സഹായം:വിദ്യാരംഗം (മൂലരൂപം കാണുക)
02:19, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 സെപ്റ്റംബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
-ജി.എച്ച്.എസ്. എസ് ഇരിമ്പിളിയം | -ജി.എച്ച്.എസ്. എസ് ഇരിമ്പിളിയം | ||
വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന സന്തേശവുമായി | വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന സന്തേശവുമായി കേരളത്തിൽ അങ്ങോളമിഹ്ങോളം സഞ്ചിരിച്ച് മലയാളിയെ വായനയുടെ മാസ്മരികലോകത്തിലേയ്ക്ക് നയിച്ച ശ്രീ. പി.എൻ പണിക്കരുടെ ചരമവാർഷികദിനമായ ജൂൺ 19, പതിവുപോലെ ഇത്തവണയും വിപുലമായ പരിപാടികളോടെ ,വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഞങ്ങൾ ആചരിക്കുകയുണ്ടായി. കലാസാഹിത്യവേദിയുടെ നേതൃത്വത്തിലാണ് ഇന്നത്തെ അസ്സംബ്ലി കൂടിയത്. പി എന് . പണിക്കർ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ച മീരാ അരവിന്ദ് എന്തുകൊണ്ടും അഭിനന്ദനമർഹിക്കുന്നു. വായനാദിനപ്രതിജ്ഞയുമായി ശ്രീലക്ഷ്മിയും വിദ്യാഭ്യാസമന്ത്രിയുടെ വായനാദിന സന്ദേശവുമായി ജിഷയും രംഗത്തുവന്നു. വായനാദിന പ്രാധാന്യം ചൂണ്ടികാണിച്ചുകൊണ്ട് ദിൽനസുമൻ പത്രപാരായണം നടത്തി. വളരെ ഭംഗിയായി അസ്സംബ്ലി നിയന്ത്രിച്ച വിശാലും തൻെറ കർത്തവ്യം നിർവഹിച്ചു. | ||
സ്കൂളിലെ ലൈബ്രറിപുസ്‍തകങ്ങളുമായുള്ള ചങ്ങാത്തമായിരുന്നു വായനാദിനത്തിലെ മറ്റൊരിനം . | സ്കൂളിലെ ലൈബ്രറിപുസ്‍തകങ്ങളുമായുള്ള ചങ്ങാത്തമായിരുന്നു വായനാദിനത്തിലെ മറ്റൊരിനം . മുഴുവൻ പുസ്തകങ്ങളും കുട്ടികളുടെ അറിവിലേക്കായി പ്രദർശിപ്പിക്കാൻ രാജൻ മാസ്റ്ററുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തകർ മത്സരിച്ചു. ഓരോക്ലാസിലെ കുട്ടികൾക്കുമായി പുസ്‍തകപ്രദർശനം വൈകീട്ടുവരെ തുടർന്നു. | ||
തുടർന്ന് ഉച്ചയ്ക്ക് രണ്ടുമണ്ക്ക്, വായനപക്ഷാചരണത്തിൻെറയും വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടനവും ഒരുമിച്ച് നടത്തി. പ്രശസ്തകവി ശ്രീ. മുഹമ്മദ്.ടി . പുറമണ്ണൂർ ആണ് പ്രശസ്തചടങ്ങ് ഗാംഭീര്യമുള്ളതാക്കിയത്. കുട്ടികളുമായി ചെറിയ തോതിൽ സംവാദിക്കാനും അദ്ധേഹം സമയം കണ്ടെത്തി. അതോടൊപ്പം ,യുവകവി ശ്രീ നാസർ ഇരിമ്പിളിയത്തിൻെറ 'വിദ്യാലയം വിൽപ്പനയ്ക്ക് ' എന്ന പുസ്തകത്തിൻെറ പ്രകാശനവും , സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകസമർപ്പണവും പ്രസ്തുതചടങ്ങിനെ കൂടുതൽ നിറപ്പകിട്ടുള്ളതാക്കി തീർത്തു. സംസ്ഥാന യുവജനക്ഷമ ബോർഡ് അംഗം ശ്രീ ഷരീഫ് പാലോളി 'വിദ്യാലയം വിൽപ്പനയ്ക്ക് 'എന്ന പുസ്തകം സദസ്സിനെ പരിചയപ്പെടുത്തിയത് ഏറെ പ്രയോജനകരമായി .ആശംസകളർപ്പിച്ചുകൊണ്ട സംസാരിച്ച പരിസ്ഥിതി പ്രവർത്തകൻ ലത്തീഫ് പറമ്പിൽ പിടിഎ പ്രസിഡൻെറ് കെ.ടി ഗോപാലൻ എച്ച് .സ്. സ്. ടി മലയാളം അധ്യാപക്ൻ സുധീർ കെ പൂർവ്വ വിദ്യർഥികളായ വിനു പുല്ലാലനൂർ മെറീഷ് കൊടുമുടി സദസ്സ് നിയന്ത്രച്ച പ്രധാനാധ്യാപകൻ കെ.ജി രവി വിശിഷ്ടാതിഥികൾ പരിചയപ്പെടുത്തിയ എം പി ബീന കൃതജ്ഞത രേഖപ്പടുത്തിയ ടി സരിത എന്നിവർ ചടങ്ങിനെ സമ്പന്നമാക്കി. | |||
<!--visbot verified-chils-> |