"ഡോ. അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇ.എം.എച്ച്.എസ്സ്.എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47: വരി 47:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
              കോഴിക്കോടു നഗരത്തിലെ ചിന്താവളപ്പില് 73സെന്റ് സ്ഥലത്ത് വ്ദ്യാലയം സ്ഥിതിചെയ്യുന്നു.<br />
 
      ജില്ലാജയിലിന്റെയും    കോഴിക്കോടിന്റെ സിരാകേന്രമായ പാളയത്തിന്റെയും സമീപത്താണ് ഇതിന്റെ സ്ഥാനം.<br />
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
കെ.പി കേശവമനോന്,എ.വി.കുട്ടിമാളുഅമ്മ, പി.പി.ഉമ്മര്‍കോയ, മൂര്‍ക്കോത്ത് കുഞ്ഞപ്പ എന്നീ മഹത് വ്യക്തികളുടെ അഭിനന്ദനങ്ങള്‍
ഏറ്റുവാങ്ങാന്‍ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/38988" എന്ന താളിൽനിന്ന് ശേഖരിച്ചത്