"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:

ഗവ രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ ചാന്ദ്രദിനത്തിൽ വൈവിധ്യമാർന്ന പരിപാടികൾ നടന്നു. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ ആ സുന്ദര നിമിഷത്തിന്റെ വിഡിയോ ഫൂട്ടേജ് വലിയ  സ്ക്രീനിൽ കണ്ട് വിദ്യാർഥികൾ ശാസ്ത്ര നേട്ടത്തിന്റെ സ്മരണ പുതുക്കി. കൂട്ടികൾ തയ്യാറാക്കിയ ചാന്ദ്രയാൻ റോക്കറ്റിന്റെ മാതൃക പ്രദർശിപ്പിച്ചു. ഓരോ കുട്ടിയും ബഹിരാകാശ ശാസ്ത്ര നേട്ടവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആലേഖനം ചെയ്ത 1000 ചന്ദ്രന്മാരെ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു ചാന്ദ്രദിനം ഉത്സവമാക്കി. "ഉടൻ പണം" എന്ന പേരിൽ നടത്തിയ മാസ് ക്വിസ് ഹെഡ് മിസ്ട്രസ് കെ വി.  ലത ഉദ്ഘാടനം ചെയ്തു. മാസ് ക്വിസിൽ  പങ്കെടുത്ത കുട്ടികൾക്കായി ചന്ദ്ര പര്യവേക്ഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കുകയും ശരിയായ ഉത്തരങ്ങൾക്ക് ഉടൻ പണം നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.പരിപാടികൾക്ക് പി കെ വിനോദ് കുമാർ , സ്റ്റാഫ് സെക്രട്ടറി സമീർ ബാബു , പ്രവീൺ കോട്ടക്കൽ , കുഞ്ഞമ്മദ് മാസ്റ്റർ , ഇസഹാഖ് , വിനു, സജിൽ  വിഷ്ണു രാജ് എന്നിവർ നേതൃത്വം നൽകി

[[പ്രമാണം:18032008.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:18032010.jpg|ലഘുചിത്രം|ഇടത്ത്‌|ചാന്ദ്രദിനം]]
1,622

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/373347" എന്ന താളിൽനിന്ന് ശേഖരിച്ചത്