ആർ.എസ്.എം.യു.പി.എസ്. കൊടുങ്ങ (മൂലരൂപം കാണുക)
11:43, 20 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 നവംബർ 2017→നേട്ടങ്ങൾ
No edit summary |
(ചെ.) (→നേട്ടങ്ങൾ) |
||
വരി 97: | വരി 97: | ||
ഹരിതകേരളം ഗ്രീൻപ്രോട്ടോകോൾ പദ്ധതി പ്രകാരം മാലിന്യപരിപാലനം നടത്തി. മോണിറ്ററിംഗ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. സ്കൂൾപരിസരത്ത് പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനമെടുത്തു. വാർഡ് മെമ്പർ, സ്കൂൾ മാനേജർ, പി ടി എ പ്രസിഡൻറ്, രക്ഷകർത്താക്കൾ പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് ശുചിത്വസന്ദേശപ്രതിജ്ഞ നിർവ്വഹിച്ചു. | ഹരിതകേരളം ഗ്രീൻപ്രോട്ടോകോൾ പദ്ധതി പ്രകാരം മാലിന്യപരിപാലനം നടത്തി. മോണിറ്ററിംഗ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. സ്കൂൾപരിസരത്ത് പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനമെടുത്തു. വാർഡ് മെമ്പർ, സ്കൂൾ മാനേജർ, പി ടി എ പ്രസിഡൻറ്, രക്ഷകർത്താക്കൾ പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് ശുചിത്വസന്ദേശപ്രതിജ്ഞ നിർവ്വഹിച്ചു. | ||
==നേട്ടങ്ങൾ== | =നേട്ടങ്ങൾ= | ||
=='''2017-18'''== | |||
[[പ്രമാണം:32248-2017 001.jpg|ചട്ടരഹിതം|ഉപജില്ലാ സംസ്കൃതകലോത്സവം 2017-18]] | |||
2017-18 ഉപജില്ലാ സംസ്കൃത കലോത്സവത്തിൽ എല്ലാ ഇനങ്ങളിലും പങ്കെടുത്തുകൊണ്ട് 14 വിദ്യാർത്ഥികൾ മികവുതെളിയിച്ചു. | |||
* ജനറൽ വിഭാഗത്തിലും രക്ഷിതാക്കളുടെ സഹകരണത്തോടെ പങ്കെടുപ്പിക്കാൻ കഴിഞ്ഞു. | |||
== '''പൊതുവായ നേട്ടങ്ങൾ''' == | |||
# ഈ സ്കൂളിൽ നിന്നും ഹൈസ്കൂൾ തലത്തിലേക്ക് പോയ വിദ്യാർത്ഥി - വിദ്യാർത്ഥിനികളാണ് മുൻ കഴിഞ്ഞ എല്ലാ വർഷങ്ങളിലും തുടർച്ചയായി S S L C, Plus 2 ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുള്ളത്. | # ഈ സ്കൂളിൽ നിന്നും ഹൈസ്കൂൾ തലത്തിലേക്ക് പോയ വിദ്യാർത്ഥി - വിദ്യാർത്ഥിനികളാണ് മുൻ കഴിഞ്ഞ എല്ലാ വർഷങ്ങളിലും തുടർച്ചയായി S S L C, Plus 2 ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുള്ളത്. | ||
# കലാ കായിക മത്സരങ്ങളിലും സബ് ജില്ലാ, ജില്ലാ തലങ്ങളിൽ മികവുപുലർത്തുന്നതിൽ ശ്രദ്ധപുലർത്തുന്നു. | # കലാ കായിക മത്സരങ്ങളിലും സബ് ജില്ലാ, ജില്ലാ തലങ്ങളിൽ മികവുപുലർത്തുന്നതിൽ ശ്രദ്ധപുലർത്തുന്നു. |