"സെന്റ്ജോസഫ്സ് എച്ച്.എസ്. മുത്തോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
Joseph23-1.jpg
Joseph23-1.jpg
</gallery>
</gallery>
== ചരിത്രം ==
=== ചരിത്രം ===
'''മുത്തോലി സെന്റ് ജോസഫ്സ് ഗേള്‍സ് ഹൈസ്കൂള്‍'''  കാലത്തിനു മുമ്പേ നടന്നു നീങ്ങിയ കര്‍മയോഗി '''വാഴ് ത്തപ്പെട്ട '''ചാവറയച്ചന്‍''' സി.എം.ഐ.''' യുടെ ദീര്‍ഘവീക്ഷണത്തിന്റെ സാക്ഷാത്ക്കാരമാണ്. വരും തലമുറയെ ഉത്തമപൗരന്മാരായി വളര്‍ത്തിയെടുക്കുന്നതില്‍ സ്ത്രീകളുടെ പങ്ക് വളരെ വലുതാണെന്ന് ചാവറയച്ചന്‍ മനസ്സിലാക്കി. പത്തൊന്‍പതാം നൂറ്റാണ്ടില്‍ സ്ത്രീ വിദ്യാഭ്യാസം കളരികളില്‍ മാത്രമായി ഒതുങ്ങി നിന്നിരുന്നു.  

സ്ത്രീ ശാക്തീകരണത്തിനും വരും തലമുറയുടെ സ്വഭാവരൂപീകരണത്തിനും സാക്ഷരതയ്ക്കുളള പ്രാധാന്യം അദ്ദേഹം മുന്‍കൂട്ടി കണ്ട് അതിനുളള പ്രായോഗികപദ്ധതികള്‍ മറ്റാരും സ്വപ്നം കാണുന്നതിനുമുമ്പുതന്നെ ആവിഷ്കരിച്ചു. ഈ പ്രേഷിതവൃത്തി മുന്നില്‍ കണ്ടുകൊണ്ട് കേരളത്തിലെ ആദ്യസുറിയാനി സന്യാസിനീസഭയ്ക്ക് (സി.എം.സി) അദ്ദേഹം രൂപം കൊടുത്തു. ആദ്യഭവനം കൂനമ്മാവില്‍ ആയിരുന്നു. വാഴ് ത്തപ്പെട്ട ചാവറയച്ചന്റെ പാദസ്പര്‍ശനത്താല്‍ ധന്യമായ മുത്തോലിയില്‍ അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് ബ.മൂലയില്‍ ലയോണാര്‍ദ് സി.എം.ഐ.യുടെ നേതൃത്വത്തില്‍ രണ്ടാമത്തെ മഠം തുടങ്ങുന്നതിനായി ഒരു കെട്ടിടം നിര്‍മ്മിച്ചു. കൂനമ്മാവില്‍ നിന്ന് സിസ്റ്റേഴ്സിനെ വിടുന്നതിന് കാലതാമസം നേരിട്ടതിനാല്‍ ആ കെട്ടിടം

വരി 57: വരി 57:
[St Joseph 350.gif]
[St Joseph 350.gif]

== ഭൗതികസൗകര്യങ്ങള്‍ ==
=== ഭൗതികസൗകര്യങ്ങള്‍ ===

ഹൈസ്കൂളിനും അപ്പര്‍ പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.കുട്ടികള്‍ക്ക് പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തുന്നതിന് സഹായകമാകും വിധം സുസജ്ജമായ ഒരു ലാബ് ഇവിടെയുണ്ട്. 8000 ത്തില്‍ പരം പുസ്തകങ്ങള്‍ ഉള്ള സ്കൂള്‍ ലൈബ്രറിയില്‍ നൂതനവിജ്ഞാനം ആര്‍ജ്ജിക്കാന്‍ ഉതകുന്ന ആനുകാലികപ്രസിദ്ധീകരണങ്ങളും പത്രമാസികകളും ലൈബ്രറിയില്‍ ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
=== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ===
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.

വരി 73: വരി 73:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  റെഡ് ക്രോസ്
*  റെഡ് ക്രോസ്
           ==കായിക ഇനങ്ങള്‍==
           ===കായിക ഇനങ്ങള്‍===
*  നീന്തല്‍
*  നീന്തല്‍
         സെന്റ്. ജോസഫ്സ് ഗേള്‍സ് ഹൈസ്കൂളിലെ ഒരു പ്രധാന കായിക മത്സരയിനമാണ് നീന്തല്‍. വര്‍ഷങ്ങളായി ഈ സ്കൂള്‍ നീന്തല്‍ തലത്തില്‍ പ്രാമിപ്യം നേടിവരുന്നു. നീന്തലില്‍ നിരവധി കുട്ടികള്‍ വര്‍ഷങ്ങളായി ദേശീയതലത്തില്‍ സമ്മാനം നേടിവരുന്നു. കേരളത്തില്‍ കുട്ടികള്‍ക്ക് ഏറ്റവും മികച്ച പരിശീലനം നല്‍കുന്ന തോപ്പന്‍സ് സ്വിമ്മിഗ് അക്കാടമിയിലാണ് ഈ സ്കൂളിലെ വിദ്യാര്‍ത്തിനികള്‍ പരിശീലനം നേടിവരുന്നത്. 2016-17 വര്‍ഷത്തില്‍ ഈ സ്കൂളില്‍നിന്ന് ദേശീയതലത്തില്‍ എയ്ന്ചലാ മാത്യൂ, സാനിയ സജി എന്നിവര്‍ നിരവധി സമ്മാനങ്ങള്‍ നേടി ഇന്ത്യയിലേതന്നെ മികച്ച നീന്തല്‍താരങ്ങളായ സുമി, സൗമ്യാ, സോണി എന്നിവര്‍ ഈ സ്കൂളിലെ മികച്ച വിദ്യാത്ഥിനികളാണ്.   

വരി 92: വരി 92:
  തായ്ക്കോണ്ടോ ഒരു സ്റ്റേജ് ഷോ
  തായ്ക്കോണ്ടോ ഒരു സ്റ്റേജ് ഷോ

== മാനേജ്മെന്റ് ==
=== മാനേജ്മെന്റ് ===
പാലാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ എജന്‍സി മാനേജ്മെന്റായിട്ടുള്ള ഈ സ്കൂള്‍ കേരള ഗവണ്‍മെന്റിന്റെ കീഴിലുള്ള ഒരു എയ്ഡഡ്

സ്കൂളാണ്. പാലാ രൂപതാദ്ധ്യക്ഷന്‍ സ്ക്കൂളിന്റെ രക്ഷാധികാരിയായും സി.എം.സി മദര്‍ സുപ്പീരിയര്‍ ലോക്കല്‍ മാനേജരായും മേല്‍നോട്ടം വഹിക്കുന്നു.  

വരി 201: വരി 201:

               == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
               === പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ===

വരി 225: വരി 225:
[[പ്രമാണം:31082 214.jpg]]
[[പ്രമാണം:31082 214.jpg]]

==വഴികാട്ടി - എച്ച് എസിലെ നിലവിലുള്ള അധ്യാപകര്‍==
===വഴികാട്ടി - എച്ച് എസിലെ നിലവിലുള്ള അധ്യാപകര്‍===
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

181

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/370122" എന്ന താളിൽനിന്ന് ശേഖരിച്ചത്