"സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി/ഐ.ടി. ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('IT Club പ്രവര്‍ത്തനങ്ങള്‍ 2016-17 അധ്യായനവര്‍ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
IT Club പ്രവര്‍ത്തനങ്ങള്‍
IT Club പ്രവർത്തനങ്ങൾ
                   2016-17 അധ്യായനവര്‍ഷത്തിലെ ഐ.ടി ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ 17-06-2016 ല്‍ നടന്ന ഉദ്ഘാടനയോഗത്തോടെ ആരംഭിച്ചു.ഓരോ ക്ലാസ്സില്‍നിന്നും 5 കുട്ടികളെ വീതം തെരെഞ്ഞെടുത്ത് IT ക്ലബ്ബ് രൂപീകരിച്ചു. സ്കൂള്‍ IT കോര്‍ഡിനേറ്ററായി അക്ഷയ് സാബു, ജോയിന്റ്  IT കോര്‍ഡിനേറ്ററായി എവ് ലിന്‍ ട്രീസ സാബു എന്നിവര്‍ തെരെഞ്ഞെടുക്കപ്പെട്ടു. മാസത്തില്‍ ഒരു പ്രാവശ്യം വീതം ക്ലബ്ബംഗങ്ങള്‍ ഒത്തുചേരുകയും  പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. പഠന പ്രവര്‍ത്തനങ്ങള്‍ക്കായി ലാപ് ടോപ്, പ്രൊജക്റ്റര്‍, ഇന്റര്‍നെറ്റ് എന്നീ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നു.  IT ക്വിസ്സ് മത്സരങ്ങള്‍,multimedia presentation, malayalam typing, web-page designing എന്നിവയില്‍ IT മേളയോടനുബന്ധിച്ച് കുട്ടികള്‍ക്ക് പരിശീലനം നല്കി വരുന്നു. ഇരിട്ടി ഉപജില്ല IT മേളയില്‍ 36 പോയിന്റോടെ നമ്മുടെ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി.തുടര്‍ച്ചയായി രണ്ടാം തവണയാണ് കരിക്കോട്ടക്കരി ഹൈ സ്കൂള്‍ ഇരിട്ടി സബ് ജില്ലയില്‍നിന്ന് IT മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്നത്. മലയാളം ടൈപ്പിംങ്ങില്‍ Lena Ann Sabu, വെബ് പേജ് ഡിസൈനിംങ്ങില്‍ Arunima Jones എന്നിവര്‍ സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുത്ത് B-ഗ്രേഡുകള്‍ കരസ്ഥമാക്കി. IT ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് , ശ്രീമതി. ഷാജി ജോസ് ,ശ്രീമതി. ഷൈനി വി. സിറിയക്എന്നിവര്‍ നേതൃത്വം നല്കുന്നു.
                   2016-17 അധ്യായനവർഷത്തിലെ ഐ.ടി ക്ലബ്ബ് പ്രവർത്തനങ്ങൾ 17-06-2016 നടന്ന ഉദ്ഘാടനയോഗത്തോടെ ആരംഭിച്ചു.ഓരോ ക്ലാസ്സിൽനിന്നും 5 കുട്ടികളെ വീതം തെരെഞ്ഞെടുത്ത് IT ക്ലബ്ബ് രൂപീകരിച്ചു. സ്കൂൾ IT കോർഡിനേറ്ററായി അക്ഷയ് സാബു, ജോയിന്റ്  IT കോർഡിനേറ്ററായി എവ് ലിൻ ട്രീസ സാബു എന്നിവർ തെരെഞ്ഞെടുക്കപ്പെട്ടു. മാസത്തിൽ ഒരു പ്രാവശ്യം വീതം ക്ലബ്ബംഗങ്ങൾ ഒത്തുചേരുകയും  പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. പഠന പ്രവർത്തനങ്ങൾക്കായി ലാപ് ടോപ്, പ്രൊജക്റ്റർ, ഇന്റർനെറ്റ് എന്നീ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നു.  IT ക്വിസ്സ് മത്സരങ്ങൾ,multimedia presentation, malayalam typing, web-page designing എന്നിവയിൽ IT മേളയോടനുബന്ധിച്ച് കുട്ടികൾക്ക് പരിശീലനം നല്കി വരുന്നു. ഇരിട്ടി ഉപജില്ല IT മേളയിൽ 36 പോയിന്റോടെ നമ്മുടെ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.തുടർച്ചയായി രണ്ടാം തവണയാണ് കരിക്കോട്ടക്കരി ഹൈ സ്കൂൾ ഇരിട്ടി സബ് ജില്ലയിൽനിന്ന് IT മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്നത്. മലയാളം ടൈപ്പിംങ്ങിൽ Lena Ann Sabu, വെബ് പേജ് ഡിസൈനിംങ്ങിൽ Arunima Jones എന്നിവർ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്ത് B-ഗ്രേഡുകൾ കരസ്ഥമാക്കി. IT ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് , ശ്രീമതി. ഷാജി ജോസ് ,ശ്രീമതി. ഷൈനി വി. സിറിയക്എന്നിവർ നേതൃത്വം നല്കുന്നു.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/406115" എന്ന താളിൽനിന്ന് ശേഖരിച്ചത്