"ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/ഹെൽത്ത് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
സ്കൂ‍ള്‍ ഹെല്‍ത്ത് ക്ലബ്ബിന്റെ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു
സ്കൂ‍ൾ ഹെൽത്ത് ക്ലബ്ബിന്റെ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു


പ്രസിഡണ്ട് : ഷിയാസ് .ആര്‍.എസ്. X.C
പ്രസിഡണ്ട് : ഷിയാസ് .ആർ.എസ്. X.C


സെക്രട്ടറി : പ്രിയ.വി.ഡി. IX.F
സെക്രട്ടറി : പ്രിയ.വി.ഡി. IX.F


ട്രഷറര്‍ :ഷജീര്‍.കെ.എ. IX.F<br/>
ട്രഷറർ :ഷജീർ.കെ.എ. IX.F<br/>
'
'
* ''നിര്‍ധന രോഗികള്‍ക്ക് ആശ്വാസമേകാന്‍'''  സ്‌കൂള്‍ ഹെല്‍ത്ത് ക്ലബ്ബ് ഔഷധ സമാഹരണ പദ്ധതി തുടങ്ങി.ശേഖരിക്കപ്പെടുന്ന മരുന്നുകളില്‍ ഉപയോഗയോഗ്യമെന്ന് ഡോക്ടര്‍മാര്‍ നിശ്ചയിക്കുന്നവ അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവിടങ്ങളില്‍ എത്തിച്ചുകൊടുക്കും.
* ''നിർധന രോഗികൾക്ക് ആശ്വാസമേകാൻ'''  സ്‌കൂൾ ഹെൽത്ത് ക്ലബ്ബ് ഔഷധ സമാഹരണ പദ്ധതി തുടങ്ങി.ശേഖരിക്കപ്പെടുന്ന മരുന്നുകളിൽ ഉപയോഗയോഗ്യമെന്ന് ഡോക്ടർമാർ നിശ്ചയിക്കുന്നവ അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിൽ എത്തിച്ചുകൊടുക്കും.
* സ്‌കൂള്‍ ഹെല്‍ത്ത് ക്ലബ്ബ് '''ശുചിത്വ വീടിന്''' പുരസ്‌ക്കാരം നല്‍കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി വീടും പരിസരവും വൃത്തിയായി പരിപാലിക്കുന്നതില്‍ പരിശീലനം നല്‍കും. മികച്ച മാതൃകകള്‍ പരിചയപ്പെടുത്തും. നാനൂറോളം വീടുകളിലെ സര്‍വ്വെ ഫലങ്ങള്‍ ക്രോഡീകരിച്ച് വാര്‍ഡിലെ ശുചിത്വ വീടുകളെ നിശ്ചയിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്കാണ് പുരസ്‌ക്കാരം. ഓരോ കുടുംബശ്രീയിലും പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്. കാഷ് അവാര്‍ഡ്, മൊമന്റോ, പ്രശംസാപത്രം എന്നിവയടങ്ങിയതാണ് പുരസ്‌ക്കാരം.  
* സ്‌കൂൾ ഹെൽത്ത് ക്ലബ്ബ് '''ശുചിത്വ വീടിന്''' പുരസ്‌ക്കാരം നൽകും. കുടുംബശ്രീയുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി വീടും പരിസരവും വൃത്തിയായി പരിപാലിക്കുന്നതിൽ പരിശീലനം നൽകും. മികച്ച മാതൃകകൾ പരിചയപ്പെടുത്തും. നാനൂറോളം വീടുകളിലെ സർവ്വെ ഫലങ്ങൾ ക്രോഡീകരിച്ച് വാർഡിലെ ശുചിത്വ വീടുകളെ നിശ്ചയിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്കാണ് പുരസ്‌ക്കാരം. ഓരോ കുടുംബശ്രീയിലും പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്. കാഷ് അവാർഡ്, മൊമന്റോ, പ്രശംസാപത്രം എന്നിവയടങ്ങിയതാണ് പുരസ്‌ക്കാരം.  
സ്കൂളില്‍ പത്താം തരത്തില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും '''മെഡിക്കല്‍ ചെക്കപ്പ് '''നടത്തി. കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പും (ടി.ടി ) സൗജന്യമായി നടത്തി. സ്കൂള്‍ ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനയും കുത്തിവയ്പും.പി.എച്ച്.സി യിലെ മെഡിക്കല്‍ ഓഫീസര്‍,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവര്‍ പങ്കെടുത്തു.ഹെല്‍ത്ത് ക്ലബ്ബ് ചുമതലയുള്ള അധ്യാപകന്‍ '''ശ്രീ.നാസര്‍. ''' സ്കൂള്‍ ഹെല്‍ത്ത് നഴ്സ് ശ്രീമതി അമൃത എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സ്കൂളിൽ പത്താം തരത്തിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും '''മെഡിക്കൽ ചെക്കപ്പ് '''നടത്തി. കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പും (ടി.ടി ) സൗജന്യമായി നടത്തി. സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനയും കുത്തിവയ്പും.പി.എച്ച്.സി യിലെ മെഡിക്കൽ ഓഫീസർ,ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർ പങ്കെടുത്തു.ഹെൽത്ത് ക്ലബ്ബ് ചുമതലയുള്ള അധ്യാപകൻ '''ശ്രീ.നാസർ. ''' സ്കൂൾ ഹെൽത്ത് നഴ്സ് ശ്രീമതി അമൃത എന്നിവർ ആശംസകൾ നേർന്നു.
*  
*  
* സ്കൂൾ ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ്തല '''ഹെല്‍ത്ത് കാര്‍ഡ് '''നിര്‍മ്മാണം,പോസ്റര്‍ നിര്‍മ്മാണം,അടിക്കുറിപ്പ് മത്സരം എന്നിവ നടത്തി.
* സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ്തല '''ഹെൽത്ത് കാർഡ് '''നിർമ്മാണം,പോസ്റർ നിർമ്മാണം,അടിക്കുറിപ്പ് മത്സരം എന്നിവ നടത്തി.
* ലോകഎയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച് സ്‌കൂള്‍ ഹെല്‍ത്ത് ക്ലബ്ബ്, ജൂനിയര്‍ റെഡ്‌ക്രോസ്, ഗൈഡ്‌സ്, സീഡ് എന്നിവയുടെ ആഭിമുഖ്യത്തില്‍ കടയ്ക്കല്‍ ഹെല്‍ത്ത് സെന്ററിന്റെ സഹകരണത്തോടെ നടന്ന റാലി  സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഫ്ലാഗ്ഓഫ് ചെയ്തു , നാസര്‍ സാര്‍,അമൃത.,ലക്ഷമിഎന്നിവര്‍ നേതൃത്വം നല്‍കി. റാലിക്ക് മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ക്ക് എയ്ഡ്‌സ്‌നെക്കുറിച്ച് ക്ലാസ്സ് നല്‍കി.  
* ലോകഎയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച് സ്‌കൂൾ ഹെൽത്ത് ക്ലബ്ബ്, ജൂനിയർ റെഡ്‌ക്രോസ്, ഗൈഡ്‌സ്, സീഡ് എന്നിവയുടെ ആഭിമുഖ്യത്തിൽ കടയ്ക്കൽ ഹെൽത്ത് സെന്ററിന്റെ സഹകരണത്തോടെ നടന്ന റാലി  സ്‌കൂൾ ഹെഡ്മാസ്റ്റർ ഫ്ലാഗ്ഓഫ് ചെയ്തു , നാസർ സാർ,അമൃത.,ലക്ഷമിഎന്നിവർ നേതൃത്വം നൽകി. റാലിക്ക് മുന്നോടിയായി വിദ്യാർത്ഥികൾക്ക് എയ്ഡ്‌സ്‌നെക്കുറിച്ച് ക്ലാസ്സ് നൽകി.  
* 2016 അന്താരാഷ്ട്ര പയർവര്‍ഗവര്‍ഷം ആചരിക്കുന്നതിന്റെ ഭാഗമായാണ് സ്കൂളില്‍ '''പയര്‍ഭക്ഷ്യമേള '''ഒരുക്കിയത്. സീഡ് യൂണിറ്റും സ്കൂള് ഹെല്ത്ത്-പരിസ്ഥിതി ക്ലബ്ബുകളും സംയുക്തമായാണ് മേള ഒരുക്കിയത്. 8, 9, 10 ക്ലാസുകളിലെ മൂന്ന് യൂണിറ്റിലുംപെട്ട 50 വിദ്യാര്ഥികളാണ് പയർവിള പ്രദര്‍ശനവും ഭക്ഷണമേളയും തയ്യാറാക്കിയത്.  
* 2016 അന്താരാഷ്ട്ര പയർവർഗവർഷം ആചരിക്കുന്നതിന്റെ ഭാഗമായാണ് സ്കൂളിൽ '''പയർഭക്ഷ്യമേള '''ഒരുക്കിയത്. സീഡ് യൂണിറ്റും സ്കൂള് ഹെല്ത്ത്-പരിസ്ഥിതി ക്ലബ്ബുകളും സംയുക്തമായാണ് മേള ഒരുക്കിയത്. 8, 9, 10 ക്ലാസുകളിലെ മൂന്ന് യൂണിറ്റിലുംപെട്ട 50 വിദ്യാര്ഥികളാണ് പയർവിള പ്രദർശനവും ഭക്ഷണമേളയും തയ്യാറാക്കിയത്.  
* സീഡ് കോ-ഓര്ഡിനേറ്റര്‍ '''സലീന ടീച്ചര്‍ ''', ഹെല്ത്ത് ക്ലബ്ബ് കോ-ഓര്ഡിനേറ്റര്‍ '''നാസര്‍ സാര്‍''', പരിസ്ഥിതി ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ സിന്ധു ടീച്ചര്‍ എന്നിവര്‍ നേതൃത്വംനല്കി.  
* സീഡ് കോ-ഓര്ഡിനേറ്റർ '''സലീന ടീച്ചർ ''', ഹെല്ത്ത് ക്ലബ്ബ് കോ-ഓര്ഡിനേറ്റർ '''നാസർ സാർ''', പരിസ്ഥിതി ക്ലബ്ബ് കോ-ഓർഡിനേറ്റർ സിന്ധു ടീച്ചർ എന്നിവർ നേതൃത്വംനല്കി.  
* സീഡ് പ്രവര്‍ത്തനം വിദ്യാര്‍ഥിനി ആര്‍ദ്രയും   പരിസ്ഥിതി-ഹെല്ത്ത് പ്രസിഡന്റ് ഷിയാസ് .ആര്‍.എസ്.  വിശദീകരിച്ചു.  
* സീഡ് പ്രവർത്തനം വിദ്യാർഥിനി ആർദ്രയും   പരിസ്ഥിതി-ഹെല്ത്ത് പ്രസിഡന്റ് ഷിയാസ് .ആർ.എസ്.  വിശദീകരിച്ചു.  
* ചെറുപയര്‍, കടല, വെള്ളപ്പയര്‍, മുതിര, സോയാബീന്, വെള്ളക്കടല, തുവര, പച്ചപ്പയര്‍, അമര, ബീന്‍സ്, നിലക്കടല എന്നീ ധാന്യങ്ങള്‍കൊണ്ട് താജ്മഹല്‍, പ്രാവ്, അരയന്നം, കേരളം തുടങ്ങി നിരവധി മാതൃകാനിര്‍മാണവും വിദ്യാര്‍ഥികള്‍ തയ്യാറാക്കി.  
* ചെറുപയർ, കടല, വെള്ളപ്പയർ, മുതിര, സോയാബീന്, വെള്ളക്കടല, തുവര, പച്ചപ്പയർ, അമര, ബീൻസ്, നിലക്കടല എന്നീ ധാന്യങ്ങൾകൊണ്ട് താജ്മഹൽ, പ്രാവ്, അരയന്നം, കേരളം തുടങ്ങി നിരവധി മാതൃകാനിർമാണവും വിദ്യാർഥികൾ തയ്യാറാക്കി.  
* കടലമാവുകൊണ്ടുള്ള ആരോഗ്യപ്പൊടിയും സാലഡും പത്തുവക പായസവും കുട്ടികള്‍ മേളയിലെത്തിച്ചു. ഭക്ഷ്യമേള പ്രധാനാധ്യാപകന്‍ രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.
* കടലമാവുകൊണ്ടുള്ള ആരോഗ്യപ്പൊടിയും സാലഡും പത്തുവക പായസവും കുട്ടികൾ മേളയിലെത്തിച്ചു. ഭക്ഷ്യമേള പ്രധാനാധ്യാപകൻ രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.
*
*
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/397190" എന്ന താളിൽനിന്ന് ശേഖരിച്ചത്