→നേട്ടങ്ങള്
(102) |
|||
വരി 84: | വരി 84: | ||
സിവിൽ സർവീസ് പരീക്ഷയിൽ 1015 മത് റാങ്ക് നേടിയ, 2005 sslc ബാച്ച് വിദ്ധാർത്ഥി ആയിരുന്ന മിഥുൻ. വി. സോമരാജിന് സ്കൂളിന്റെ നേതൃത്വത്തിൽ അഭിനന്ദന സമ്മേളനം സംഘടിപ്പിച്ചു വിവിധ വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രിയ നേതാക്കൾ പങ്ക്കെടുത്തു. പീ ടീ എ യോടൊപ്പം, എസ് പീ സി യും, ബാൻഡ് സംഘവും പരിപാടികൾക്ക് നേതൃതും നൽകി. | സിവിൽ സർവീസ് പരീക്ഷയിൽ 1015 മത് റാങ്ക് നേടിയ, 2005 sslc ബാച്ച് വിദ്ധാർത്ഥി ആയിരുന്ന മിഥുൻ. വി. സോമരാജിന് സ്കൂളിന്റെ നേതൃത്വത്തിൽ അഭിനന്ദന സമ്മേളനം സംഘടിപ്പിച്ചു വിവിധ വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രിയ നേതാക്കൾ പങ്ക്കെടുത്തു. പീ ടീ എ യോടൊപ്പം, എസ് പീ സി യും, ബാൻഡ് സംഘവും പരിപാടികൾക്ക് നേതൃതും നൽകി. | ||
2017-2018 | |||
പ്രവേശനോത്സവം -ജൂൺ 1 | |||
ഉത്‌ഘാടനം -പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മോഹനൻ നിർവഹിച്ചു .നവാഗതർക്ക് പഠനസാമഗ്രികളും മധുരപലഹാരങ്ങളും നൽകി .പ്രവേശനോത്സവഗാനം ആലപിച്ചു | |||
ജൂൺ-5 ലോകപരിസ്ഥിതി ദിനം | |||
ഉത്‌ഘാടനം-എഫ് ഐ ടി ചെയർമാൻ ശ്രീ മോഹനൻ മാസ്റ്റർ നിർവഹിച്ചു.നക്ഷത്രവനം പ്രൊജക്റ്റ് ആരംഭിച്ചു .ശലഭ ഉദ്യാനം പ്രവർത്തനങ്ങൾ ആരംഭിച്ചു .നൂറിൽപരം വൃക്ഷതൈകൾ നട്ടു.പരിസര ശുചീകരണവും ക്വിസ് മത്സരവും നടത്തി | |||
ജൂൺ 7 ഡിഫ്ത്തീരിയ ദിനം | |||
സ്കൂൾ അസ്സെംബ്ലിയിൽ പ്രതിജ്ഞയും പ്രഭാഷണവും നടത്തി | |||
ജൂൺ 12 | |||
ബാലവേല വേലവിരുദ്ധ ദിനം -സ്കൂൾ അസ്സെംബ്ലിയിൽ പ്രഭാഷണം | |||
ജൂൺ 13 | |||
ആലുവ പ്രീമെട്രിക് ഹോസ്റ്റലിന്റെ ഉത്‌ഘാടനം -എസ് പി സി കുട്ടികളുടെ പരേഡ്,എം ആർ എസ് ബാൻഡ് | |||
ജൂൺ 19 | |||
വായ്വനപക്ഷാചരണം -ഉത്‌ഘാടനം-ജില്ലാ പട്ടിക ജാതി വികസനഓഫീസർ ശ്രീ അബ്ദുൾസത്താർ സർ നിർവഹിച്ചു .അക്ഷരവൃക്ഷം ,പോസ്റ്റർ നിർമാണം ,ചിത്രപ്രദർശനം ,കഥാരചന ,കവിതാരചന ,ക്വിസ് മത്സരം ,വിവിധ ക്ലബ്ബ്കളുടെ ഉത്‌ഘാടനം ,എസ് എസ് എൽ സി ,പ്ലസ്‌ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അഭിനന്ദിച്ചു | |||
=== | === | ||
'''എം ബി ബി എസ് ലഭിച്ച പൂർവ വിദ്യാർത്ഥി അതുൽ രാജിന് അനുമോദനം നൽകി''' === | '''എം ബി ബി എസ് ലഭിച്ച പൂർവ വിദ്യാർത്ഥി അതുൽ രാജിന് അനുമോദനം നൽകി''' === |