"സെന്റ്. സ്റ്റീഫൻസ് ഗേൾസ് എച്ച്.എസ്. കീരംപാറ/ സ്കൂൾ പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഓണാഘോഷം 2017 കീരംപാറ സെന്റ് സ്റ്റീഫന്‍സ് ഗേള്‍...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ഓണാഘോഷം 2017
==ഓണാഘോഷം 2017==
കീരംപാറ സെന്റ് സ്റ്റീഫന്‍സ് ഗേള്‍സ് ഹൈസ്കൂളിലെ ഓണാഘോഷം ആഗസ്റ്റ് 31തിയതി നടത്തുപ്പെട്ടു.ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളമത്സരവും ഓണക്കളികളും നടന്നു.വിജയികള്‍ക്ക് സ്കൂള്‍ മാനേജര്‍ സമ്മാനം വിതരണം ചെയ്തു.തുടര്‍ന്ന് സ്കൂള്‍ മാനേജര്‍,വികാരി അച്ഛന്മാര്‍,സ്കൂള്‍ ഹെഡ്മിസ്ട്രസ്,പി.ടി.എ പ്രസിഡന്റ്,അദ്ധ്യാപകര്‍ എന്നിവര്‍ ഓണസന്ദേശം നല്‍കി.ഓണസദ്യയോടുകൂടി ഈവര്‍ഷത്തെ ഓണാഘോഷം പര്യവസാനിച്ചു.

[[പ്രമാണം:27028 22.jpg|ലഘുചിത്രം]]
109

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/384049" എന്ന താളിൽനിന്ന് ശേഖരിച്ചത്