Stjosephshspangarappilly

7 ഡിസംബർ 2016 ചേർന്നു
1,921 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഓഗസ്റ്റ് 2017
(ചെ.)
school details
(ചെ.)No edit summary
(ചെ.) (school details)
വരി 54: വരി 54:
ഇപ്പോൾ വിദ്യാലയത്തിന്റെ  ലോക്കൽ മാനേജർ ഫാ ജോൺ പുല്ലോക്കാരൻ cmi  

ആണ് .പങ്ങാരപ്പിള്ളി സെൻറ്  ജോസഫ്‌സ് ഹൈസ്ക്കൂൾ ഈ  വർഷം  ഏറ്റെടുത്തു  വിജയകരമായി പൂർത്തീകരിച്ച മഴക്കുഴി പദ്ധതിയുടെ സമർപ്പണം        ചേലക്കര M L A  ശ്രീ യു ആർ  പ്രദീപ്  നിർവഹിച്ചു. ഈ വർഷം  പങ്ങാരപ്പിള്ളി പ്രദേശം  നേരിട്ട ഏറ്റവും  വലിയ  പാരിസ്ഥിതിക വെല്ലുവിളികളിൽ          ഒന്നായിരുന്നു  ജലക്ഷാമം . ഈ  പ്രദേശത്തുള്ള കിണറുകൾ എല്ലാം വറ്റിവരണ്ടു  . “  മഴവെള്ളം  ശേഖരിച്ചു  ജലക്ഷാമം  പരിഹരിക്കാം” എന്ന  വലിയ  സന്ദേശമാണ്,  ഹെഡ്മാസ്റ്റർ ആയ  പി .വി  ലോറൻസ്‌  മാസ്റ്റർ ,  സ്കൂൾ മാനേജർ ആയ  ഫാ.ജോൺ  പുല്ലോക്കാരൻ  CMI എന്നിവരുടെ നേതൃത്വത്തിൽ ,വിദ്യാലയം  പങ്ങാരപ്പിള്ളയിലെ ജനസമൂഹത്തിന് നൽകിയത് .വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ 1862  മഴക്കുഴികളാണ് പങ്ങാരപ്പിള്ളിയിലെ  വിവിധ  പ്രദേശങ്ങളിൽ  കുത്തിയത് .ഈ  മഴക്കുഴി യുടെ  പ്രോജക്ട്        എം എൽ എ  ശ്രീ  യു ആർ  പ്രദീപ്, ചേലക്കര ഗ്രാമപഞ്ചായത്തു  പ്രസിഡണ്ട്  ശ്രീ ആർ ഉണ്ണികൃഷ്‌ണന്‌  നൽകികൊണ്ട്  ഈ  പദ്ധതി  നാടിനു  സമർപ്പിച്ചു . തൃശൂർ ദേവമാതാ എഡ്യൂക്കേഷണൽ കൗൺസിലർ  വെരി .റവ .ഫാ .ഷാജു എടമന CMI  അധ്യക്ഷത വഹിച്ച യോഗത്തിൽ , ചേലക്കര ഗ്രാമപഞ്ചായത്തു  പ്രസിഡണ്ട്  ശ്രീ ആർ ഉണ്ണികൃഷ്‌ണൻ  മുഖ്യാഥിതി  ആയി .സ്കൂൾ മാനേജർ റവ ഫാ ജോൺ പുല്ലോക്കാരൻ ,വാർഡുമെമ്പർ  ശ്രീ പി എ അച്ചൻകുഞ്  ,റവ .ഫാ ഡോ .വിൽ‌സൺ കോക്കാട്ട്CMI  ,പി ടി എ പ്രസിഡണ്ട് ശ്രീ മോഹൻദാസ് ടി വി ,ഹെഡ്മാസ്റ്റർ ശ്രീ .ലോറൻസ് പി വി  എന്നിവർ ആശംസകൾ അർപ്പിച്ചു .

സെന്‍റ് ജോസഫ് എച്ച് എസ് പങ്ങാരപ്പിള്ളി
സ്കൂള്‍ ചിത്രം
സ്ഥാപിതം 29-08-1983
സ്കൂള്‍ കോഡ് 24002
ഹയര്‍ സെക്കന്ററി
സ്കൂള്‍ കോഡ് {{{ഹയര്‍ സെക്കന്ററി സ്കൂള്‍ കോഡ്}}}
സ്ഥലം പങ്ങാരപ്പിള്ളി
സ്കൂള്‍ വിലാസം പങ്ങാരപ്പിള്ളി പി.ഒ,
തൃശ്ശൂ൪
പിന്‍ കോഡ് 680 586
സ്കൂള്‍ ഫോണ്‍ 04884251980
സ്കൂള്‍ ഇമെയില്‍ stjosephshspangarappilly@gmail.com
സ്കൂള്‍ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ചാവക്കാട്
റവന്യൂ ജില്ല തൃശ്ശൂ൪
ഉപ ജില്ല വടക്കാഞ്ചേരി‌
ഭരണ വിഭാഗം എയ്ഡഡ്
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
മാധ്യമം മലയാളം‌,,,,ഇംഗ്ലീഷ്
ആണ്‍ കുട്ടികളുടെ എണ്ണം 396
പെണ്‍ കുട്ടികളുടെ എണ്ണം 206
വിദ്യാര്‍ത്ഥികളുടെ എണ്ണം 602
അദ്ധ്യാപകരുടെ എണ്ണം 18
പ്രിന്‍സിപ്പല്‍ {{{പ്രിന്‍സിപ്പല്‍}}}
പ്രധാന അദ്ധ്യാപകന്‍ /
പ്രധാന അദ്ധ്യാപിക {{{പ്രധാന അദ്ധ്യാപകന്‍}}}
പി.ടി.ഏ. പ്രസിഡണ്ട് Mr. മോഹൻദാസ്
77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/376288" എന്ന താളിൽനിന്ന് ശേഖരിച്ചത്