"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സ്പോർട്ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ]]


[[ഗവണ്‍മെന്‍റ്, മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍]]
*ശാരീരികവും മാനസികവുമായ ആരോഗ്യം ലക്ഷ്യമിട്ടുകൊണ്ടും കേരളത്തിന്റെ കായികരംഗം മെച്ചപ്പെടുത്തുന്നതിനും സ്പോർട്ട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു.
 
'''2016-2017  അക്കാദമിക വർഷം കായികരംഗത്ത് വളരെയധികം നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.നമ്മുടെ സ്കൂളിൻ വിവിധ ഗെയിമുകളിൽ കുട്ടികൾക്ക് പരിശീലനം നൽകുകയും സബ്ജില്ലാതലത്തിൽ വിവിധ മത്സരങ്ങൾക്ക് സമ്മാനം നേടുകയും ചെയ്തിട്ടുണ്ട്.'''
*ശാരീരികവും മാനസികവുമായ ആരോഗ്യം ലക്ഷ്യമിട്ടുകൊണ്ടും കേരളത്തിന്റെ കായികരംഗം മെച്ചപ്പെടുത്തുന്നതിനും സ്പോര്‍ട്ട്സ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു.
'''3:30pm മുതൽ 5:30pm വരെ വിവിധ ഗെയിമുകളിലായി കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.സ്കൂൾ തലത്തിൽ യു.പി മുതൽ എച്ച്.എസ്.എസ് വരെ ചെസ്സ് മത്സരം നടത്തി വരുന്നുണ്ട്.
'''2016-2017  അക്കാദമിക വര്‍ഷം കായികരംഗത്ത് വളരെയധികം നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.നമ്മുടെ സ്കൂളിന്‍ വിവിധ ഗെയിമുകളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയും സബ്ജില്ലാതലത്തില്‍ വിവിധ മത്സരങ്ങള്‍ക്ക് സമ്മാനം നേടുകയും ചെയ്തിട്ടുണ്ട്.'''
വിജയികളെ സബ്ജില്ല,ജില്ലാമത്സരങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്.ടേബിൾ ടെന്നിസിനായി കുട്ടികൾ സ്കൂളിൽ പരിശീലനം നടത്തി വരുന്നു.ജില്ലാ മത്സരങ്ങളിലും സംസ്ഥാന മത്സരങ്ങളിലും നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനംനേടുകയും ചെയ്തു.<br>വോളിബോൾ,ബാസ്കറ്റ്ബോൾ,ഷട്ടിൽബാഡ്മിന്റെൻ,ചെസ്സ്,ടേബിളേ‍ ടെന്നിസ്സ് എന്നീയിനങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകി വരുന്നുണ്ട്.അത്‌ലറ്റിക്സും നമ്മുടെ കുട്ടികൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്.ഇക്കൊല്ലത്തെ സ്ക്കൂൾ കായിക ദിനം വളരെ നിറപ്പകിട്ടോടെ തന്നെ നടത്താൻ സാധിച്ചു.ഏഷ്യൻ ഗെയിംസ് കബഡി സ്വർണ്ണ മെഡൽ ജേതാവായ ശ്രീമതി ഷർമ്മി ഉലഹന്നാൻ മീറ്റ് ഉദ്ഘാടന ചെയ്യുകയുണ്ടായി.ഒപ്പം സ്കൂളിലെ കുട്ടികൾക്ക് പ്രചോദന നൽകുകയും ചെയ്തു.വിവിധ മത്സരങ്ങളിൽ മെച്ചപ്പെട്ട പ്രകടന കാഴ്ച വയ്ക്കുന്നതിലുപരി എല്ലാവർക്കും കായികക്ഷമത എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ വർഷത്തെ കായിക ക്ലബ്ബിലെ പ്രവർത്തനം രൂപപ്പെടുത്തിയിരിക്കുന്നത്.പ്രീകെജി-കെജി കായിക ദിനം വളരെ ഭംഗിയായി നടത്താൻ സാധിച്ചു.<br>ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.ക്വിസ് മത്സരങ്ങൾ,സെമിനാറുകൾ,പോസ്സ്റ്റർ രചനാ മത്സരങ്ങൾ എന്നിവ ദിനാചരണങ്ങളോയനുബന്ധിച്ച് നടത്തി വരുന്നുണ്ട്.ഹെൽത്ത് ആൻഡ് സ്പോർട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ക്ലീനിങ്ങ് പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാംപ് നടത്തുകയും തുടർചികിത്സ ആവശ്യമുള്ളവർക്ക് വേണ്ട സഹായങ്ങളും നൽകി വരുന്നുണ്ട്.'''
'''3:30pm മുതല്‍ 5:30pm വരെ വിവിധ ഗെയിമുകളിലായി കുട്ടികള്‍ക്ക് പരിശീലനം നല്‍കി വരുന്നു.സ്കൂള്‍ തലത്തില്‍ യു.പി മുതല്‍ എച്ച്.എസ്.എസ് വരെ ചെസ്സ് മത്സരം നടത്തി വരുന്നുണ്ട്.
വിജയികളെ സബ്ജില്ല,ജില്ലാമത്സരങ്ങളില്‍ പങ്കെടുപ്പിക്കാറുണ്ട്.ടേബിള്‍ ടെന്നിസിനായി കുട്ടികള്‍ സ്കൂളില്‍ പരിശീലനം നടത്തി വരുന്നു.ജില്ലാ മത്സരങ്ങളിലും സംസ്ഥാന മത്സരങ്ങളിലും നമ്മുടെ സ്കൂളിലെ കുട്ടികള്‍ പങ്കെടുക്കുകയും സമ്മാനംനേടുകയും ചെയ്തു.<br>വോളിബോള്‍,ബാസ്കറ്റ്ബോള്‍,ഷട്ടില്‍ബാഡ്മിന്റെന്‍,ചെസ്സ്,ടേബിളേ‍ ടെന്നിസ്സ് എന്നീയിനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരിശീലനം നല്‍കി വരുന്നുണ്ട്.അത്‌ലറ്റിക്സും നമ്മുടെ കുട്ടികള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്.ഇക്കൊല്ലത്തെ സ്ക്കൂള്‍ കായിക ദിനം വളരെ നിറപ്പകിട്ടോടെ തന്നെ നടത്താന്‍ സാധിച്ചു.ഏഷ്യന്‍ ഗെയിംസ് കബഡി സ്വര്‍ണ്ണ മെഡല്‍ ജേതാവായ ശ്രീമതി ഷര്‍മ്മി ഉലഹന്നാന്‍ മീറ്റ് ഉദ്ഘാടന ചെയ്യുകയുണ്ടായി.ഒപ്പം സ്കൂളിലെ കുട്ടികള്‍ക്ക് പ്രചോദന നല്‍കുകയും ചെയ്തു.വിവിധ മത്സരങ്ങളില്‍ മെച്ചപ്പെട്ട പ്രകടന കാഴ്ച വയ്ക്കുന്നതിലുപരി എല്ലാവര്‍ക്കും കായികക്ഷമത എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ വര്‍ഷത്തെ കായിക ക്ലബ്ബിലെ പ്രവര്‍ത്തനം രൂപപ്പെടുത്തിയിരിക്കുന്നത്.പ്രീകെജി-കെജി കായിക ദിനം വളരെ ഭംഗിയായി നടത്താന്‍ സാധിച്ചു.<br>ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി.ക്വിസ് മത്സരങ്ങള്‍,സെമിനാറുകള്‍,പോസ്സ്റ്റര്‍ രചനാ മത്സരങ്ങള്‍ എന്നിവ ദിനാചരണങ്ങളോയനുബന്ധിച്ച് നടത്തി വരുന്നുണ്ട്.ഹെല്‍ത്ത് ആന്‍ഡ് സ്പോര്‍ട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ ക്ലീനിങ്ങ് പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാംപ് നടത്തുകയും തുടര്‍ചികിത്സ ആവശ്യമുള്ളവര്‍ക്ക് വേണ്ട സഹായങ്ങളും നല്‍കി വരുന്നുണ്ട്.'''
<gallery>
<gallery>
44050 59.JPG|കളിസ്ഥലം
44050 59.JPG|കളിസ്ഥലം
44050 60.JPG|സ്കൂള്‍തല ചെസ്സ് മത്സരം
44050 60.JPG|സ്കൂൾതല ചെസ്സ് മത്സരം
</gallery>
</gallery>
[[പ്രമാണം:44050 59.JPG|thumb|കളിസ്ഥലം]]
[[പ്രമാണം:44050 59.JPG|thumb|കളിസ്ഥലം]]
[[പ്രമാണം:44050 60.JPG|thumb|സ്കൂള്‍തല ചെസ്സ് മത്സരം]]
[[പ്രമാണം:44050 60.JPG|thumb|സ്കൂൾതല ചെസ്സ് മത്സരം]]
[[പ്രമാണം:44050 61.JPG|thumb|സബ്ജില്ല ബാസ്കറ്റ്ബോള്‍ ജൂനിയര്‍ ബോയ്സ് രണ്ടാം സ്ഥാനം]]
[[പ്രമാണം:44050 61.JPG|thumb|സബ്ജില്ല ബാസ്കറ്റ്ബോൾ ജൂനിയർ ബോയ്സ് രണ്ടാം സ്ഥാനം]]
[[പ്രമാണം:44050 62.JPG|thumb|സബ്ജില്ല ഷട്ടില്‍ബാഡ്മിന്റെണ്‍ ജൂനിയര്‍ ഗേള്‍സ് രണ്ടാം സ്ഥാനം]]
[[പ്രമാണം:44050 62.JPG|thumb|സബ്ജില്ല ഷട്ടിൽബാഡ്മിന്റെൺ ജൂനിയർ ഗേൾസ് രണ്ടാം സ്ഥാനം]]
[[പ്രമാണം:44050 63.JPG|thumb|സ്കൂള്‍ കായികമേള മാര്‍ച്ച് പാസ്റ്റ്]]
[[പ്രമാണം:44050 63.JPG|thumb|സ്കൂൾ കായികമേള മാർച്ച് പാസ്റ്റ്]]
[[പ്രമാണം:44050 64.JPG|thumb|സ്കൂള്‍ കായികമേള പ്രതിജ്ഞ]]
[[പ്രമാണം:44050 64.JPG|thumb|സ്കൂൾ കായികമേള പ്രതിജ്ഞ]]
[[പ്രമാണം:44050 65.JPG|thumb|സ്കൂള്‍ കായികമേളയില്‍ ഹെഡ്മിസ്ട്രസ്സ് സംസാരിക്കുന്നു]]
[[പ്രമാണം:44050 65.JPG|thumb|സ്കൂൾ കായികമേളയിൽ ഹെഡ്മിസ്ട്രസ്സ് സംസാരിക്കുന്നു]]
[[പ്രമാണം:44050 66.JPG|thumb|സ്കൂള്‍ കായികമേളയില്‍കായികമേളയില്‍ മുഖ്യാതിഥി ഷര്‍മ്മി ഉലഹന്നാന്‍ പതാക ഉയര്‍ത്തുന്നു ]]
[[പ്രമാണം:44050 66.JPG|thumb|സ്കൂൾ കായികമേളയിൽകായികമേളയിൽ മുഖ്യാതിഥി ഷർമ്മി ഉലഹന്നാൻ പതാക ഉയർത്തുന്നു]]
[[പ്രമാണം:44050 67.JPG|thumb|സ്കൂള്‍ കായികമേളയില്‍ മുഖ്യാതിഥി ഷര്‍മ്മി ഉലഹന്നാന്‍ സംസാരിക്കുന്നു]]
[[പ്രമാണം:44050 67.JPG|thumb|സ്കൂൾ കായികമേളയിൽ മുഖ്യാതിഥി ഷർമ്മി ഉലഹന്നാൻ സംസാരിക്കുന്നു]]
[[പ്രമാണം:44050 68.JPG|thumb|സ്കൂള്‍ കായികമേളയില്‍ വിജയകളെ മെ‍ഡലണിയിക്കുന്നു]]
[[പ്രമാണം:44050 68.JPG|thumb|സ്കൂൾ കായികമേളയിൽ വിജയകളെ മെ‍ഡലണിയിക്കുന്നു]]
[[പ്രമാണം:44050 69.JPG|thumb|സ്കൂള്‍ കായികമേളയില്‍ വിജയകളെ മെ‍ഡലണിയിക്കുന്നു]]
[[പ്രമാണം:44050 69.JPG|thumb|സ്കൂൾ കായികമേളയിൽ വിജയകളെ മെ‍ഡലണിയിക്കുന്നു]]
[[പ്രമാണം:44050 70.JPG|thumb|സ്കൂള്‍ കായികമേള]]
[[പ്രമാണം:44050 70.JPG|thumb|സ്കൂൾ കായികമേള]]
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/405323" എന്ന താളിൽനിന്ന് ശേഖരിച്ചത്