"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 158: വരി 158:
[[പ്രമാണം:കുട്ടിക്കൂട്ടം ക്രിസ്മസ് ക്യാമ്പിൽ.JPG|thumb|center|കുട്ടിക്കൂട്ടം ക്രിസ്മസ് ക്യാമ്പിൽ]]
[[പ്രമാണം:കുട്ടിക്കൂട്ടം ക്രിസ്മസ് ക്യാമ്പിൽ.JPG|thumb|center|കുട്ടിക്കൂട്ടം ക്രിസ്മസ് ക്യാമ്പിൽ]]


ഹായ് കുട്ടിക്കൂട്ടം ദ്വിദിന ക്രിസ്മസ് ക്യാമ്പ്,എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്കൂളിൽ വച്ച് ഡിസംബർ മാസം ഇരുപത്തേഴ്,ഇരുപത്തെട്ട് തീയതികളിൽ നടന്നു.
കുട്ടിക്കൂട്ടം അംഗങ്ങളെ മൊബൈൽ ആപ്പ് നിർമ്മാണം പരിശീലിപ്പിക്കുക എന്നതായിരുന്നു ക്യാമ്പിന്റെ ഉദ്ദേശ്യം.
പശ്ചിമ കൊച്ചിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള അമ്പത്തെട്ടോളം കുട്ടികൾ രണ്ട് ദിവസങ്ങളിലായി ക്യാമ്പിൽ പങ്കെടുക്കുകയുണ്ടായി..
ഹെഡ്മിസ്ട്രസ് ശ്രീദേവി ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്കൂളിലെ എസ്.എെ.റ്റി.സി ദീപയും എസ്.ഡി.പി.വൈ ഗേൾസ് സ്കൂളിലെ
അധ്യാപകൻ കമൽരാജും ക്ലാസ് കൈകാര്യം ചെയ്തു.പരിശീലനത്തിൽ പങ്കെടുത്ത എല്ലാകുട്ടികൾക്കും വളരെയധികം ഉണർവ്വേകുന്ന ഒന്നായിരുന്നു മൊബൈൽ ആപ്പ്
നിർമ്മാണം.എം.എെ.ടി ആപ്പ് ഇൻവെന്റെർ സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് പരിശീലനം നടത്തിയത്.ഈ സോഫ്റ്റ് വെയറിലൂടെ ക്രിസ്മസ് , മാജിക്ഹാറ്റ്,റീഡീംഗ്
ടെക്സ്റ്റ്,ബൗൺസിംഗ് ബോൾ തുടങ്ങിയ മൊബൈൽആപ്പുകൾ നിർമ്മിക്കുവാനുള്ള പരിശീലനം കുട്ടികൾ നേടി.
പരിശീലനത്തിൽ പങ്കെടുത്ത കുട്ടികൾക്ക് ലഘുഭക്ഷണം(ഒരു കുട്ടിക്ക്അമ്പത് രൂപയിൽ കവിയാത്ത തരത്തിൽ ) നൽകുകയുണ്ടായി.ദിവസവും ഒമ്പതരമണിക്ക് ആരംഭിച്ച
ക്ലാസ് വൈകുന്നേരം നാലരമണിവരെ നീണ്ടുനിന്നു.




<!--visbot  verified-chils->
<!--visbot  verified-chils->
3,191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/422524" എന്ന താളിൽനിന്ന് ശേഖരിച്ചത്