളകളിൽ വായിക്കാനുള്ള സൗകര്യം ഒരുക്കുക. | |||
*നാലുമണിക്കുശേഷം കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യമൊരുക്കുക. | |||
*കാർഷിക തോട്ടം നിർമ്മിക്കുക. | |||
*സ്ക്കൂളിലും പരിസരത്തും സിസിടിവി ക്യാമറകൾ. | |||
*വിവിധ ക്ലബുകളുടെ വിപുലീകരണം. | |||
*പി.റ്റി.എ. , സി.പി.റ്റി.എ. ശാക്തീകരണം. | |||
*ബോധവത്കരണ ക്ലാസ്സുകൾ. | |||
*ഒ.എസ്സ്.എ, പൂർവ്വധ്യാപകരെ സംഘടിപ്പിക്കൽ. | |||
*ചെറിയ വനങ്ങൾ, വിവിധ ഉദ്യാനങ്ങൾ. | |||
*കൗൺസലിങ്ങ് സൗകര്യങ്ങൾ ഒരുക്കുക. | |||
*ആഴ്ചതോറുമുള്ള സർഗ്ഗവേളകളിൽ എല്ലാ കുുട്ടികൾക്കും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം കൊടുക്കുക. | |||
*ക്ലാസ് പത്രങ്ങളും മാഗസിനുകളും പതിപ്പുകളും നിർമിച്ച് കുട്ടികളുടെ സർഗാത്മക രചനയ്ക്കുള്ള അവസരം സൃഷ്ടിക്കുക. | |||
*ക്ളാസ് ലൈബ്രററികളിൽ പത്രങ്ങൾ ,ആഴ്ച പതിപ്പുകൾ, മാസികകൾ എന്നിവ ഉൾപെടുത്തുക. | |||