"സഹായം:സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
എസ് സി എസ് സ്പോർട്സ് ക്ലബ്''' സ്‌കൂൾ ഹാൻഡ് ബോൾ ടീം ജൂനിയർ സീനിയർ വിഭാഗങ്ങളിൽ ഉപജില്ലാ ചാമ്പ്യ...
No edit summary
(ചെ.) (എസ് സി എസ് സ്പോർട്സ് ക്ലബ്''' സ്‌കൂൾ ഹാൻഡ് ബോൾ ടീം ജൂനിയർ സീനിയർ വിഭാഗങ്ങളിൽ ഉപജില്ലാ ചാമ്പ്യ...)
വരി 1: വരി 1:
ഭി==== കായിക പരീശീലനം==== <big>സ്പോർട്സ്  
'എസ് സി എസ് സ്പോർട്സ് ക്ലബ്''' 
 
സ്‌കൂൾ ഹാൻഡ് ബോൾ ടീം  ജൂനിയർ സീനിയർ വിഭാഗങ്ങളിൽ ഉപജില്ലാ ചാമ്പ്യന്മാരാകുകയും
ഈ വർഷത്തെ കായികമൽസരം ഡിസംബർ മാസത്തിൽ നടക്കുന്നതാണ്. ഇതിന് നേതൃത്യം നൽകുന്നത് വിപിൻ സർ ആണ്. അന്ന് വിവിധതരം മൽസരങ്ങൾ ഉണ്ടാകുുന്നതാണ് ഓട്ടമൽസരം, ഷോട്ട്പുട്ട്,റിലെ, തുടങ്ങി.
ജില്ലയിൽ സീനിയർ ടീം ചാമ്പ്യൻമാരായി ജൂനിയർ റണ്ണേഴ്‌സ് അപ്പുമാണ് , സോണൽ സ്റ്റേറ്റ് മത്സരങ്ങളിൽ സ്കൂളിന്റെ നാല് പ്ലയേഴ്സ് ( പ്രണവ്, ഗോകുൽ ,സംഗീത് , വിനായക് എന്നിവർ ) രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആലപ്പുഴ ജില്ല ടീമിൽ അംഗങ്ങൾ ആയിരിന്നു . കൂടാതെ പ്രണവ് നാഷണൽ ടീമിൽ ഉൾപ്പെടുത്തി .
ഈ പ്രാവശ്യം എല്ലാ പ്രാവശ്യത്തെക്കാളും അതി ഗംഭീരമായി ആഘോഷിക്കണമെന്നാണ് അധ്യാപകർ തീരുമാനിച്ചിരിക്കുന്നത്. അതിനായി കുട്ടികൾക്ക് നല്ല പരിശീലനം നൽകുന്നതാണ്.
കൂടാതെ അത്ലറ്റിക്സ് ,അക്വാട്ടിക് മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി .
 
<!--visbot  verified-chils->
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/414612" എന്ന താളിൽനിന്ന് ശേഖരിച്ചത്