18,998
തിരുത്തലുകൾ
(ചെ.) (തലക്കെട്ടു മാറ്റം: ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/സ്കൗട്ട് & ഗൈഡ്സ് >>> [[ജി.എച്ച്.എസ്.എസ്.പ) |
No edit summary |
||
വരി 1: | വരി 1: | ||
==സ്കൗട്ട് & ഗൈഡ്സ്== | ==സ്കൗട്ട് & ഗൈഡ്സ്== | ||
17 th scout group wayanad | 17 th scout group wayanad | ||
[http://en.wikipedia.org/wiki/Robert_Baden-Powell,_1st_Baron_Baden-Powell | [http://en.wikipedia.org/wiki/Robert_Baden-Powell,_1st_Baron_Baden-Powell ബേഡൻ പവ്വൽ] എന്ന പട്ടാള ഉദ്യോഗസ്ഥൻ 1907 ൽ ഇഗ്ലണ്ടിൽ ആരംഭിച്ച സ്കൗട്ടിംഗ് ഇന്ന് ലോകത്തിൽ 300 ലക്ഷത്തോളം വിശ്വസാഹോദര്യപ്രസ്ഥാനമായി വളർന്നിരിക്കുന്നു.സ്കൗട്ട് എന്നതിന് പല അർത്ഥങ്ങൾ ഉണ്ട്.വിദ്യാർത്ഥിസേവകൻ എന്നും ശത്രുസൈന്യ സാഹചര്യങ്ങളറിയാൻ നിയുക്തനായകൻ എന്നുള്ളതൊക്കെ ഇതിന്റെ അർത്ഥമാണ്. എന്നുവെച്ചാൽ ലോകത്തിനും രാഷ്ടൃത്തിനും മുഴുവൻ മാതൃകയാവാൻ സ്കൗട്ടിംഗ് സ്കൂളുകളെ പരിശീലിപ്പിക്കുന്നു.ലോകത്തിലെ യൂണിഫോമുള്ള ഏറ്റവും വലിയ സംഘടനയാണ് സ്കൗട്ട്&ഗൈഡ്. സ്കൗട്ട്ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ സജീവമായി തന്നെയാണ് നടക്കുന്നത്.സ്കൂളിലെ സ്കൗട്ട് മാസ്റ്റർ ശ്രീ.മുനവർ.കെപി.-ആണ്. | ||
ട്രൂപ്പ് | ട്രൂപ്പ് ലീഡർ മിഥുൻരാജ്,അസി:ട്രൂപ്പ് ലീഡർ ചിരൺമയ്-എന്നിവരാണ്.2010-ൽ മിഥുൻരാജ്.പി.ആർ രാജ്യപുരസ്കാർ നേടി. | ||
<!--visbot verified-chils-> |