"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_സുല്‍ത്താന്‍_ബത്തേരി|സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍]] ''മുള്ളന്‍കൊല്ലി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''സെന്റ് തോമസ് യു പി എസ് മുള്ളന്‍കൊല്ലി '''. ഇവിടെ 280 ആണ്‍ കുട്ടികളും  245പെണ്‍കുട്ടികളും അടക്കം 525 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_സുല്‍ത്താന്‍_ബത്തേരി|സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍]] ''മുള്ളന്‍കൊല്ലി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''സെന്റ് തോമസ് യു പി എസ് മുള്ളന്‍കൊല്ലി '''. ഇവിടെ 280 ആണ്‍ കുട്ടികളും  245പെണ്‍കുട്ടികളും അടക്കം 525 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==
  വയനാട് ജില്ലയിലെ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ ആദ്യ എലിമെന്‍ററി സ്കൂളായി '''സെന്‍റ് തോമസ് എ.യു.പി സ്കൂള്‍ 1953 ല്‍''' സ്ഥാപിതമായി. കുടിയേറ്റ ജനതയുടെ അവിശ്രാന്ത പരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും സ്വപ്ന സാക്ഷാത്കാരമായി സെന്‍റ് മേരീസ് ഫൊറോന ദേവാലയ മാനേജ്മെന്‍റിന്റെ കീഴില്‍ ഈ വിദ്യാലയം പ്രവ൪ത്തനം ആരംഭിച്ചു.  
  വയനാട് ജില്ലയിലെ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ ആദ്യ എലിമെന്‍ററി സ്കൂളായി '''സെന്‍റ് തോമസ് എ.യു.പി സ്കൂള്‍ 1953 ല്‍''' സ്ഥാപിതമായി. കുടിയേറ്റ ജനതയുടെ അവിശ്രാന്ത പരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും സ്വപ്ന സാക്ഷാത്കാരമായി സെന്‍റ് മേരീസ് ഫൊറോന ദേവാലയ മാനേജ്മെന്‍റിന്റെ കീഴില്‍ ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു.  
ഇന്ന് '''മാനന്തവാടി രൂപത കോ൪പ്പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സി (CEADoM)''' യുടെ കീഴില്‍ പ്രവ൪ത്തനം തുടരുന്ന ഈ വിദ്യാലയത്തെ ഒരു '''ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന'''മായി '''ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ 2010''' ല്‍ അംഗീകരിക്കുകയുണ്ടായി. വിദ്യാ൪ത്ഥികളുടെ സ൪വ്വതോന്മുഖ വികസനം ലക്ഷ്യമാക്കി പ്രവ൪ത്തിക്കുന്ന ഈ വിദ്യാലയം മിന്നുന്ന താരകമായി മുള്ളന്‍കൊല്ലിയില്‍ പ്രശോഭിച്ചുകൊണ്ടിരിക്കുന്നു.
ഇന്ന് '''മാനന്തവാടി രൂപത കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സി (CEADoM)''' യുടെ കീഴില്‍ പ്രവര്‍ത്തനം തുടരുന്ന ഈ വിദ്യാലയത്തെ ഒരു '''ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന'''മായി '''ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ 2010''' ല്‍ അംഗീകരിക്കുകയുണ്ടായി. വിദ്യാര്‍ത്ഥികളുടെ സര്‍വ്വതോന്മുഖ വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയം മിന്നുന്ന താരകമായി [[മുള്ളന്‍കൊല്ലി]]യില്‍ പ്രശോഭിച്ചുകൊണ്ടിരിക്കുന്നു.
പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങളില്‍ വിവിധ മേഖലകളില്‍ വിജയിച്ചുവരുന്ന ഈ വിദ്യാലയത്തില്‍ 65 ശതമാനം വിദ്യാ൪ത്ഥികള്‍ ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്നവരും 35 ശതമാനം വിദ്യാ൪ത്ഥികള്‍ പട്ടികജാതി പട്ടികവ൪ഗ്ഗ വിഭാഗത്തില്‍ പെടുന്നവരുമാണ്.  നിരന്തര  പരിശ്രമത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഫലമായി കലാകായിക, പ്രവൃത്തിപരിചയ, ഗണിതശാസ്ത്ര മേഖലകളില്‍ ഉപജില്ലാ- ജില്ലാ, സംസ്ഥാന തലങ്ങളില്‍  മുള്ളന്‍കൊല്ലി സെന്‍റ് തോമസ് എ.യു.പി സ്കൂളിന്റെ നാമം ഇന്നും അലയടിച്ചുകൊണ്ടിരിക്കുന്നു.
പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ വിവിധ മേഖലകളില്‍ വിജയിച്ചുവരുന്ന ഈ വിദ്യാലയത്തില്‍ 65 ശതമാനം വിദ്യാര്‍ത്ഥികള്‍ ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്നവരും 35 ശതമാനം വിദ്യാര്‍ത്ഥികള്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെടുന്നവരുമാണ്.  നിരന്തര  പരിശ്രമത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഫലമായി കലാകായിക, പ്രവൃത്തിപരിചയ, ഗണിതശാസ്ത്ര മേഖലകളില്‍ ഉപജില്ലാ- ജില്ലാ, സംസ്ഥാന തലങ്ങളില്‍  മുള്ളന്‍കൊല്ലി സെന്‍റ് തോമസ് എ.യു.പി സ്കൂളിന്റെ നാമം ഇന്നും അലയടിച്ചുകൊണ്ടിരിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


*രണ്ടര ഏക്ക൪ സ്ഥലം
*രണ്ടര ഏക്കര്‍ സ്ഥലം
*ടോയിലറ്റ് സൗകര്യങ്ങള്‍ (ഗേള്‍സ് & ബോയ്സ് വേ൪തിരിച്ച്)
*ടോയിലറ്റ് സൗകര്യങ്ങള്‍ (ഗേള്‍സ് & ബോയ്സ് വേര്‍തിരിച്ച്)
*വിശാലമായ ഗ്രൗണ്ട്
*വിശാലമായ ഗ്രൗണ്ട്
*ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട്
*ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട്
*സയന്‍സ് ലാബ്
*സയന്‍സ് ലാബ്
  *  കമ്പ്യൂട്ട൪ ലാബ്
  *  കമ്പ്യൂട്ടര്‍ ലാബ്
  *  എല്ലാ ക്ലാസ് റൂമൂകളിലും സ്പീക്കര്‍ സിസ്റ്റം
  *  എല്ലാ ക്ലാസ് റൂമൂകളിലും സ്പീക്കര്‍ സിസ്റ്റം
  *  സ്മാ൪ട്ട് ക്ളാസ് റൂം
  *  സ്മാര്‍ട്ട് ക്ളാസ് റൂം
  *  ലൈബ്രറി  
  *  ലൈബ്രറി  
  *  റീഡിംഗ് റൂം  
  *  റീഡിംഗ് റൂം  
  *  പ്രെയ൪ റൂം  
  *  പ്രെയര്‍ റൂം  
  *  സ്റ്റേജ്
  *  സ്റ്റേജ്
  *  കഞ്ഞിപ്പുര
  *  കഞ്ഞിപ്പുര
വരി 56: വരി 56:
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ജെ.ആ൪.സി ക്ലബ്ബ്.|ജെ.ആ൪.സി ക്ലബ്ബ്.]]
*  [[{{PAGENAME}}/ജെ.ആര്‍.സി ക്ലബ്ബ്.|ജെ.ആര്‍.സി ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗോത്രവിദ്യാ, സ്കൂള്‍ ജാഗ്രതാ സമിതി|ഗോത്രവിദ്യാ, സ്കൂള്‍ ജാഗ്രതാ സമിതി.]]
*  [[{{PAGENAME}}/ഗോത്രവിദ്യാ, സ്കൂള്‍ ജാഗ്രതാ സമിതി|ഗോത്രവിദ്യാ, സ്കൂള്‍ ജാഗ്രതാ സമിതി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 84: വരി 84:
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
# ശ്രീ. കെ.വി ജോസഫ്
# ശ്രീ. കെ.വി ജോസഫ്
# സിസ്റ്റ൪ ഏലിയാമ്മ മത്തായി
# സിസ്റ്റര്‍ ഏലിയാമ്മ മത്തായി
# ശ്രീ. ഐവാച്ചന്‍ റ്റി ജെയിംസ്
# ശ്രീ. ഐവാച്ചന്‍ റ്റി ജെയിംസ്
# സിസ്റ്റ൪ ലില്ലി അബ്രാഹം
# സിസ്റ്റര്‍ ലില്ലി അബ്രാഹം
# ശ്രീമതി പി. ജെ എല്‍സി
# ശ്രീമതി പി. ജെ എല്‍സി
# ചിന്നമ്മ യു പി
# ചിന്നമ്മ യു പി
# ലീല റ്റി.ടി
# ലീല റ്റി.ടി
# ബേബി ജോസഫ്
# ബേബി ജോസഫ്
# സിസ്റ്റ൪ ജെയിന്‍ എസ്.എ.ബി.എസ്
# സിസ്റ്റര്‍ ജെയിന്‍ എസ്.എ.ബി.എസ്
# സിസ്റ്റ൪ ലിസി കെ മാത്യു
# സിസ്റ്റര്‍ ലിസി കെ മാത്യു
# നദീ൪ ടി
# നദീര്‍ ടി
# യൂസഫ് ബി
# യൂസഫ് ബി
# അബ്ദുള്‍ നാസ൪
# അബ്ദുള്‍ നാസര്‍
# ശ്രീമതി എന്‍. എം വത്സമ്മ
# ശ്രീമതി എന്‍. എം വത്സമ്മ
# ശ്രീ. ജോണ്‍സണ്‍ കെ. ജെ
# ശ്രീ. ജോണ്‍സണ്‍ കെ. ജെ
# സിസ്റ്റ൪ ഷൈനിമോള്‍  
# സിസ്റ്റര്‍ ഷൈനിമോള്‍  
# സിസ്റ്റ൪ ജെസി എം.ജെ
# സിസ്റ്റര്‍ ജെസി എം.ജെ
# ശ്രീ. ബിജു മാത്യു
# ശ്രീ. ബിജു മാത്യു
# ശ്രീമതി സാജിറ എം. എ
# ശ്രീമതി സാജിറ എം. എ
# ശ്രീമതി വിന്‍സി വ൪ഗ്ഗീസ്
# ശ്രീമതി വിന്‍സി വര്‍ഗ്ഗീസ്
# ശ്രീമതി ഷിനി ജോ൪ജ്ജ്
# ശ്രീമതി ഷിനി ജോര്‍ജ്ജ്


== നിലവിലെ സാരഥികള്‍ ==
== നിലവിലെ സാരഥികള്‍ ==
വരി 112: വരി 112:
{| class="wikitable"
{| class="wikitable"
|-
|-
!അധ്യാപക൪ !! തസ്തിക !! മുള്ളന്‍കൊല്ലി സ്കൂളില്‍ പ്രവേശിച്ച വ൪ഷം
!അധ്യാപകര്‍ !! തസ്തിക !! മുള്ളന്‍കൊല്ലി സ്കൂളില്‍ പ്രവേശിച്ച വര്‍ഷം
|-
|-
|ശ്രീ. ടോം തോമസ്        ||  ഹെഡ് മാസ്റ്റ൪ ||    01-04-2010
|ശ്രീ. ടോം തോമസ്        ||  ഹെഡ് മാസ്റ്റര്‍ ||    01-04-2010
|-
|-
| ശ്രീ. കുര്യന്‍ കോട്ടുപ്പള്ളി ||  യു.പി.എസ്.എ    ||  01-06-2010
| ശ്രീ. കുര്യന്‍ കോട്ടുപ്പള്ളി ||  യു.പി.എസ്.എ    ||  01-06-2010
വരി 128: വരി 128:
| ഗ്രേസി കെ.വി || യു.പി.എസ്.എ  || 01-06-2010
| ഗ്രേസി കെ.വി || യു.പി.എസ്.എ  || 01-06-2010
|-
|-
| ജോയ്സി ജോ൪ജ്ജ് || യു.പി.എസ്.എ  || 01-06-2011
| ജോയ്സി ജോര്‍ജ്ജ് || യു.പി.എസ്.എ  || 01-06-2011
|-
|-
| സോണിയ മാത്യു || എല്‍.പി.എസ്.എ || 01-06-2011
| സോണിയ മാത്യു || എല്‍.പി.എസ്.എ || 01-06-2011
വരി 134: വരി 134:
| സി. ജിന്നി മേരി ജോസ് || എല്‍.പി.എസ്.എ || 02-06-16
| സി. ജിന്നി മേരി ജോസ് || എല്‍.പി.എസ്.എ || 02-06-16
|-
|-
| ജിഷ ജോ൪ജ്ജ് || എല്‍.പി.എസ്.എ || 03-06-2013
| ജിഷ ജോര്‍ജ്ജ് || എല്‍.പി.എസ്.എ || 03-06-2013
|-
|-
| സി. ബിജി പോള്‍ || എല്‍.പി.എസ്.എ || 01-06-2014
| സി. ബിജി പോള്‍ || എല്‍.പി.എസ്.എ || 01-06-2014
|-
|-
| സിജ വ൪ഗ്ഗീസ് || ഉറുദു || 10-08-2014
| സിജ വര്‍ഗ്ഗീസ് || ഉറുദു || 10-08-2014
|-
|-
| റെല്‍ജി വ൪ക്കി || എല്‍.പി.എസ്.എ || 01-06-2015
| റെല്‍ജി വര്‍ക്കി || എല്‍.പി.എസ്.എ || 01-06-2015
|-
|-
| സി. ലിന്‍സി പോള്‍ || എല്‍.പി.എസ്.എ || 01-06-2015
| സി. ലിന്‍സി പോള്‍ || എല്‍.പി.എസ്.എ || 01-06-2015
വരി 171: വരി 171:
# ശ്രീ. ജോസ് പി.ജെ
# ശ്രീ. ജോസ് പി.ജെ


== 2016 - 17 വ൪ഷത്തെ മികച്ച പ്രവ൪ത്തനങ്ങള്‍ ==
== 2016 - 17 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ ==
'''പ്രവേശനോത്സവം 2016 - 17'''
'''പ്രവേശനോത്സവം 2016 - 17'''
[[പ്രമാണം:15366(1).JPG|ലഘുചിത്രം|വിദ്യാലയത്തിലേയ്ക്ക്]]
[[പ്രമാണം:15366(1).JPG|ലഘുചിത്രം|വിദ്യാലയത്തിലേയ്ക്ക്]]
വരി 205: വരി 205:
'''തെരഞ്ഞെടുപ്പ്'''  
'''തെരഞ്ഞെടുപ്പ്'''  


സെന്റ് തോമസ് എയുപി '''സ്കൂളിന്റെ പാ൪ലമെന്റ് തെരഞ്ഞെടുപ്പ് ജനാധിപത്യരീതിയില്‍''' തന്നെ ഈ വ൪ഷവും നടത്തുകയുണ്ടായി. '''ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ശ്രി. കുര്യന്‍ കോട്ടുപ്പള്ളില്‍''' കുട്ടികളില്‍ നിന്നും പത്രിക സ്വീകരിക്കുകയും സൂഷ്മ നിരീക്ഷണത്തിനു ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു. വീറും വാശിയുമേറിയ പ്രചരണത്തിനുശേഷം 30-ാം തിയതി വെള്ളിയ്ഴ്ച 2 മണിക്ക് ആരംഭിച്ച വോട്ടെടുപ്പില്‍ കുട്ടികള്‍ ജനാധിപത്യ വോട്ടിംഗ് സംവിധാനം ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തി. '''സ്കൂള്‍ ലീഡര്‍''' സ്ഥാനത്തേയ്ക്ക് '''അജു സജി'''യും '''ജനറല്‍ ക്യാപ്റ്റനായി ജോയല്‍ ജോണ്‍സനും വിദ്യാരംഗം കലാസാഹിത്യ വേദി സെക്രട്ടറിയായി ഡിയോണ്‍‌ ബെന്നിയും'''  തെരഞ്ഞെടുക്കപ്പെട്ടു.  
സെന്റ് തോമസ് എയുപി '''സ്കൂളിന്റെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ജനാധിപത്യരീതിയില്‍''' തന്നെ ഈ വര്‍ഷവും നടത്തുകയുണ്ടായി. '''ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ശ്രി. കുര്യന്‍ കോട്ടുപ്പള്ളില്‍''' കുട്ടികളില്‍ നിന്നും പത്രിക സ്വീകരിക്കുകയും സൂഷ്മ നിരീക്ഷണത്തിനു ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു. വീറും വാശിയുമേറിയ പ്രചരണത്തിനുശേഷം 30-ാം തിയതി വെള്ളിയ്ഴ്ച 2 മണിക്ക് ആരംഭിച്ച വോട്ടെടുപ്പില്‍ കുട്ടികള്‍ ജനാധിപത്യ വോട്ടിംഗ് സംവിധാനം ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തി. '''സ്കൂള്‍ ലീഡര്‍''' സ്ഥാനത്തേയ്ക്ക് '''അജു സജി'''യും '''ജനറല്‍ ക്യാപ്റ്റനായി ജോയല്‍ ജോണ്‍സനും വിദ്യാരംഗം കലാസാഹിത്യ വേദി സെക്രട്ടറിയായി ഡിയോണ്‍‌ ബെന്നിയും'''  തെരഞ്ഞെടുക്കപ്പെട്ടു.  


'''ഹിരോഷിമ നാഗാസാക്കി ദിനാചരണം'''  
'''ഹിരോഷിമ നാഗാസാക്കി ദിനാചരണം'''  
വരി 250: വരി 250:




ദേശഭക്തിഗാനാലാപനത്തിനുശേഷം കുമാരി '''ജോഷിന, മാസ്റ്റ൪ ആദ൪ശ് ബിനു''' എന്നിവ൪ ആശംസകള്‍ അ൪പ്പിച്ച് സംസാരിച്ചു.  
ദേശഭക്തിഗാനാലാപനത്തിനുശേഷം കുമാരി '''ജോഷിന, മാസ്റ്റര്‍ ആദര്‍ശ് ബിനു''' എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.  




'''സ്വാതന്ത്ര്യദിന ക്വിസ്, പ്രസംഗം, ദേശീയഗാനം, പതിപ്പ് നി൪മ്മാണം''' എന്നീ മത്സരവിജയികള്‍ക്ക് '''പി.ടി.എ പ്രസിഡണ്ട് ശ്രീ. സജി കൊല്ലറാത്ത് സമ്മാനം വിതരണം''' ചെയ്തു.  
'''സ്വാതന്ത്ര്യദിന ക്വിസ്, പ്രസംഗം, ദേശീയഗാനം, പതിപ്പ് നിര്‍മ്മാണം''' എന്നീ മത്സരവിജയികള്‍ക്ക് '''പി.ടി.എ പ്രസിഡണ്ട് ശ്രീ. സജി കൊല്ലറാത്ത് സമ്മാനം വിതരണം''' ചെയ്തു.  




"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/387498" എന്ന താളിൽനിന്ന് ശേഖരിച്ചത്