"രാമൻ മാസ്റ്റർ മെമ്മോറിയൽ എൽ പി എസ് നെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
രാമൻ മാസ്റ്റർ മെമ്മോറിയൽ എൽ പി എസ് നെട്ടൂർ (മൂലരൂപം കാണുക)
17:59, 17 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2018→അടുക്കളത്തോട്ടം പോഷക സമൃദ്ധം (ഫുഡ് ഫെസ്റ്റ്)
വരി 140: | വരി 140: | ||
നല്ല വിദ്യാഭ്യാസത്തിനു് നല്ല ആരോഗ്യവും ആവശ്യമാണു് എന്ന തിരിച്ചറിവിൽ കുട്ടികളുടെ ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയർപ്പിക്കുന്നു. 2014-2015 വർഷത്തിൽ 'ലേക്ക്ഷോർ' ഹോസ്പിറ്റലിലെ ഡോക്ടർ മാരുടെ സേവനം പലതരത്തിലും കുട്ടികൾക്ക് ലഭ്യമാക്കിയിരുന്നു. പഠനത്തിൽ മികവ് പുലർത്താനാവാത്തവർക്കായി പ്രത്യേക ഡോക്ടർമാരുടെ സേവനം സ്കൂളിൽ ലഭിച്ചിരുന്നു. 2015-2016 അദ്ധ്യയന വർഷത്തിൽ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽകാർ 'ആരോഗ്യ മിത്രം ' എന്ന പേരിൽ ഒരു മെഡിക്കൽ ക്യാമ്പ് സ്കൂളിൽ നടത്തിയത് വലിയ വിജയമായിരുന്നു. ഈ അദ്ധ്യയന വർഷത്തിൽ തൃപ്പൂണിത്തുറ ആയുർവേദ കോളേജിലെ ഡോക്ടർമാരും പി.ജി. കുട്ടികളും ചേർന്ന് ഈ വിദ്ധ്യാലയത്തിലെ കുട്ടികളുടെ ആരോഗ്യ പരിരക്ഷ ശ്രദ്ധിച്ചു പോരുന്നു. സ്കൂളിലെ ഓരോ കുട്ടികളുടേയും ആരോഗ്യ പരിരക്ഷയ്ക്ക് വേണ്ടത് ചെയ്യുന്നു. കൂടാതെ സ്കൂളിൽ ഔഷധത്തോട്ടം നിർമ്മാണം, വീട്ടിലേക്ക് ഔഷധ സസ്യങ്ങൾ നല്കൽ, രക്ഷകർത്താക്കൾക്കും കുട്ടികൾക്കുമായി ക്ലാസ്സുകൾ തുടങ്ങി പല പ്രവർത്തനങ്ങളും ആയുർവേദ ആശുപത്രിക്കാർ സ്കൂളിൽ ചെയ്തു പോരുന്നു. | നല്ല വിദ്യാഭ്യാസത്തിനു് നല്ല ആരോഗ്യവും ആവശ്യമാണു് എന്ന തിരിച്ചറിവിൽ കുട്ടികളുടെ ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയർപ്പിക്കുന്നു. 2014-2015 വർഷത്തിൽ 'ലേക്ക്ഷോർ' ഹോസ്പിറ്റലിലെ ഡോക്ടർ മാരുടെ സേവനം പലതരത്തിലും കുട്ടികൾക്ക് ലഭ്യമാക്കിയിരുന്നു. പഠനത്തിൽ മികവ് പുലർത്താനാവാത്തവർക്കായി പ്രത്യേക ഡോക്ടർമാരുടെ സേവനം സ്കൂളിൽ ലഭിച്ചിരുന്നു. 2015-2016 അദ്ധ്യയന വർഷത്തിൽ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽകാർ 'ആരോഗ്യ മിത്രം ' എന്ന പേരിൽ ഒരു മെഡിക്കൽ ക്യാമ്പ് സ്കൂളിൽ നടത്തിയത് വലിയ വിജയമായിരുന്നു. ഈ അദ്ധ്യയന വർഷത്തിൽ തൃപ്പൂണിത്തുറ ആയുർവേദ കോളേജിലെ ഡോക്ടർമാരും പി.ജി. കുട്ടികളും ചേർന്ന് ഈ വിദ്ധ്യാലയത്തിലെ കുട്ടികളുടെ ആരോഗ്യ പരിരക്ഷ ശ്രദ്ധിച്ചു പോരുന്നു. സ്കൂളിലെ ഓരോ കുട്ടികളുടേയും ആരോഗ്യ പരിരക്ഷയ്ക്ക് വേണ്ടത് ചെയ്യുന്നു. കൂടാതെ സ്കൂളിൽ ഔഷധത്തോട്ടം നിർമ്മാണം, വീട്ടിലേക്ക് ഔഷധ സസ്യങ്ങൾ നല്കൽ, രക്ഷകർത്താക്കൾക്കും കുട്ടികൾക്കുമായി ക്ലാസ്സുകൾ തുടങ്ങി പല പ്രവർത്തനങ്ങളും ആയുർവേദ ആശുപത്രിക്കാർ സ്കൂളിൽ ചെയ്തു പോരുന്നു. | ||
====അടുക്കളത്തോട്ടം പോഷക സമൃദ്ധം (ഫുഡ് ഫെസ്റ്റ്)==== | ====അടുക്കളത്തോട്ടം പോഷക സമൃദ്ധം (ഫുഡ് ഫെസ്റ്റ്)==== | ||
ഈ ആശയത്തിലൂന്നി കർക്കിടക മാസത്തിൽ സ്കൂളിൽ നാടൻ വിഭവങ്ങൾ ഉൾപ്പെടുത്തി കുട്ടികളുടെ രക്ഷകർത്താക്കളെ | ഈ ആശയത്തിലൂന്നി കർക്കിടക മാസത്തിൽ സ്കൂളിൽ നാടൻ വിഭവങ്ങൾ ഉൾപ്പെടുത്തി കുട്ടികളുടെ രക്ഷകർത്താക്കളെ ഉൾപ്പെടുത്തി ഫുഡ് ഫെസ്റ്റ്. 120 ൽ അധികം വിഭവങ്ങളുമായി നടന്ന ഭക്ഷ്യമേള വിജയകരമായിരുന്നു. | ||
[[പ്രമാണം:Adukalathottam-poshaka-samritham.jpeg|center|thumb|അടുക്കളത്തോട്ടം പോഷക സമൃദ്ധം]] | [[പ്രമാണം:Adukalathottam-poshaka-samritham.jpeg|center|thumb|അടുക്കളത്തോട്ടം പോഷക സമൃദ്ധം]] | ||