Jump to content
സഹായം

"ആർ.എസ്.എം.യു.പി.എസ്. കൊടുങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(32248)
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 32248
| സ്കൂൾ കോഡ്= 32248
| സ്ഥാപിതവര്‍ഷം=1984
| സ്ഥാപിതവർഷം=1984
| സ്കൂള്‍ വിലാസം=  ഇളംകാട്പി.ഒ. <br/>കോട്ടയം
| സ്കൂൾ വിലാസം=  ഇളംകാട്പി.ഒ. <br/>കോട്ടയം
| പിന്‍ കോഡ്= 686514
| പിൻ കോഡ്= 686514
| സ്കൂള്‍ ഫോണ്‍= 9446406135
| സ്കൂൾ ഫോൺ= 9446406135
| സ്കൂള്‍ ഇമെയില്‍= rsmupskodunga@gmail.com
| സ്കൂൾ ഇമെയിൽ= rsmupskodunga@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= www.rsmups.weebly.com
| സ്കൂൾ വെബ് സൈറ്റ്= www.rsmups.weebly.com
| ഉപ ജില്ല= ഈരാറ്റുപേട്ട
| ഉപ ജില്ല= ഈരാറ്റുപേട്ട
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= LP  
| പഠന വിഭാഗങ്ങൾ1= LP  
| പഠന വിഭാഗങ്ങള്‍2= Up
| പഠന വിഭാഗങ്ങൾ2= Up
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=48
| ആൺകുട്ടികളുടെ എണ്ണം=48
| പെൺകുട്ടികളുടെ എണ്ണം=31
| പെൺകുട്ടികളുടെ എണ്ണം=31
| വിദ്യാര്‍ത്ഥികളുടെ എണ്ണം=79
| വിദ്യാർത്ഥികളുടെ എണ്ണം=79
| അദ്ധ്യാപകരുടെ എണ്ണം=5
| അദ്ധ്യാപകരുടെ എണ്ണം=5
| പ്രധാന അദ്ധ്യാപകന്‍=എന്‍ സുജ
| പ്രധാന അദ്ധ്യാപകൻ=എൻ സുജ
| പി.ടി.ഏ. പ്രസിഡണ്ട്= രാജീവ് എം ജെ     
| പി.ടി.ഏ. പ്രസിഡണ്ട്= രാജീവ് എം ജെ     
| സ്കൂള്‍ ചിത്രം=School Photo1.jpg |
| സ്കൂൾ ചിത്രം=School Photo1.jpg |
}}
}}


വരി 32: വരി 32:
== '''ചരിത്രം''' ==
== '''ചരിത്രം''' ==


  1984 ല്‍ ആരംഭിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിക്കൽ പഞ്ചായത്തിൽ ആറാം വാ‍ര്‍ഡ് - ഇളംകാട് എന്ന വശ്യ സുന്ദരമായ സ്ഥലത്താണ് ആര്‍. ശങ്കര്‍ മെമ്മോറിയല്‍ യു.പി സ്കൂൾ കൊടുങ്ങ സ്ഥിതിചെയ്യുന്നത്. നിര്‍ധനരായ ഇരുനൂറോളം വിദ്യാര്‍ത്ഥികള്‍ വിദ്യ അഭ്യസിക്കുന്ന ഈ വിദ്യാലയം നിലകൊള്ളുന്ന പ്രദേശം മലകളാല്‍ ചുറ്റപ്പെട്ട് പ്രകൃതി സുന്ദരമാണ്. ഈ വിദ്യാലയത്തിന്‍റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലെന്ന പോലെ കലാ കായിക പ്രവര്‍ത്തനങ്ങളിലും അനുദിനം മികവ് പുലര്‍ത്തി വരുന്നു.
  1984 ആരംഭിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിക്കൽ പഞ്ചായത്തിൽ ആറാം വാ‍ർഡ് - ഇളംകാട് എന്ന വശ്യ സുന്ദരമായ സ്ഥലത്താണ് ആർ. ശങ്കർ മെമ്മോറിയൽ യു.പി സ്കൂൾ കൊടുങ്ങ സ്ഥിതിചെയ്യുന്നത്. നിർധനരായ ഇരുനൂറോളം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്ന ഈ വിദ്യാലയം നിലകൊള്ളുന്ന പ്രദേശം മലകളാൽ ചുറ്റപ്പെട്ട് പ്രകൃതി സുന്ദരമാണ്. ഈ വിദ്യാലയത്തിൻറെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലെന്ന പോലെ കലാ കായിക പ്രവർത്തനങ്ങളിലും അനുദിനം മികവ് പുലർത്തി വരുന്നു.
     കരുത്തരായ മാനേജ്മെന്‍റിന്‍റെ ആവേശവും കര്‍മ്മോത്സുകരായ അദ്ധ്യാപകരുടെ സമയോചിതമായ ഇടപെടലുകളും ദൃഢമായ അദ്ധ്യാപക-രക്ഷകര്‍ത്തൃബന്ധവും ഊര്‍ജ്ജസ്വലരായ വിദ്യാര്‍ത്ഥികളുമാണ് ഇത്തരത്തിലുള്ള വിജയം നമുക്ക് നേടിത്തന്നുകൊണ്ടിരിക്കുന്നത്. 5 മുതൽ 7വരെ ക്ലാസുകള്‍ നടത്തി വരുന്നു.പാഠ്യ പാഠ്യേ തര വിഷയങ്ങളിൽ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു.
     കരുത്തരായ മാനേജ്മെൻറിൻറെ ആവേശവും കർമ്മോത്സുകരായ അദ്ധ്യാപകരുടെ സമയോചിതമായ ഇടപെടലുകളും ദൃഢമായ അദ്ധ്യാപക-രക്ഷകർത്തൃബന്ധവും ഊർജ്ജസ്വലരായ വിദ്യാർത്ഥികളുമാണ് ഇത്തരത്തിലുള്ള വിജയം നമുക്ക് നേടിത്തന്നുകൊണ്ടിരിക്കുന്നത്. 5 മുതൽ 7വരെ ക്ലാസുകൾ നടത്തി വരുന്നു.പാഠ്യ പാഠ്യേ തര വിഷയങ്ങളിൽ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു.
='''പ്രവര്‍ത്തനങ്ങള്‍'''=
='''പ്രവർത്തനങ്ങൾ'''=
==പ്രവേശനോത്സവം==
==പ്രവേശനോത്സവം==
2017-18 അദ്ധ്യായന വര്‍ഷത്തില്‍ പ്രവേശനോത്സവം രക്ഷകര്‍ത്താക്കളുടെ നിറ സാന്നിധ്യമായിരുന്നു.  
2017-18 അദ്ധ്യായന വർഷത്തിൽ പ്രവേശനോത്സവം രക്ഷകർത്താക്കളുടെ നിറ സാന്നിധ്യമായിരുന്നു.  


<gallery>
<gallery>
വരി 45: വരി 45:
==സംസ്കൃത ദിനാഘോഷം==
==സംസ്കൃത ദിനാഘോഷം==


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
1266 പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്. ബാലസാഹിത്യകൃതികളാണ് ലൈബ്രറിയില്‍ അധികവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
1266 പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്. ബാലസാഹിത്യകൃതികളാണ് ലൈബ്രറിയിൽ അധികവും ഉൾക്കൊള്ളിച്ചിരിക്കുന്നത്.


===വായനാ മുറി===
===വായനാ മുറി===
ക്ലാസ്സ് മുറികളിലെ വായനാ മൂലയില്‍ കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
ക്ലാസ്സ് മുറികളിലെ വായനാ മൂലയിൽ കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്


===സ്കൂള്‍ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട്===
100 അടി നീളവും 40 അടി വീതിയുമുള്ള വി‍ശാലമായ സ്കൂള്‍ ഗ്രൗണ്ടു് വിദ്യാര്‍ത്ഥികളുടെ കായിപരിശീലനത്തിനും കളികള്‍ക്കുമായി ഉപയോഗിക്കുന്നു.
100 അടി നീളവും 40 അടി വീതിയുമുള്ള വി‍ശാലമായ സ്കൂൾ ഗ്രൗണ്ടു് വിദ്യാർത്ഥികളുടെ കായിപരിശീലനത്തിനും കളികൾക്കുമായി ഉപയോഗിക്കുന്നു.


===സയന്‍സ് ലാബ്===
===സയൻസ് ലാബ്===
U P തലത്തില്‍ പഠനത്തിനാവശ്യമായ ശാസ്ത്ര പഠന ഉപകരണങ്ങളും രാസനസ്തുക്കളും വിവിധ മാതൃകകളും അടങ്ങുന്ന സയന്‍സ് ലാബ് ഉണ്ട്.
U P തലത്തിൽ പഠനത്തിനാവശ്യമായ ശാസ്ത്ര പഠന ഉപകരണങ്ങളും രാസനസ്തുക്കളും വിവിധ മാതൃകകളും അടങ്ങുന്ന സയൻസ് ലാബ് ഉണ്ട്.


===ഐടി ലാബ്===
===ഐടി ലാബ്===
ഏറ്റവും പുതിയ സ്കൂള്‍ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള 4 കമ്പ്യൂട്ടറുകളുള്ള വിശാലമായ ഐ. ടി. ലാബ് ഉണ്ട്.
ഏറ്റവും പുതിയ സ്കൂൾ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തിട്ടുള്ള 4 കമ്പ്യൂട്ടറുകളുള്ള വിശാലമായ ഐ. ടി. ലാബ് ഉണ്ട്.


===സ്കൂള്‍ ബസ്===
===സ്കൂൾ ബസ്===
മാനേജ് മെന്റ് ഉടമസ്ഥതയിലുള്ള ഒരു സ്കൂള്‍ ജീപ്പ് കുട്ടികളുടെ യാത്രാസൗകര്യാര്‍ത്ഥം രാവിലെയും വൈകുന്നേരവും സേവനം നടത്തുന്നുണ്ട്.
മാനേജ് മെന്റ് ഉടമസ്ഥതയിലുള്ള ഒരു സ്കൂൾ ജീപ്പ് കുട്ടികളുടെ യാത്രാസൗകര്യാർത്ഥം രാവിലെയും വൈകുന്നേരവും സേവനം നടത്തുന്നുണ്ട്.
<gallery>
<gallery>
RSM_2017-18_003.jpg|School Bus
RSM_2017-18_003.jpg|School Bus
വരി 68: വരി 68:
</gallery>
</gallery>


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==


===ജൈവ കൃഷി===
===ജൈവ കൃഷി===
പൊതുവെ ജല ലഭ്യത കുറവായ പ്രദേശമായതിനാല്‍ ചുരുങ്ങിയ നിലയില്‍ മാത്രമാണ് ഈ സ്കൂളിന് കൃഷി കാര്യങ്ങള്‍ സാധ്യമാകുന്നത്. എല്ലാ വര്‍ഷവും ചെറിയ തോതില്‍ സ്കൂള്‍ കൃഷിതോട്ടം കുട്ടികളും അദ്ധ്യാപകരും ചേര്‍ന്ന് തയ്യാറാക്കി, വിളവെടുത്തു വരുന്നു.
പൊതുവെ ജല ലഭ്യത കുറവായ പ്രദേശമായതിനാൽ ചുരുങ്ങിയ നിലയിൽ മാത്രമാണ് ഈ സ്കൂളിന് കൃഷി കാര്യങ്ങൾ സാധ്യമാകുന്നത്. എല്ലാ വർഷവും ചെറിയ തോതിൽ സ്കൂൾ കൃഷിതോട്ടം കുട്ടികളും അദ്ധ്യാപകരും ചേർന്ന് തയ്യാറാക്കി, വിളവെടുത്തു വരുന്നു.


===സ്കൗട്ട് & ഗൈഡ്===
===സ്കൗട്ട് & ഗൈഡ്===


===ക്ലബ് പ്രവര്‍ത്തനങ്ങള്‍===
===ക്ലബ് പ്രവർത്തനങ്ങൾ===


====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
അധ്യാപികയായ കെ. എന്‍ ബിനി  ടീച്ചറിന്റെ മേല്‍നേട്ടത്തില്‍ 26 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
അധ്യാപികയായ കെ. എൻ ബിനി  ടീച്ചറിന്റെ മേൽനേട്ടത്തിൽ 26 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.


====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
ഗണിത ശാസ്ത്ര അദ്ധ്യാപികയായ ശ്രീമതി എ. എന്‍. ഗിരിജ ടീച്ചറുടെ മേല്‍നേട്ടത്തില്‍ 36 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഗണിത ശാസ്ത്ര അദ്ധ്യാപികയായ ശ്രീമതി എ. എൻ. ഗിരിജ ടീച്ചറുടെ മേൽനേട്ടത്തിൽ 36 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.


====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
പ്രധാന അദ്ധ്യാപികയായ ശ്രീമതി എന്‍. സുജ ടീച്ചറിന്റെ  മേല്‍നേട്ടത്തില്‍ 25 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
പ്രധാന അദ്ധ്യാപികയായ ശ്രീമതി എൻ. സുജ ടീച്ചറിന്റെ  മേൽനേട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.


====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
ഭാഷാദ്ധ്യാപികയായ ശ്രീമതി അശ്വതി ഗോപി ടീച്ചറിന്റെ മേല്‍നോട്ടത്തില്‍ 25 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഭാഷാദ്ധ്യാപികയായ ശ്രീമതി അശ്വതി ഗോപി ടീച്ചറിന്റെ മേൽനോട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
====വിദ്യാരംഗം കലാസാഹിത്യ വേദി====
====വിദ്യാരംഗം കലാസാഹിത്യ വേദി====
ശ്രീമതി. അശ്വതി ഗോപി ടീച്ചറിന്റെ  നേതൃത്വത്തില്‍ വളരെ നിലയില്‍ തന്നെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
ശ്രീമതി. അശ്വതി ഗോപി ടീച്ചറിന്റെ  നേതൃത്വത്തിൽ വളരെ നിലയിൽ തന്നെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾ നടത്തിവരുന്നു.


====സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം====
====സ്മാർട്ട് എനർജി പ്രോഗ്രാം====
സയന്‍സ് ക്ലബ്ബ് കണ്‍വീനറായ ശ്രീമതി. കെ. എന്‍ ബിനി ടീച്ചറിന്റെ‌ മേല്‍നേട്ടത്തില്‍ സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാമിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടന്നുവരുന്നു.
സയൻസ് ക്ലബ്ബ് കൺവീനറായ ശ്രീമതി. കെ. എൻ ബിനി ടീച്ചറിന്റെ‌ മേൽനേട്ടത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാമിൻറെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നുവരുന്നു.
===പൊതുവിദ്യാലയ സംരക്ഷണയജ്ഞം===
===പൊതുവിദ്യാലയ സംരക്ഷണയജ്ഞം===
[[പ്രമാണം:വിദ്യാലയ സംരക്ഷണ യജ്ഞം 2017.jpg|thumb|വിദ്യാഭ്യാസവകുപ്പിന്റെ പൊതുവിദ്യാലയസംരക്ഷണ യജ്ഞം]]
[[പ്രമാണം:വിദ്യാലയ സംരക്ഷണ യജ്ഞം 2017.jpg|thumb|വിദ്യാഭ്യാസവകുപ്പിന്റെ പൊതുവിദ്യാലയസംരക്ഷണ യജ്ഞം]]
ഹരിതകേരളം ഗ്രീന്‍പ്രോട്ടോകോള്‍ പദ്ധതി പ്രകാരം മാലിന്യപരിപാലനം നടത്തി. മോണിറ്ററിംഗ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. സ്കൂള്‍പരിസരത്ത് പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തീരുമാനമെടുത്തു. വാര്‍ഡ് മെമ്പര്‍, സ്കൂള്‍ മാനേജര്‍, പി ടി എ പ്രസിഡന്‍റ്, രക്ഷകര്‍ത്താക്കള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചേര്‍ന്ന് ശുചിത്വസന്ദേശപ്രതിജ്ഞ നിര്‍വ്വഹിച്ചു.
ഹരിതകേരളം ഗ്രീൻപ്രോട്ടോകോൾ പദ്ധതി പ്രകാരം മാലിന്യപരിപാലനം നടത്തി. മോണിറ്ററിംഗ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. സ്കൂൾപരിസരത്ത് പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനമെടുത്തു. വാർഡ് മെമ്പർ, സ്കൂൾ മാനേജർ, പി ടി എ പ്രസിഡൻറ്, രക്ഷകർത്താക്കൾ പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് ശുചിത്വസന്ദേശപ്രതിജ്ഞ നിർവ്വഹിച്ചു.


==നേട്ടങ്ങള്‍==
==നേട്ടങ്ങൾ==
# ഈ സ്കൂളില്‍ നിന്നും ഹൈസ്കൂള്‍ തലത്തിലേക്ക് പോയ വിദ്യാര്‍ത്ഥി - വിദ്യാര്‍ത്ഥിനികളാണ് മുന്‍ കഴിഞ്ഞ എല്ലാ വര്‍ഷങ്ങളിലും തുടര്‍ച്ചയായി S S L C, Plus 2 ക്ലാസ്സുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുള്ളത്.
# ഈ സ്കൂളിൽ നിന്നും ഹൈസ്കൂൾ തലത്തിലേക്ക് പോയ വിദ്യാർത്ഥി - വിദ്യാർത്ഥിനികളാണ് മുൻ കഴിഞ്ഞ എല്ലാ വർഷങ്ങളിലും തുടർച്ചയായി S S L C, Plus 2 ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുള്ളത്.
# കലാ കായിക മത്സരങ്ങളിലും സബ് ജില്ലാ,  ജില്ലാ തലങ്ങളില്‍ മികവുപുലര്‍ത്തുന്നതില്‍ ശ്രദ്ധപുലര്‍ത്തുന്നു.
# കലാ കായിക മത്സരങ്ങളിലും സബ് ജില്ലാ,  ജില്ലാ തലങ്ങളിൽ മികവുപുലർത്തുന്നതിൽ ശ്രദ്ധപുലർത്തുന്നു.
# സംസ്കൃത കലോത്സവങ്ങളില്‍ സബ് ജില്ലാ വിജയി, ജില്ലാ തല വിജയങ്ങളും നേട്ടങ്ങളാണ്.
# സംസ്കൃത കലോത്സവങ്ങളിൽ സബ് ജില്ലാ വിജയി, ജില്ലാ തല വിജയങ്ങളും നേട്ടങ്ങളാണ്.


==ജീവനക്കാര്‍==
==ജീവനക്കാർ==
===അധ്യാപകര്‍===
===അധ്യാപകർ===
# ശ്രീമതി. എ.എന്‍ ഗിരിജ
# ശ്രീമതി. എ.എൻ ഗിരിജ
# ശ്രീമതി. കെ.എന്‍. ബിനി
# ശ്രീമതി. കെ.എൻ. ബിനി
# ശ്രീമതി. അശ്വതി ഗോപി
# ശ്രീമതി. അശ്വതി ഗോപി
# ശ്രീ. ബിബിന്‍ ചന്ദ്രന്‍
# ശ്രീ. ബിബിൻ ചന്ദ്രൻ


===അനധ്യാപകര്‍===
===അനധ്യാപകർ===
# വി. എസ്. അനില്‍കുമാര്‍
# വി. എസ്. അനിൽകുമാർ


==മുന്‍ പ്രധാനാധ്യാപകര്‍ ==
==മുൻ പ്രധാനാധ്യാപകർ ==
* '''1987-2006 ->ശ്രീ. എ എ തോമസ്'''
* '''1987-2006 ->ശ്രീ. എ എ തോമസ്'''


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#  ശ്രീ. ശുഭേഷ് സുധാകരന്‍ - A.I.Y .F. സംസ്ഥാന സെക്രട്ടറി  
#  ശ്രീ. ശുഭേഷ് സുധാകരൻ - A.I.Y .F. സംസ്ഥാന സെക്രട്ടറി  
#  ശ്രീ സിജു ഇളംകാട് - തിരക്കഥാകൃത്ത്
#  ശ്രീ സിജു ഇളംകാട് - തിരക്കഥാകൃത്ത്
#  കുമാരി അരുണ എസ്. - ആയുര്‍വ്വേദ ഡോക്ടര്‍
#  കുമാരി അരുണ എസ്. - ആയുർവ്വേദ ഡോക്ടർ
{| class="wikitable sortable"
{| class="wikitable sortable"
|}
|}
വരി 127: വരി 127:
,76.896079
,76.896079
|zoom=13}}
|zoom=13}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


* കോട്ടയം ഭാഗത്തു നിന്ന് വരുന്നവര്‍ മുണ്ടക്കയം - ഇളംകാട് ബസ്സില്‍ കയറി ഇളംകാട് സ്റ്റോപ്പില്‍ ഇറങ്ങുക
* കോട്ടയം ഭാഗത്തു നിന്ന് വരുന്നവർ മുണ്ടക്കയം - ഇളംകാട് ബസ്സിൽ കയറി ഇളംകാട് സ്റ്റോപ്പിൽ ഇറങ്ങുക




|}
|}
ആര്‍.എസ്.എം.യു.പി.എസ്. കൊടുങ്ങ
ആർ.എസ്.എം.യു.പി.എസ്. കൊടുങ്ങ
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/406145" എന്ന താളിൽനിന്ന് ശേഖരിച്ചത്