"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/കോപ്പൻഹേഗൻ - ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: <gallery> Image:copenhegen.jpg| '''പാരിസ്ഥിതിക ഉച്ചകോടി അരങ്ങേറുന്ന ഖോപ്പ൯ഹേഗ൯ നഗ…)

No edit summary

വരി 1: വരി 1:
<gallery>
<gallery>
Image:copenhegen.jpg| '''പാരിസ്ഥിതിക ഉച്ചകോടി അരങ്ങേറുന്ന ഖോപ്പ൯ഹേഗ൯ നഗരിയുടെ രാത്രി ദൃശ്യം'''
Image:copenhegen.jpg| '''പാരിസ്ഥിതിക ഉച്ചകോടി അരങ്ങേറുന്ന ഖോപ്പ൯ഹേഗ൯ നഗരിയുടെ രാത്രി ദൃശ്യം'''
Image:icemelting.jpg| '''ആഗോള താപനത്തിന്റെ ദുരന്തമുഖം - മഞ്ഞു മലകള്‍ ഉരുകി സമുദ്ര നിരപ്പുയരുന്നു.'''
Image:icemelting.jpg| '''ആഗോള താപനത്തിന്റെ ദുരന്തമുഖം - മഞ്ഞു മലകൾ ഉരുകി സമുദ്ര നിരപ്പുയരുന്നു.'''
Image:copenhegen1.jpg|'''ഭൂമിയുടെ മുകളിലായി ഒരുക്കുന്ന സുരക്ഷാ കവചം - ഉച്ചകോടിയുടെ സ്വപ്നം'''
Image:copenhegen1.jpg|'''ഭൂമിയുടെ മുകളിലായി ഒരുക്കുന്ന സുരക്ഷാ കവചം - ഉച്ചകോടിയുടെ സ്വപ്നം'''
Image:copenhegen2.jpg|'''ഭൂമിയുടെ ഹരിതാഭയുടെ മുകളില്‍ മനുഷ്യന്റെ കടന്നു കയറ്റം - ഭൂമിയുടെ കറുത്ത മുഖം'''
Image:copenhegen2.jpg|'''ഭൂമിയുടെ ഹരിതാഭയുടെ മുകളിൽ മനുഷ്യന്റെ കടന്നു കയറ്റം - ഭൂമിയുടെ കറുത്ത മുഖം'''
Image:copenhegen3.jpg|'''സമുദ്ര നിരപ്പുയരുമ്പോള്‍ ആദ്യം അപ്രത്യക്ഷമാകുന്നത് കടല്‍തീര നഗരങ്ങളാണ്.'''
Image:copenhegen3.jpg|'''സമുദ്ര നിരപ്പുയരുമ്പോൾ ആദ്യം അപ്രത്യക്ഷമാകുന്നത് കടൽതീര നഗരങ്ങളാണ്.'''
Image:copenhegen4.jpg|'''കൂറ്റ൯ മഞ്ഞു മലകള്‍ ആഗോള താപനത്തിന്റെ പ്രധാന ഇരകളാണ് - അവ ഏതു നിമിഷവും ഉരുകല്‍ ഭീക്ഷണി നേരിടുന്നു.'''
Image:copenhegen4.jpg|'''കൂറ്റ൯ മഞ്ഞു മലകൾ ആഗോള താപനത്തിന്റെ പ്രധാന ഇരകളാണ് - അവ ഏതു നിമിഷവും ഉരുകൽ ഭീക്ഷണി നേരിടുന്നു.'''
Image:copenhegen5.jpg|'''ആഗോള താപനത്തിന്റെ ഒരു കാരണം പാക്ടറിയില്‍ നിന്നുള്ള പുക പടലങ്ങളാണ്.'''
Image:copenhegen5.jpg|'''ആഗോള താപനത്തിന്റെ ഒരു കാരണം പാക്ടറിയിൽ നിന്നുള്ള പുക പടലങ്ങളാണ്.'''
Image:earth1.jpg|'''നമുക്ക് നമ്മുടെ ഭൂമിയെ സ്നേഹിക്കാം ....സ്നേഹിച്ചു തുടങ്ങാം....!'''
Image:earth1.jpg|'''നമുക്ക് നമ്മുടെ ഭൂമിയെ സ്നേഹിക്കാം ....സ്നേഹിച്ചു തുടങ്ങാം....!'''
</gallery>
</gallery>

'''കോപ്പ൯ഹേഗ൯ പാരിസ്ഥിതിക ഉച്ചകോടി '''  - (ലേഖനം)

'''കോപ്പ൯ഹേഗ൯ പാരിസ്ഥിതിക ഉച്ചകോടി '''  - (ലേഖനം)

'''-ആര്‍.പ്രസന്നകുമാര്‍. '''  13/12/2009

'''-ആർ.പ്രസന്നകുമാർ. '''  13/12/2009

'''കാ'''ര്‍ബണ്‍ നിര്‍ഗമന തീവ്രത കുറയ്കുക, ആഗോളതാപനത്തിന്റെ അളവ് കുറയ്കുവാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുക

'''കാ'''ർബൺ നിർഗമന തീവ്രത കുറയ്കുക, ആഗോളതാപനത്തിന്റെ അളവ് കുറയ്കുവാനുള്ള നടപടികൾ ത്വരിതപ്പെടുത്തുക
എന്നിങ്ങനെ സുപ്രധാന തീരുമാനങ്ങളുമായി കോപ്പ൯ഹേഗ൯ പാരിസ്ഥിതിക ഉച്ചകോടി ഡെന്മാര്‍ക്കില്‍ പൊടിപൂരം കൊണ്ടാടുന്പോള്‍
എന്നിങ്ങനെ സുപ്രധാന തീരുമാനങ്ങളുമായി കോപ്പ൯ഹേഗ൯ പാരിസ്ഥിതിക ഉച്ചകോടി ഡെന്മാർക്കിൽ പൊടിപൂരം കൊണ്ടാടുന്പോൾ
വികസ്വര രാഷ്ട്റമായ ഭാരതം 20% വരെ കാര്‍ബണ്‍ നിര്‍ഗമന തോത് കുറയ്ക്കുവാ൯ തത്വാധിഷ്ടിത തീരുമാനം എടുക്കുകയുണ്ടായി.
വികസ്വര രാഷ്ട്റമായ ഭാരതം 20% വരെ കാർബൺ നിർഗമന തോത് കുറയ്ക്കുവാ൯ തത്വാധിഷ്ടിത തീരുമാനം എടുക്കുകയുണ്ടായി.
രസകരമെന്നു പറയട്ടെ, ഏറ്റവും കൂടുതല്‍ മലിനീകരണം നടത്തുന്ന അമേരിക്കയും ചൈനയും ഇക്കാര്യത്തില്‍ മത്സരബുദ്ധിയോടെ
രസകരമെന്നു പറയട്ടെ, ഏറ്റവും കൂടുതൽ മലിനീകരണം നടത്തുന്ന അമേരിക്കയും ചൈനയും ഇക്കാര്യത്തിൽ മത്സരബുദ്ധിയോടെ
പോരടിക്കുകയും ചെയ്തു. മലിനീകരണം നടത്തിയ തങ്ങള്‍ക്ക് അതില്‍ ഒട്ടും കുറവ് തോന്നുന്നില്ലെന്നും പരിഹാരപ്രക്രിയയില്‍ പണം ചെലവാക്കുന്നതില്‍
പോരടിക്കുകയും ചെയ്തു. മലിനീകരണം നടത്തിയ തങ്ങൾക്ക് അതിൽ ഒട്ടും കുറവ് തോന്നുന്നില്ലെന്നും പരിഹാരപ്രക്രിയയിൽ പണം ചെലവാക്കുന്നതിൽ
സമവായം രൂപീകരിക്കാതിരിക്കുകയും ചെയ്തു.
സമവായം രൂപീകരിക്കാതിരിക്കുകയും ചെയ്തു.

'''മ'''ലിനീകരണ തോത് കുറയ്ക്കുവാനുള്ള നിര്‍ദ്ദേശമായി യുറേനിയം ഇന്ധനം ഉപയുക്തമാക്കുന്ന ആണവനിലയങ്ങളുടെ പ്രസക്തി യോഗം ചര്‍ച്ചക്കു വിധേയമാക്കി.

'''മ'''ലിനീകരണ തോത് കുറയ്ക്കുവാനുള്ള നിർദ്ദേശമായി യുറേനിയം ഇന്ധനം ഉപയുക്തമാക്കുന്ന ആണവനിലയങ്ങളുടെ പ്രസക്തി യോഗം ചർച്ചക്കു വിധേയമാക്കി.
കാര്‍ബണ്‍ നിര്‍ഗമനം കുറയ്കുവാനുള്ള നടപടി എന്ന നിലയില്‍ ഇന്ത്യയും ചൈനയും ആണവോര്‍ജം നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ യോജിച്ചു.
കാർബൺ നിർഗമനം കുറയ്കുവാനുള്ള നടപടി എന്ന നിലയിൽ ഇന്ത്യയും ചൈനയും ആണവോർജം നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കുന്നതിൽ യോജിച്ചു.
പക്ഷേ പരിസ്ഥിതിവാദികള്‍ ഇതിനെ എതിര്‍ത്തു. സുരക്ഷാപരമായും അവര്‍ ആണവ റിയാക്ടറിനെതിരാണ്. കൂടുതല്‍ ആണവ റിയാക്ടറുകള്‍ തകര്‍ന്നാലുണ്ടാകുന്ന
പക്ഷേ പരിസ്ഥിതിവാദികൾ ഇതിനെ എതിർത്തു. സുരക്ഷാപരമായും അവർ ആണവ റിയാക്ടറിനെതിരാണ്. കൂടുതൽ ആണവ റിയാക്ടറുകൾ തകർന്നാലുണ്ടാകുന്ന
ഭവിഷത്തുകളും ഭീകരാക്രമണ ലക്ഷ്യങ്ങളും അവര്‍ മു൯കൂട്ടി കാണുന്നു.
ഭവിഷത്തുകളും ഭീകരാക്രമണ ലക്ഷ്യങ്ങളും അവർ മു൯കൂട്ടി കാണുന്നു.

'''ലോ'''കം മുഴുവ൯ ആകാംക്ഷയോടെ സമാധാനത്തിന്റെ വെള്ളപ്പുകയ്ക്കായി കാത്തു നില്‍ക്കേ അവിടവിടെയായി അശാന്തിയുടെ കാര്‍മേഖങ്ങള്‍ ഉരുണ്ടു കൂടുന്നു. എങ്കിലും

'''ലോ'''കം മുഴുവ൯ ആകാംക്ഷയോടെ സമാധാനത്തിന്റെ വെള്ളപ്പുകയ്ക്കായി കാത്തു നിൽക്കേ അവിടവിടെയായി അശാന്തിയുടെ കാർമേഖങ്ങൾ ഉരുണ്ടു കൂടുന്നു. എങ്കിലും
പ്രതീക്ഷയുടെ ചില രജതരേഖകള്‍ സനാതന ഭാരതം കാത്തു സൂക്ഷിക്കുന്നു.  13/12/2009
പ്രതീക്ഷയുടെ ചില രജതരേഖകൾ സനാതന ഭാരതം കാത്തു സൂക്ഷിക്കുന്നു.  13/12/2009

<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/394598" എന്ന താളിൽനിന്ന് ശേഖരിച്ചത്