"എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2016 ജൂൺ 1 പ്രവേശനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
==പ്രവേശനോത്സവം==
==പ്രവേശനോത്സവം==


അദ്ധ്യയനവര്‍ഷത്തെ പ്രവേശനോത്സവം ജൂണ്‍ 1 ാം തീയതി ബുധനാഴ്ച സമുചിതമായി ആഘോഷിച്ചു.10 മണിക്ക് ഈശ്വര പ്രാര്‍ത്ഥനയോടെ
അദ്ധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ 1 ാം തീയതി ബുധനാഴ്ച സമുചിതമായി ആഘോഷിച്ചു.10 മണിക്ക് ഈശ്വര പ്രാർത്ഥനയോടെ
യോഗനടപടികള്‍ ആരംഭിച്ചു.ബഹു.യോഗം പ്രസിഡന്റ് വി.കെ.പ്രതാപന്‍ അദ്ധ്യക്ഷത വഹിച്ചു.സ്കൂള്‍ മാനേജര്‍ വി.കെ.പ്രദീപ്,മുന്‍ എം.എല്‍.എ
യോഗനടപടികൾ ആരംഭിച്ചു.ബഹു.യോഗം പ്രസിഡന്റ് വി.കെ.പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ വി.കെ.പ്രദീപ്,മുൻ എം.എൽ.എ
യും ഈ സ്കൂളിലെ റിട്ട.ഹെഡ്മാസ്റ്ററുമായ ടി.പി.പീതാംബരന്‍ മാസ്റ്റര്‍ , ഹെഡ്മാസ്റ്റര്‍ എം.എന്‍.സന്തോഷ്,ഗേള്‍സ് ഹൈസ്കൂളിലെ ഹെഡ്മിസ്ട്രസ്
യും ഈ സ്കൂളിലെ റിട്ട.ഹെഡ്മാസ്റ്ററുമായ ടി.പി.പീതാംബരൻ മാസ്റ്റർ , ഹെഡ്മാസ്റ്റർ എം.എൻ.സന്തോഷ്,ഗേൾസ് ഹൈസ്കൂളിലെ ഹെഡ്മിസ്ട്രസ്
എം.ബി.ബീന ,എച്ച്.എസ്.എസ്.പ്രീന്‍സിപ്പാള്‍ ശ്രീമതി.കൃഷ്ണ ഗീതി ,മോഡല്‍ എല്‍.പി സ്കൂള്‍ ഹെഡ്മിസ്ട്രസ്.ബിന്ദു  
എം.ബി.ബീന ,എച്ച്.എസ്.എസ്.പ്രീൻസിപ്പാൾ ശ്രീമതി.കൃഷ്ണ ഗീതി ,മോഡൽ എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ്.ബിന്ദു  
കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുനില ശെല്‍വന്‍, യോഗം കൗണ്‍സിലര്‍മാര്‍ , പി.ടി.എ.പ്രസിഡന്റുമാര്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
കൊച്ചി കോർപ്പറേഷൻ കൗൺസിലർ സുനില ശെൽവൻ, യോഗം കൗൺസിലർമാർ , പി.ടി.എ.പ്രസിഡന്റുമാർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
സന്തോഷ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.തുടര്‍ന്നു പീതാംബരന്‍മാസ്റ്റര്‍ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു.നവാഗതര്‍ക്ക് എല്ലാവിധ ആശംസകളും
സന്തോഷ് ഏവർക്കും സ്വാഗതം ആശംസിച്ചു.തുടർന്നു പീതാംബരൻമാസ്റ്റർ ഉദ്ഘാടനകർമ്മം നിർവഹിച്ചു.നവാഗതർക്ക് എല്ലാവിധ ആശംസകളും
അദ്ദേഹം നേര്‍ന്നു.അദ്ധ്യാപകര്‍ കുട്ടികളോട് സ്നേഹപൂര്‍വ്വം പെരുമാറേണ്ടതാണെന്നും ക്ലാസ്സുകള്‍ എല്ലായ്പോഴും സജീവമായിരിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി.
അദ്ദേഹം നേർന്നു.അദ്ധ്യാപകർ കുട്ടികളോട് സ്നേഹപൂർവ്വം പെരുമാറേണ്ടതാണെന്നും ക്ലാസ്സുകൾ എല്ലായ്പോഴും സജീവമായിരിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി.
ഈ സ്ഥാപനവുമായി അദ്ദേഹത്തിനുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ചും പറഞ്ഞു.സുനിലാ ശെല്‍വന്‍ ആശംസാപ്രസംഗം നടത്തി.അതിനു ശേഷം പഠനക്കിറ്റ്
ഈ സ്ഥാപനവുമായി അദ്ദേഹത്തിനുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ചും പറഞ്ഞു.സുനിലാ ശെൽവൻ ആശംസാപ്രസംഗം നടത്തി.അതിനു ശേഷം പഠനക്കിറ്റ്
വിതരണം ചെയ്തു.തുടര്‍ന്നു വി.കെ.പ്രദീപ് പീതാംബരന്‍മാസ്റ്ററെ പാരിതോഷികം നല്‍കി ആദരിച്ചു.ബിന്ദു  ഏവര്‍ക്കും കൃതജ്ഞ അര്‍പ്പിച്ചു.കുുട്ടികള്‍ക്കു്
വിതരണം ചെയ്തു.തുടർന്നു വി.കെ.പ്രദീപ് പീതാംബരൻമാസ്റ്ററെ പാരിതോഷികം നൽകി ആദരിച്ചു.ബിന്ദു  ഏവർക്കും കൃതജ്ഞ അർപ്പിച്ചു.കുുട്ടികൾക്കു്
മധുര പലഹാര വിതരണവും ഉണ്ടായിരുന്നു.11.15 നു് യോഗനടപടികള്‍ അവസാനിച്ചു.തുടര്‍ന്നു് അദ്ധ്യയനവര്‍ഷത്തെ ഉച്ചഭക്ഷണ വിതരണോദ്ഘാടനം പി.ടി.എ‌
മധുര പലഹാര വിതരണവും ഉണ്ടായിരുന്നു.11.15 നു് യോഗനടപടികൾ അവസാനിച്ചു.തുടർന്നു് അദ്ധ്യയനവർഷത്തെ ഉച്ചഭക്ഷണ വിതരണോദ്ഘാടനം പി.ടി.എ‌
പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തില്‍ നടന്നു.അഞ്ചാം ക്ലാസ്സുമുതല്‍ എട്ടാം ക്ലാസ്സു വരെയുള്ള കുട്ടികള്‍ക്കാണ് ഉച്ചഭക്ഷണം നല്‍കുന്നതു്.
പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിൽ നടന്നു.അഞ്ചാം ക്ലാസ്സുമുതൽ എട്ടാം ക്ലാസ്സു വരെയുള്ള കുട്ടികൾക്കാണ് ഉച്ചഭക്ഷണം നൽകുന്നതു്.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/396468" എന്ന താളിൽനിന്ന് ശേഖരിച്ചത്