"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
                                              ''''''വേറിട്ട പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് സയൻസ് ക്ലബ്'''
''''''വേറിട്ട പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് സയൻസ് ക്ലബ്'''
                                               ''''''മേരി ക്യൂറിയ്ക്ക് ഒരു സെൽഫി കോർണർ ഒരുക്കി രാജാസ് ..........''''''
                                               ''''''മേരി ക്യൂറിയ്ക്ക് ഒരു സെൽഫി കോർണർ ഒരുക്കി രാജാസ് ..........''''''


വരി 11: വരി 11:
                                                                          
                                                                          
                                                                         '''ഒഫിഡിയേറിയം 2017 -'''  
                                                                         '''ഒഫിഡിയേറിയം 2017 -'''  
                     പാമ്പ് സംരക്ഷണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ച് പ്രകൃതി സംരക്ഷണ യജ്ഞത്തിൽ രാജാസ് മുന്നേറുന്നു . പാമ്പുകൾ എന്നും  സംരക്ഷിക്കപ്പെടേണ്ടതാണെന്നും ജൈവ വൈവിധ്യം നിലനിർത്തുന്നതിൽ ജീവജാലങ്ങളുടെ പരസ്പര ആശ്രയത്ത്വം നിര്ണായകമാണെന്നും ബോധ്യപെടുത്താന്‍ ക്യാംപിനു കഴിഞ്ഞു.പാമ്പുകളുമായി  ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളും അനാചാരങ്ങളിലും യാതൊരു വസ്തുതയുമില്ലെന്ന് കുട്ടികളെ ബോധ്യപെടുത്താൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ്. പാമ്പുകളെ സ്നേഹത്തോടെ തൊട്ടറിഞ്ഞും കഴുത്തിലണിഞ്ഞും കുട്ടികൾ ആവേശത്തോടെ ക്യാംപിൽ പങ്കെടുത്തു. ഹരിത സേനയും സയൻസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാലയത്തിലെ ജെ ആർ സി , സ്‌കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികളും പങ്കെടുത്തു.പാമ്പ് ബോധവൽക്കരണ ക്ലാസിനു ഉപ്പുടൻ റഹ്‌മാൻ നേതൃത്തം നൽകി. പി ടി എ പ്രസിഡന്റ് സന്തോഷ് വള്ളിക്കാട് ഉദ്ഘാടനവും ഹെഡ് മിസ്ട്രസ് കെ വി ലത അധ്യക്ഷതയും വഹിച്ചു. വിഷ്ണു രാജ്, വിനോദ് കുമാർ , സമീർ ബാബു , റാണി വിശ്വനാഥ് ,കുഞ്ഞമ്മദ് ടി ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
                     പാമ്പ് സംരക്ഷണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ച് പ്രകൃതി സംരക്ഷണ യജ്ഞത്തിൽ രാജാസ് മുന്നേറുന്നു . പാമ്പുകൾ എന്നും  സംരക്ഷിക്കപ്പെടേണ്ടതാണെന്നും ജൈവ വൈവിധ്യം നിലനിർത്തുന്നതിൽ ജീവജാലങ്ങളുടെ പരസ്പര ആശ്രയത്ത്വം നിര്ണായകമാണെന്നും ബോധ്യപെടുത്താൻ ക്യാംപിനു കഴിഞ്ഞു.പാമ്പുകളുമായി  ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളും അനാചാരങ്ങളിലും യാതൊരു വസ്തുതയുമില്ലെന്ന് കുട്ടികളെ ബോധ്യപെടുത്താൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ്. പാമ്പുകളെ സ്നേഹത്തോടെ തൊട്ടറിഞ്ഞും കഴുത്തിലണിഞ്ഞും കുട്ടികൾ ആവേശത്തോടെ ക്യാംപിൽ പങ്കെടുത്തു. ഹരിത സേനയും സയൻസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാലയത്തിലെ ജെ ആർ സി , സ്‌കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികളും പങ്കെടുത്തു.പാമ്പ് ബോധവൽക്കരണ ക്ലാസിനു ഉപ്പുടൻ റഹ്‌മാൻ നേതൃത്തം നൽകി. പി ടി എ പ്രസിഡന്റ് സന്തോഷ് വള്ളിക്കാട് ഉദ്ഘാടനവും ഹെഡ് മിസ്ട്രസ് കെ വി ലത അധ്യക്ഷതയും വഹിച്ചു. വിഷ്ണു രാജ്, വിനോദ് കുമാർ , സമീർ ബാബു , റാണി വിശ്വനാഥ് ,കുഞ്ഞമ്മദ് ടി ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
[[പ്രമാണം:180320023.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:180320023.jpg|ലഘുചിത്രം|ഇടത്ത്‌]]
                                                       '''''''''ചാന്ദ്ര ദിനത്തിൽ രാജാസിൽ മാസ് ക്വിസും  1000 ചന്ദ്രന്മാരും'''''''''
                                                       '''''''''ചാന്ദ്ര ദിനത്തിൽ രാജാസിൽ മാസ് ക്വിസും  1000 ചന്ദ്രന്മാരും'''''''''
വരി 18: വരി 18:
[[പ്രമാണം:18032008.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:18032008.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:18032010.jpg|ലഘുചിത്രം|ഇടത്ത്‌|ചാന്ദ്രദിനം]]
[[പ്രമാണം:18032010.jpg|ലഘുചിത്രം|ഇടത്ത്‌|ചാന്ദ്രദിനം]]
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/405414" എന്ന താളിൽനിന്ന് ശേഖരിച്ചത്