"ജി. എച്ച്. എസ്.എസ് മുളളരിങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
1.-          1957-ല്‍ മൂളളരിങ്ങാട് മലയോരനിവാസികളൂടെ സ്വപ്നസാക്ഷാത്കാരമായി ഈ കലാലയത്തിന് തുടക്കമിട്ടു. ഹരിജന്‍ വെല്‍ഫെയര്‍ സ്കൂള്‍ എന്ന പേരീല്‍  ശ്രീമതി. ശാരദടീച്ചറിന്റെ നേത്യത്വത്തില്‍ ഏകാധ്യാപക വിദ്യാലയമായിട്ടാണ്  പ്രവര്‍ത്തനം ആരംഭിച്ചത്.  1960 ല്‍ മുള്ളരിങ്ങാട് വിലയ് ക്കുവാങ്ങിയ 25സെന്റു സ്ഥലത്ത് ഉണ്ടാക്കിയ താല്‍കാലിക ഷെഡ്ഡിലേക്ക് മാറ്റി പ്രവര്‍ത്തനം തുടങ്ങി.  1962- ല്‍ ഊറ്റുകണ്ണി കോളനി നിവാസികളുടെ ആവശ്യ പ്രകാരം സര്‍ക്കാര്‍  50 സെന്റു സ്ഥലം സ്ക്കൂളിനായി അനുവദിച്ചു.  ഈ സ്ഥലത്താണ് ഇന്നീ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ആദ്യകെട്ടിടം 1965- ല്‍ നിര്‍മ്മിച്ചു. 1968-ല്‍ ഇത് യു. പി. സ്കൂളായി ഉയര്‍ത്തി. 1980- ല്‍ എച്ച്. എസ്. ആയും 2000-ല്‍ ഹയര്‍ സെക്കണ്ടറി ആയും ഉയര്‍ത്തപ്പെട്ടു. 1983- ല്‍ ആദ്യ എസ്. എസ്. എല്‍. സി. ബാച്ച് പുറത്തിറങ്ങി. പരിസരവാസികളുടെ ശ്രമഫലമായി ഒരേക്കര്‍ സ്ഥലം കൂടി സര്‍ക്കാര്‍ അനുവദിച്ചു. തുടര്‍ന്ന് കെട്ടിടം നിര്‍മ്മിക്കുന്നതിനായി ശ്രീ. ഇ. ബാലാനന്ദന്‍ എം. പി. യുടെ ഫണ്ടില്‍ നിന്ന് 4 ലക്ഷം രൂപയും, ശ്രീ. ഫ്രാന്‍സിസ്  ജോര്‍ജ് എം. പി. യുടെ വികസനഫണ്ടില്‍ നിന്ന്  5 ലക്ഷം രൂപയും ലഭിച്ചത്  ഏറെ അനുഗ്രഹമായി.  ജനപ്രതിനിധി എന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും ശ്രീ. പി. ജെ. ജോസഫ് നല്‍കിയിട്ടുള്ള സംഭാവനകള്‍ അവിസ്മരണീയങ്ങളാണ്.
1.-          1957-ല്‍ മൂളളരിങ്ങാട് മലയോരനിവാസികളൂടെ സ്വപ്നസാക്ഷാത്കാരമായി ഈ കലാലയത്തിന് തുടക്കമിട്ടു. ഹരിജന്‍ വെല്‍ഫെയര്‍ സ്കൂള്‍ എന്ന പേരീല്‍  ശ്രീമതി. ശാരദടീച്ചറിന്റെ നേത്യത്വത്തില്‍ ഏകാധ്യാപക വിദ്യാലയമായിട്ടാണ്  പ്രവര്‍ത്തനം ആരംഭിച്ചത്.  1960 ല്‍ മുള്ളരിങ്ങാട് വിലയ് ക്കുവാങ്ങിയ 25സെന്റു സ്ഥലത്ത് ഉണ്ടാക്കിയ താല്‍കാലിക ഷെഡ്ഡിലേക്ക് മാറ്റി പ്രവര്‍ത്തനം തുടങ്ങി.  1962- ല്‍ ഊറ്റുകണ്ണി കോളനി നിവാസികളുടെ ആവശ്യ പ്രകാരം സര്‍ക്കാര്‍  50 സെന്റു സ്ഥലം സ്ക്കൂളിനായി അനുവദിച്ചു.  ഈ സ്ഥലത്താണ് ഇന്നീ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ആദ്യകെട്ടിടം 1965- ല്‍ നിര്‍മ്മിച്ചു. 1968-ല്‍ ഇത് യു. പി. സ്കൂളായി ഉയര്‍ത്തി. 1980- ല്‍ എച്ച്. എസ്. ആയും 2000-ല്‍ ഹയര്‍ സെക്കണ്ടറി ആയും ഉയര്‍ത്തപ്പെട്ടു. 1983- ല്‍ ആദ്യ എസ്. എസ്. എല്‍. സി. ബാച്ച് പുറത്തിറങ്ങി. പരിസരവാസികളുടെ ശ്രമഫലമായി ഒരേക്കര്‍ സ്ഥലം കൂടി സര്‍ക്കാര്‍ അനുവദിച്ചു. തുടര്‍ന്ന് കെട്ടിടം നിര്‍മ്മിക്കുന്നതിനായി ശ്രീ. ഇ. ബാലാനന്ദന്‍ എം. പി. യുടെ ഫണ്ടില്‍ നിന്ന് 4 ലക്ഷം രൂപയും, ശ്രീ. ഫ്രാന്‍സിസ്  ജോര്‍ജ് എം. പി. യുടെ വികസനഫണ്ടില്‍ നിന്ന്  5 ലക്ഷം രൂപയും ലഭിച്ചത്  ഏറെ അനുഗ്രഹമായി.  ജനപ്രതിനിധി എന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും ശ്രീ. പി. ജെ. ജോസഫ് നല്‍കിയിട്ടുള്ള സംഭാവനകള്‍ അവിസ്മരണീയങ്ങളാണ്. ഹൈസ്ക്കൂളിന്റെ ഭരണാധികാരം ജില്ലാപ‍‍ഞ്ചായത്ത് ഏറ്റെടുത്തതിന്റെ ഫലമായി 2004, 2005 കാലഘട്ടങ്ങളില്‍ 7.25 ലക്ഷം രൂപ  മറ്റ് അറ്റകുറ്റപ്പണികള്‍ക്കായി അനുവദിച്ചുകിട്ടി.  എസ്. എസ്. എ യില്‍ നിന്ന് ആറു ക്ളാസ്സുമുറികളും മറ്റു പ്രാഥമിക സൗകര്യങ്ങളും ലഭ്യമാക്കി. +2 വരെയുള്ള കുട്ടികള്‍ക്കാവശ്യമായ  വായനാശാല, ഇതര ശാസ്തപരീക്ഷണാലയങ്ങള്‍, കമ്പ്യട്ടര്‍- എല്‍. സി. ഡി. ലാബുകള്‍, സി. ഡി. ലൈബ്രറി,  എജ്യൂസാറ്റ് സംവിധാനങ്ങള്‍ തുടങ്ങിയെല്ലാം ഇന്നിവിടെയുണ്ട്. ഉന്നതമായ വിജയപാരമ്പര്യമുള്ള ഈ വിദ്യാലയം ഇന്ന് നൂറുമേനി തിളക്കത്തിലാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/40773" എന്ന താളിൽനിന്ന് ശേഖരിച്ചത്