18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Name of school}} | {{prettyurl|Name of school}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=ജി | | പേര്=ജി എൽ പി എസ് പുത്തൻചിറ സൗത്ത് | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്=പുത്തൻചിറ | ||
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | | വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല=തൃശ്ശൂർ | ||
| | | സ്കൂൾ കോഡ്=23526 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം=1924 | ||
| | | സ്കൂൾ വിലാസം=ജി എൽ പി എസ് പുത്തൻചിറ സൗത്ത്, പുത്തൻചിറ സൗത്ത് പി ഒ | ||
| | | പിൻ കോഡ്=680682 | ||
| | | സ്കൂൾ ഫോൺ=0480 2897080 | ||
| | | സ്കൂൾ ഇമെയിൽ=glpsputhenchirasouth@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= മാള | | ഉപ ജില്ല= മാള | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=ഗവൺമെൻറ് | ||
| | | സ്കൂൾ വിഭാഗം=എൽ പി വിഭാഗം | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=36 | | ആൺകുട്ടികളുടെ എണ്ണം=36 | ||
| പെൺകുട്ടികളുടെ എണ്ണം=38 | | പെൺകുട്ടികളുടെ എണ്ണം=38 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=74 | ||
| അദ്ധ്യാപകരുടെ എണ്ണം=5 | | അദ്ധ്യാപകരുടെ എണ്ണം=5 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ടെസ്സി കെ. ജെ | ||
| പി.ടി.ഏ. പ്രസിഡണ്ട്=ഇ. എ. റിയാസ്} | | പി.ടി.ഏ. പ്രസിഡണ്ട്=ഇ. എ. റിയാസ്} | ||
| | | സ്കൂൾ ചിത്രം= GLPS PUTHENCHIRA SOUTH.jpg}} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
തൃശ്ശൂർ ജില്ലയുടെ തെക്കേ അറ്റത്ത് മുകുന്ദപുരം താലൂക്കിൽ കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ വെള്ളാങ്ങല്ലൂർ ബ്ലോക്കിൽപ്പെട്ട പുത്തൻചിറ പഞ്ചായത്തിലെ പതിനാലാം വാർഡിൽ വെള്ളൂർ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ ജനങ്ങളിൽ ഭൂരിഭാഗവും സാമ്പത്തിക സാമൂഹിക സാംസ്കാരിക തലങ്ങളിൽ പിന്നോക്കാവസ്ഥയിലുള്ളവരായിരുന്നു. എല്ലാ മതവിഭാഗത്തിലും ഉള്ള ആളുകൾ ഇവിടെ ഉണ്ടായിരുന്നു. ഓത്തുപള്ളികളും കളരികളും മാത്രമായിരുന്നു വിദ്യാഭ്യാസത്തിന് ആശ്രയം. ഈ സാഹചര്യത്തിൽ ആണ് മഠത്തിപ്പറമ്പിൽ രാവുണ്ണി രാമൻ മാനേജരായി നാലാം ക്ലാസുവരെ പ്രവർത്തിക്കാവുന്ന ഒരു കെട്ടിടം 1924-ൽ പണിതീർത്തു. പിന്നീട് ഈ സ്ഥാപനവും സ്ഥലവും മൂവാറ്റുപുഴ വിദ്യാഭ്യാസ ഇൻസ്പെക്ടർ ഏറ്റെടുത്ത് ഗവൺമെൻറിൻറെ കീഴിലാക്കാൻ അപേക്ഷിക്കുകയും 7 ചക്രം ഗവൺമെൻറിൽ നിന്ന് സ്വീകരിച്ച് ഗവൺമെൻറിന് വിട്ടുകൊടുക്കുകയും ചെയ്തു. | |||
ഈ വിദ്യാലയത്തിലെ പ്രാഥമിക | ഈ വിദ്യാലയത്തിലെ പ്രാഥമിക ഹെഡ്മാസ്റ്റർ ജി. വേലുപിള്ള ആയിരുന്നു. കെ. എം. പത്മനാഭപിള്ള, കെ. ആർ പരമേശ്വരൻ പിള്ള എന്നീ അധ്യാപകരും തോമൻ എന്ന തൂപ്പുകാരനും ആദ്യം ജോലി ചെയ്തവരിൽ ഉൾപ്പെടുന്നു. ആദ്യമായി ഈ സ്കൂളിൽ ചേർന്നത് എം. മാത്തിരി എന്ന പെൺകുട്ടിയാണെന്ന് രേഖകളിൽ കാണുന്നു. | ||
ഇന്ന് ഈ വിദ്യാലയം ഭൌതിക | ഇന്ന് ഈ വിദ്യാലയം ഭൌതിക സാഹചര്യങ്ങൾകൊണ്ടും വിദ്യാഭ്യാസ നിലവാരംകൊണ്ടും പഞ്ചായത്തിലെ മറ്റേതൊരു സ്കൂളിനേക്കാളും മുന്നിലാണ്. പച്ചക്കറിത്തോട്ടം, പൂന്തോട്ടം, ടൈൽ വിരിച്ച മുറ്റം എന്നിവ സ്കൂളിൻറെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== | ==മുൻ സാരഥികൾ== | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> |