"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 214: വരി 214:
[[ചിത്രം:13006-paper.JPG|75px|left|]]
[[ചിത്രം:13006-paper.JPG|75px|left|]]
കേരള സാംസ്കാരിക മന്ത്രിയായ ശ്രീ കടന്നപ്പള്ളി രാമചന്ദ്രന്‍ സ്കൂള്‍ സന്ദര്‍ശിച്ച് അദ്ധ്യാപകരോടും കുട്ടികളോടും സംസാരിച്ചു.  കുട്ടികളിലെ വായനാശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ദേശാഭിമാനിപ്പത്രം സ്കൂളിലേക്ക് കല്ലറയ്ക്കല്‍ മഹാറാണി ജ്വല്ലേഴ്‌സ് സ്പോണ്‍സര്‍ ചെയ്തു.  പ്രസ്തുത ചടങ്ങ്  ബഹു. മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

* '''3/8/2017 ന് നടന്ന '''വിദ്യാരംഗം സബ്ജില്ലാതല ശില്പശാലയില്‍ പങ്കെടുത്ത് വിജയികളായവര്‍''''''
* '''3/8/2017 ന് നടന്ന '''വിദ്യാരംഗം സബ്ജില്ലാതല ശില്പശാലയില്‍ പങ്കെടുത്ത് വിജയികളായവര്‍''''''
കവിതാ രചന  - സാന്‍കബ് വി - ക്ളാസ് - 9 എ          ചിത്ര രചന  - നിഖില പി - ക്ളാസ് - 9 ഡി  -  കവിതാലാപനം -  ക്ളാസ് - 8
കവിതാ രചന  - സാന്‍കബ് വി - ക്ളാസ് - 9 എ          ചിത്ര രചന  - നിഖില പി - ക്ളാസ് - 9 ഡി  -  കവിതാലാപനം -  ക്ളാസ് - 8

*'''സ്വാതന്ത്ര്യദിനാഘോഷം'''
നമ്മുടെ രാഷ്ട്രത്തിന്റെ 71-ാം സ്വാതന്ത്ര്യദിനം കുട്ടികളില്‍ ദേശഭക്തിയും ദേശസ്നേഹവും വളര്‍ത്താനുതകുന്ന വിധത്തില്‍ ആഘോഷിച്ചു. 1998 സെപ്തംബര്‍ 5ന് ഇന്ത്യന്‍ ആര്‍മിയുടെ ഇന്‍ഫന്‍റി റജിമെന്റിലേക്ക് കമ്മീഷന്‍ ചെയ്യപ്പെട്ട ലെഫ്റ്ററന്റ് കേണല്‍ പ്രദീപ് കുമാര്‍ പതാകയുയര്‍ത്തി.

ബാന്റ്മേളത്തിന്റെ അകമ്പടിയോടെ അതിഥികളെ സ്റ്റേജിലേക്ക് നയിച്ചു.  പൊതു ചടങ്ങുകള്‍ക്കുശേഷം സ്ക‌ൂളിലെ മുഴുവന്‍ കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ട് മാസ്സ് ഡ്രില്‍ നടത്തി.

ജില്ലാ ആസ്ഥാനത്ത് നടത്തിയ സ്വാതന്ത്ര്യദിന പരേഡില്‍ ‍‍ഞങ്ങളുടെ സ്ക‌ൂളിലെ ഗൈഡ്സ് വിഭാഗവും റെഡ്ക്രോസ്സ് വിഭാഗവും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ദേശഭക്തിഗാനം, എയ്റോബിക്  ഡാന്‍സ്, സ്കിറ്റ് , ദേശഭക്തി വിളിച്ചോതുന്ന നൃത്തച്ചുവടുകള്‍ എന്നിവയടങ്ങിയ ഒരു മനോഹരമായ നൃത്തശില്പം അധ്യാപകരുടെ ശിക്ഷണത്തോടെ കുട്ടികള്‍ വളരെ നന്നായി അവതരിപ്പിച്ചത് കാണേണ്ട കാഴ്ച തന്നെയായിരുന്നു.

പ്രവൃത്തി പരിചയ അധ്യാപിക സിസ്റ്റര്‍ റോസമ്മ കുട്ടികള്‍ക്ക് നെഹ്റു തൊപ്പി ഉണ്ടാക്കുന്ന വിധം പഠിപ്പിച്ചു കൊടുക്കുകയും അങ്ങനെ ഉണ്ടാക്കിയ തൊപ്പിയും ധരിച്ച് കുട്ടികള്‍ മാസ്സ് ഡ്രില്ലില്‍ പങ്കെടുക്കുകയും ചെയ്തു എന്നത് ശ്രദ്ധേയമാണ്.

== ചിത്രങ്ങള്‍ - 2016-2017==
== ചിത്രങ്ങള്‍ - 2016-2017==
1,140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/381348" എന്ന താളിൽനിന്ന് ശേഖരിച്ചത്